<<= Back Next =>>
You Are On Multi Choice Question Bank SET 3644

182201. കോട്ടയത്തെ കെ.ആര്‍. നാരായണ്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട്‌ ഫോര്‍ വിഷ്വല്‍ സയന്‍സ്‌ ആന്‍ഡ്‌ ആര്‍ട്ടിന്റെ ചെയര്‍മാനായി നിയമിതനായത്‌? [Kottayatthe ke. Aar‍. Naaraayan‍ naashanal‍ in‍sttittyuttu phor‍ vishval‍ sayan‍su aan‍du aar‍ttinte cheyar‍maanaayi niyamithanaayath?]





182202. കേരളത്തിലെ ആദ്യത്തെ പൈതൃക ബീച്ച്‌? [Keralatthile aadyatthe pythruka beecchu?]





182203. 2020 ന്യൂയോര്‍ക്ക്‌ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്‌? [2020 nyooyor‍kku inthyan‍ philim phesttivalil‍ mikaccha samvidhaayakanaayi thiranjedukkappettath?]





182204. ദേശീയ യുവജനദിനാഘോഷത്തിന്റെ (ജനുവരി 12) ഭാഗമായി 2020-ല്‍ നാഷണല്‍ യൂത്ത്‌ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചതെവിടെ? [Desheeya yuvajanadinaaghoshatthinte (januvari 12) bhaagamaayi 2020-l‍ naashanal‍ yootthu phesttival‍ samghadippicchathevide?]





182205. 2020-ലെ രാജ്യാന്തര യോഗ ദിനത്തിന്‌ വേദിയായ സ്ഥലം? [2020-le raajyaanthara yoga dinatthinu vediyaaya sthalam?]





182206. നാഷണല്‍ ബുക്ക്‌ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 2020 ജനുവരിയില്‍ വേള്‍ഡ്‌ബുക്ക്‌ ഫെയര്‍ നടന്നതെവിടെ? [Naashanal‍ bukkdrasttinte aabhimukhyatthil‍ 2020 januvariyil‍ vel‍dbukku pheyar‍ nadannathevide?]





182207. 2020-ല്‍ കോമണ്‍വെല്‍ത്ത്‌ ചെറുകഥാ പുരസ്‌കാരം നേടിയ ഇന്ത്യന്‍ സാഹിത്യകാരി? [2020-l‍ koman‍vel‍tthu cherukathaa puraskaaram nediya inthyan‍ saahithyakaari?]





182208. ചുവടെ ചേര്‍ത്തിട്ടുള്ളവയില്‍ ഇന്ത്യയെക്കാള്‍ വലിപ്പമുള്ള രാജ്യം ഏതാണ്‌? [Chuvade cher‍tthittullavayil‍ inthyayekkaal‍ valippamulla raajyam ethaan?]





182209. ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി? [Inthyayude akshaamsha vyaapthi?]





182210. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി? [Inthyayile ettavum valiya peedtabhoomi?]





182211. ഹില്‍ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം? [Hil‍ stteshanukalude raajakumaari ennariyappedunna sukhavaasa kendram?]





182212. ബംഗാള്‍ ഉള്‍ക്കടല്‍ നദിവ്യൂഹത്തില്‍ ഉള്‍പ്പെടാത്ത നദി? [Bamgaal‍ ul‍kkadal‍ nadivyoohatthil‍ ul‍ppedaattha nadi?]





182213. ഇന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എയര്‍പോര്‍ട്ടായ ലേ ഏത്‌ നദിക്കരയിലാണ്‌? [Inthyayile ettavum uyaratthil‍ sthithi cheyyunna eyar‍por‍ttaaya le ethu nadikkarayilaan?]





182214. മണ്‍സൂണ്‍ എന്ന വാക്ക്‌ ഏതു ഭാഷയില്‍ നിന്ന്‌ എടുത്തതാണ്‌? [Man‍soon‍ enna vaakku ethu bhaashayil‍ ninnu edutthathaan?]





182215. കാൽബൈശാഖി എന്നത്‌. [Kaalbyshaakhi ennathu.]





182216. അസമിലെ കാസിരംഗ ദേശീയോദ്യാനം ഏതു മൃഗത്തിന്‌പ്രസിദ്ധമാണ്‌? [Asamile kaasiramga desheeyodyaanam ethu mrugatthinprasiddhamaan?]





182217. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം? [Inthyayile ettavum uyaratthilulla desheeyodyaanam?]





182218. യൂറോപ്പില്‍നിന്നും ഇന്ത്യയിലേക്കുള്ള നാവികമാര്‍ഗ്ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയില്‍ എത്തിയ പോര്‍ച്ചുഗീസ്‌ നാവികന്‍? [Yooroppil‍ninnum inthyayilekkulla naavikamaar‍ggam kandetthuka enna lakshyatthode inthyayil‍ etthiya por‍cchugeesu naavikan‍?]





182219. ഝാന്‍സി റാണി വീരമൃത്യു വരിച്ച വര്‍ഷം? [Jhaan‍si raani veeramruthyu variccha var‍sham?]





182220. ഏത്‌ ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ്‌ ബനാറസ്‌ഉടമ്പടി ഒപ്പ്‌ വച്ചത്‌? [Ethu gavar‍nar‍ janaralinte kaalatthaanu banaarasudampadi oppu vacchath?]





182221. ഇന്ത്യയുടെ മത-സാമൂഹിക പരിഷ്കരണ രംഗത്ത്‌ ഏറ്റവും കൂടുതല്‍ സംഭാവനയര്‍പ്പിച്ച പ്രസ്ഥാനം? [Inthyayude matha-saamoohika parishkarana ramgatthu ettavum kooduthal‍ sambhaavanayar‍ppiccha prasthaanam?]





182222. ഏതു വര്‍ഷമാണ്‌ആത്മീയ സഭ രൂപികരിച്ചത്‌? [Ethu var‍shamaanaathmeeya sabha roopikaricchath?]





182223. പഞ്ചശീല തത്വങ്ങളില്‍ ഒപ്പുവച്ച ഇന്ത്യന്‍ പ്രധാനമന്ത്രി? [Panchasheela thathvangalil‍ oppuvaccha inthyan‍ pradhaanamanthri?]





182224. പയ്യന്നൂരില്‍ നടന്ന നാലാം അഖിലകേരള രാഷ്ട്രീയ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത്‌? [Payyannooril‍ nadanna naalaam akhilakerala raashdreeya sammelanatthil‍ addhyakshatha vahicchath?]





182225. ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ ആദ്യ സത്യാഗ്രഹം? [Gaandhiji inthyayil‍ nadatthiya aadya sathyaagraham?]





182226. ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി? [Inthyayile aadyatthe uparaashdrapathi?]





182227. ഒരു സംസ്ഥാനത്തെ ഗവര്‍ണര്‍ ആയതിനുശേഷം പ്രസിഡണ്ട്‌ ആയ ആദ്യ വ്യക്തി? [Oru samsthaanatthe gavar‍nar‍ aayathinushesham prasidandu aaya aadya vyakthi?]





182228. ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്‌. [Inthyan‍ bharanaghadanayude moonnaam bhaagatthil‍ prathipaadicchirikkunnathu.]





182229. മൗലികാവകാശങ്ങള്‍ ഉള്‍പ്പെടെ ഭരണഘടനയുടെ ഏതു ഭാഗവും ഭേദഗതി ചെയ്യുവാന്‍ പാര്‍ലമെന്റിനു അധികാരമുണ്ടെന്നു വ്യവസ്ഥ ചെയ്തഭേദഗതി? [Maulikaavakaashangal‍ ul‍ppede bharanaghadanayude ethu bhaagavum bhedagathi cheyyuvaan‍ paar‍lamentinu adhikaaramundennu vyavastha cheythabhedagathi?]





182230. സ്വത്ത്‌ സമ്പാദിക്കാനും സംരക്ഷിക്കാനുമുള്ള മാലികാവകാശത്തെ നിയമാവകാശമായി മാറ്റിയ ഭരണഘടനാഭേദഗതി? [Svatthu sampaadikkaanum samrakshikkaanumulla maalikaavakaashatthe niyamaavakaashamaayi maattiya bharanaghadanaabhedagathi?]





182231. പൊതുനിയമനങ്ങളില്‍ അവസര സമത്യം ഉറപ്പുനല്‍കുന്ന ഭരണഘടനാ വകുപ്പ്‌? [Pothuniyamanangalil‍ avasara samathyam urappunal‍kunna bharanaghadanaa vakuppu?]





182232. അടിയന്തരാവസ്ഥക്കാലത്ത്‌ മാലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത്‌ ഏതു വകുപ്പു പ്രകാരമാണ്‌? [Adiyantharaavasthakkaalatthu maalikaavakaashangal‍ nishedhikkappedunnathu ethu vakuppu prakaaramaan?]





182233. ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍ വന്ന വര്‍ഷം? [Inthyayil‍ manushyaavakaasha samrakshana niyamam nilavil‍ vanna var‍sham?]





182234. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനേയും അംഗങ്ങളേയും നിയമിക്കുന്നത്‌? [Samsthaana manushyaavakaasha kammeeshan‍ cheyar‍maaneyum amgangaleyum niyamikkunnath?]





182235. താഴെ പറയുന്നവരില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ എക്സ്‌ഒഫീഷ്യോ മെമ്പറല്ലാത്തത്‌ ആര്‌? [Thaazhe parayunnavaril‍ desheeya manushyaavakaasha kammeeshanil‍ eksopheeshyo memparallaatthathu aar?]





182236. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗങ്ങളെ ശുപാര്‍ശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയര്‍മാന്‍? [Samsthaana manushyaavakaasha kammishan‍ amgangale shupaar‍sha cheyyunna kammittiyude cheyar‍maan‍?]





182237. ദേശീയ വനിതാകമ്മീഷനിലെ ആദ്യ പുരുഷ അംഗമാര്‌? [Desheeya vanithaakammeeshanile aadya purusha amgamaar?]





182238. കേരളത്തിലെ വടക്കേ അറ്റത്തുള്ള പഞ്ചായത്ത്‌? [Keralatthile vadakke attatthulla panchaayatthu?]





182239. ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്ര ശതമാനമാണ്‌കേരളം? [Inthyayude aake vistheer‍nnatthinte ethra shathamaanamaankeralam?]





182240. കേരളത്തില്‍ കളിമണ്‍ നിക്ഷേപം കൂടുതലുള്ള പ്രദേശം? [Keralatthil‍ kaliman‍ nikshepam kooduthalulla pradesham?]





182241. 44.മണ്ണിനെക്കുറിച്ചുള്ള പഠനം ഏത്‌പേരിലാണ്‌അറിയപ്പെടുന്നത്‌? [44. Manninekkuricchulla padtanam ethperilaanariyappedunnath?]





182242. വംശനാശഭീഷണി നേരിടുന്ന സിംഹവാലന്‍ കുരങ്ങുകള്‍ പ്രധാനമായും കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം? [Vamshanaashabheeshani neridunna simhavaalan‍ kurangukal‍ pradhaanamaayum kaanappedunna keralatthile desheeyodyaanam?]





182243. തനിമ കൃതിക എന്നീ പദ്ധതികള്‍ ഏത്‌മേഖലയുമായി ബന്ധപ്പെട്ട കേരള സര്‍ക്കാര്‍ നടപ്പാക്കുന്നവയാണ്‌? [Thanima kruthika ennee paddhathikal‍ ethmekhalayumaayi bandhappetta kerala sar‍kkaar‍ nadappaakkunnavayaan?]





182244. ഇന്‍ഡോ നോര്‍വീജിയന്‍ ഫിഷറിസ്‌കമ്മ്യൂണിറ്റി പ്രൊജക്ട്‌ [In‍do nor‍veejiyan‍ phishariskammyoonitti projakdu]





182245. കെ.എസ്‌.ഇ.ബിയുടെ ഏറ്റവും വലിയ ഡീസല്‍ പവര്‍പ്പാന്‍്റ്‌ [Ke. Esu. I. Biyude ettavum valiya deesal‍ pavar‍ppaan‍്ru]





182246. കേരളത്തില്‍ സ്വര്‍ണനിക്ഷേപം കൂടുതലുള്ള സ്ഥലമേതാണ്‌? [Keralatthil‍ svar‍nanikshepam kooduthalulla sthalamethaan?]





182247. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 183 ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍? [Keralatthiloode kadannu pokunna desheeyapaatha 183 bandhippikkunna sthalangal‍?]





182248. “കേരളത്തിലെ വിവേകാനന്ദന്‍' എന്ന്‌ അറിയപ്പെടുന്നത്‌ ആര്‌? [“keralatthile vivekaanandan‍' ennu ariyappedunnathu aar?]





182249. 1114-ന്റെ കഥ എന്ന കൃതി രചിച്ചത്‌ ആരാണ്‌? [1114-nte katha enna kruthi rachicchathu aaraan?]





182250. തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിന്റെ ആക്ടിങ്ങ്‌ പ്രസിഡന്റായ ആദ്യത്തെ വനിത?. [Thiruvithaamkoor‍ sttettu kon‍grasinte aakdingu prasidantaaya aadyatthe vanitha?.]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution