1. 'കോവിലന് എന്ന തൂലികാനാമത്തിനുടമ? ['kovilanu enna thoolikaanaamatthinudama?]
Ask Your Doubts Here
Comments
By: guest on 12 Jul 2017 12.48 am
V V Ayyapan correct answer
By: remshad on 12 Jul 2017 01.20 am
കണ്ടാണശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ (1923 ജൂലൈ 9 - 2010 ജൂൺ 2)
2006-ൽ കേരള സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു
കൃതികൾ[തിരുത്തുക]
തോറ്റങ്ങൾ
ശകുനം
ഏ മൈനസ് ബി
ഏഴമെടങ്ങൾ
താഴ്വരകൾ
ഭരതൻ
ഹിമാലയം
തേർവാഴ്ചകൾ
ഒരു കഷ്ണം അസ്ഥി
ഈ ജീവിതം അനാഥമാണ്
സുജാത
ഒരിക്കൽ മനുഷ്യനായിരുന്നു
തിരഞ്ഞെടുത്ത കഥകൾ
പിത്തം
തകർന്ന ഹൃദയങ്ങൾ
ആദ്യത്തെ കഥകൾ
ബോർഡ്‌ഔട്ട്
കോവിലന്റെ കഥകൾ
കോവിലന്റെ ലേഖനങ്ങൾ
ആത്മഭാവങ്ങൾ
തട്ടകം
നാമൊരു ക്രിമിനൽ സമൂഹം