ജീവശാസ്ത്രം 5


*ഒരു ശിശു വളർന്നു വരുമ്പോൾ അസ്ഥികളുടെ എണ്ണം 

Ans : കുറയുന്നു 

*അസ്ഥിസന്ധിയിൽ ഘർഷണം കുറയ്ക്കുന്ന ദ്രവം 

Ans : സൈനോവിയൽ ദ്രവം 

*മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി

Ans : ഫീമർ(തുടയിലെ അസ്ഥി )

*നുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി

Ans : സ്റ്റേപിസ് (ചെവിയിലെ അസ്ഥി )

*ഫീമറിന്റെ ശരാശരി നീളം 

Ans :  50 സെ.മീ

*തലയോട്ടിയിലെ അസ്ഥികളിൽ ചലന സ്വാതന്ത്യമുള്ള ഏക അസ്ഥി 

Ans : കീഴ്താടിയിലെ അസ്ഥി 

*മുട്ടു ചിരട്ടയുടെ ശാസ്ത്രീയ നാമം 

Ans :  പറ്റെല്ലാ

*തോളെല്ല് (കോളർ ബോൺ) എന്നറിയപ്പെടുന്നത് 

Ans : ക്ലാവിക്കിൾ

*അസ്ഥികൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന കോശങ്ങൾ

Ans : ഓസ്റ്റിയോബ്ലാസ്റ്റുകൾ

*എല്ലുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രം

Ans : ഓസ്റ്റിയോളജി

*അസ്ഥികൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് 

Ans : കാൽസ്യം ഫോസ്ഫേറ്റും കാത്സ്യം കാർബണേറ്റും കൊണ്ട് 

*അസ്ഥികളിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ലോഹമൂലകം 

Ans : കാത്സ്യം 

*അസ്ഥികളിലെ ജലത്തിൻ്റെ അളവ് 

Ans : 25%

*ഇന്ത്യയിലെ ആദ്യത്തെ അസ്ഥിബാങ്ക് സ്ഥിതിചെയ്യുന്നത് 

Ans : ചെന്നെെ

*അസ്ഥികളിലും സന്ധികളിലും കാണുന്ന നീല നിറം കലർന്ന വെളുത്ത ഭാഗം 

Ans : തരുണാസ്ഥി 

*നട്ടെല്ല് നിർമ്മിതമായിരിക്കുന്ന കശേരുക്കളുടെ എണ്ണം 

Ans : 33

*നട്ടെല്ലിലെ ആദ്യത്തെ കശേരു  

Ans : അറ്റ്‌ലസ് 

*നട്ടെല്ലിലെ അവസാനത്തെ കശേരു

Ans : കോക്സിക്സ് 

*അസ്ഥിയ്ക്ക് ഉണ്ടാകുന്ന ഒടിവിനെ പറയുന്നത് 

Ans : അസ്ഥിഭംഗം (Fracture)

*അസ്ഥിയ്ക്ക് മാത്രം  പൊട്ടലുണ്ടാകുന്നത്

Ans : ലഘു ഭംഗം (Simple fracture)

*അസ്ഥിക്കും അസ്ഥിക്കു ചുറ്റുമുള്ള മാംസത്തിനും മുറിവ് സംഭവിക്കുന്നത് 

Ans : വിഷമ ഭംഗം(Compound Fracture)

*രണ്ടോ അതിലധികമോ അസ്ഥികൾ ചേരുന്ന  ഭാഗം 

Ans : സന്ധി 

* സന്ധികളെക്കുറിച്ചുള്ള പഠനം 

Ans : ആർത്രോളജി (Arthrology)

*ചലിക്കാത്ത സന്ധി

Ans : തന്തുരൂപ സന്ധി  (ഉദ:തലയോടിലെ അസ്ഥികൾ)

*നേരിയ തോതിൽ ചലിക്കുന്ന സന്ധി 

Ans : ഉപാസ്ഥി സന്ധി (ഉദാ: കശേരുക്കൾ തമ്മിലുള്ള സന്ധി)

*സ്വതന്ത്രമായി ചലിക്കുന്ന സന്ധികൾ 

Ans : സൈനോവിയൽ സന്ധികൾ

*ചലനശേഷി ഏറ്റവും കൂടിയ സന്ധി 

Ans : ഗോളര സന്ധികൾ (Ball and socket joint )
(ഉദാ: തോളെല്ല്. ഇടുപ്പെല്ല്)

അസ്ഥികൾ

 

*തോളിലെ അസ്ഥികൾ - സ്കാഫുല, ക്ലാവിക്കിൾ (കോളർ ബോൺ)

*മാറ്റെല്ല്  - സെറ്റർണ്ണം

*വാരിയെല്ലുകൾ - റിബ്സ് (24)

*കീഴ്ത്താടിയെല്ല് - മാൻഡിബിൾ 

*മേൽത്താടിയെല്ല്  - മാക്സില്ല 

*ചെവിയിലെ അസ്ഥികൾ - മാലിയസ് ,ഇൻകസ്,സ്റ്റേപിസ് 

*തൊണ്ടയിലെ അസ്ഥി - ഹായോയിഡ് 

*ഭുജാസ്ഥി (Upper arm) - ഹ്യൂമറസ് 

*കണങ്കയ്യിലെ (Foream) അസ്ഥികൾ - റേഡിയസ് , അൾസ്

*മണി ബന്ധത്തിലെ (Wrist) അസ്ഥികൾ - കാർപ്പൽസ്(8)

*കൈപ്പത്തിയിലെ അസ്ഥികൾ - മെറ്റോകാർപ്പൽസ്(5)

*കൈവിരലിലെ അസ്ഥികൾ  - ഫലാഞ്ചസ് (14)

*തുടയിലെ അസ്ഥി - ഫിമർ

*കാൽമുട്ടിലെ അസ്ഥി - പറ്റെല്ല

*കണങ്കാലിലെ അസ്ഥികൾ  - ടിബിയ,ഫിബുല

*കാൽക്കുഴയിലെ അസ്ഥികൾ - ടാർസൽസ്(7)

*കാൽപാദത്തിലെ അസ്ഥികൾ - മെറ്റാടാർസൽസ്(5)

*കാൽവിരലുകളിലെ അസ്ഥികൾ - ഫലാഞ്ചസ്(14)

*ഇടുപ്പിലെ അസ്ഥികൾ - പെൽവിസ് (2)

*ഒരു ദിശയിൽ മാത്രം ചലിപ്പിക്കാൻ കഴിയുന്ന സന്ധികൾ

Ans : വിജാഗിരി സന്ധി (Hinge joint) (ഉദാ : കൈമുട്ട്, കാൽമുട്ട്, വിരലുകൾ) .

*രണ്ടക്ഷങ്ങൾക്ക് ചുറ്റും മാത്രം ചലനം സാധ്യമാകുന്ന സന്ധികൾ 

Ans : കോണിയ സന്ധി (Angular joint) ( ഉദ : മണിബന്ധം )

*അച്ചുതണ്ടിനുചുറ്റും കറങ്ങുന്ന തരത്തിലുള്ള ചലനം സാധ്യമാകുന്ന സന്ധികൾ 

Ans : കീല സന്ധി l (Pivot joint) (ഉദ : നാട്ടെല്ലിന്,മുകളിൽ തലയോട് തിരിയുന്നത് )

*ഒരസ്ഥിക്ക് മുകളിൽ മറ്റൊന്ന് തെന്നി നീങ്ങുന്ന തരത്തിലുള്ള ചലനം സാധ്യമാകുന്നവ 

Ans : തെന്നുന്ന സന്ധി (ഉദാ : കൈക്കുഴ, കാൽക്കുഴ) 

*അസ്ഥികളെ ബാധിക്കുന്ന രോഗങ്ങൾ,
സന്ധിവീക്കം (Rheumatoid arthritis), സന്ധിവാതം (Osteo arthritis), കണ (Rickets),ഓസ്റ്റിയോ  മലേഷ്യ, ഓസ്റ്റിയോ പോറോസിസ് തുടങ്ങിയവ 
*യൂറിക്കാസിഡ് അസ്ഥികളിൽ അടിഞ്ഞുകൂടി ഉണ്ടാകുന്ന വീക്കം

Ans : ഗൗട്ട്

*കൈയ്യിലെ പ്രധാന പേശികൾ 

Ans : ബൈസപ്സ്, ട്രെെസപ്സ്

*ഐച്ഛിക ചലനങ്ങൾ സാധ്യമാകുന്ന പേശികൾ, 

Ans :ഐച്ഛിക പേശികൾ, 

*രേഖാങ്കിത പേശികൾ എന്നറിയപ്പെടുന്നത്.

Ans : ഐച്ഛിക പേശികൾ

*രേഖാശൂന്യപേശികൾ അഥവാ മിനുസപേശികൾ എന്ന റിയപ്പെടുന്നത് 

Ans :  അനൈച്ഛിക പേശികൾ

*രേഖാങ്കിതമായ അനൈച്ഛിക പേശികൾ 

Ans : ഹൃദയപേശി

*പേശീ പ്രവർത്തനാവശ്യമായ അയോണുകൾ 

Ans : കാത്സ്യം, മഗ്നീഷ്യം അയോണുകൾ

*പേശികളിൽ കാണപ്പെടുന്ന പ്രോട്ടീനുകൾ 

Ans : ആക്ടിൻ, മയോസിൻ

*ശിശുക്കളുടെ പേശികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മാംസ്യം 

Ans :  ഓസിൻ

*പേശീസങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം

Ans :  കൈമോഗ്രാഫ്

*പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്കതിഷ ഭാഗം
Ans  : സെറിബല്ലം
*അത്യധ്വാന സമയത്ത് വേണ്ടത്ര ഓക്സിജൻ ലഭിക്കാതെ വരുമ്പോൾ ലക്ട്രിക് ആസിഡ് പേശികളിൽ അടിഞ്ഞുകൂടി ഉണ്ടാകുന്ന തളർച്ചയും ക്ഷീണവുംമാണ്

Ans : പേശിക്ലമം (Muscle Fatigue)

*പേശിക്ലമം ബാധിക്കാത്തത് 

Ans : മിനുസ പേശികളെ 

*ഹൃദയ പേശികൾക്കുണ്ടാകുന്ന വേദന 

Ans :  ആൻജിന 

*രക്തത്തിലെ ഹീമോഗ്ലോബിനു സമാനമായി പേശികളിൽ കാണപ്പെടുന്ന വർണ്ണകം 

Ans : മയോഗ്ലോബിൻ

*രണശേഷം ശരീര പേശികൾ ചലിക്കാതെ ദൃഢമാകുന്ന അവസ്ഥ  

Ans : റിഗർ മോട്ടീസ്

*വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന പേശികൾ 

Ans : ഹൃദയ പേശികൾ 

*ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി. 

Ans : കൺപോളയിലെ പേശികൾ 

*പേശികളില്ലാത്ത അവയവം

Ans : ശ്വാസകോശം 

*മനുഷ്യശരീരത്തിലെ ഏറ്റവും  വലിയ പേശി

Ans : ഗ്ലൂട്ടിയസ് മാക്സസിമസ്

*ഏറ്റവും ചെറിയ പേശി.

Ans : സ്റ്റേപ്പിഡിയസ്

*മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള പേശി

Ans : സർട്ടോറിയസ്

*ഏറ്റവും ബലിഷ്ഠമായ പേശി

Ans : ഗർഭാശയ പേശി

*അസ്ഥികളെയും പേശികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം 

ans : ടെൻഡൺ

*അസ്ഥികളെ തമ്മിൽ ചേർത്ത് നിർത്തുന്ന ചരടുപോലുള്ള ഭാഗം 

ans :  സ്നായുക്കൾ

പല്ലുകൾ  


*ജനിച്ചശേഷം ആദ്യ മുളയ്ക്കക്കുന്ന പല്ലുകൾ

Ans : പാൽപല്ലുകൾ 

*പാൽപല്ലുകളുടെ എണ്ണം 

Ans :  20 

*പാൽപല്ലുകൾ കൊഴിഞ്ഞുപോകുന്നത് 

Ans :  7 മുതൽ 12 വയസ്സ് വരെ 

*പാൽപല്ലുകൾ കൊഴിഞ്ഞ് പകരം മുളക്കുന്ന പല്ലുകൾ 

Ans : സ്ഥിര ദന്തങ്ങൾ 

*സ്ഥിര ദന്തങ്ങളുടെ എണ്ണം 

Ans : 32

*പ്രായപൂർത്തിയായ ശേഷം മുളയ്ക്കുന്ന 4 സ്ഥിര ദന്തങ്ങൾ അറിയപ്പെടുന്നത് 

Ans : വിവേക ദന്തങ്ങൾ (Wisdom teeth)

