<<= Back Next =>>
You Are On Multi Choice Question Bank SET 36

1801. പാര്‍ലമെന്‍റിന്‍റെ ക്വാറത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? [Paar‍lamen‍rin‍re kvaaratthekkuricchu prathipaadicchirikkunna aar‍ttikkil‍ eth?]





1802. ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവായി കരുതുന്നത് ആരെയാണ്? [Inthyan bahiraakaashapaddhathiyude pithaavaayi karuthunnathu aareyaan?]





1803. പയ്യാമ്പലം ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല? [Payyaampalam beecchu sthithi cheyyunna jilla?]





1804. ആരുടെ ആത്മകഥയാണ് 'കുമ്പസാരങ്ങൾ '? [Aarude aathmakathayaanu 'kumpasaarangal '?]





1805. ബാങ്ക് നോട്ടില്‍ ഒപ്പിട്ട ആദ്യ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ആര്? [Baanku nottil‍ oppitta aadya risar‍vvu baanku gavar‍nnar‍ aar?]





1806. ഇന്ത്യയിലെ ആദ്യത്തെ ജൂതസിനഗോഗ് എവിടെ സ്ഥിതി ചെയ്യുന്നു? [Inthyayile aadyatthe joothasinagogu evide sthithi cheyyunnu?]





1807. യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍റെ സുരക്ഷാ ഉപദേഷ്ടാവായ ആദ്യ മലയാളിയാര്? [Yu. En‍ manushyaavakaasha kammeeshan‍re surakshaa upadeshdaavaaya aadya malayaaliyaar?]





1808. ചോളത്തിന്‍റെ ജന്മനാട് എന്നറിയപ്പെടുന്ന രാജ്യം? [Cholatthin‍re janmanaadu ennariyappedunna raajyam?]





1809. ഏത്തവാഴ ഗവേഷകേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു? [Etthavaazha gaveshakendram evide sthithi cheyyunnu?]





1810. On very high mountains there aren’t _____ trees.





1811. ദേശിയ വിദ്യാഭ്യാസദിനം ഏതാണ്? [Deshiya vidyaabhyaasadinam ethaan?]





1812. ഗാന്ധിജിയുടെ നേതൃത്വത്തില്‍ സിവില്‍ ആജ്ഞാ ലംഘനം നടത്താന്‍ തീരുമാനമെടുത്ത കോണ്‍ഗ്രസ് സമ്മേളനം [Gaandhijiyude nethruthvatthil‍ sivil‍ aajnjaa lamghanam nadatthaan‍ theerumaanameduttha kon‍grasu sammelanam]





1813. He reached ----- his destination in time.





1814. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ഏറ്റവും വടക്കുള്ള ദ്വീപ് ഏത്? [Aan‍damaan‍ nikkobaar‍ dveepukalile ettavum vadakkulla dveepu eth?]




1815. തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ലയേത്? [Theyyangalude naadu ennariyappedunna keralatthile jillayeth?]





1816. അങ്കലേഷ്യര്‍ എണ്ണപ്പാടം ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്? [Ankaleshyar‍ ennappaadam ethu samsthaanatthilaanu sthithi cheyyunnath?]





1817. പൂക്കളുണ്ടാകുന്നതോടു കൂടി വിളവു കുറയുന്ന സസ്യമാണ്? [Pookkalundaakunnathodu koodi vilavu kurayunna sasyamaan?]





1818. I........ the manager at seven O’clock tomorrow morning





1819. The British Governor-General who won the title Maker of Modern India?





1820. ഗാന്ധി-ഇര്‍വിന്‍ ഉടമ്പടിയെതുടര്‍ന്ന് നിര്‍ത്തിവെച്ച പ്രക്ഷോഭം ഏത്? [Gaandhi-ir‍vin‍ udampadiyethudar‍nnu nir‍tthiveccha prakshobham eth?]





1821. തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിതമായ വര്‍ഷം? [Thiruvithaamkoor‍ sar‍vakalaashaala sthaapithamaaya var‍sham?]





1822. I.............hungry.





1823. മെച്ചപ്പെട്ടയിനം വിളവുകള്‍ ലഭിക്കുന്നത് ------- മാര്‍ഗ്ഗത്തിലൂടെയാണ്‌? [Mecchappettayinam vilavukal‍ labhikkunnathu ------- maar‍ggatthiloodeyaan?]





1824. The opposite of ‘‘resist’’ is :





1825. അര്‍ദ്ധഗംഗ എന്നറിയപ്പെടുന്ന നദിയേത്? [Ar‍ddhagamga ennariyappedunna nadiyeth?]





1826. സെന്‍റര്‍ ഫോര്‍ വാട്ടര്‍ റിസോര്‍സ് ഡെവലപ്പ്മെന്‍റ് ആന്‍ഡ് മാനേജ്മെന്‍റ് എവിടെ സ്ഥിതിചെയ്യുന്നു? [Sen‍rar‍ phor‍ vaattar‍ risor‍su devalappmen‍ru aan‍du maanejmen‍ru evide sthithicheyyunnu?]





1827. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് തന്‍റെ പ്രസംഗം നടത്തിയത് എന്ന്? [Maar‍ttin‍ loothar‍ kimgu than‍re prasamgam nadatthiyathu ennu?]





1828. You are twenty years old --------- ?





1829. The synonym of haughty is





1830. ലക്ഷദ്വീപില്‍ എത്ര ദീപുകള്‍ ഉണ്ട്? [Lakshadveepil‍ ethra deepukal‍ undu?]





1831. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് സ്ഥാപിച്ചത് ആര്? [Inthyan‍ in‍sttittyoottu ophu sayan‍su sthaapicchathu aar?]





1832. കേരളത്തിലെ ആദ്യത്തെ പട്ടികവര്ഗ്ഗ പഞ്ചായത്ത് ഏത്? [Keralatthile aadyatthe pattikavargga panchaayatthu eth?]





1833. എണ്ണൂർ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Ennoor thuramukham sthithi cheyyunna samsthaanam?]





1834. “Irrevocable” means





1835. "He will come tomorrow". She told me that he............tomorrow.





1836. ഗാന്ധിജി 1930 ലെ ദണ്ഡിയാത്ര ആരംഭിച്ചത് എവിടെനിന്നാണ്? [Gaandhiji 1930 le dandiyaathra aarambhicchathu evideninnaan?]





1837. ജനഗണമന ആദ്യമായി ആലപിക്കപ്പെട്ട കോണ്‍ഗ്രസ് സമ്മേളനം ഏത്? [Janaganamana aadyamaayi aalapikkappetta kon‍grasu sammelanam eth?]





1838. കേരള വെറ്റിനറി സര്‍വ്വകലശാലയുടെ ആസ്ഥാനം ഏവിടെ? [Kerala vettinari sar‍vvakalashaalayude aasthaanam evide?]





1839. Mumbai"s climate is better than................of Chennai.





1840. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിള്‍ പ്രകാരമാണ്? [Samsthaanatthu raashdrapathi bharanam er‍ppedutthunnathu bharanaghadanayude ethu aar‍ttikkil‍ prakaaramaan?]





1841. He ............ for Delhi last sunday





1842. ലോക്പാല്‍ എന്ന വാക്ക് ഏത് ഭാഷയിലെ പദമാണ്? [Lokpaal‍ enna vaakku ethu bhaashayile padamaan?]





1843. ഭരണഘടനയെ അനുസരിക്കുക എന്നത് നമ്മുടെ ഭരണഘടനയുടെ ഏത് ഭാഗത്തു ഉൾപ്പെടുന്നു? [Bharanaghadanaye anusarikkuka ennathu nammude bharanaghadanayude ethu bhaagatthu ulppedunnu?]





1844. രാജ്യസഭയുടെ പ്രഥമ സമ്മേളനം നടന്നതെന്ന്? [Raajyasabhayude prathama sammelanam nadannathennu?]





1845. ഇടുക്കി ജലവൈദ്യുത പദ്ധതി നിര്‍മ്മാണവുമായി സഹകരിച്ച രാജ്യം? [Idukki jalavydyutha paddhathi nir‍mmaanavumaayi sahakariccha raajyam?]





1846. പാര്‍ലമെന്‍റിന്‍റെ സംയക്തസമ്മേളനം നിയന്ത്രിക്കുന്നതാര്? [Paar‍lamen‍rin‍re samyakthasammelanam niyanthrikkunnathaar?]





1847. കേരള റോഡ് ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്? [Kerala rodu gaveshana kendratthin‍re aasthaanam evideyaanu sthithi cheyyunnath?]





1848. ഇന്ത്യയില്‍ ഏറ്റവും കുറച്ച് മഴ പെയ്യുന്ന പ്രദേശം? [Inthyayil‍ ettavum kuracchu mazha peyyunna pradesham?]





1849. അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം [Anthareeksha thaapanilayil draavakaavasthayil kaanappedunna loham]





1850. ദ്രോണാചാര്യ അവാര്‍ഡ് നേടിയ ആദ്യ മലയാളി? [Dronaachaarya avaar‍du nediya aadya malayaali?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution