184257. ഭൂമിയുടെ ഉള്‍ഭാഗമായ നൈഫില്‍ NIFE) ഏതൊക്കെ മൂലകങ്ങളാണ് പ്രധാനമായി അടങ്ങിയിരിക്കുന്നത്? [Bhoomiyude ulbhaagamaaya nyphil nife) ethokke moolakangalaanu pradhaanamaayi adangiyirikkunnath?]
184258. ഇന്ത്യയില്‍ ഏത് തരം ഉല്‍പാദന നിലയങ്ങളില്‍ നിന്നാണ് ഏറ്റവും അധികം വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത് ? [Inthyayil ethu tharam ulpaadana nilayangalil ninnaanu ettavum adhikam vydyuthi ulpaadippikkunnathu ?]
184259. മണ്ണിടിച്ചില്‍ ദൂരന്തമുണ്ടായ 'പെട്ടിമുടി' ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു ? [Mannidicchil dooranthamundaaya 'pettimudi' ethu jillayil sthithi cheyyunnu ?]
184260. നീതി ആയോഗ് (NITI Ayog) 2021 ല്‍ പുറപ്പെടുവിച്ച സുസ്ഥിര വികസന സൂചികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ സംസ്ഥാനങ്ങള്‍. [Neethi aayogu (niti ayog) 2021 l purappeduviccha susthira vikasana soochikayil onnum randum sthaanangal nediya samsthaanangal.]
184261. ഇന്ത്യന്‍ ഭരണഘടനയിലെ മൗലികമായ കടമകള്‍” “നിര്‍ദ്ദേശക തത്ത്വങ്ങള്‍” എന്നിവ ഏതെല്ലാം രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നുമാണ് കടമെടുത്തിട്ടുള്ളത് ? i) അയര്‍ലന്റ് ii) അമേരിക്ക iii) ബ്രിട്ടന്‍ iv) റഷ്യ [Inthyan bharanaghadanayile maulikamaaya kadamakal” “nirddheshaka thatthvangal” enniva ethellaam raajyatthinte bharanaghadanayil ninnumaanu kadamedutthittullathu ? I) ayarlantu ii) amerikka iii) brittan iv) rashya]
184266. ശരീര തുലനനില പാലിക്കാന്‍ സഹായിക്കുന്ന മസ്തിഷ്ക ഭാഗം. [Shareera thulananila paalikkaan sahaayikkunna masthishka bhaagam.]
184267. മനുഷ്യ ശരീരത്തില്‍ ഗ്ലോക്കോമ ബാധിക്കുന്ന അവയവം [Manushya shareeratthil glokkoma baadhikkunna avayavam]
184268. ഡയബെറ്റിസ്‌മെലിറ്റസ് എന്ന ജീവിത ശൈലി രോഗം ഏത് ഹോര്‍മോണിന്റെ അപര്യാപ്തത മൂലം ആണ് ? [Dayabettismelittasu enna jeevitha shyli rogam ethu hormoninte aparyaapthatha moolam aanu ?]
184269. പക്ഷിപ്പനിയ്ക്ക് കാരണമായ വൈറസ് [Pakshippaniykku kaaranamaaya vyrasu]
184270. ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന “ആരോഗ്യ മന്ഥന്‍ 3.0'-ന്റെ ഭാഗമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിനുള്ള ദേശീയ പുരസ്കാരം ലഭിച്ച സംസ്ഥാനം. [Aayushmaan bhaarathu pradhaanmanthri jan aarogya yojanayude moonnaam vaarshikatthodanubandhicchu kendra sarkkaar samghadippikkunna “aarogya manthan 3. 0'-nte bhaagamaayi raajyatthu ettavum kooduthal saujanya chikithsa nalkiyathinulla desheeya puraskaaram labhiccha samsthaanam.]
184271. രണ്ടു വസ്തുക്കള്‍ തമ്മിലുള്ള ദൂരം ഇരട്ടിയാക്കിയാല്‍ അവ തമ്മിലുള്ള ഗുരുത്വാകര്‍ഷണ സ്ഥിരാങ്കത്തിന്റെ മൂല്യം [Randu vasthukkal thammilulla dooram irattiyaakkiyaal ava thammilulla guruthvaakarshana sthiraankatthinte moolyam]
184272. വാഹനങ്ങളിലെ റിയര്‍വ്യൂമിറര്‍ ആയി ഉപയോഗിക്കുന്ന ദര്‍പ്പണം ഏതാണ് ? [Vaahanangalile riyarvyoomirar aayi upayogikkunna darppanam ethaanu ?]
184274. വാതകനിയമങ്ങളില്‍ താപനില സ്ഥിരമായിരിക്കുമ്പോള്‍ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തവും മര്‍ദവും വിപരീത അനുപാതത്തിലായിരിക്കും എന്ന ബന്ധം പരീക്ഷണങ്ങളിലൂടെ സ്ഥാപിച്ച ശാസ്ത്രജ്ഞന്‍ ആര് ? [Vaathakaniyamangalil thaapanila sthiramaayirikkumpol oru nishchitha maasu vaathakatthinte vyaapthavum mardavum vipareetha anupaathatthilaayirikkum enna bandham pareekshanangaliloode sthaapiccha shaasthrajnjan aaru ?]
184275. d സബ്ഷെല്ലില്‍ എത്ര ഓര്‍ബിറ്റലുകള്‍ ഉണ്ട് ? [D sabshellil ethra orbittalukal undu ?]
184276. സൾഫ്യൂരിക് ആസിഡ് വ്യാവസായികമായി നിര്‍മ്മിക്കുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര് എന്ത്? [Salphyooriku aasidu vyaavasaayikamaayi nirmmikkunna prakriyaykku parayunna peru enthu?]
184277. ഈ വര്‍ഷത്തെ സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് ജേതാവ് [Ee varshatthe saahithyaramgatthe samagrasambhaavanaykkulla kendra saahithya akkaadami pheloshippu jethaavu]
184278. റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ ടെന്നീസ് താരം. [Rashyayude mariya sharappovaykku shesham graanslaam phynal kalikkunna ettavum praayam kuranja vanithaa denneesu thaaram.]
184279. A farrago of legendary nonsense എന്ന് കേരളോത്പത്തിയെപ്പറ്റി അഭിപ്രായപ്പെട്ടത് ആര് ? [A farrago of legendary nonsense ennu keralothpatthiyeppatti abhipraayappettathu aaru ?]
184280. വോള്‍ക്സ്കുണ്ടെ' എന്ന പദം താഴെ തന്നിരിക്കുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Volkskunde' enna padam thaazhe thannirikkunnavayil ethumaayi bandhappettirikkunnu ?]
184281. ഒളിംപിക്സില്‍ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണ്ണം നേടിയതാര് ? [Olimpiksil inthyayude aadya vyakthigatha svarnnam nediyathaaru ?]
184282. അറപ്പുകൈ' വട്ടേന്‍തിരിപ്പ് 'പിള്ളതാങ്ങി” എന്നീ പദങ്ങള്‍ താഴെ പറയുന്ന കലകളില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? [Arappuky' vattenthirippu 'pillathaangi” ennee padangal thaazhe parayunna kalakalil ethumaayi bandhappettirikkunnu?]
184283. Microsoft Access എന്തിനുദാഹരണമാണ് ? [Microsoft access enthinudaaharanamaanu ?]
184284. ഏറാള്‍നാട് ഉടൈയവര്‍' എന്ന ജൂതശാസനത്തില്‍ പരാമര്‍ശിച്ചു കാണുന്ന നാടുവാഴികള്‍ ആരായിരുന്നു? [Eraalnaadu udyyavar' enna joothashaasanatthil paraamarshicchu kaanunna naaduvaazhikal aaraayirunnu?]
184285. ആരാണ് സാമ്പ്രദായിക ഭൂമിശാസ്ത്ര പഠനം തുടക്കം കുറിച്ചത് ? [Aaraanu saampradaayika bhoomishaasthra padtanam thudakkam kuricchathu ?]
184286. ഉത്തരായനരേഖ കടന്നു പോകാത്ത സംസ്ഥാനം. [Uttharaayanarekha kadannu pokaattha samsthaanam.]
184288. COP 26 UN കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച രാജ്യമേത് ? [Cop 26 un kaalaavastha vyathiyaana sammelanatthinu aathitheyathvam vahiccha raajyamethu ?]
184289. കാര്‍ഷിക വികസനത്തിനും ഗ്രാമീണ വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പരമോന്നത ബാങ്ക്. [Kaarshika vikasanatthinum graameena vikasanatthinumaayi pravartthikkunna inthyayile paramonnatha baanku.]
184290. കേന്ദ്ര ആസൂത്രണ കമ്മീഷന്‍ പകരം നിലവില്‍ വന്ന നീതി ആയോഗ് ആരംഭിച്ചത്. [Kendra aasoothrana kammeeshan pakaram nilavil vanna neethi aayogu aarambhicchathu.]
184291. ഇന്ത്യ പുത്തന്‍ സാമ്പത്തിക നയം സ്വീകരിച്ചത് ഏത് ഗവണ്‍മെന്റിന്റെ കാലത്താണ് ? [Inthya putthan saampatthika nayam sveekaricchathu ethu gavanmentinte kaalatthaanu ?]
184292. സ്വതന്ത്ര ഇന്ത്യയുടെ “പ്ലാന്‍ഹോളിഡേ' യുടെ കാലഘട്ടം. [Svathanthra inthyayude “plaanholide' yude kaalaghattam.]
184293. രാജ്യസഭാ അംഗങ്ങളുടെ കാലാവധി എത്ര വര്‍ഷമാണ് ? [Raajyasabhaa amgangalude kaalaavadhi ethra varshamaanu ?]
184294. കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ ആരാണ് ? [Kerala vanithaa kammeeshan adhyaksha aaraanu ?]
184295. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് ആരാണ് ? [Kerala hykkodathi cheephu jasttisine niyamikkunnathu aaraanu ?]
184296. കഥകളിക്കാലംബമായിരിക്കുന്ന സാഹിത്യരൂപത്തിന്റെ പേര് ? [Kathakalikkaalambamaayirikkunna saahithyaroopatthinte peru ?]
184297. പാരലിമ്പിക്സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യാക്കാരി. [Paaralimpiksil randu medal nedunna aadya inthyaakkaari.]
184298. ഡി. വിനയചന്ദ്രന്റേതല്ലാത്ത കൃതി ഏത് ? [Di. Vinayachandrantethallaattha kruthi ethu ?]
184300. അന്താരാഷ്ട്ര തലത്തില്‍ നടന്ന ആദ്യത്തെ Dy Night ടെസ്റ്റ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലായിരുന്നു ? [Anthaaraashdra thalatthil nadanna aadyatthe dy night desttu krikkattu mathsaram ethokke raajyangal thammilaayirunnu ?]