malayalamlang Related Question Answers

151. വിഭക്തിപ്രത്യയം കൂടാതെ പദങ്ങളെ കൂട്ടിച്ചേർക്കുന്നതിന് പറയുന്ന പേര്?





152. താഴെ പറയുന്നതിൽ സ്ത്രീലിംഗ പ്രത്യയം ഉപയോഗിക്കുന്ന പദമേത്?





153. കാട്ടാളത്തം എന്ന പദം ഏത് വിഭാഗം?





154. 'എ' എന്ന പ്രത്യയം ഏതു വിഭക്തിയുടേതാണ്?





155. താഴെകൊടുത്തിട്ടുള്ള പദങ്ങളില് 'ആന'യുടെ പര്യായമല്ലാത്തത്?





156. ആകൃതി എന്നർഥം വരുന്ന പദം ഏത്?





157. " അപേക്ഷ സമർപ്പിച്ചു കൊള്ളുന്നു" ഇതിൽ 'കൊള്ളുന്നു ' എന്ന പദം?





158. നോക്കി എഴുതി എന്നത് ഏത് വിനയെച്ചം?





159. താമര എന്ന പദത്തിന്‍റെ പര്യായം?





160. നമ്മുടെ ക്ഷണം സ്വീകരിച്ചെത്തിയ സാഹിത്യകാരന് ഹാർദവമായ സ്വാഗതം - ഈ വാകൃത്തിലെ തെറ്റായ പദം?





161. ‘ദീപാളി കുളിക്കുക' എന്ന് അർത്ഥം വരുന്ന ശൈലി?





162. A sound mind in a sound body - ഈ ആശയം വരുന്ന വാക്യം?





163. താങ്കൾക്ക് ജോലിയിൽ പ്രവേശിക്കാം എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം?





164. ചാട്ടം -എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു?





165. താഴെപ്പറയുന്നവയില് സ്ത്രീലിംഗ പ്രത്യയമല്ലാത്തതേത്?





166. പന + ഓല = പനയോല - സന്ധി ഏത്?





167. പണിപ്പുര -സന്ധി ഏത്?





168. വിധായക പ്രകാരത്തിന് ഉദാഹരണം?





169. വെള്ളം കുടിച്ചു ഇതിൽ വെള്ളം എന്ന പദം ഏത് വിഭക്തിയാണ്?





170. താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായ വാക്യം ഏത്?





171. താഴെ പറയുന്നവയിൽ പുല്ലിംഗ പ്രത്യയമായി ഉപയോഗിക്കുന്ന ശബ്ദമേത്?





172. 'എ ' പ്രത്യയമായ വിഭക്തി?





173. ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ ഇതിന് സമാനമായ ഇംഗ്ലീഷ് വാക്യുമേത്?





174. ഉപമാ തൽപുരുഷൻ സമാസത്തിന് ഉദാഹരണമേത്?





175. വനം എന്നർത്ഥം വരാത്തപദം?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution