<<= Back Next =>>
You Are On Multi Choice Question Bank SET 37

1851. ഇന്ത്യയുടെ ദേശീയപതാക ആദ്യം ഉയര്‍ത്തിയത് ആരാണ്? [Inthyayude desheeyapathaaka aadyam uyar‍tthiyathu aaraan?]





1852. ‘ബുദ്ധൻ ചിരിക്കുന്നു’ ഇത് ഏതിനെ സൂചിപ്പിക്കുന്ന രഹസ്യനാമമാണ്? [‘buddhan chirikkunnu’ ithu ethine soochippikkunna rahasyanaamamaan?]





1853. 'ഹരിത വിപ്ലവം' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്? ['haritha viplavam' enna vaakku aadyamaayi upayogicchath?]





1854. സരസ്വതി സമ്മാന്‍ നേ‌ടിയ ആദ്യ മലയാളി ആര്? [Sarasvathi sammaan‍ nediya aadya malayaali aar?]





1855. കേരളത്തിലെ ആദ്യ റേഡിയോ നിലയം? [Keralatthile aadya rediyo nilayam?]





1856. ഇന്ത്യന്‍ പൗരത്വത്തെ സംബന്ധിച്ച് നിയമിങ്ങള്‍ നിര്‍മ്മിക്കുന്നത് ആര്? [Inthyan‍ paurathvatthe sambandhicchu niyamingal‍ nir‍mmikkunnathu aar?]





1857. The interjection alas! expresses





1858. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം? [Desheeya manushyaavakaasha kammeeshan nilavil vanna varsham?]





1859. താഴെ പറയുന്നവയില്‍ ബ്രിട്ടീഷ് ഭരണഘടനയില്‍ നിന്ന് കടമെടുത്തിരിക്കുന്ന ആശയം ഏതാണ്? [Thaazhe parayunnavayil‍ britteeshu bharanaghadanayil‍ ninnu kadamedutthirikkunna aashayam ethaan?]





1860. ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പീഠഭൂമിയേത്? [Inthyayude dhaathu kalavara ennariyappedunna peedtabhoomiyeth?]





1861. കോണ്‍ഗ്രസ്സിലെ തീവ്രവാദി വിഭാഗത്തിന്‍റെ നേതാവ് [Kon‍grasile theevravaadi vibhaagatthin‍re nethaavu]





1862. ലോട്ടറി നിരോധിച്ച ആദ്യ സംസ്ഥാനം ഏത്? [Lottari nirodhiccha aadya samsthaanam eth?]





1863. താജ്മഹലിനെ കാലത്തിന്‍റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി എന്ന് വിശേഷിപ്പിച്ചത്? [Thaajmahaline kaalatthin‍re kaviltthadatthile kannuneertthulli ennu visheshippicchath?]





1864. It ............. since eight 0’clock this morning





1865. മഹലനോബിസ് എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ഏത്? [Mahalanobisu ennariyappedunna panchavathsara paddhathi eth?]





1866. Bt വഴുതനങ്ങ’യിലെ Bt-യുടെ പൂർണ്ണ രൂപം? [Bt vazhuthananga’yile bt-yude poornna roopam?]





1867. രാജ്യസഭയുടെ അദ്ധ്യക്ഷന്‍ ഉപരാഷ്ട്രപതിയായിരിക്കണമെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍? [Raajyasabhayude addhyakshan‍ uparaashdrapathiyaayirikkanamennu prathipaadicchirikkunna aar‍ttikkil‍?]





1868. ബംഗാളിന്‍റെ ദുഃഖം എന്നറിയപ്പെടുന്ന നദിയേത്? [Bamgaalin‍re duakham ennariyappedunna nadiyeth?]





1869. രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ ആയ ആദ്യ വനിത? [Raajyasabhaa dapyootti cheyar‍maan‍ aaya aadya vanitha?]





1870. Statutory means...................





1871. ഒബ്ജക്ടീവ് റസല്യൂഷന്‍ (ലക്ഷ്യ പ്രമേയം) അവതരിപ്പിച്ചത് ആര്? [Objakdeevu rasalyooshan‍ (lakshya prameyam) avatharippicchathu aar?]





1872. രാഷ്ട്ര ശില്‍പി എന്നറിയപ്പെടുന്നത് ആര്? [Raashdra shil‍pi ennariyappedunnathu aar?]





1873. Kalidasa is regarded as ------- Shakespeare of India.





1874. സമതല ദര്‍പ്പണത്തിനു ബാധകമല്ലാത്തത് ഏത്? [Samathala dar‍ppanatthinu baadhakamallaatthathu eth?]





1875. I have lost my............of keys.





1876. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ആരായിരുന്നു? [Inthyan‍ bharanaghadanayude shil‍pi aaraayirunnu?]





1877. If anyone has doubts about the values ..........one organisation embraces, that person should leave.





1878. ലോക ടെലിവിഷൻ ദിനം [Loka delivishan dinam]





1879. വായു വഴി പകരുന്ന ഒരു അസുഖം? [Vaayu vazhi pakarunna oru asukham?]





1880. സിന്ധു-ഝലം നദികള്‍ക്കിടയിലുള്ള എക്കല്‍ പ്രദേശം അറിയപ്പെടുന്നതെങ്ങനെ? [Sindhu-jhalam nadikal‍kkidayilulla ekkal‍ pradesham ariyappedunnathengane?]





1881. മറ്റ് സംസ്ഥാനങ്ങളുടെ പട്ടികയില്‍ നിന്ന് ജമ്മു-കാശ്മീരിനെ വേര്‍തിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? [Mattu samsthaanangalude pattikayil‍ ninnu jammu-kaashmeerine ver‍thirikkunna aar‍ttikkil‍ eth?]





1882. കേരളാ നിയമസഭയില്‍ ഏറ്റവും കൂടുതല്‍ തവണ ബഡ്ജെറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി? [Keralaa niyamasabhayil‍ ettavum kooduthal‍ thavana badjettu avatharippiccha dhanakaarya manthri?]





1883. The tourists were looking forward.............the London gallery.





1884. ഏറ്റവും കൂടുതല്‍ പുകയില ഉലാപാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം? [Ettavum kooduthal‍ pukayila ulaapaadippikkunna inthyan‍ samsthaanam?]





1885. കൊണാര്‍ക്കിലെ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ? [Konaar‍kkile sooryakshethram sthithi cheyyunnathevide?]





1886. നോക്രക്ക് ബയോസ്ഫിയര്‍ റിസേര്‍വ് ഏത് സംസ്ഥാനതാണ്? [Nokrakku bayosphiyar‍ riser‍vu ethu samsthaanathaan?]





1887. ഇന്ത്യയുടെ ദേശീയ വൃക്ഷം ഏത്? [Inthyayude desheeya vruksham eth?]





1888. Commercial production of motor cars –––––– by a German called Karl Benz.





1889. ആന്‍ഡമാനിലെ ഉയരം കൂടിയ പര്‍വ്വതം ഏത്? [Aan‍damaanile uyaram koodiya par‍vvatham eth?]





1890. Your son has promised to call you to USA,.............?





1891. വില്ലന്‍ചുമയ്ക്ക് കാരണമായ രോഗാണു? [Villan‍chumaykku kaaranamaaya rogaanu?]





1892. സംസ്ഥാനത്തിലെ അടിയമ്തതര ഫണ്ട് കൈകാര്യം ചെയ്യുന്നതാര്? [Samsthaanatthile adiyamthathara phandu kykaaryam cheyyunnathaar?]





1893. നംദഫ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെ? [Namdapha desheeyodyaanam sthithi cheyyunnathu evide?]





1894. ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡ്‌ നേടിയത്? [Aadyatthe vallatthol‍ avaar‍du nediyath?]





1895. “Must I take my umbrella?” “No, you _____. It’s not going to rain.”





1896. അറേബ്യ ടെറ എന്ന ഗർത്തം എവിടെ കാണപ്പെടുന്നു? [Arebya dera enna garttham evide kaanappedunnu?]





1897. They .......each other since 2002.





1898. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഒന്നാമത്തെ സമ്മേളനത്തില്‍ പാസാക്കിയ പ്രമേയങ്ങളുടെ എണ്ണം [Inthyan‍ naashanal‍ kon‍grasin‍re onnaamatthe sammelanatthil‍ paasaakkiya prameyangalude ennam]





1899. The policeman ............ the thief.





1900. ഡക്കാന്‍ പീഠഭൂമിയില്‍ കാണപ്പെടുന്ന മണ്ണ് ഏത്? [Dakkaan‍ peedtabhoomiyil‍ kaanappedunna mannu eth?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution