1.മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം ?

Ans: ഒട്ടകം 

2.മൃഗങ്ങളിലെ എഞ്ചിനീയർ എന്നറിയപ്പെടുന്നത് ?

Ans:  ബീവർ

3.ശരീരത്തിൽ വിയർപ്പു ഗ്രന്ധികൾ ഇല്ലാത്ത മൃഗം ?

Ans:  ഹിപ്പപ്പൊട്ടാമസ..................

1. മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം?

Ans: നാഡീകോശം

2. മനുഷ്യശരീരത്തിലെ ശരാശരി താപനില?

Ans: 37 ഡിഗ്രി സെൽഷ്യസ് 

3.ശരീരത്തിലെ  വലിയ അവയവമേത് ?

Ans: ത്വക്ക്

4.മനുഷ്യശരീരത്തിലെ ഏറ..................
വായുവിലൂടെ പകരുന്ന രോഗങ്ങൾ 
*ക്ഷയം , വസൂരി  (Small pox), ചിക്കൻ പോക്സ്, അഞ്ചാം പനി (മീസിൽസ്), ആന്ത്രാക്സ് ,ഇൻഫ്ളുവൻസ,സാർസ് ,ജലദോഷം ,മുണ്ടിനീര് ,ഡിഫ്ത്തീരിയ ,വില്ലൻ ചുമ
ജലത്തിലൂടെ പകരു................
ഗ്രന്ഥികളും സ്ഥാനവും 
*തലച്ചോറിന്റെ അടിഭാഗത്തായി പയറുവി ത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഗ്രന്ഥി 

Ans : പിയൂഷ ഗ്രന്ഥി 

*കഴുത്തിൽ സ്വനപേടകത്തിന് തൊട്ടുതാഴെയായി സ്ഥിതി ചെയ്യുന്ന ................
ടെസ്റ്റ്  ട്യൂബ് ശിശു 
*ടെസ്റ്റ്യൂബ്  ശിശുവിന്റെ സാങ്കേതിക വിദ്യ 

Ans :  ഇൻവിട്രോ  ഫെർട്ടിലൈസേഷൻ 

* ടെസ്റ്റ് ട്യൂബ് ശിശുവിന്റെ സാങ്കേതിക വിദ്യ  (IVF) കണ്ടെത്തിയ ശാസ്ത്രജ്ഞർ [................

*ഒരു ശിശു വളർന്നു വരുമ്പോൾ അസ്ഥികളുടെ എണ്ണം 

Ans : കുറയുന്നു 

*അസ്ഥിസന്ധിയിൽ ഘർഷണം കുറയ്ക്കുന്ന ദ്രവം 

Ans : സൈനോവിയൽ ദ്രവം 

*മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി

Ans : ഫീമർ(തുടയില................
രക്ത പര്യയന വ്യവസ്ഥ 
*രക്തത്തെക്കുറിച്ചുള്ള പഠനം 

Ans :  ഹീമെറ്റോളജി

*രക്തകോശങ്ങളുടെ നിർമ്മാണപ്രകിയ

Ans : ഹിമോപോയിസസ് 

* 'ജീവന്റെ നദി എന്നറിയപ്പെടുന്നത് 

Ans :  രക്തം
................
ധമനികളും സിരകളും 
*ശുദ്ധ രക്തം വഹിക്കുന്ന കുഴലുകൾ 

Ans : ധമനികൾ (ആർട്ടറികൾ )

*അശുദ്ധരക്തം വഹിക്കുന്ന കുഴലുകൾ 

Ans : സിരകൾ (വെയിനുകൾ )

*ശുദ്ധരക്................
മനുഷ്യന്റെ ജ്ഞാനേന്ദ്രിയങ്ങൾ
Ans : കണ്ണ്, ചെവി, നാക്ക്, മുക്ക്, ത്വക്ക്
കണ്ണ്
*കാഴ്ചയ്ക്കക്കുള്ള ഇന്ദ്രിയം 

Ans :  കണ്ണ് 

*കണ്ണ് സ്ഥിതി ചെയ്യുന്നത്

Ans :  തലയോട്ട................
രക്തം  പ്ലാസ്മ
* പ്ലാസ്മയുടെ 92 ശതമാനവും ജലമാണ് 

* പ്ലാസ്മയിൽ അൽബുമിൻ,ഗ്ലോബുലിൻ, ഫൈബ്രിജൻ നോജൻ എന്നിങ്ങനെ മൂന്നു പ്രോട്ടീനുകൾ ഉണ്ട്

* ആൽബുമിൻ - രക്തസമ്മർദം ക്ര................
പല്ലുകൾ
* മുതിർന്ന വ്യക്തിയിൽ 32 പല്ലുകൾ ഉണ്ട്.  

* ദന്തമകുടം നിർമിച്ചിരിക്കുന്ന നിർജീവമായ വെള്ള നിറമുള്ള കട്ടിയേറിയ ഭാഗമാണ് ഇനാമൽ.

* മനുഷ്യശരീരത്തിലെ ഏറ്റവും കടുപ്പമുള................
ഹൃദയം 
* ഹൃദയത്തിന്റെ ഏകദേശ ഭാരം 300 ഗ്രാം ആണ്.

* ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ട സ്തരമാണ്  പെരികാർഡിയം.

* സ്തരങ്ങൾക്കിടയിൽ നിറഞ്ഞിരിക്കുന്ന ദ്രവമാണ് പെരികാർഡിയൽ ദ്രവം. 
................
അന്തഃസ്രാവീ വ്യവസ്ഥ (Endocrine system)
* ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിന് നാഡീവ്യവസ്ഥയോടൊപ്പം പ്രവർത്തിക്കുന്ന വ്യവസ്ഥയാണ് അന്തഃസ്രാവി വ്യ................
 കണ്ണ് 
*  ഇന്ത്രിയാനുഭവങ്ങളുടെ 80 ശതമാനവും പ്രദാനം ചെയ്യുന്നത് കണ്ണുകളാണ് 

* തലയോട്ടിയിലെ നേത്ര കോടരം എന്ന കുഴിയിലാ ണ് കണ്ണുകൾ ഉള്ളത്.

*  കണ്ണുനീരിലടങ്ങിയ ലൈസോസം എന്ന എൻ................
നാഡീ വ്യവസ്ഥ 
* മസ്തിഷ്ക്കം ,സുഷുമ്ന ,നാഡികൾ,ഗ്രാഹികൾ എന്നിവ ചേർന്നതാണ് നാഡീ വ്യവസ്ഥ 

* നാഡീ വ്യവസ്ഥ യുടെ അടിസ്ഥാന ഘടകമാണ് ന്യുറോൺ 

* ന്യൂറോണിന്റെ കോശ ശരീരത്തിൽ നിന്ന് പു................
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution