<<= Back Next =>>
You Are On Multi Choice Question Bank SET 32

1601. മനുഷ്യന്‍റെ പാൽപ്പല്ലുകളുടെ എണ്ണം എത്ര? [Manushyan‍re paalppallukalude ennam ethra?]

1602. Do you object ...... my opening the window?

1603. സൂ്യപ്രകാശം ഏഴ് വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം [Soo്yaprakaasham ezhu varnnangalaayi maarunna prathibhaasam]

1604. "ഏക പൗരത്വം" എന്ന ആശയം ഇന്ത്യ കൈക്കൊണ്ടത് ഏത് രാജ്യത്തിന്‍റെ ഭരണഘടനയില്‍ നിന്നാണ്? ["eka paurathvam" enna aashayam inthya kykkondathu ethu raajyatthin‍re bharanaghadanayil‍ ninnaan?]

1605. താഴെ പറയുന്നവയില്‍ യൂണിയന്‍ ലി‌സ്റ്റില്‍ ഉള്‍പ്പെടാത്ത വിഷയം ഏത്? [Thaazhe parayunnavayil‍ yooniyan‍ listtil‍ ul‍ppedaattha vishayam eth?]

1606. ബംഗാളില്‍ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്? [Bamgaalil‍ shaashvatha bhoonikuthi vyavastha nadappilaakkiyath?]

1607. 'മാമാങ്കം' നടന്നിരുന്നത് ഏത് നദിയുടെ തീരത്താണ്? ['maamaankam' nadannirunnathu ethu nadiyude theeratthaan?]

1608. For the last six months he .................. Ayurvedic treatment for his Asthma.

1609. Computer literacy is just a skill like........... other

1610. ISO സര്‍ട്ടിഫിക്കേഷന്‍ നേടിയ കേരളത്തിലെ ആദ്യ വിമാനത്താവളം ഏത്? [Iso sar‍ttiphikkeshan‍ nediya keralatthile aadya vimaanatthaavalam eth?]

1611. ഗാന്ധി-ഇർവ്വിൻ സന്ധി ഒപ്പുവയ്ക്കപ്പെട്ട വർഷം ഏത്? [Gaandhi-irvvin sandhi oppuvaykkappetta varsham eth?]

1612. ഇന്ത്യയിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നതെവിടെ? [Inthyayile aadyatthe doorisam poleesu stteshan‍ sthithi cheyyunnathevide?]

1613. സൂര്യനിൽ നിന്നും താപം ഭൂമിയിലേക്ക്‌ എത്തുന്നത് താഴെപ്പറയുന്നവയിൽ ഏത് മാർഗം മുഖേനയാണ്? [Sooryanil ninnum thaapam bhoomiyilekku etthunnathu thaazhepparayunnavayil ethu maargam mukhenayaan?]

1614. ഒരു ഞാറ്റുവേലയുടെ ശരാശരി ദൈര്‍ക്യം എത്ര ദിവസമാണ്? [Oru njaattuvelayude sharaashari dyr‍kyam ethra divasamaan?]

1615. ഒരു കുതിരശക്തി (1HP) എത്ര വാട്ട് ആണ്? [Oru kuthirashakthi (1hp) ethra vaattu aan?]

1616. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത് എന്ന്? [Desheeya manushyaavakaasha kammeeshan‍ pravar‍tthanam aarambhicchathu ennu?]

1617. Two prisoners ______ from jail:

1618. Find correct one word A person living permanently in a certain place

1619. ജര്‍മ്മന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച ഉരുക്കുനിര്‍മ്മാണശാല ഏതാണ്? [Jar‍mman‍ saankethika vidyayude sahaayatthode nir‍mmiccha urukkunir‍mmaanashaala ethaan?]

1620. പൂര്‍വ്വഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടിയേത്? [Poor‍vvaghattatthile uyaram koodiya kodumudiyeth?]

1621. ഒരു സ്ഥിരം സഭ എന്നറിയപ്പെടുന്നത്? [Oru sthiram sabha ennariyappedunnath?]

1622. "I ate a banana" is the active form of ..............

1623. മുല്ലപ്പെരിയാർ ഡാം നിർമ്മിച്ച വർഷം [Mullapperiyaar daam nirmmiccha varsham]

1624. എക്സിം ബാങ്കിന്‍റെ ആസ്ഥാനം എവിടെ? [Eksim baankin‍re aasthaanam evide?]

1625. ജമ്മു-കാശാമീരിന്‍റെ ഔദ്യോഗിക ഭാഷയേത്? [Jammu-kaashaameerin‍re audyogika bhaashayeth?]

1626. യു.എന്‍ ചാര്‍ട്ടര്‍ ഒപ്പുവച്ചത് എന്നായിരുന്നു? [Yu. En‍ chaar‍ttar‍ oppuvacchathu ennaayirunnu?]

1627. ജനലോക്പാല്‍ ബില്‍ എന്ന ആശയം മുന്നോട്ടുവെച്ച വ്യക്തി ആര്? [Janalokpaal‍ bil‍ enna aashayam munnottuveccha vyakthi aar?]

1628. ഇന്ത്യയില്‍ ആദ്യമായി ഒഴുകുന്ന എ.ടി.എം ആരംഭിച്ചത് എവിടെ? [Inthyayil‍ aadyamaayi ozhukunna e. Di. Em aarambhicchathu evide?]

1629. ഒരു ഭാഗത്ത് ഹിമാലയവും മറുഭാഗത്ത് സമുദ്രവുമുള്ള ഏക ഇന്ത്യയന്‍ സംസ്ഥാനം ഏത്? [Oru bhaagatthu himaalayavum marubhaagatthu samudravumulla eka inthyayan‍ samsthaanam eth?]

1630. ധനകാര്യ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം എത്ര? [Dhanakaarya kammeeshanile amgangalude ennam ethra?]

1631. കേരള ഫോറെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു? [Kerala phoresttu risar‍cchu in‍sttittyoottu evide sthithicheyyunnu?]

1632. നാട്ടുരാജാക്കന്‍മാര്‍ക്ക് നല്‍കിയിരുന്ന പ്രിവിപഴ്സ് നിര്‍ത്തലാക്കിയ ഭേദഗതി? [Naatturaajaakkan‍maar‍kku nal‍kiyirunna privipazhsu nir‍tthalaakkiya bhedagathi?]

1633. സമന്വിത പ്രകാശം ഘടകവർണങ്ങളായി വേർതിരിയുന്ന പ്രതിഭാസത്തിന്‍റെ പേര് [Samanvitha prakaasham ghadakavarnangalaayi verthiriyunna prathibhaasatthin‍re peru]

1634. Write one word for the following group of words One who is experienced in a field

1635. The adjective form of riches is:

1636. Parvathy is a film .......................

1637. ബിസിജി വാക്സിൻ ഏത് രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പാണ്? [Bisiji vaaksin ethu rogatthinethireyulla prathirodha kutthivayppaan?]

1638. Incapable of being reachable:

1639. ഹിന്ദു വിധവകളുടെ പുനര്‍വിവാഹം നിയമാനുസൃതമാക്കിയത് ഏതു ഗവര്‍ണ്ണര്‍ ജനറലിന്‍റെ കാലത്താണ്? [Hindu vidhavakalude punar‍vivaaham niyamaanusruthamaakkiyathu ethu gavar‍nnar‍ janaralin‍re kaalatthaan?]

1640. ദേശീയ നിയമദിനമായി ആചരിക്കുന്നത്? [Desheeya niyamadinamaayi aacharikkunnath?]

1641. She would have prepared the notes if she ----- arrived in time.

1642. ജഹാംഗീറിന് 'ഖാന്‍' എന്ന പദവി നല്കി വിളിച്ച ഇംഗ്ലീഷുകാരനാര്? [Jahaamgeerinu 'khaan‍' enna padavi nalki viliccha imgleeshukaaranaar?]

1643. വിദ്യാഭ്യാസ അവകാശ നിയമം നലവില്‍ വന്നതെന്ന്? [Vidyaabhyaasa avakaasha niyamam nalavil‍ vannathennu?]

1644. പോര്‍ച്ചുഗീസ് അധീനതയില്‍ നിന്ന് ഗോവയെ മോചിപ്പിച്ച വര്‍ഷം? [Por‍cchugeesu adheenathayil‍ ninnu govaye mochippiccha var‍sham?]

1645. ഇന്ത്യൻ അസോസിയേഷൻ രൂപീകരിച്ചത് ആര്? [Inthyan asosiyeshan roopeekaricchathu aar?]

1646. ‘ഏകതാസ്ഥല്‍’ എന്നറിയപ്പെടുന്നത് ആരുടെ സമാധിസ്ഥലമാണ്? [‘ekathaasthal‍’ ennariyappedunnathu aarude samaadhisthalamaan?]

1647. Which of the following word is singular?

1648. നന്തനാർ ആരുടെ തൂലിക നാമമാണ്? [Nanthanaar aarude thoolika naamamaan?]

1649. സംസ്ഥാന മനുഷ്യാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആര്? [Samsthaana manushyaavakaasha kammeeshanare niyamikkunnathu aar?]

1650. പര്‍വ്വതരാജനെന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Par‍vvatharaajanennu visheshippikkappedunnath?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions