malayalamlang Related Question Answers

226. -Time heals all wounds - ഈ ശൈലിയുടെ അർത്ഥം?





227. ശരിയായ തര്‍ജ്ജിമ എഴുതുക? Fruit of the forbidden tree given mortal taste?





228. ചരാചരം - സമാസമെന്ത്?





229. " കേരളത്തിലെ എല്ലാ കുട്ടികളും സ്കൂളിൽ പഠിക്കാൻ പോകുന്നു " എന്ന വാക്യത്തിൽ 'പഠിക്കാൻ' എന്നത് ഏത് വിനയച്ച രൂപത്തെ കുറിക്കുന്നു?





230. ജാഗരണം എന്ന പദത്തിന്‍റെ വിപരീത പദം?





231. ദുഷ്ടതയുറങ്ങുന്ന മനസ്സുള്ളവര്‍ എപ്പോഴും സജ്ജനങ്ങളുടെ കുറവുകള് കണ്ടെത്താന് ശ്രമിക്കുന്നു. ഇത്?





232. ഒരു രോഗവുമായി ബന്ധപ്പെട്ട പദം ഏത്?





233. കർപ്പൂര മഴ - സമാസം ഏത്?





234. വിധായകപ്രകാരത്തിന് ഉദാഹരണമേത്?





235. ശരിയായ വാക്യം കണ്ടെത്തുക?





236. നാവ് എന്നർഥം വരാത്ത പദം ഏത്?





237. ‘നന്മ' എന്ന പദം പിരിക്കുക?





238. അനുദിനം ഏത് സമാസത്തിന് ഉദാഹരണമാണ്?





239. 'Prevention is better than cure' എന്നതിന് സമാനമായ മലയാളത്തിലെ ശൈലി?





240. I was taken aback to see my result -സമാനാർത്ഥത്തിലുള്ള മലയാള വാക്യമേത്?





241. It is too sweet for you to eat എന്ന വാക്യം പരിഭാഷപ്പെടുത്തുക?





242. നിയോജക പ്രകാരത്തിനുദാഹരണമേത്?





243. 'ഭീഷ്മപ്രതിജ്ഞ' എന്ന ശൈലിയുടെ അര്‍ഥമെന്ത്?





244. തെറ്റായ പദം കണ്ടു പിടിക്കുക?





245. "കമ്മറ്റിയുടെ നിയമനം ജനങ്ങളെ അത്ഭുതപ്പെടുത്തി " എന്ന വാക്യത്തിലെ ക്രീയാനാമം ഏത്?





246. ജിന്ന് എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളം സ്വീകരിച്ചത്?





247. "മനസ്സാക്ഷി' എന്ന പദം പിരിച്ചെഴുതിയാൽ?



248. താഴെക്കൊടുത്തിരിക്കുന്ന ചിഹ്നങ്ങളില് രോധിനി ഏത്?





249. "ചന്ദ്ര സമാനം - ചന്ദ്രനോട് സമാനം" വിഭക്തി നിർണയിക്കുക?





250. മാതാപിതാക്കൾ - സമാസം ഏത്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution