malayalamlang Related Question Answers

176. ആകാശം എന്ന പദത്തിന്‍റെ പര്യായമല്ലാത്തത് ഏത്?





177. തൽസമരൂപത്തിലുള്ള പദം?





178. ഖജനാവ് എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്?





179. താഴെ കൊടുത്തിരിക്കുന്നതിൽ 'സർപ്പം' എന്നർത്ഥം വരാത്ത പദം?





180. ആഗമ സന്ധിക്കുള്ള ഉദാഹരണം തിരഞ്ഞെടുക്കുക?





181. തദ്വത്തദ്ധിതത്തിന് ഉദാഹരണം?





182. ‘മഹാഭാരതം എന്ന ഇതിഹാസ ഗ്രന്ധത്തിന്‍റെ രചയിതാവ് വ്യാസനാണ്’ വാക്യത്തിലെ തെറ്റായ പദം ഏത്?





183. The cow is a hoofed animal - ഈ വാക്യത്തിന്‍റെ ഏറ്റവും ഉചിതമായ തർജ്ജമ?





184. ഭേദകം എന്ന പദത്തിന്‍റെ അര്ത്ഥമെന്ത്?





185. കണ്ണീർ എന്ന പദം പിരിച്ചെഴുതിയാൽ?





186. അകര്‍മ്മക ക്രിയ ഏത്?





187. കൺ+ നീർ = കണ്ണീർ ഇതിലെ സന്ധി?





188. 'നിലപാട് മാറ്റുക' എന്നർത്ഥം വരുന്ന ശൈലി?





189. മേയ നാമത്തിന് ഉദാഹരണമേത്?





190. അർത്ഥ രാത്രിക്ക് കുട പിടിക്കുക എന്ന ശൈലിയുടെ അർഥം?





191. 'പമ്പരം ചുറ്റിക്കുക ' എന്ന ശൈലിയുടെ അർഥം?





192. എണ്ണായിരം -സന്ധി ഏത്?





193. വാഴയില എന്ന പദം ഏത് സന്ധിക്കുദാഹരണം?





194. Birds of the same feathers flock together - ശൈലിയുടെ ശരിയായ വിവർത്തനം എഴുതുക?





195. വെൾ + നിലാവ് = വെണ്ണിലാവ് എന്നത് ഏത് സന്ധിക്കു ദാഹരണമാണ്?





196. എല്ലായ്പ്പോഴും എന്ന് അർഥം വരുന്ന പദം?





197. ശരിയായ തര്‍ജ്ജിമ എഴുതുക?- Barking dogs seldom bites.?





198. നിഖിലം പര്യായമല്ലാത്തത്?





199. താഴെ പറയുന്നവയിൽ ശബ്ദം എന്നർത്ഥം വരുന്ന പദം?





200. പ്രതിഗ്രാഹിക വിഭക്തിക്ക് ഉദാഹരണമേത്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution