<<= Back Next =>>
You Are On Multi Choice Question Bank SET 3687

184351. കേരളത്തിന്റെ പൈതൃക കലാരൂപം അല്ലാത്തത്‌ താഴെ കൊടുത്തിരിക്കുന്നവയില്‍ നിന്ന്‌ കണ്ടെത്തുക [Keralatthinte pythruka kalaaroopam allaatthathu thaazhe kodutthirikkunnavayil‍ ninnu kandetthuka]





184352. ലെറ്റ്‌ എന്ന പദം താഴെ പറയുന്നവയില്‍ ഏത്‌ കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Lettu enna padam thaazhe parayunnavayil‍ ethu kaayika vinodavumaayi bandhappettirikkunnu ?]





184353. വയലാര്‍ രാമവര്‍മ്മ ട്രസ്റ്റിന്റെ നാല്ലത്തിഅഞ്ചാമത്‌ വയലാര്‍ സാഹിത്യ അവാര്‍ഡ്‌ (2021) ന്‌ അര്‍ഹനായ സാഹിത്യകാരന്‍ ആര്‌? [Vayalaar‍ raamavar‍mma drasttinte naallatthianchaamathu vayalaar‍ saahithya avaar‍du (2021) nu ar‍hanaaya saahithyakaaran‍ aar?]





184354. ഇസ്രയേലി സൈബര്‍ ആയുധ കമ്പനിയായ NSO ഗ്രൂപ്പ്‌ വികസിപ്പിച്ച ഫോണ്‍ ചോര്‍ത്തല്‍ ചാരവൃത്തി സോഫ്റ്റ്വെയര്‍ (Spyware) ആണ്‌. [Israyeli sybar‍ aayudha kampaniyaaya nso grooppu vikasippiccha phon‍ chor‍tthal‍ chaaravrutthi sophttveyar‍ (spyware) aanu.]





184355. കേരള വനിതാ കമ്മീഷന്റെ ആദ്യത്തെ ചെയര്‍പേഴ്‌സണ്‍ [Kerala vanithaa kammeeshante aadyatthe cheyar‍pezhsan‍]





184356. 2019 -ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അവസാന അപ്പീലധികാരം താഴെ പറയുന്നവയില്‍ ആര്‍ക്കാണ്‌ ? [2019 -le upabhokthru samrakshana niyamaprakaaram avasaana appeeladhikaaram thaazhe parayunnavayil‍ aar‍kkaanu ?]





184357. അംബേദ്കര്‍ സോഷ്യല്‍ ഇന്നോവേഷന്‍ ആന്റ്‌ ഇന്‍കുബേഷന്‍ മിഷന്‍ (ASIIM) ആരംഭിച്ചത്‌ ഏത്‌ മന്ത്രാലയമാണ്‌? [Ambedkar‍ soshyal‍ innoveshan‍ aantu in‍kubeshan‍ mishan‍ (asiim) aarambhicchathu ethu manthraalayamaan?]





184358. ഗോദാവരി നദിയുടെ പോഷകനദി ഏത്‌ ? [Godaavari nadiyude poshakanadi ethu ?]





184359. ഹിമാചല്‍ പ്രദേശിനെയും ടിബ്റ്റിനെയും ബന്ധിപ്പിക്കുന്ന ചുരം. [Himaachal‍ pradeshineyum dibttineyum bandhippikkunna churam.]





184360. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം. [Inthyayil‍ ettavum kooduthal‍ theyila uthpaadippikkunna samsthaanam.]





184361. താഴെ തന്നിരിക്കുന്നവയില്‍ ദാദാഭായ്‌ നവറോജിയുടെ പുസ്തകമേത്‌ ? [Thaazhe thannirikkunnavayil‍ daadaabhaayu navarojiyude pusthakamethu ?]





184362. നീതി ആയോഗിന്റെ ഇപ്പോഴത്തെ വൈസ്‌ ചെയര്‍മാന്‍ ആരാണ്‌ ? [Neethi aayoginte ippozhatthe vysu cheyar‍maan‍ aaraanu ?]





184363. ഇന്ത്യന്‍ ഭരണഘടന ബ്രിട്ടനില്‍ നിന്നും കടം കൊണ്ട വ്യവസ്ഥകള്‍ തിരിച്ചറിയുക. [Inthyan‍ bharanaghadana brittanil‍ ninnum kadam konda vyavasthakal‍ thiricchariyuka.]





184364. ഇന്ത്യയില്‍ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്‌ ആരെല്ലാമാണ്‌ ? [Inthyayil‍ uparaashdrapathiye theranjedukkunnathu aarellaamaanu ?]





184365. പഞ്ചായത്ത്‌ രാജ്‌ സമ്പ്രദായവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന രണ്ടു വ്യക്തിത്വങ്ങളെ തിരിച്ചറിയുക. [Panchaayatthu raaju sampradaayavumaayi bandhappettu nil‍kkunna randu vyakthithvangale thiricchariyuka.]





184366. നിര്‍ദ്ദേശക തത്വങ്ങളില്‍ പെടാത്തവ കണ്ടുപിടിക്കുക. [Nir‍ddheshaka thathvangalil‍ pedaatthava kandupidikkuka.]





184367. കേന്ദ്രഗവണ്‍മെന്റ്‌ “ദേശീയ വിദ്യാഭ്യാസ നയം 2020 ന്‌ (NEP 2020) അംഗീകാരം നല്‍കിയ വര്‍ഷം തിരിച്ചറിയുക. [Kendragavan‍mentu “desheeya vidyaabhyaasa nayam 2020 nu (nep 2020) amgeekaaram nal‍kiya var‍sham thiricchariyuka.]





184368. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം കണ്ടുപിടിക്കുക. [Kerala samsthaana manushyaavakaasha kammeeshan‍ nilavil‍ vanna var‍sham kandupidikkuka.]





184369. മുസിരിസ്‌ പൈതൃക പദ്ധതീ പ്രദേശങ്ങള്‍ കേരളത്തില്‍ ഏതുജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു ? [Musirisu pythruka paddhathee pradeshangal‍ keralatthil‍ ethujillakalilaayi vyaapicchu kidakkunnu ?]





184370. മനുഷ്യനില്‍ ന്യൂമോണിയ ബാധിക്കുന്നത്‌ ഏത്‌ ശരീരഭാഗത്തെയാണ്‌ ? [Manushyanil‍ nyoomoniya baadhikkunnathu ethu shareerabhaagattheyaanu ?]





184371. മനുഷ്യനില്‍ നിറങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്ന കണ്ണിലെ പ്രകാശഗ്രാഹി ഏത്‌ ? [Manushyanil‍ nirangale thiricchariyaan‍ sahaayikkunna kannile prakaashagraahi ethu ?]





184372. ഏത്‌ രോഗത്തെയാണ്‌ “ഹാന്‍സെന്‍സ്‌ രോഗം” എന്ന്‌ അറിയപ്പെടുന്നത്‌ ? [Ethu rogattheyaanu “haan‍sen‍su rogam” ennu ariyappedunnathu ?]





184373. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്‌ ? [Manushya shareeratthile ettavum valiya granthi ethu ?]





184374. മനുഷ്യനില്‍ വിറ്റാമിന്‍ എ യുടെ അഭാവത്തില്‍ ഉണ്ടാകുന്ന രോഗമേത്‌ ? [Manushyanil‍ vittaamin‍ e yude abhaavatthil‍ undaakunna rogamethu ?]





184375. താഴെ പറയുന്നവയില്‍ ഏറ്റവും ചെറിയ യൂണിറ്റ്‌ ഏത്‌ ? [Thaazhe parayunnavayil‍ ettavum cheriya yoonittu ethu ?]





184376. മഴവില്ല്‌ ഉണ്ടാകുന്നത്‌ പ്രകാശത്തിന്റെ ഏതെല്ലാം പ്രതിഭാസങ്ങള്‍ മൂലമാണ്‌ ? [Mazhavillu undaakunnathu prakaashatthinte ethellaam prathibhaasangal‍ moolamaanu ?]





184377. 2021 ആഗസ്റ്റില്‍ ISRO വിക്ഷേപിച്ച ബഹിരാകാശ പേടകത്തിന്റെ പേര്‌ ? [2021 aagasttil‍ isro vikshepiccha bahiraakaasha pedakatthinte peru ?]





184378. ഒരു ലായനിയിലേക്ക്‌ ഒരു ആസിഡ്‌ ചേര്‍ക്കുമ്പോള്‍ ലായനിയുടെ pH മൂല്യം. [Oru laayaniyilekku oru aasidu cher‍kkumpol‍ laayaniyude ph moolyam.]





184379. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകം. [Prapanchatthil‍ ettavum kooduthal‍ kaanappedunna moolakam.]





184380. ഞാന്‍' എന്ന ആത്മകഥ എഴുതിയത്‌. [Njaan‍' enna aathmakatha ezhuthiyathu.]





184381. സ്വദേശാഭിമാനി പത്രം സ്ഥാപിച്ചതാര്‌ ? [Svadeshaabhimaani pathram sthaapicchathaaru ?]





184382. കേരള ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള (iffk) യില്‍ ഏറ്റവും മികച്ച ചിത്രത്തിന്‌ ലഭിക്കുന്ന പുരസ്കാരം. [Kerala chalacchithra akkaadami samghadippikkunna anthaaraashdra chalacchithramela (iffk) yil‍ ettavum mikaccha chithratthinu labhikkunna puraskaaram.]





184383. മാരിയപ്പന്‍ തങ്കവേലു - ഏത്‌ മേഖലയില്‍ അറിയപ്പെടുന്നു ? [Maariyappan‍ thankavelu - ethu mekhalayil‍ ariyappedunnu ?]





184384. 2021 ല്‍ യു. എസ്‌. ഓപ്പണ്‍ ടെന്നിസ്‌ വനിതാ വിഭാഗം ചാമ്പ്യന്‍ ആര്‍ ? [2021 l‍ yu. Esu. Oppan‍ dennisu vanithaa vibhaagam chaampyan‍ aar‍ ?]





184385. താഴെ പറയുന്നവയില്‍ പോയിന്റിംഗ്‌ ഉപകരണം അല്ലാത്തത്‌ ഏത്‌ ? [Thaazhe parayunnavayil‍ poyintimgu upakaranam allaatthathu ethu ?]





184386. ഒരുപ്രോഗ്രാമിംഗ്‌ ഭാഷയില്‍ പ്രഖ്യാപന പ്രസ്താവനകള്‍ ഉപയോഗിക്കുന്നത്‌ എന്തിനാണ്‌ ? [Oruprograamimgu bhaashayil‍ prakhyaapana prasthaavanakal‍ upayogikkunnathu enthinaanu ?]





184387. താഴെ പറയുന്നതില്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരാത്തത്‌ ഏത്‌? [Thaazhe parayunnathil‍ vivaraavakaasha niyamatthinte paridhiyil‍ varaatthathu eth?]





184388. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പരാതിക്കാരിയ്ക്കു ലഭിക്കുന്ന നിയമ പരിഹാരങ്ങളില്‍ പെടാത്തത്‌ ഏത്‌ ? [Gaar‍hika peedana nirodhana niyamaprakaaram paraathikkaariykku labhikkunna niyama parihaarangalil‍ pedaatthathu ethu ?]





184389. കേരള സംസ്ഥാന ചീഫ്‌ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍. [Kerala samsthaana cheephu in‍phar‍meshan‍ kammeeshanar‍.]





184390. താഴെ പറയുന്നതില്‍ ഉപഭോക്തൃ നിയമത്തിന്റെ പരിധിയില്‍ വരാത്തത്‌ ഏത്‌ ? [Thaazhe parayunnathil‍ upabhokthru niyamatthinte paridhiyil‍ varaatthathu ethu ?]





184391. അകർമ്മക ക്രിയ ഏത്? [Akarmmaka kriya eth?]





184392. ഓടുന്നവൻ എന്ന പദം ഏതൊക്കെ പദങ്ങൾ ചേർന്ന് ഉണ്ടായതാണ്? [Odunnavan enna padam ethokke padangal chernnu undaayathaan?]





184393. ശ്യാമമാധവം ആരുടെ കൃതിയാണ്? [Shyaamamaadhavam aarude kruthiyaan?]





184394. ഗാന്ധിജിയെ ഒരിക്കലെങ്കിലും നേരിൽക്കാണുക എന്ന ഉദ്ദേശത്തോടെയാണ് അയാൾ യോഗസ്ഥലത്ത്എ ത്തിയത്' ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത്? [Gaandhijiye orikkalenkilum nerilkkaanuka enna uddheshatthodeyaanu ayaal yogasthalatthe tthiyathu' ee vaakyatthile thettaaya prayogameth?]





184395. 2012-ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്? [2012-l ezhutthachchhan puraskaaram labhicchathu aarkkaan?]





184396. Birds eye view എന്ന ശൈലിയുടെ ഉചിതമായ തർജ്ജമ ഏത്? [Birds eye view enna shyliyude uchithamaaya tharjjama eth?]





184397. അവഗാഹം എന്ന പദത്തിന്റെ അർത്ഥം : [Avagaaham enna padatthinte arththam :]





184398. We have a little time before the train leaves. എന്ന വാക്യത്തിന്റെ ശരിയായ മലയാള പരിഭാഷ: [We have a little time before the train leaves. Enna vaakyatthinte shariyaaya malayaala paribhaasha:]





184399. ആനന്ദ് എന്നത് ആരുടെ തൂലികാനാമമാണ്? [Aanandu ennathu aarude thoolikaanaamamaan?]





184400. സൂത്രം എന്ന പദത്തിന്റെ അർത്ഥമില്ലാത്തത് ഏത്? [Soothram enna padatthinte arththamillaatthathu eth?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution