184302. 1989 ലെ പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നിയമ പ്രകാരം “അതിക്രമം” എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത് എന്താണ്? [1989 le pattikajaathi pattikagothravarggangalkkethireyulla athikramangal thadayaanulla niyama prakaaram “athikramam” ennathukondarththamaakkunnathu enthaan?]
184303. വയോജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള നിയമനിര്‍മ്മാണത്തിനുള്ള പിന്‍ബലം താഴെ പറയുന്നവയില്‍ ഭരണഘടനയുടെ ഏതു അനുച്ഛേദത്തിലാണ് കാണാന്‍ സാധിക്കുക ? [Vayojanangalude samrakshanatthinum kshematthinum vendiyulla niyamanirmmaanatthinulla pinbalam thaazhe parayunnavayil bharanaghadanayude ethu anuchchhedatthilaanu kaanaan saadhikkuka ?]
184304. ദേശീയ ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷന്റെ നിലവിലെ അദ്ധ്യക്ഷന്‍. [Desheeya upabhokthya tharkka parihaara kammeeshante nilavile addhyakshan.]
184305. 1834-ല്‍ തിരുവനന്തപുരത്ത് ഇംഗ്ലീഷ് സ്‌ക്കൂള്‍ ആരംഭിച്ച തിരുവിതാംകൂര്‍ മഹാരാജാവ്. [1834-l thiruvananthapuratthu imgleeshu skkool aarambhiccha thiruvithaamkoor mahaaraajaavu.]
184306. റവന്യൂ ജില്ലാതലത്തില്‍ വിദ്യാഭ്യാസ പരിശീലന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനം. [Ravanyoo jillaathalatthil vidyaabhyaasa parisheelana gaveshana pravartthanangalkku nethruthvam nalkunna sarkkaar sthaapanam.]
184308. മംഗോളിസത്തിനു കാരണം. [Mamgolisatthinu kaaranam.]
184309. ടെറ്റനസ് ' ബാധിക്കുന്ന ശരീര ഭാഗം. [Dettanasu ' baadhikkunna shareera bhaagam.]
184310. കോക്സിയാര്‍ ഇംപ്ലാന്റ് ' - എന്നത് ഏതു പരിമിതി മറികടക്കാന്‍ സ്വീകരിക്കുന്ന ചികിത്സാ രീതിയാണ് ? [Koksiyaar implaantu ' - ennathu ethu parimithi marikadakkaan sveekarikkunna chikithsaa reethiyaanu ?]
184311. നെക്റ്റലോപ്പിയ” (നിശാന്ധത) പ്രധാനമായും ഏത് വിറ്റാമിന്റെ അപര്യാപ്തത മൂലമാണ് ഉണ്ടാകുക ? [Nekttaloppiya” (nishaandhatha) pradhaanamaayum ethu vittaaminte aparyaapthatha moolamaanu undaakuka ?]
184319. പഞ്ചായത്തിരാജ് സംവിധാനത്തെ സ്‌ക്കൂള്‍ ഓഫ് ഡെമോക്രസി എന്ന് വിശേഷിപ്പിച്ചത് ആരാണ് ? [Panchaayatthiraaju samvidhaanatthe skkool ophu demokrasi ennu visheshippicchathu aaraanu ?]
184320. ഭൂപരിഷ്കരണത്തിന്റെ ഉപാധിയായി പഞ്ചായത്തിരാജ് സംവിധാനത്തെ ഉപയോഗിച്ച സംസ്ഥാനം ഏതാണ് ? [Bhooparishkaranatthinte upaadhiyaayi panchaayatthiraaju samvidhaanatthe upayogiccha samsthaanam ethaanu ?]
184321. അടുത്ത കാലത്ത് പഞ്ചായത്തിരാജ് സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്ന് വര്‍ഷത്തിലേറെ വൈകിനടത്തിയ സംസ്ഥാനം ഏതാണ് ? [Aduttha kaalatthu panchaayatthiraaju sthaapanangalilekkulla thiranjeduppu moonnu varshatthilere vykinadatthiya samsthaanam ethaanu ?]
184322. കുടുംബശ്രീയുടെ പ്രാരംഭ പ്രവര്‍ത്തനം കേരളത്തില്‍ നടത്തിയ ജില്ല ഏതാണ് ? [Kudumbashreeyude praarambha pravartthanam keralatthil nadatthiya jilla ethaanu ?]
184323. താഴെ പറയുന്നവയില്‍ കേരളത്തില്‍ രണ്ട് പഞ്ചായത്തുകള്‍ മാത്രം ഉള്ള ബ്ലോക്ക് പഞ്ചായത്ത് ഏതാണ് ? [Thaazhe parayunnavayil keralatthil randu panchaayatthukal maathram ulla blokku panchaayatthu ethaanu ?]
184325. “റീ കണ്‍സ്ട്രക്ഷന്‍ ഓഫ് ഇന്ത്യന്‍ പോളിറ്റി' എന്ന പുസ്തകത്തിന്റെ കര്‍ത്താവ് ആരാണ് ? [“ree kansdrakshan ophu inthyan politti' enna pusthakatthinte kartthaavu aaraanu ?]
184326. സംസ്ഥാന രൂപീകരണ വേളയില്‍ ബോംബെ മദ്രാസ് ഹൈദരാബാദ് കൂര്‍ഗ് എന്നിവിടങ്ങളിലെ കന്നട സംസാരിക്കുന്ന പ്രദേശങ്ങളെ കൂടിചേര്‍ത്ത് മൈസൂര്‍ സംസ്ഥാനം രൂപീകരിച്ചു. ഈ സംസ്ഥാനത്തിന് കര്‍ണ്ണാടകം” എന്ന് നാമകരണം ചെയ്യപ്പെട്ട വര്‍ഷം ഏതാണ് ? [Samsthaana roopeekarana velayil bombe madraasu hydaraabaadu koorgu ennividangalile kannada samsaarikkunna pradeshangale koodichertthu mysoor samsthaanam roopeekaricchu. Ee samsthaanatthinu karnnaadakam” ennu naamakaranam cheyyappetta varsham ethaanu ?]
184327. ബോംബെ ക്രോണിക്കിള്‍ ' എന്ന പത്ര സ്ഥാപകന്‍ [Bombe kronikkil ' enna pathra sthaapakan]
184328. 1640 മുതല്‍ 20 വര്‍ഷകാലം 'ലോങ്ങ് പാര്‍ലമെന്റ് ' നില നിന്ന രാജ്യം ഏതാണ് ? [1640 muthal 20 varshakaalam 'longu paarlamentu ' nila ninna raajyam ethaanu ?]
184337. താഴെപ്പറയുന്നവയില്‍ ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരെഞ്ഞെടുക്കുക. [Thaazhepparayunnavayil inthyayude bharanaghadanaa nirmmaana sabhayumaayi bandhappetta shariyaaya prasthaavana thirenjedukkuka.]
184338. P.W.D. ആക്റ്റ് എന്തുമായി ബന്ധപ്പെട്ടതാണ് ? [P. W. D. Aakttu enthumaayi bandhappettathaanu ?]
184339. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍. [Kerala samsthaana durantha nivaarana athorittiyude cheyarmaan.]
184340. മനുഷ്യനില്‍ ജീവകം B₃ (Niacin) യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം [Manushyanil jeevakam b₃ (niacin) yude abhaavam moolam undaakunna rogam]
184341. എലിപ്പനിക്ക് കാരണമാകുന്ന രോഗാണു ഏത് വിഭാഗത്തില്‍ പെട്ടവയാണ് ? [Elippanikku kaaranamaakunna rogaanu ethu vibhaagatthil pettavayaanu ?]
184342. 2021-ലെ ലോക പരിസ്ഥിതി ദിന സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏത് ? [2021-le loka paristhithi dina sammelanatthinu aathitheyathvam vahiccha raajyam ethu ?]
184343. അപവര്‍ത്തനം എന്ന പ്രതിഭാസത്തില്‍ പ്രകാശത്തിന്റെ ഏത് സവിശേഷതയ്ക്കാണ് മാറ്റം സംഭവിക്കാത്തത് ? [Apavartthanam enna prathibhaasatthil prakaashatthinte ethu savisheshathaykkaanu maattam sambhavikkaatthathu ?]
184344. ഗോളാകൃതിയിലുള്ള ഭൂമിയുടെ ഉപരിതലത്തില്‍ ഒരുവസ്തുവിന് 5 Kg പിണ്ഡം ഉണ്ട്. ആ വസ്തുവിനെ ഭൂമിയുടെ കേന്ദ്രബിന്ദുവില്‍ എത്തിച്ചാല്‍ പിണ്ഡം എത്ര ആയിരിക്കും ? [Golaakruthiyilulla bhoomiyude uparithalatthil oruvasthuvinu 5 kg pindam undu. Aa vasthuvine bhoomiyude kendrabinduvil etthicchaal pindam ethra aayirikkum ?]
184345. ഫാരന്‍ഹീറ്റ് സ്കെയിലില്‍ ഒരു വസ്തുവിന്റെ താപം രേഖപ്പെടുത്തിയത് 131°F ആണ് ഇതിന് തത്തുല്യമായി ഡിഗ്രി സെല്‍ഷ്യസ് സ്കെയിലില്‍ താപത്തിന്റെ അളവ്. [Phaaranheettu skeyilil oru vasthuvinte thaapam rekhappedutthiyathu 131°f aanu ithinu thatthulyamaayi digri selshyasu skeyilil thaapatthinte alavu.]
184346. ഇലകട്രോണ്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍. [Ilakadron kandupidiccha shaasthrajnjan.]
184347. ഒരു ഗ്രാം ആറ്റം ഓകസിജനില്‍ അടങ്ങിയിട്ടുള്ള ഓക്സിജന്‍ ആറ്റങ്ങളുടെ എണ്ണമെത്ര ? [Oru graam aattam okasijanil adangiyittulla oksijan aattangalude ennamethra ?]
184348. അലുമിനിയത്തിന്റെ പ്രധാനപ്പെട്ട അയിരാണ് [Aluminiyatthinte pradhaanappetta ayiraanu]
184349. കേരള കലാമണ്ഡലത്തിന്റെ സ്ഥാപക അധ്യക്ഷന്‍ ആരാണ് ? [Kerala kalaamandalatthinte sthaapaka adhyakshan aaraanu ?]
184350. മികച്ച കായിക പരിശീലകന് ഭാരത സര്‍ക്കാര്‍ നല്‍കുന്ന പാരിതോഷികം താഴെ പറയുന്നതില്‍ ഏതാണ് ? [Mikaccha kaayika parisheelakanu bhaaratha sarkkaar nalkunna paarithoshikam thaazhe parayunnathil ethaanu ?]