<<= Back Next =>>
You Are On Multi Choice Question Bank SET 3642

182101. തിഹാര്‍ ജയില്‍ എവിടെയാണ്‌ ? [Thihaar‍ jayil‍ evideyaanu ?]





182102. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ കൊണ്ടുവന്ന നിയമം ഏത്‌ പേരിലറിയപ്പെടുന്നു ? [Kuttikal‍kkethireyulla lymgikaathikramangal‍ thadayaan‍ konduvanna niyamam ethu perilariyappedunnu ?]





182103. 2019 ലെ പ്രളയത്തില്‍ ഏറ്റവും നാശനഷ്ടമുണ്ടായ പുത്തുമല ഏത്‌ ജില്ലയിലാണ്‌ ? [2019 le pralayatthil‍ ettavum naashanashdamundaaya putthumala ethu jillayilaanu ?]





182104. പൊതു വിദ്യാലയങ്ങളിലെ അടിസ്ഥാന സൌകര്യ വികസനവും വിവര സാങ്കേതിക വിദ്യാ പഠനവും വ്യാപിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ രൂപീകരിച്ച കമ്പനിയുടെ പേരെന്ത്‌ ? [Pothu vidyaalayangalile adisthaana soukarya vikasanavum vivara saankethika vidyaa padtanavum vyaapippikkunnathinaayi kerala sar‍kkaar‍ roopeekariccha kampaniyude perenthu ?]





182105. ഇന്‍ഡ്യയുടെ ആദ്യ ഉപരാഷ്ട്രപതിയായിരുന്ന ഡോ. എസ്‌. രാധാകൃഷ്ണന്റെ ജന്മസ്ഥലം എവിടെയാണ്‌ ? [In‍dyayude aadya uparaashdrapathiyaayirunna do. Esu. Raadhaakrushnante janmasthalam evideyaanu ?]





182106. പുതിയ കേന്ദ്ര ഭരണ പ്രദേശമായ ലഡാക്ക്‌ നിലവില്‍ വന്നതെന്ന്‌ ? [Puthiya kendra bharana pradeshamaaya ladaakku nilavil‍ vannathennu ?]





182107. 2020 ലെ ICC വനിതാ ട്വന്റി ട്വന്റി വേള്‍ഡ്‌ കപ്പ് ജേതാക്കള്‍ ആരാണ്‌ ? [2020 le icc vanithaa dvanti dvanti vel‍du kappu jethaakkal‍ aaraanu ?]





182108. താഴെക്കൊടുക്കുന്ന ഉപകരണങ്ങളില്‍ ഏതിലാണ്‌ വൈദ്യുത പ്രവാഹത്തിന്റെ -“താപഫലം പ്രയോജനപ്പെടുത്തിയിരിയ്ക്കുന്നത്‌ ? [Thaazhekkodukkunna upakaranangalil‍ ethilaanu vydyutha pravaahatthinte -“thaapaphalam prayojanappedutthiyiriykkunnathu ?]





182109. വൈദ്യുത ചാര്‍ജ്ജിന്റെ യൂണിറ്റ്‌ എന്ത്‌ ? [Vydyutha chaar‍jjinte yoonittu enthu ?]





182110. ഒരു ഉപകരണത്തിന്റെ പവറും അതിന്‌ നൽകുന്ന വോൾട്ടേജും തമ്മിലുള്ള അനുപാതമാണ്‌ [Oru upakaranatthinte pavarum athinu nalkunna volttejum thammilulla anupaathamaanu]





182111. ഒരു സര്‍ക്കീട്ടിലെ നേരിയ കറന്റിന്റെ സാന്നിദ്ധ്യവും ദിശയും അറിയാന്‍ ഉപയോഗിയ്കുന്ന ഉപകരണം ഏത്‌ ? [Oru sar‍kkeettile neriya karantinte saanniddhyavum dishayum ariyaan‍ upayogiykunna upakaranam ethu ?]





182112. താഴെക്കൊടുക്കുന്നവയില്‍ പ്രകാശിക സാന്ദ്രത ഏറ്റവും കൂടിയ മാധ്യമം ഏത്‌ ? [Thaazhekkodukkunnavayil‍ prakaashika saandratha ettavum koodiya maadhyamam ethu ?]





182113. ജലത്തിലെ ക്രിട്ടിക്കല്‍ കോണ്‍ എത്ര ? [Jalatthile krittikkal‍ kon‍ ethra ?]





182114. നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നതിന്‌ കാരണമായ പ്രകാശ പ്രതിഭാസം എന്ത്‌ ? [Nakshathrangal‍ minnitthilangunnathinu kaaranamaaya prakaasha prathibhaasam enthu ?]





182115. താഴെക്കൊടുക്കുന്നവയില്‍ ഏറ്റവും ക്ഷമത കൂടിയ ഇന്ധനം ഏത്‌ ? [Thaazhekkodukkunnavayil‍ ettavum kshamatha koodiya indhanam ethu ?]





182116. സോളാര്‍ സെല്ലില്‍ നടക്കുന്ന ഊര്‍ജ്ജമാറ്റത്തിന്‌ കാരണമായ പ്രതിഭാസം ഏത്‌? [Solaar‍ sellil‍ nadakkunna oor‍jjamaattatthinu kaaranamaaya prathibhaasam eth?]





182117. നമ്മുടെ രാജ്യത്ത്‌ വിതരണത്തിനുപയോഗിയ്ക്കുന്ന AC വൈദ്യുതിയുടെ ആവൃത്തി എത്ര ? [Nammude raajyatthu vitharanatthinupayogiykkunna ac vydyuthiyude aavrutthi ethra ?]





182118. താഴെക്കൊടുക്കുന്നവയില്‍ സംക്രമണ മൂലകം ഏത്‌ ? [Thaazhekkodukkunnavayil‍ samkramana moolakam ethu ?]





182119. ഒരു വാതകത്തിന്റെ വ്യാപ്തവും തന്മാത്രകളുടെ എണ്ണവും തമ്മില്‍ ബന്ധിപ്പിയ്ക്കുന്ന നിയമം ഏത്‌ ? [Oru vaathakatthinte vyaapthavum thanmaathrakalude ennavum thammil‍ bandhippiykkunna niyamam ethu ?]





182120. സ്വയം ഓക്സീകരണ-നിരോക്സീകരണ പ്രവര്‍ത്തനം വഴി വേര്‍തിരിയുന്ന ലോഹം ഏത്‌ ? [Svayam okseekarana-nirokseekarana pravar‍tthanam vazhi ver‍thiriyunna loham ethu ?]





182121. “ഒലിയം' എന്നത്‌ ഏത്‌ ആസിഡിന്റെ ഗാഢത കൂടിയ രൂപം ആണ്‌ ? [“oliyam' ennathu ethu aasidinte gaaddatha koodiya roopam aanu ?]





182122. “കലാമിന്‍ ' എന്നത്‌ ഏത്‌ ലോഹത്തിന്റെ അയിര്‌ ആണ്‌ ? [“kalaamin‍ ' ennathu ethu lohatthinte ayiru aanu ?]





182123. താഴെക്കൊടുക്കുന്നവയില്‍ ഏത്‌ അയിര്‌ ആണ്‌ ലീച്ചിംഗ്‌' പ്രക്രിയ വഴി സാന്ദ്രണം നടത്തുന്നത്‌ ? [Thaazhekkodukkunnavayil‍ ethu ayiru aanu leecchimgu' prakriya vazhi saandranam nadatthunnathu ?]





182124. ആല്‍ക്കീനുകളുടെ പൊതുവാക്യം എന്ത്‌ ? [Aal‍kkeenukalude pothuvaakyam enthu ?]





182125. ഗ്രേപ്പ്‌ സ്പിരിറ്റ്‌ എന്നറിയപ്പെടുന്ന ആല്‍ക്കഹോള്‍ ഏത്‌ ? [Greppu spirittu ennariyappedunna aal‍kkahol‍ ethu ?]





182126. സ്ഥിരകാന്തങ്ങള്‍ നിര്‍മ്മിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ലോഹസങ്കരം ഏത്‌ ? [Sthirakaanthangal‍ nir‍mmiykkaan‍ upayogiykkunna lohasankaram ethu ?]





182127. മനുഷ്യനില്‍ ആന്തര സമസ്ഥിതി പാലനത്തിന്‌ സഹായിക്കുന്ന തലച്ചോറിന്റെ ഭാഗം ഏത്‌ ? [Manushyanil‍ aanthara samasthithi paalanatthinu sahaayikkunna thalacchorinte bhaagam ethu ?]





182128. മനുഷ്യ നേത്രത്തില്‍ റോഡ്‌ കോണ്‍ എന്നീ കോശങ്ങള്‍ കാണപ്പെടുന്ന പാളി ഏത്‌? [Manushya nethratthil‍ rodu kon‍ ennee koshangal‍ kaanappedunna paali eth?]





182129. ജീനിനെ മറ്റൊരു കോശത്തിലേക്ക്‌ എത്തിക്കാനായി ഉപയോഗപ്പെടുത്തുന്ന ഡി. എന്‍. എ-ആയ വാഹകര്‍ക്ക്‌ ഉദാഹരണം താഴെ പറയുന്നവയില്‍ ഏത്‌ ? [Jeenine mattoru koshatthilekku etthikkaanaayi upayogappedutthunna di. En‍. E-aaya vaahakar‍kku udaaharanam thaazhe parayunnavayil‍ ethu ?]





182130. പ്രപഞ്ചത്തിലെ ഇതര ഗോളങ്ങളിലെവിടെയോ ഉല്‍ഭവിച്ച ജീവ കണികകള്‍ ആകസ്തികമായി ഭൂമിയില്‍ എത്തിച്ചേര്‍ന്നതാകാം' -- ഭൂമിയിലെ ജീവന്റെ ഉല്പത്തിയുമായി ബന്ധപ്പെട്ട മേല്‍ സിദ്ധാന്തത്തിന്‍റെ പേര്‌ എന്ത്‌ ? [Prapanchatthile ithara golangalilevideyo ul‍bhaviccha jeeva kanikakal‍ aakasthikamaayi bhoomiyil‍ etthiccher‍nnathaakaam' -- bhoomiyile jeevante ulpatthiyumaayi bandhappetta mel‍ siddhaanthatthin‍re peru enthu ?]





182131. ആര്‍ഡിപിത്തക്കസ്‌ റാമിഡസിന്റെ ആദ്യഫോസില്‍ ലഭിച്ച വന്‍കര ഏത്‌ ? [Aar‍dipitthakkasu raamidasinte aadyaphosil‍ labhiccha van‍kara ethu ?]





182132. ഉല്‍പ്പരിവര്‍ത്തന സിദ്ധാന്തം ആവിഷ്കരിച്ചതാര്‌ ? [Ul‍pparivar‍tthana siddhaantham aavishkaricchathaaru ?]





182133. ആതിഥേയ കോശങ്ങളിലെ ജനിതക സംവിധാനം പ്രയോജനപ്പെടുത്തുന്ന സൂക്ഷ്മജീവി ഏത്‌ ? [Aathitheya koshangalile janithaka samvidhaanam prayojanappedutthunna sookshmajeevi ethu ?]





182134. കരളില്‍ കൊഴുപ്പ്‌ അടിഞ്ഞു കൂടുന്നത്‌ മൂലമുണ്ടാകുന്ന രോഗമേത്‌ ? [Karalil‍ kozhuppu adinju koodunnathu moolamundaakunna rogamethu ?]





182135. താഴെ പറയുന്നവയില്‍ നെല്ലിനെ ബാധിക്കുന്ന രോഗമേത്‌ ? [Thaazhe parayunnavayil‍ nelline baadhikkunna rogamethu ?]





182136. ടി-ലിംഫോസ്റ്റുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഗ്രന്ഥി ഏത്‌ ? [Di-limphosttukal‍ ul‍ppaadippikkappedunna granthi ethu ?]





182137. “ജാതി ഒന്ന്‌ മതം ഒന്ന്‌ കുലം ഒന്ന്‌ ലോകം ഒന്ന്‌ എന്ന സന്ദേശം നല്‍കിയ സാമൂഹ്യ പരിഷ്‌കര്‍ത്താവ്‌ ? [“jaathi onnu matham onnu kulam onnu lokam onnu enna sandesham nal‍kiya saamoohya parishkar‍tthaavu ?]





182138. കേരളന്‍' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നതാര്‌ ? [Keralan‍' enna thoolikaanaamatthil‍ ariyappedunnathaaru ?]





182139. എന്റെ ജീവിത സ്കൂരണകള്‍ എന്നത്‌ ആരുടെ ആത്മകഥ ഗ്രന്ഥമാണ്‌ ? [Ente jeevitha skooranakal‍ ennathu aarude aathmakatha granthamaanu ?]





182140. ബ്രിട്ടീഷുകാര്‍ക്കെതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം [Britteeshukaar‍kkethire keralatthil‍ nadanna aadyatthe samghaditha prakshobham]





182141. ശുചീന്ദ്രം കൈമുക്ക്‌ എന്ന ദുഷ്ഠാചാരം നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ മഹാരാജാവ്‌ ആര്‌ ? [Shucheendram kymukku enna dushdtaachaaram nir‍tthalaakkiya thiruvithaamkoor‍ mahaaraajaavu aaru ?]





182142. രാജാധികാരത്തെ എതിര്‍ത്ത ആദ്യത്തെ വിപ്ലവകാരി ആര്‌ ? [Raajaadhikaaratthe ethir‍ttha aadyatthe viplavakaari aaru ?]





182143. കുഞ്ഞന്‍ പിള്ള എന്ന യഥാര്‍ത്ഥ നാമധേയമുള്ള കേരളത്തിലെ നവോത്ഥാന ചിന്തകരില്‍ പ്രധാനിയായിരുന്ന വ്യക്തിയാര്‌ ? [Kunjan‍ pilla enna yathaar‍ththa naamadheyamulla keralatthile navoththaana chinthakaril‍ pradhaaniyaayirunna vyakthiyaaru ?]





182144. കേരള നവോത്ഥാനത്തിന്റെ വഴിത്തിരിവായ അരുവിപ്പുറം പ്രതിഷ്ഠ' നടത്തിയ സാമൂഹ്യ പരിഷ്‌കര്‍ത്താവ്‌ [Kerala navoththaanatthinte vazhitthirivaaya aruvippuram prathishdta' nadatthiya saamoohya parishkar‍tthaavu]





182145. ഈഴവരുടെ രാഷ്ട്രീയ നേതാവ്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാര്‌ ? [Eezhavarude raashdreeya nethaavu ennu visheshippikkappedunna vyakthiyaaru ?]





182146. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പ്രായോക്താവ്‌ ആര്‌ ? [Kshethrapraveshana vilambaratthinte praayokthaavu aaru ?]





182147. കേരളത്തിലെ വിവേകാനന്ദന്‍ എന്നറിയപ്പെടുന്നതാര്‌ ? [Keralatthile vivekaanandan‍ ennariyappedunnathaaru ?]





182148. ഈഴവരെയും പുലയരേയുംഒന്നിച്ചിരുത്തി 'മിശ്രഭോജനം' സംഘടിപ്പിച്ചതാര്‌ ? [Eezhavareyum pulayareyumonnicchirutthi 'mishrabhojanam' samghadippicchathaaru ?]





182149. താഴ്‌ന്ന വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ സഞ്ചാര സ്വാതന്ത്ര്യമില്ലാതിരുന്ന കാലത്ത്‌ വില്ലുവണ്ടിയാത്ര നടത്തിയ സാമൂഹ്യ പരിഷ്കര്‍ത്താവ്‌ ? [Thaazhnna vibhaagatthil‍ppettavar‍kku sanchaara svaathanthryamillaathirunna kaalatthu villuvandiyaathra nadatthiya saamoohya parishkar‍tthaavu ?]





182150. വ്യക്തി സത്യാഗ്രഹത്തിനായി ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യത്തെ കേരളീയന്‍? [Vyakthi sathyaagrahatthinaayi gaandhiji theranjeduttha aadyatthe keraleeyan‍?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution