malayalamlang Related Question Answers

326. തന്നിരിക്കുന്ന പട്ടിക പ്രകാരം R ഉം S ഉം തമ്മിലുള്ള ബന്ധംകാണിക്കുന്ന സമവാക്യം ഏത്? R=1 2 3 4 5 6 S=2 5 8 11 14 17





327. പെട്രോൾ വേഗത്തിൽ കത്തുന്നതാണ് - ഇതിനു സമാനമായ ഇംഗ്ലീഷ് വാക്യം





328. മേയനാമത്തിന് ഉദാഹരണമേത്





329. ഋഷിയെ സംബന്ധിച്ചത് എന്നതിൻറെ ഒറ്റപ്പദം ഏത്





330. നന്മ എന്ന പദം പിരിച്ചാൽ





331. മേയനാമത്തിന് ഉദാഹരണമായി പറയാവുന്ന പദമേത്





332. അനുപ്രയോഗത്തിന് ഉദാഹരണം താഴെപ്പറയുന്നവയിൽ ഏതാണ്





333. ശരിയായ പദം എഴുതുക





334. നിണം എന്ന അർഥം വരുന്ന പദം





335. താഴെ തന്നിരിക്കുന്നതിൽ ആഗമസന്ധിയ്ക്ക് ഉദാഹരണ൦ ഏത്





336. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പദം:




337. ബാലാമണിയമ്മ മാതൃത്വത്തിന്റെ കവിയത്രിയായും ഇടശ്ശേരി ശക്തിയുടെ കവിയായും അറിയപ്പെടുന്നു . ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത്





338. ബാലി സുഗ്രീവനോട് ഏറ്റുമുട്ടി . 'ഓട്' എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ് ?





339. 'ഇതിന് നീയാണ് ഉത്തരവാദി' ഈ വാക്യത്തിന് സമാനമായ ഇംഗ്ലീഷ് വാക്യം





340. താഴെ തന്നിരിക്കുന്ന പദങ്ങളിൽ 'ഭൂമി' എന്നർത്ഥം വരാത്ത പദം ഏത്





341. മലയാള വാക്യങ്ങളുടെ പദക്രമം:





342. ദ്വന്ദസമാസമല്ലാത്ത പദമേത്?





343. Prevention is better than cure - ഈ വാക്യത്തിന് ഉചിതമായ മലയാള തര്ജമ :





344. 'കാളിദാസനാല് അഭിജ്ഞാന ശാകുന്തളം എഴുതപ്പെട്ടു' ഇത്തരം പ്രയോഗരീതിയുടെ പേര്:





345. 'സമ്പൂര്ണ്ണം' എന്ന അര്ത്ഥത്തില് എടുക്കാവുന്ന ശൈലി ഏത്?





346. 'അഴിമതിക്കെതിരെ വാഹനപ്രചരണജാഥ സംഘടിപ്പിച്ചു' ഈ വാക്യത്തില് ഒഴിവാക്കേണ്ട പദം:





347. സമം എന്നതിന്റെ വിപരീതപദം





348. അർത്ഥവ്യത്യാസമുള്ള പദം:





349. ശരിയായ പദം





350. ശരിയായ വാക്യം





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution