<<= Back Next =>>
You Are On Multi Choice Question Bank SET 3643

182151. “കൊടുങ്കാറ്റിന്റെ മാറ്റൊലി എന്നത്‌ ആരുടെ രചനയാണ്‌ ? [“kodunkaattinte maattoli ennathu aarude rachanayaanu ?]





182152. 1913-ല്‍ ചരിത്ര പ്രാധാന്യമുള്ള കായല്‍ സമ്മേളനത്തിന്‌ നേതൃത്വം വഹിച്ച മഹദ്‌വ്യക്തിയാര്‌ ? [1913-l‍ charithra praadhaanyamulla kaayal‍ sammelanatthinu nethruthvam vahiccha mahadvyakthiyaaru ?]





182153. തിരുവിതാംകൂറിലെ ധീരദേശാഭിമാനിയായിരുന്ന വേലുത്തമ്പിദളവയുടെ ജനന സ്ഥലം ഏത്‌ ? [Thiruvithaamkoorile dheeradeshaabhimaaniyaayirunna velutthampidalavayude janana sthalam ethu ?]





182154. പഴശ്ശിരാജയെ കേരളസിംഹം എന്നു വിശേഷിപ്പിച്ചതാര്‌ ? [Pazhashiraajaye keralasimham ennu visheshippicchathaaru ?]





182155. കുറിച്യ കലാപം നടന്ന വര്‍ഷം ? [Kurichya kalaapam nadanna var‍sham ?]





182156. ക്ഷേത്രപ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത്‌ ആര്‌ ? [Kshethrapraveshana vilambaram ezhuthi thayyaaraakkiyathu aaru ?]





182157. ഗോദാവരി നദിയുടെ പോഷകനദി ഏത്‌ ? [Godaavari nadiyude poshakanadi ethu ?]





182158. ലക്ഷദ്വീപിന്റെ തലസ്ഥാനം. [Lakshadveepinte thalasthaanam.]





182159. ഹിമാചല്‍ പ്രദേശിനെയും ടിബ്റ്റിനെയും ബന്ധിപ്പിക്കുന്ന ചുരം. [Himaachal‍ pradeshineyum dibttineyum bandhippikkunna churam.]





182160. ധ്രുവങ്ങളിലെ ഉച്ചമര്‍ദ്ദ കേന്ദ്രത്തില്‍ നിന്നും ഉപോഷ്ണ മേഖലയിലേക്ക്‌ വീശുന്ന ഹിമകാറ്റ്‌ ഏത്‌ ? [Dhruvangalile ucchamar‍ddha kendratthil‍ ninnum uposhna mekhalayilekku veeshunna himakaattu ethu ?]





182161. 10 ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം. [10 inthyayil‍ ettavum kooduthal‍ theyila uthpaadippikkunna samsthaanam.]





182162. താഴെ തന്നിരിക്കുന്നവയില്‍ ദാദാഭായ്‌ നവറോജിയുടെ പുസ്തകമേത്‌ ? [Thaazhe thannirikkunnavayil‍ daadaabhaayu navarojiyude pusthakamethu ?]





182163. നീതി ആയോഗിന്റെ ഇപ്പോഴത്തെ വൈസ്‌ ചെയര്‍മാന്‍ ആരാണ്‌ ? [Neethi aayoginte ippozhatthe vysu cheyar‍maan‍ aaraanu ?]





182164. ഇന്ത്യന്‍ പഞ്ചവല്‍സര പദ്ധതികളുമായി ബന്ധപ്പെട്ട്‌ താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ തെറ്റായത്‌ കണ്ടെത്തുക. [Inthyan‍ panchaval‍sara paddhathikalumaayi bandhappettu thaazhe thannirikkunna prasthaavanakalil‍ thettaayathu kandetthuka.]





182165. ഇന്ത്യന്‍ ഭരണഘടന ബ്രിട്ടനില്‍ നിന്നും കടം കൊണ്ട വ്യവസ്ഥകള്‍ തിരിച്ചറിയുക. [Inthyan‍ bharanaghadana brittanil‍ ninnum kadam konda vyavasthakal‍ thiricchariyuka.]





182166. ഇന്ത്യയില്‍ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്‌ ആരെല്ലാമാണ്‌ ? [Inthyayil‍ uparaashdrapathiye theranjedukkunnathu aarellaamaanu ?]





182167. പഞ്ചായത്ത്‌ രാജ്‌ സമ്പ്രദായവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന രണ്ടു വ്യക്തിത്വങ്ങളെ തിരിച്ചറിയുക. [Panchaayatthu raaju sampradaayavumaayi bandhappettu nil‍kkunna randu vyakthithvangale thiricchariyuka.]





182168. നിര്‍ദ്ദേശക തത്വങ്ങളില്‍ പെടാത്തവ കണ്ടുപിടിക്കുക. [Nir‍ddheshaka thathvangalil‍ pedaatthava kandupidikkuka.]





182169. കേന്ദ്രഗവണ്‍മെന്റ്‌ “ദേശീയ വിദ്യാഭ്യാസ നയം 2020 ന്‌ (NEP 2020) അംഗീകാരം നല്‍കിയ വര്‍ഷം തിരിച്ചറിയുക. [Kendragavan‍mentu “desheeya vidyaabhyaasa nayam 2020 nu (nep 2020) amgeekaaram nal‍kiya var‍sham thiricchariyuka.]





182170. കിഫ്ബി (KIIF യുടെ പൂര്‍ണ്ണരൂപം കണ്ടുപിടിക്കുക. [Kiphbi (kiif yude poor‍nnaroopam kandupidikkuka.]





182171. കേരളാ സര്‍ക്കാരിന്റെ അവയവദാന പദ്ധതിയുടെ പേരും അതിന്റെ ഗുഡ്വില്‍ അംബാസിഡറേയുംതിരിച്ചറിയുക. [Keralaa sar‍kkaarinte avayavadaana paddhathiyude perum athinte gudvil‍ ambaasidareyumthiricchariyuka.]





182172. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം കണ്ടുപിടിക്കുക. [Kerala samsthaana manushyaavakaasha kammeeshan‍ nilavil‍ vanna var‍sham kandupidikkuka.]





182173. മുസിരിസ്‌ പൈതൃക പദ്ധതീ പ്രദേശങ്ങള്‍ കേരളത്തില്‍ ഏതുജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു ? [Musirisu pythruka paddhathee pradeshangal‍ keralatthil‍ ethujillakalilaayi vyaapicchu kidakkunnu ?]





182174. മനുഷ്യനില്‍ ന്യൂമോണിയ ബാധിക്കുന്നത്‌ ഏത്‌ ശരീരഭാഗത്തെയാണ്‌ ? [Manushyanil‍ nyoomoniya baadhikkunnathu ethu shareerabhaagattheyaanu ?]





182175. 26.മനുഷ്യനില്‍ നിറങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്ന കണ്ണിലെ പ്രകാശഗ്രാഹി ഏത്‌ ? [26. Manushyanil‍ nirangale thiricchariyaan‍ sahaayikkunna kannile prakaashagraahi ethu ?]





182176. ഏത്‌ രോഗത്തെയാണ്‌ “ഹാന്‍സെന്‍സ്‌ രോഗം” എന്ന്‌ അറിയപ്പെടുന്നത്‌ ? [Ethu rogattheyaanu “haan‍sen‍su rogam” ennu ariyappedunnathu ?]





182177. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്‌ ? [Manushya shareeratthile ettavum valiya granthi ethu ?]





182178. മനുഷ്യനില്‍ വിറ്റാമിന്‍ എ യുടെ അഭാവത്തില്‍ ഉണ്ടാകുന്ന രോഗമേത്‌ ? [Manushyanil‍ vittaamin‍ e yude abhaavatthil‍ undaakunna rogamethu ?]





182179. താഴെ പറയുന്നവയില്‍ ഏറ്റവും ചെറിയ യൂണിറ്റ്‌ ഏത്‌ ? [Thaazhe parayunnavayil‍ ettavum cheriya yoonittu ethu ?]





182180. മഴവില്ല്‌ ഉണ്ടാകുന്നത്‌ പ്രകാശത്തിന്റെ ഏതെല്ലാം പ്രതിഭാസങ്ങള്‍ മൂലമാണ്‌ ? [Mazhavillu undaakunnathu prakaashatthinte ethellaam prathibhaasangal‍ moolamaanu ?]





182181. 2021 ആഗസ്റ്റില്‍ ISRO വിക്ഷേപിച്ച ബഹിരാകാശ പേടകത്തിന്റെ പേര്‌ ? [2021 aagasttil‍ isro vikshepiccha bahiraakaasha pedakatthinte peru ?]





182182. ഒരു ലായനിയിലേക്ക്‌ ഒരു ആസിഡ്‌ ചേര്‍ക്കുമ്പോള്‍ ലായനിയുടെ pH മൂല്യം. [Oru laayaniyilekku oru aasidu cher‍kkumpol‍ laayaniyude ph moolyam.]





182183. “രാസവസ്തുക്കളുടെ രാജാവ്‌” എന്ന പേരില്‍ അറിയപ്പെടുന്നു. [“raasavasthukkalude raajaav” enna peril‍ ariyappedunnu.]





182184. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകം. [Prapanchatthil‍ ettavum kooduthal‍ kaanappedunna moolakam.]





182185. ഞാന്‍' എന്ന ആത്മകഥ എഴുതിയത്‌. [Njaan‍' enna aathmakatha ezhuthiyathu.]





182186. സ്വദേശാഭിമാനി പത്രം സ്ഥാപിച്ചതാര്‌ ? [Svadeshaabhimaani pathram sthaapicchathaaru ?]





182187. കേരള ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള (iffk) യില്‍ ഏറ്റവും മികച്ച ചിത്രത്തിന്‌ ലഭിക്കുന്ന പുരസ്കാരം. [Kerala chalacchithra akkaadami samghadippikkunna anthaaraashdra chalacchithramela (iffk) yil‍ ettavum mikaccha chithratthinu labhikkunna puraskaaram.]





182188. മാരിയപ്പന്‍ തങ്കവേലു - ഏത്‌ മേഖലയില്‍ അറിയപ്പെടുന്നു ? [Maariyappan‍ thankavelu - ethu mekhalayil‍ ariyappedunnu ?]





182189. 2021 ല്‍ യു. എസ്‌. ഓപ്പണ്‍ ടെന്നിസ്‌ വനിതാ വിഭാഗം ചാമ്പ്യന്‍ ആര്‍ ? [2021 l‍ yu. Esu. Oppan‍ dennisu vanithaa vibhaagam chaampyan‍ aar‍ ?]





182190. താഴെ പറയുന്നവയില്‍ പോയിന്റിംഗ്‌ ഉപകരണം അല്ലാത്തത്‌ ഏത്‌ ? [Thaazhe parayunnavayil‍ poyintimgu upakaranam allaatthathu ethu ?]





182191. ഒരുപ്രോഗ്രാമിംഗ്‌ ഭാഷയില്‍ പ്രഖ്യാപന പ്രസ്താവനകള്‍ ഉപയോഗിക്കുന്നത്‌ എന്തിനാണ്‌ ? [Oruprograamimgu bhaashayil‍ prakhyaapana prasthaavanakal‍ upayogikkunnathu enthinaanu ?]





182192. കേബിള്‍ ടി.വി. ശ്യംഖല ഏതുതരം നെറ്റ്‌വര്‍ക്കിന്‌ ഉദാഹരണമാണ്‌ ? [Kebil‍ di. Vi. Shyamkhala ethutharam nettvar‍kkinu udaaharanamaanu ?]





182193. ജനപ്രിയമായ ഒരു മൈക്രോബ്ലോഗിങ്ങ്‌ സൈറ്റ് ആണ്‌. [Janapriyamaaya oru mykroblogingu syttu aanu.]





182194. താഴെ പറയുന്നതില്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരാത്തത്‌ ഏത്‌? [Thaazhe parayunnathil‍ vivaraavakaasha niyamatthinte paridhiyil‍ varaatthathu eth?]





182195. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പരാതിക്കാരിയ്ക്കു ലഭിക്കുന്ന നിയമ പരിഹാരങ്ങളില്‍ പെടാത്തത്‌ ഏത്‌ ? [Gaar‍hika peedana nirodhana niyamaprakaaram paraathikkaariykku labhikkunna niyama parihaarangalil‍ pedaatthathu ethu ?]





182196. കേരള സംസ്ഥാന ചീഫ്‌ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍. [Kerala samsthaana cheephu in‍phar‍meshan‍ kammeeshanar‍.]





182197. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ നിയമപ്രകാരം ഒരാളെ മുതിര്‍ന്ന പൗരനായി കണക്കാക്കുന്നതിനുള്ള പ്രായപരിധി. [Muthir‍nna pauranmaarude samrakshana niyamaprakaaram oraale muthir‍nna pauranaayi kanakkaakkunnathinulla praayaparidhi.]





182198. താഴെ പറയുന്നതില്‍ ഉപഭോക്തൃ നിയമത്തിന്റെ പരിധിയില്‍ വരാത്തത്‌ ഏത്‌ ? [Thaazhe parayunnathil‍ upabhokthru niyamatthinte paridhiyil‍ varaatthathu ethu ?]





182199. കേരള സര്‍ക്കാരിന്റെ 2020-ല്‍ സ്വാതി പുരസ്കാരം നേടിയതാര്‌? [Kerala sar‍kkaarinte 2020-l‍ svaathi puraskaaram nediyathaar?]





182200. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചി 2020 ജൂണ്‍ 18-ന്‌ അന്തരിച്ചു. അദ്ദേഹത്തിന്റെ പൂര്‍ണമായ പേര്‌എന്താണ്‌? [Prashastha thirakkathaakrutthum samvidhaayakanumaayirunna sacchi 2020 joon‍ 18-nu antharicchu. Addhehatthinte poor‍namaaya perenthaan?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution