1.മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം ?
Ans: ഒട്ടകം
2.മൃഗങ്ങളിലെ എഞ്ചിനീയർ എന്നറിയപ്പെടുന്നത് ?
Ans: ബീവർ
3.ശരീരത്തിൽ വിയർപ്പു ഗ്രന്ധികൾ ഇല്ലാത്ത മൃഗം ?
Ans: ഹിപ്പപ്പൊട്ടാമസ്
4.നൂറിലധികം ശബ്ദം ഉണ്ടാക്കാൻ കഴിയുന്ന ജീവി ?
Ans: പൂച്ച
5.ഏറ്റവും വലിയ ജന്തു വർഗം?
Ans: ആർത്രോപോഡ
6.കന്നുകാലി വർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗം ?
Ans: കാട്ടു പോത്തു
7.കരയിലെ ഏറ്റവും ഉയരമുള്ള മൃഗം ?
Ans: ജിറാഫ്
8.നീല രക്തമുള്ള ജീവികൾ ?
Ans: മൊളസ്കസുകൾ
9.പച്ച രക്തമുള്ള ജീവികൾ ?
Ans: അനലിഡുകൾ
10.അനിമൽ എന്ന പദം രൂപപ്പെട്ടത് ഏതു ഭാഷയിൽ നിന്നാണ് ?
Ans: ലാറ്റിൻ
11.ഉഭയ ജീവികളുടെ ശ്വസനാവയവം ഏതാണ് ?
Ans: ത്വക്ക്
12.ഒട്ടകത്തിന്റെ ഒരു കാലിൽ എത്ര വിരലുകൾ ഉണ്ട് ?
Ans: 2
13.ഏറ്റവും കൂടുതൽ ആയുസുള്ള ജീവി ?
Ans: ആമ
14.രാജപാളയം എന്നത് എന്താണ് ?
Ans: ഒരിനം നായ
15.പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന സമുദ്രജീവി ?
Ans: കടൽകുതിര
16.ഒരു ഫംഗസും ആല്ഗയും സഹജീവനത്തിലേർപ്പെട്ടുണ്ടാകുന്ന സസ്യ വർഗം ?
Ans: ലൈക്കൻ
17.നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും വലുത്
Ans: ഭീമൻ സ്ക്വിഡ്
18.ഏറ്റവും വലിയ കരളുള്ളതും ഏറ്റവും ചെറിയ ഹൃദയം ഉള്ളതുമായ ജീവി ?
Ans: പന്നി
19.കരയിലെ ഏറ്റവും വേഗം കുറഞ്ഞ സസ്തനി?
Ans: സ്ലോത്
20.ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന ജീവി?
Ans: നീലത്തിമിംഗലം
21.വെള്ളം കുടിക്കാത്ത സസ്തനി?:- കങ്കാരു എലി
22.ഏറ്റവും ഉയർന്ന രക്ത സമ്മർദമുള്ള ജന്തു ?
Ans: ജിറാഫ്
23.മുളയില മാത്രം തിന്നു ജീവിക്കുന്ന മൃഗം ?
Ans: പാണ്ട
24.മനുഷ്യന് തുല്യ ക്രോമസോം സംഖ്യ ഉള്ള ജീവി?
Ans: കാട്ടു മുയൽ
25.കീടങ്ങൾ ആശയവിനിമയം നടത്തുന്നത് എന്തുപയോഗിച്ചാണ് ?
Ans: ഫിറമോൺ
26.കരയിലെ ഏറ്റവും വലിയ മാംസ ഭോജി ?
Ans: ദ്രുവക്കരടി
27.മാർജാര വർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗം ?
Ans: സൈബീരിയൻ കടുവ
28.(ഘാണശക്തി ഏറ്റവും കൂടുതലുള്ള സസ്തനി?
Ans: നായ
29.കരയാതെ കണ്ണീരൊഴുക്കുന്ന ഒരു ജീവി?
Ans: സീൽ
30.ആഹാരം കഴുകിയതിനു ശേഷം തിന്നുന്ന ജന്തു?
Ans: റാക്കൂൺ
31.ഏറ്റവും കൂടുതൽ ആവൃത്തിയുള്ള ശബ്ദം കേൾക്കാൻ കഴിയുന്ന സസ്തനി?
Ans: വവ്വാൽ
32.പുനരുല്പാദനശേഷി ഏറ്റവും കൂടുതലുള്ള ജീവി?
Ans: പ്ലനേറിയ
33.മുട്ടയിടുന്ന സസ്തനികൾ?
Ans: പ്ലാറ്റിപസ്, എക്കിഡ്ന
34.സൈലന്റ് വാലി ദേശീയോദ്യാനം ഏതിനം കുരങ്ങകൾക്കാണ് പ്രസിദ്ധം?
Ans: സിംഹവാലൻ കുരങ്ങ്
35.സൈലൻറ് വാലിയിൽ സിംഹവാലൻ കുരങ്ങുകൾ കാണപ്പെടാനുള്ള കാരണം?
Ans: വെടിപ്പാവുകൾ ഉള്ളതിനാൽ
36.ആൺകടുവയും പെൺ സിംഹവും ഇണചേർന്നുണ്ടാകുന്ന സന്തതി?
Ans: ഡൈഗൻ
37.ഏറ്റവും വലുപ്പം കൂടിയ ആൾ കുരങ്ങ്?
Ans: ഗോറില്ല
38.വിരലില്ലെങ്കിലും നഖമുള്ളത് ഏത് ജീവിക്കാണ്?
Ans: ആന
39.കരളത്തിന്റെ ഔദ്യോഗികമൃഗം?
Ans: ആന
40.ഏറ്റവും കൂടുതൽ കന്നുകാലി സമ്പത്തുള്ള രാജ്യം?
Ans: ഇന്ത്യ
41.ക്ഷീരോത്പാദനത്തിൽ മൂന്നിട്ടുനിൽക്കുന്ന രാജ്യം?
Ans: ഇന്ത്യ
42.ജിറാഫിന്റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം ?
Ans: 7
43.സസ്തനികളുടെ കഴുത്തിലെ കശേരുക്കളുടെ എണ്ണം
Ans: 7
44.ഏറ്റവും ചെറിയ സസ്തനി ഏത്?
Ans: ബബിൾ ബി ബാറ്റ്
45.ഭൂമിയുടെ കാന്ത ശക്തി അറിഞ്ഞു സഞ്ചരിക്കുന്ന ജീവി ?
Ans: ഒച്ച്
46.കരയിലെ ജീവികളിൽ ഏറ്റവും വലിയ തലച്ചോറ് ഏതിന്?
Ans: ആന
47.പാലിൽ മാത്രം അടങ്ങിയിരിക്കുന്ന പ്രോടീൻ ?
Ans: കേസിൻ
48.ഇന്ത്യയുടെ പാൽ തൊട്ടി?
Ans: ഹരിയാന
49.ഏറ്റവും ചെറിയ കന്നുകാലി ഏത് ?
Ans: വെച്ചൂർ പശു
50.ചാണകത്തിൽ നിന്ന് ഉല്പാദിപ്പിക്കുന്ന വാതകം ഏത്?
Ans: മീഥേൻ 51പാലിനെ തൈര് ആകുന്ന ബാക്ടീരിയ ?
Ans: ലാക്ടോബസില്സ്
52.പാലിലുള്ള അമ്ലം ഏതാണ് ?
Ans: ലാക്ടിക്അമ്ലം
53.പാലിന്റെ ശുദ്ധത അളക്കുന്ന ഉപകരണം ?
Ans: ലാക്ടോമീറ്റർ
54.പാലിന് വെളുത്ത നിറം നൽകുന്ന പദാർത്ഥം ?
Ans: കേസിൻ
55.ഏറ്റവും പോഷകസമ്പുഷ്ടമായ പാൽ തരുന്ന ജീവി ?
Ans: ആട്
56.പശുവിന്റെ ആമാശയത്തിനു എത്ര അറകൾ ഉണ്ട് ?
Ans: 4
57.ജെയ്‌സി ഏത് രാജ്യത്തെ കന്നുകാലി വർഗമാണ് ?
Ans: ഇംഗ്ലണ്ട്
58.ഓപ്പറേഷൻ ഫ്ളഡ്ഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Ans: പാൽ ഉത്പാദനം
59.കൂടു കെട്ടി മുട്ടയിടുന്ന പാമ്പ് ?
Ans: രാജവെമ്പാല
60.ഏറ്റവും കൂടുതൽ വാരിയെല്ലുള്ള ജീവി ?
Ans: പാമ്പ്
61.കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പാമ്പ് ഏത് ?
Ans: അണലി
62.ഒച്ചിന്റെ രക്തത്തിന്റെ നിറം ?
Ans: നീല
63.ഒച്ചിന് എത്ര കാലുകളുണ്ട് ?
Ans: ഒന്ന്
64.പ്രകൃതിയുടെ കലപ്പ എന്നറിയപ്പെടുന്ന ജീവി ഏത് ?
Ans: മണ്ണിര
65.കർഷകന്റെ മിത്രം എന്നറിയപ്പെടുന്നത് ?
Ans: മണ്ണിര ,ചേര
66.മണ്ണിരകളുടെ ശ്വസനാവയവം ഏത്?
Ans: ത്വക്ക്
67.മണ്ണിരകളുടെ വിസർജനാവയവം?
Ans: നെഫ്രീഡിയ
68.അമീബയുടെ വിസർജനാവയവം?
Ans: സങ്കോജഫേനഠ
69.കപടപാദങ്ങളുള്ള ഏകകോശ ജീവി?
Ans: അമീബ
70.ചെരിപ്പിന്റെ ആകൃതിയുള്ള ജീവി?
Ans: പാരമീസിയം
71.വസ്ത്രങ്ങളിൽ കരിമ്പൻ കുത്തുന്നതിന് കാരണം?
Ans: ഫങ്കസ്
72.ബ്ലബ്ബർ എന്ന കൊഴുപ്പു ശേഖരമുള്ള ജീവി?
Ans: നീലത്തിമിംഗിലം
73.ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിവുള്ള ജീവി?
Ans: നീലത്തിമിംഗിലം
74.അംബർഗ്രീസ് എന്ന സുഗന്ധവ്യഞ്ജനം ഏത് ജീവിയിൽ നിന്നാണ് ലഭിക്കുന്നത് ?
Ans: നീലത്തിമിംഗിലം
75.കേരളത്തിന്റെ സംസ്ഥാന മൽസ്യം ?
Ans: കരിമീന്
76.ദേശീയ ജല ജീവി ഏത് ?
Ans: ജല ഡോൾഫിൻ
77.ഏറ്റവും വലിപ്പം കൂടിയ ഹൃദയം ഉള്ള ജീവി ?
Ans: നീല തിമിംഗലം
78.ഏറ്റവും കൂടുതൽ ബുദ്ധിയുള്ള ജല ജീവി?
Ans: ഡോൾഫിൻ
79.ചിരിക്കുന്ന മൽസ്യം എന്നറിയപ്പെടുന്ന സസ്തനി ?
Ans: ഡോൾഫിൻ
80.മരം കയറാൻ കഴിവുള്ള മൽസ്യം ?
Ans: അനാബസ്
81.ഡോഗ് ഫിഷ് എന്നറിയപ്പെടുന്നത് ?
Ans: സ്രാവ്
82.ഏറ്റവും കൂടുതൽ (ഘാണശക്തി ഉള്ള ജീവി?
Ans: സ്രാവ്
83.ഏറ്റവും കൂടുതൽ ആയുസുള്ള പക്ഷി ?
Ans: ഒട്ടകപക്ഷി
84.ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി ?
Ans: ഒട്ടകപക്ഷി
85.വെള്ളത്തിന് അടിയിലൂടെ നീന്താൻ കഴിവുള്ള പക്ഷി ?
Ans: പെൻഗിന്
86.ഏറ്റവും കൂടുതൽ നേരം ദേശാടനം നടത്തുന്ന പക്ഷി ?
Ans: ആർട്ടിക് ടേൺ
87.ഏറ്റവും കൂടുതൽ ചിറക് വിരിക്കാൻ കഴിവുള്ള പക്ഷി?
Ans: ആൽബട്രോസ്
88.ഏറ്റവും കൂടുതൽ വേഗം പറക്കുന്ന പക്ഷി?
Ans: സ്വിഫ്റ്റ്
89. അന്യപക്ഷിയുടെ കൂട്ടിൽ മുട്ടയിടുന്ന പക്ഷി ?
Ans: കുയിൽ90കാൽപാദത്തിൽ മുട്ടവെച്ച് അട നിൽക്കുന്ന പക്ഷി ?
Ans: പെൻഗ്വിൻ
91.കോഴിമുട്ടവിരിയാൻ ആവശ്യമായ സമയം?
Ans: 21
92.വംശനാശം സംഭവിച്ച ഡോഡോ പക്ഷികൾ ഏതു ദ്ദീപിലാണ് ഉണ്ടായിരുന്നത്?
Ans: മൗറീഷ്യസ്
93.പെൻഗിന്റെ വാസസ്ഥലം അറിയപ്പെടുന്നത് ?
Ans: റൂക്കറി
94.കൊതുകിന്റെ ലാർവക്ക് പറയപ്പെടുന്ന പേര് ?
Ans: റിഗ്ലർ
95.എട്ടുകാലിയുടെ ശ്വാസനാവയവം ?
Ans: ബുക്ലങ്ങുകൾ
96.നിറമില്ലാത്ത രക്തമുള്ള ജീവി ?
Ans: പാറ്റ
97.പാറ്റയുടെ കുഞ്ഞുങ്ങൾക്ക് പറയുന്ന പേര് ?
Ans: നിംഫ്
98.സാമൂഹിക ജീവിതം നയിക്കുന്ന ഒരു ജീവിയാണ്
Ans: തേനീച്ച
Ans: അമീബയുടെ ശരീരത്തിലുണ്ടാകുന്ന അമോണിയ പുറംതള്ളുന്നതു സങ്കോചഫേനമാണ്
Ans: മണ്ണിരയിലെ വിസർജ്ജന അവയവമാണു നഫ്‌റിഡിയ
Ans: ഷെഡ് പദങ്ങളിലെ വിസർജ്യ വസ്തുവായ യൂറിക് ആസിഡ് പുറംതള്ളുന്നതു മാൽപിജിയൻ നാളികളാണ്