<<= Back Next =>>
You Are On Multi Choice Question Bank SET 3688

184401. (2 4) 4 3 (5 3) = 6 ശരിയായ രീതിയിൽ ചിഹ്നം ചേർക്കുക : [(2 4) 4 3 (5 3) = 6 shariyaaya reethiyil chihnam cherkkuka :]





184402. ഒരു കമ്പനിയിൽ 25% സ്ത്രീകളാണ് ആ കമ്പനിയിൽ 80 സ്ത്രീകളുണ്ടെങ്കിൽ പുരുഷന്മാരുടെ എണ്ണമെത്ര? [Oru kampaniyil 25% sthreekalaanu aa kampaniyil 80 sthreekalundenkil purushanmaarude ennamethra?]





184403. ഒരാൾ 48500 രൂപയ്ക്ക് വാങ്ങിയത് 42680 രൂപയ്ക്കാണ് വിറ്റത് എങ്കിൽ നഷ്ടശതമാനമെത്ര? [Oraal 48500 roopaykku vaangiyathu 42680 roopaykkaanu vittathu enkil nashdashathamaanamethra?]





184404. 8% കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ ഒരാൾ 25000 രൂപ നിക്ഷേപിച്ചു. രണ്ടു വർഷം കഴിഞ്ഞാൽ അയാൾക്ക് പലിശയടക്കം എത്ര രൂപ തിരിച്ചു കിട്ടും? [8% koottupalisha kanakkaakkunna baankil oraal 25000 roopa nikshepicchu. Randu varsham kazhinjaal ayaalkku palishayadakkam ethra roopa thiricchu kittum?]





184405. 15 ആളുകൾ 20 ദിവസം കൊണ്ട് ചെയ്തുതീർക്കുന്ന ജോലി 10 ആളുകൾക്ക് ചെയ്തുതീർക്കാൻ എത ദിവസം വേണം? [15 aalukal 20 divasam kondu cheythutheerkkunna joli 10 aalukalkku cheythutheerkkaan etha divasam venam?]





184406. 22 27 23 28 32 5 എന്നീ സംഖ്യകളുടെ മാധ്യം 28 ആണ്. എങ്കിൽ x ന്റെ വിലയെത്ര? [22 27 23 28 32 5 ennee samkhyakalude maadhyam 28 aanu. Enkil x nte vilayethra?]





184407. 2 + 4 + 6 + ..... + 200 എത്ര? [2 + 4 + 6 + ..... + 200 ethra?]





184408. 2 4 6 12 14 . അടുത്ത പദമേത്? [2 4 6 12 14 . Aduttha padameth?]





184409. 3 2 =2 4 6 = 8 7 6 = 14 എങ്കിൽ 89 എത്ര? [3 2 =2 4 6 = 8 7 6 = 14 enkil 89 ethra?]





184410. ഒരാൾ 8 കിലോമീറ്റർ കിഴക്കോട്ട് കാറിൽ സഞ്ചരിക്കുന്നു. തുടർന്ന് 6 കിലോമീറ്റർ തെക്കോട്ട് സഞ്ചരിച്ചു. എന്നിട്ട് 4 കിലോമീറ്റർ കിഴക്കോട്ട് പോയി. തുടർന്ന് 6 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ചു. ഇപ്പോൾ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്ന് എത്ര അകലെയാണ്? [Oraal 8 kilomeettar kizhakkottu kaaril sancharikkunnu. Thudarnnu 6 kilomeettar thekkottu sancharicchu. Ennittu 4 kilomeettar kizhakkottu poyi. Thudarnnu 6 kilomeettar vadakkottu sancharicchu. Ippol ayaal purappetta sthalatthuninnu ethra akaleyaan?]





184411. 2 →32 3→243 എങ്കിൽ 5→ ----- എത്ര? [2 →32 3→243 enkil 5→ ----- ethra?]





184412. √ 2 √4 √6 √8 കൂട്ടത്തിൽ പെടാത്തത് ഏത്? [√ 2 √4 √6 √8 koottatthil pedaatthathu eth?]





184413. KERALA' എന്നതിന്റെ കോഡ് 48 ആണ്. BENGAL എന്നത് 41 ആണ്. എങ്കിൽ PUNJAB' ന്റെ കോഡ് ഏത്? [Kerala' ennathinte kodu 48 aanu. Bengal ennathu 41 aanu. Enkil punjab' nte kodu eth?]





184414. ഒരു സ്ഥലത്ത് ഓട്ടോറിക്ഷകളും മോട്ടോർബൈക്കുകളും നിർത്തിയിട്ടിരിക്കുന്നു. ആകെ 19 വാഹനങ്ങളുണ്ട്. ഇവയുടെ ചക്രങ്ങൾ എണ്ണിയപ്പോൾ ആകെ 45 ചക്രങ്ങൾ എങ്കിൽ അവിടെ എത്ര ഓട്ടോറിക്ഷക ഉണ്ട്? [Oru sthalatthu ottorikshakalum mottorbykkukalum nirtthiyittirikkunnu. Aake 19 vaahanangalundu. Ivayude chakrangal enniyappol aake 45 chakrangal enkil avide ethra ottorikshaka undu?]





184415. രാജുവിന് മുന്നിൽ അമ്മുവും റഹിമിന് പിറകിൽ സുരേഷും റഹിമിന് മുന്നിൽ രാജുവും നിൽക്കുന്നു. സുരേഷിന് പിറകിൽ ഗീതയും നിൽക്കുന്നു. എങ്കിൽ ഏറ്റവും പിറകിൽ ആരാണ് ഉള്ളത്? [Raajuvinu munnil ammuvum rahiminu pirakil sureshum rahiminu munnil raajuvum nilkkunnu. Sureshinu pirakil geethayum nilkkunnu. Enkil ettavum pirakil aaraanu ullath?]





184416. ഒരു ക്ലോക്കിലെ സമയം 3.30 ആണ്. കണ്ണാടിയിൽ അതിന്റെ പ്രതിബിംബം എത്ര സമയം കാണിക്കും? [Oru klokkile samayam 3. 30 aanu. Kannaadiyil athinte prathibimbam ethra samayam kaanikkum?]





184417. 2012-ൽ റിപ്പബ്ലിക് ദിനം വ്യാഴാഴ്ച ആയിരുന്നു 2014-ലെ റിപ്പബ്ലിക് ദിനം ഏത് ആഴ്ച ആയിരുന്നു? [2012-l rippabliku dinam vyaazhaazhcha aayirunnu 2014-le rippabliku dinam ethu aazhcha aayirunnu?]





184418. പ്രഭാത കിരണങ്ങൾ ഏൽക്കുന്ന മലകളുടെ നാട് എന്ന് വിശേഷണമുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്? [Prabhaatha kiranangal elkkunna malakalude naadu ennu visheshanamulla inthyan samsthaanam ethaan?]





184419. ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി : [Upadveepeeya peedtabhoomiyile ettavum uyaram koodiya kodumudi :]





184420. കൊങ്കൺ റെയിൽപാതയുടെ ദൈർഘ്യം എത്ര കിലോമീറ്ററാണ്? [Konkan reyilpaathayude dyrghyam ethra kilomeettaraan?]





184421. ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ വൈദ്യുതി ഉൽപ്പാദന കേന്ദ്രം ട്രോംബേയിൽ സ്ഥാപിതമായ വർഷം ഏതാണ്? [Eshyayile thanne aadyatthe aanava vydyuthi ulppaadana kendram drombeyil sthaapithamaaya varsham ethaan?]





184422. ഏത് രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് 1959 ൽ ദുർഗ്ഗാപ്പൂരിൽ ഹിന്ദുസ്ഥാൻ സ്റ്റീൽലിമിറ്റഡ് എന്ന ഇരുമ്പുരുക്ക് വ്യവസായം ആരംഭിച്ചത്? [Ethu raajyatthinte saankethika sahaayatthodeyaanu 1959 l durggaappooril hindusthaan stteellimittadu enna irumpurukku vyavasaayam aarambhicchath?]





184423. 1757-ൽ പ്ലാസ്സിയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യവും ആയി ഏറ്റുമുട്ടിയതാര്? [1757-l plaasiyil eesttu inthyaa kampaniyude synyavum aayi ettumuttiyathaar?]





184424. 1857-ലെ സ്വാതന്ത്ര്യസമരകാലത്ത് പോരാടിയ റാണി ലക്ഷ്മി ഭായി ഏത് പ്രദേശത്തിലെ ഭരണാധികാരിയായിരുന്നു? [1857-le svaathanthryasamarakaalatthu poraadiya raani lakshmi bhaayi ethu pradeshatthile bharanaadhikaariyaayirunnu?]





184425. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ മിതവാദി വിഭാഗത്തിൽ ഉൾപ്പെടാത്തത് ആര്? [Inthyan naashanal kongrasile mithavaadi vibhaagatthil ulppedaatthathu aar?]





184426. ബംഗാൾ വിഭജനത്തിനെതിരായുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായി രൂപം കൊണ്ട് പ്രസ്ഥാനം : [Bamgaal vibhajanatthinethiraayulla prathishedha paripaadikalude bhaagamaayi roopam kondu prasthaanam :]





184427. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഖാൻ അബ്ദുൾ ഗാഫർ ഖാന്റെ നേതൃത്വത്തിൽ രൂപം കൊണ്ട സംഘടന ഏതാണ്? [Inthyayude vadakku padinjaaru bhaagatthu khaan abdul gaaphar khaante nethruthvatthil roopam konda samghadana ethaan?]





184428. 1930 മാർച്ച് 12 ന് ഗാന്ധിജി ഏത് ആശ്രമത്തിൽ നിന്നാണ് ഉപ്പുനിയമം ലംഘിക്കാൻ ദണ്ഡികടപ്പുറത്തേക്ക് യാത്ര തിരിച്ചത്? [1930 maarcchu 12 nu gaandhiji ethu aashramatthil ninnaanu uppuniyamam lamghikkaan dandikadappuratthekku yaathra thiricchath?]





184429. 1925 ആഗസ്റ്റിലെ കാക്കോരി ഗൂഢാലോചന കേസിന് നേതൃത്വം കൊടുത്ത വിപ്ലവകാരി ആരാണ്? [1925 aagasttile kaakkori gooddaalochana kesinu nethruthvam koduttha viplavakaari aaraan?]





184430. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപീകരിച്ച സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച മലയാളി ആരായിരുന്നു? - [Naatturaajyangalude samyojanatthinaayi roopeekariccha sttettsu dippaarttmentinte sekrattariyaayi pravartthiccha malayaali aaraayirunnu? -]





184431. ഏത് ഭാഷ സംസാരിക്കുന്നവർക്ക് വേണ്ടിയാണ് ആന്ധ്രാ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പോറ്റി ശ്രീരാമലു നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചത്? [Ethu bhaasha samsaarikkunnavarkku vendiyaanu aandhraa samsthaanam roopeekarikkanamenna aavashyam unnayicchukondu potti shreeraamalu niraahaara sathyaagraham anushdticchath?]





184432. ഏത് വർഷമാണ് ഇന്ദിരാഗാന്ധി സർക്കാർ ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്? [Ethu varshamaanu indiraagaandhi sarkkaar inthyayil aabhyanthara adiyantharaavastha prakhyaapicchath?]





184433. 1976 ലെ എത്രാമത്തെ ഭരണഘടന ഭേദഗതിയിലൂടെയാണ് മൗലിക കടമകൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്? [1976 le ethraamatthe bharanaghadana bhedagathiyiloodeyaanu maulika kadamakal bharanaghadanayil kootticchertthath?]





184434. നമ്മുടെ ദേശീയപതാകയുടെ ചുവടെ കാണുന്ന നിറം ഏതാണ്? [Nammude desheeyapathaakayude chuvade kaanunna niram ethaan?]





184435. ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം രചിച്ചത് ആരാണ്? [Inthyayude desheeyageethamaaya vandemaatharam rachicchathu aaraan?]





184436. ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ആരാണ്? [Ippozhatthe desheeya manushyaavakaasha kammeeshan addhyakshan aaraan?]





184437. ദേശീയ വിവരാവകാശ നിയമം നിലവിൽ വന്നത് ഏത് വർഷമാണ്? [Desheeya vivaraavakaasha niyamam nilavil vannathu ethu varshamaan?]





184438. കേരളത്തിലെ ഏറ്റവും വലിയ കായൽ [Keralatthile ettavum valiya kaayal]





184439. പേപ്പാറ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്? [Peppaara vanyajeevi sanketham ethu jillayilaanu sthithicheyyunnath?]





184440. കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി : [Keralatthile ettavum valiya jala vydyutha paddhathi :]





184441. നീണ്ടകര ഏത് മേഖലയിലാണ് പ്രശസ്തം? [Neendakara ethu mekhalayilaanu prashastham?]





184442. വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ പ്രധാനമായും കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം [Vamshanaasha bheeshani neridunna simhavaalan kurangukal pradhaanamaayum kaanappedunna keralatthile desheeyodyaanam]





184443. ചരിത്ര പ്രസിദ്ധമായ എടയ്ക്കൽ ഗുഹ സ്ഥിതിചെയ്യുന്ന ജില്ല ഏതാണ്? [Charithra prasiddhamaaya edaykkal guha sthithicheyyunna jilla ethaan?]





184444. പ്രശസ്തമായ മാമാങ്കം നടന്നിരുന്നത് ഏത് പുഴയുടെ തീരത്ത് വെച്ചായിരുന്നു? [Prashasthamaaya maamaankam nadannirunnathu ethu puzhayude theeratthu vecchaayirunnu?]





184445. പദവിയിലിരിക്കെ മരണമടഞ്ഞ കേരളത്തിലെ ആദ്യ ഗവർണ്ണർ ആരാണ്? [Padaviyilirikke maranamadanja keralatthile aadya gavarnnar aaraan?]





184446. സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളം ഏതാണ്? [Svakaarya pankaalitthatthode nirmmiccha keralatthile anthaaraashdra vimaanatthaavalam ethaan?]





184447. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല : [Keralatthinte nellara ennariyappedunna jilla :]





184448. തമ്പി വേലായുധൻ ചെമ്പകരാമൻ എന്ന യഥാർത്ഥ നാമം ആരുടേതാണ്? [Thampi velaayudhan chempakaraaman enna yathaarththa naamam aarudethaan?]





184449. 1921-ൽ ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിലെ മാപ്പിളമാർ നടത്തിയ സമരം : [1921-l britteeshukaarkkethire keralatthile maappilamaar nadatthiya samaram :]





184450. “സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും ഉപദേശിച്ച സാമൂഹ്യപരിഷ്ക്കർത്താവ് : [“samghadicchu shaktharaakaanum vidyakondu prabuddharaakaanum upadeshiccha saamoohyaparishkkartthaavu :]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution