1754. ലാവാശില പൊടിഞ്ഞ് രൂപം കൊള്ളുന്ന മണ്ണ്? [Laavaashila podinju roopam kollunna mannu?]
1755. താഴെ പറയുന്നവയില്‍ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്കെതിരായുള്ള സൈനിക നടപടി ഏത്?. [Thaazhe parayunnavayil khaalisthaan theevravaadikalkkethiraayulla synika nadapadi eth?.]
1763. ഏത് സംഭവത്തോടുകൂടിയാണ് ഇന്ത്യയിൽ ഈസ്റ്റിന്ത്യ കമ്പനിയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായത്? [Ethu sambhavatthodukoodiyaanu inthyayil eesttinthya kampaniyude bharanam britteeshu raajnjiyude nerittulla bharanatthin keezhilaayath?]
1764. കേരദ്വീപ് ഏത് തടാകത്തിലാണ് സ്ഥിതി ചെയ്യുന്നത്? [Keradveepu ethu thadaakatthilaanu sthithi cheyyunnath?]
1765. 'കോവിലന് എന്ന തൂലികാനാമത്തിനുടമ? ['kovilanu enna thoolikaanaamatthinudama?]
1766. നേപ്പാളിന്‍റെ സഹകരണത്തോടെയുള്ള ഇന്ത്യയുടെ ജലവൈദ്യുത പദ്ധതി ഏതാണ്? [Neppaalinre sahakaranatthodeyulla inthyayude jalavydyutha paddhathi ethaan?]
1767. ഭൂമിയിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം? [Bhoomiyil ettavum kooduthal ulla moolakam?]
1768. അധിവര്‍ഷങ്ങളില്‍ ശകവര്‍ഷം ആരംഭിക്കുന്നത് ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ഏത് ദിവസമാണ്? [Adhivarshangalil shakavarsham aarambhikkunnathu imgleeshu kalandar prakaaram ethu divasamaan?]
1769. ഏറ്റവും കൂടുതതല്‍ ഡാമുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള നദി ഏതാണ്? [Ettavum kooduthathal daamukal nirmmikkappettittulla nadi ethaan?]
1770. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയേത്? [Inthyayile ettavum uyaram koodiya kodumudiyeth?]
1771. പോളിംഗ് അവസാനിക്കുന്നതിന് എത്ര മണിക്കൂര്‍ മുമ്പാണ് പ്രചാരണ പരിപാടി അവസാനിപ്പിക്കേണ്ടത്? [Polimgu avasaanikkunnathinu ethra manikkoor mumpaanu prachaarana paripaadi avasaanippikkendath?]
1772. ‘Chaos’ means:
1773. ഇന്ത്യന്‍ കൗണ്സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സ്ഥിതി ചെയ്യുന്നതെവിടെ? [Inthyan kaunsil ophu agrikalccharal risarcchu sthithi cheyyunnathevide?]
1774. ലോകത്തിലെ ഏറ്റവും വലിയ തടാക ദ്വീപ്? [Lokatthile ettavum valiya thadaaka dveep?]
1775. രൂപയുടെ ആദ്യരൂപം നടപ്പിലാക്കിയതാര്? [Roopayude aadyaroopam nadappilaakkiyathaar?]
1776. He spoke ..............softly to be heard by the people at the back of the hall.
1778. ഒരു വ്യക്തിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദ് ചെയ്യാനുള്ള അധാകാരം നിക്ഷിപ്തമായിരിക്കുന്നത് ആരിലാണ്? [Oru vyakthiyude inthyan paurathvam raddhu cheyyaanulla adhaakaaram nikshipthamaayirikkunnathu aarilaan?]
1779. കേരളത്തിലെ ഏറ്റവും വലിയ ജയില്‍? [Keralatthile ettavum valiya jayil?]
1780. Could you buy me...........stamps, please?
1781. മനുഷ്യാവകാശ പ്രഖ്യാപനം സംബന്ധിച്ച ആഗോള രേഖ ഏത്? [Manushyaavakaasha prakhyaapanam sambandhiccha aagola rekha eth?]
1783. *The film which won the Golden palm in the Goa International Film festival- 2010?
1784. ദേശീയ വിവരാവകാശ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം ഏത്? [Desheeya vivaraavakaasha kammeeshan nilavil vanna varsham eth?]
1785. അഭിനവഭാരത് എന്ന സംഘടന രൂപീകരിച്ചത്? [Abhinavabhaarathu enna samghadana roopeekaricchath?]
1786. പിര്‍പാഞ്ചല്‍ പര്‍വ്വതനിരക്കും ഹിമാദ്രിക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന താഴ്വര ഏതാണ്? [Pirpaanchal parvvathanirakkum himaadrikkumidayil sthithi cheyyunna thaazhvara ethaan?]
1787. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം ഏത്? [Inthyayile ettavum valiya desheeyodyaanam eth?]
1788. കൂടംകുളം ആണവ നിലയം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? [Koodamkulam aanava nilayam ethu samsthaanatthaanu sthithi cheyyunnath?]
1789. മലബാറിലെ ഏക ജലവൈദ്യുത പദ്ധതി. [Malabaarile eka jalavydyutha paddhathi.]
1790. കേരള സംസ്ഥാന വിവരവകാശ കമ്മീഷന്‍ നിലവില്‍ വന്നതെന്ന്? [Kerala samsthaana vivaravakaasha kammeeshan nilavil vannathennu?]
1791. The passive voice of the sentence - "Some one has locked the room" is :
1792. ഹമ്പി ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു? [Hampi ethu samsthaanatthu sthithi cheyyunnu?]
1793. ഇന്ത്യയുടെ 50 രൂപാ നോട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചിത്രം ഏതാണ്? [Inthyayude 50 roopaa nottil rekhappedutthiyirikkunna chithram ethaan?]
1794. കേരളത്തിലെ ആദ്യ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജ് സ്ഥിതി ചെയ്യുന്ന ജില്ല? [Keralatthile aadya kaarshika enchineeyarimgu koleju sthithi cheyyunna jilla?]