*മനുഷ്യരിലെ 4 തരം പല്ലുകൾ 

Ans : ഉളിപ്പല്ല്  (incisor), കോമ്പല്ല്  (canine), ആഗ്ര  ചർവ്വണകം (premolar), ചർവ്വണകം (molar) എന്നിവ 

*മനുഷ്യന്റെ ദന്തവിന്യാസം
2123/2123 (i2/2;c1 /1; pm2/2 ;m3/3)
*ആഹാര വസ്തുക്കൾ കടിച്ച് മുറിക്കാൻ സഹായിക്കുന്ന പല്ല് 

Ans : ഉളിപ്പല്ല് 

*വായുടെ മേൽത്തട്ട് അറിയപ്പെടുന്നത് 

Ans :  പാലറ്റ് 

*പല്ലുകൾ ഉറപ്പിച്ചിരിക്കുന്നത് 

Ans : ഹനുക്കളിലെ കുഴിയിൽ 

*മോണയ്ക്ക് പുറത്തുകാണുന്ന പല്ലിന്റെ ഭാഗം 

Ans : ദന്തമകുടം (കൗൺ) 

*മോണയ്ക്കുള്ളിലെ പല്ലിന്റെ ഭാഗം

Ans :  ദന്തമൂലം (റൂട്ട് ) 

*പല്ലുകൾ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം 

Ans :  ഡെൻറ്റൈൻ 

*ഡെൻറ്റൈനെ പൊതിഞ്ഞുകാണുന്ന പദാർത്ഥം 

Ans : ഇനാമൽ

*ശരീരത്തിലെ ഏറ്റവും കടുപ്പമുള്ള പദാർത്ഥം

Ans :  ഇനാമൽ

*ഇനാമലിന്റെ ആരോഗ്യസ്ഥിതിക്കാവശ്യമായ മൂലകം. 

Ans : ഫ്ളൂറിൻ

*ഡെൻറ്റൈന്റെ ഉൾഭാഗം - പൾപ്സ് ക്യാവിറ്റി

*രക്തക്കുഴലുകളും നാഡികളും കാണപ്പെടുന്നത് പൾപ്പ് ക്യാവിറ്റിയിൽ

Ans : ദഹനം 

*മൂന്ന് ജോഡി ഉമിനീർ ഗ്രന്ഥികൾ.

Ans : പരോട്ടിഡ്, സബമാക്സിലറി, സബീലിംഗ്വൽ

* ഉമിനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി 

Ans : ടയലിൻ (സലൈവറി അമിലേസ്)

*അന്നജത്തെ മാൾട്ടോസാക്കി മാറ്റുന്ന രാസാഗ്നി

Ans : ടയലിൻ

*ഉമിനീർ ഏത് ഭക്ഷ്യഘടകത്തിലാണ് പ്രവർത്തിക്കുന്നത്  
Ans  : അന്നജം
*ആഹാരപദാർത്ഥങ്ങളുടെ ദഹനം ആരംഭിക്കുന്നത്

Ans : വായിൽവച്ച്

*ദഹനത്തിലെ അന്തിമ ഉൽപ്പന്നങ്ങൾ.

Ans : ഗ്ലൂക്കോസ്, ജീവകങ്ങൾ, ധാതുക്കൾ, ജലം , അമിനോ ആസിഡ്, ഫാറ്റി ആസിഡ്, ഗ്ലിസറോൾ

*വായുടെ തുടർച്ചയായി കാണുന്ന പേശീ നിർമ്മിതമായ ഭാഗം 

Ans : ഗ്രസനി(pharynx)

*അന്നനാളം ആരംഭിക്കുന്നത് 

Ans : ഗ്രസനിയിൽ നിന്ന് 

*ആഹാരവും വായുവും കടന്നുപോകുന്ന പൊതുവായ ഭാഗമാണ്

Ans : ഗ്രസനി

*നാസാഗഹ്വരത്തിലേക്ക് ആഹാരം കടക്കാതെ സൂക്ഷിക്കുന്ന ഭാഗം 

Ans : ഉണ്ണാക്ക് (Uvula)

*ഗ്രസനിയെ ആമാശയവുമായി ബന്ധിപ്പിക്കുന്നത് 

Ans : അന്നനാളം (ഈസോഫാഗസ്)

*ഭക്ഷണം കടന്നുചെല്ലുമ്പോഴുള്ള അന്നനാളത്തിന്റെ
തരംഗരൂപത്തിലുള്ള ചലനം 
Ans :  പെരിസ്റ്റാലിസിസ്

*ഉദരാശയത്തിന് ഇടതുവശത്തായി സ്ഥിതി ചെയ്യുന്ന പേശി നിർമ്മിതമായ അവയവം

Ans : ആമാശയം  (Stomach) 

*ആമാശയത്തിൽ വെച്ചുള്ള ദഹനം പൂർത്തിയാവാൻ എടുക്കുന്ന സമയം 

Ans :  4 - 5 മണിക്കുർ

*ധാന്യകം, മാംസ്യം, കൊഴുപ്പ് എന്നിവയുടെ പൂർണ്ണമായ ദഹനം നടക്കുന്നത് 

Ans :  ചെറുകുടലിൽ വെച്ച്

*ആഹാരത്തിലെ പോഷകാംശങ്ങളിൽ അധികവും രക്തത്തിലേയ്ക്ക്  ആഗിരണം ചെയ്യുന്നത്

Ans : ചെറുകുടലിൽ വെച്ച്

*ചെറുകുടലിന്റെ മൂന്ന് ഭാഗങ്ങൾ
ഡിയോഡിനം (പക്വാശയം), ജിജിനം, ഇലിയം
*ആമാശയത്തിന് തൊട്ടുതാഴെയുള്ള ചെറുകുടലിന്റെ ഭാഗം 
Ans  : പക്വാശയം
*ആമാശയത്തിലെ കുഴമ്പുരൂപത്തിലുള്ള ഭക്ഷണമാണ് 

Ans : കെെം  (Chyme)

*കൈമിന്റെ pH മൂല്യം 

Ans :  2

*ഭക്ഷണത്തിലെ സൂക്ഷ്മമാണുക്കളെ നശിപ്പിക്കുന്ന എൻസൈം 

Ans: ലെസോസൈം

*ആമാശയഗ്രന്ഥികൾ ഉല്പാദിപ്പിക്കുന്ന ദഹനരസം 

Ans: ആമാശയരസം
ആമാശയരസത്തിലെ രാസാഗ്നികൾ 
Ans :പെപ്സിൻ, റെനിൻ 

*മാംസ്യത്തെ പെപ്റ്റോണുകളാക്കി മാറ്റുന്ന എൻസൈം

Ans : :പെപ്സിൻ

*പെപ്സിൻ ദഹിപ്പിക്കാത്ത മാംസ്യം

Ans : കെരാറ്റിൻ 

*പാലിലെ മാംസ്യമായ കേസിനെ ദഹിപ്പിക്കുന്ന രാസാഗ്നി 

Ans : റെനിൻ (rennin) 

*ആമാശയത്തിലെ അമ്ലം 

Ans : ഹൈഡ്രോക്ലോറിക് അമ്ലം 

*ആമാശയത്തിലെ ദഹന പ്രക്രിയയ്ക്ക് അനുയോജ്യമായ രീതിയിൽ pH നിയന്ത്രിക്കുന്നത് 

Ans :ഹൈഡ്രോക്ലോറിക് ആസിഡ്

*ആമാശയത്തിൽ നിന്നും വരുന്ന അമ്ലഗുണമുള്ള ഭക്ഷണത്തെ ക്ഷാരഗുണമുള്ളതാക്കുന്ന ദഹനരസം 

Ans : പിത്തരസം 

*പിത്തരസത്തിലെ വർണ്ണകങ്ങൾ

Ans : ബിലിറൂബിൻ, ബിലിവിഡിൻ

*കൊഴുപ്പിനെ ചെറുകണികകളാക്കുന്ന ദഹനരസം

Ans : പിത്തരസം

*കൊഴുപ്പിനെ ചെറുകണികകളാക്കുന്ന പ്രകിയ, 
Ans  : എമൾസിഫിക്കേഷൻ ഓഫ് ഫാറ്റ്
*ആഗ്നേയഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ദഹനരസം

Ans : ആഗ്നേയരസം

*ആഗ്നേയരസത്തിലെ രാസാഗ്നികൾ

Ans : അമിലേസ്, ട്രിപ്സിൻ, ലിപേസ്

*കൊഴുപ്പിനെ ഫാറ്റി ആസിഡും ഗ്ലിസറോളുമാക്കി
മാറ്റുന്ന രാസാഗ്നി 
Ans : ലിപേസ്

* മാംസ്യത്തെ പെപ്റ്റെഡുകളാക്കി മാറ്റുന്ന രാസാഗ്നി 

Ans : ട്രിപ്സിൻ

*ചെറുകുടലിലെ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ദഹന രസം

Ans : ആന്ത്രരസം 

* വൻകുടലിന്റെ മൂന്ന് ഭാഗങ്ങൾ 

Ans : സീക്കം, കോളൻ, റെക്ടം 

*സീക്കത്തിലെ വിരൽപോലെ തള്ളിനിൽക്കുന്ന ഭാഗം. 

Ans : വെർമിഫോം അപ്പൻഡിക്സ്

*ജലാഗിരണം നടക്കുന്ന ഭാഗം 

Ans : വൻകുടൽ 

*ശരീരത്തിലെ രാസപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രാസപദാർത്ഥങ്ങൾ 

Ans : എൻസൈമുകൾ (രാസാഗ്നികൾ)

*രാസാഗ്നികളുടെ പ്രവർത്തനത്തിന് അനുകൂലമായ താപനില 

Ans : 370 c (optimum Temperature)

*അന്നജത്തെ ദഹിപ്പിക്കുന്നത് 

Ans :  അമിലേസ്

*മാംസ്യത്തെ  ദഹിപ്പിക്കുന്നത് 

Ans : പെപ്സിൻ

*കൊഴുപ്പിനെ ദഹിപ്പിക്കുന്നത്

Ans : ലിപേസ്

പ്രത്യുൽപാദനം


*പുംബീജം അണ്ഡവുമായി സംയോജിക്കുന്ന പ്രകിയ

Ans : ബീജ സംയോഗം  (Fertilization)

* ബീജസംയോഗം നടക്കുന്നത്. 

Ans : അണ് ഡവാഹിനിക്കുള്ളിൽ വെച്ച്  (fallopian tube)

*ബീജസംയോഗത്തിലൂടെ ഉണ്ടാകുന്ന കോശം. 

Ans : സിക്താണ് ഡം (Zygote) 

*ഭ്രൂണത്തിനാവശ്യമായ ഓക്സിജനും പോഷകഘടകങ്ങളും ലഭിക്കുന്നത് 

Ans :  പ്ലാസന്റയിലൂടെ 

*ഗർഭസ്ഥശിശുവിനെ പ്ലാസന്റയുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് 

Ans : പൊക്കിൾ്കൊടി

*ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന ഗർഭാശയത്തിലെ  ഇരട്ടസ്തരം 

Ans : അമ്നിയോൺ

*ഭ്രൂണത്തിന് സംരക്ഷണം നൽകുന്ന അമ്നിയോണിലെ ദ്രാവകം  

Ans :അമ്നിയോട്ടിക്സ് ദ്രവം 

*ഭ്രൂണം  പറ്റിപ്പിടിച്ച് വളരുന്ന ഗർഭാശയഭിത്തിയുടെ ഉള്ളിലെ പാളി 

Ans :  എൻഡോമെട്രിയം

*മറുപിള്ള എന്നറിയപ്പെടുന്നത് 

Ans : പ്ലാസന്റെ

*ഭ്രൂണത്തിന് ഒരു കിലോഗ്രാം ആകാൻ വേണ്ട കാലയളവ്

Ans : 28 ആഴ്‌ച

*മനുഷ്യന്റെ ഗർഭകാലം 

Ans : 270 - 280 ദിവസം 

*പ്രസവിച്ച് ആദ്യത്തെ 4 - 5 ദിവസം വരെ ഉണ്ടാകുന്നു പാലാണ്

Ans : കൊളസ്ട്രം

*മുലപ്പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര

Ans : ലാക്ടോസ് 

*മുലപ്പാലിലടങ്ങിയിരിക്കുന്ന ഊർജ്ജം 

Ans :  70 KCal/100-ml

*സ്ത്രീയിലും പുരുഷനിലും  പ്രത്യുൽപാദന ശേഷി ഇല്ലാത്ത അവസ്ഥ 

Ans : വന്ധ്യത 

*ഗർഭസ്ഥ ശിശുവിന്റെ ജനിതക വൈകല്യങ്ങൾ കണ്ടുപിടിക്കാനുള്ള 

Ans :  അമ്നിയോസെന്റ്സിസ്

*പുരുഷനെ വന്ധികരിക്കുന്ന ശാസ്ത്രിക്രിയ 

Ans : വാസക്ടമി 

*സ്ത്രീയെ വന്ധീകരിക്കുന്ന  ശസ്ത്രക്രിയ 

Ans : ട്യൂബെക്ടമി 


Manglish Transcribe ↓



*oru shishu valarnnu varumpol asthikalude ennam 

ans : kurayunnu 

*asthisandhiyil gharshanam kuraykkunna dravam 

ans : synoviyal dravam 

*manushyashareeratthile ettavum valiya asthi

ans : pheemar(thudayile asthi )

*nushyashareeratthile ettavum cheriya asthi

ans : sttepisu (cheviyile asthi )

*pheemarinte sharaashari neelam 

ans :  50 se. Mee

*thalayottiyile asthikalil chalana svaathanthyamulla eka asthi 

ans : keezhthaadiyile asthi 

*muttu chirattayude shaasthreeya naamam 

ans :  pattellaa

*tholellu (kolar bon) ennariyappedunnathu 

ans : klaavikkil

*asthikal nirmmikkappettirikkunna koshangal

ans : osttiyoblaasttukal

*ellukalekkuricchu padtikkunna shaasthram

ans : osttiyolaji

*asthikal nirmmikkappettirikkunnathu 

ans : kaalsyam phosphettum kaathsyam kaarbanettum kondu 

*asthikalil ettavum kooduthal adangiyittulla lohamoolakam 

ans : kaathsyam 

*asthikalile jalatthin്re alavu 

ans : 25%

*inthyayile aadyatthe asthibaanku sthithicheyyunnathu 

ans : chennee

*asthikalilum sandhikalilum kaanunna neela niram kalarnna veluttha bhaagam 

ans : tharunaasthi 

*nattellu nirmmithamaayirikkunna kasherukkalude ennam 

ans : 33

*nattellile aadyatthe kasheru  

ans : attlasu 

*nattellile avasaanatthe kasheru

ans : koksiksu 

*asthiykku undaakunna odivine parayunnathu 

ans : asthibhamgam (fracture)

*asthiykku maathram  pottalundaakunnathu

ans : laghu bhamgam (simple fracture)

*asthikkum asthikku chuttumulla maamsatthinum murivu sambhavikkunnathu 

ans : vishama bhamgam(compound fracture)

*rando athiladhikamo asthikal cherunna  bhaagam 

ans : sandhi 

* sandhikalekkuricchulla padtanam 

ans : aarthrolaji (arthrology)

*chalikkaattha sandhi

ans : thanthuroopa sandhi  (uda:thalayodile asthikal)

*neriya thothil chalikkunna sandhi 

ans : upaasthi sandhi (udaa: kasherukkal thammilulla sandhi)

*svathanthramaayi chalikkunna sandhikal 

ans : synoviyal sandhikal

*chalanasheshi ettavum koodiya sandhi 

ans : golara sandhikal (ball and socket joint )
(udaa: tholellu. Iduppellu)

asthikal

 

*tholile asthikal - skaaphula, klaavikkil (kolar bon)

*maattellu  - settarnnam

*vaariyellukal - ribsu (24)

*keezhtthaadiyellu - maandibil 

*meltthaadiyellu  - maaksilla 

*cheviyile asthikal - maaliyasu ,inkasu,sttepisu 

*thondayile asthi - haayoyidu 

*bhujaasthi (upper arm) - hyoomarasu 

*kanankayyile (foream) asthikal - rediyasu , alsu

*mani bandhatthile (wrist) asthikal - kaarppalsu(8)

*kyppatthiyile asthikal - mettokaarppalsu(5)

*kyviralile asthikal  - phalaanchasu (14)

*thudayile asthi - phimar

*kaalmuttile asthi - pattella

*kanankaalile asthikal  - dibiya,phibula

*kaalkkuzhayile asthikal - daarsalsu(7)

*kaalpaadatthile asthikal - mettaadaarsalsu(5)

*kaalviralukalile asthikal - phalaanchasu(14)

*iduppile asthikal - pelvisu (2)

*oru dishayil maathram chalippikkaan kazhiyunna sandhikal

ans : vijaagiri sandhi (hinge joint) (udaa : kymuttu, kaalmuttu, viralukal) .

*randakshangalkku chuttum maathram chalanam saadhyamaakunna sandhikal 

ans : koniya sandhi (angular joint) ( uda : manibandham )

*acchuthandinuchuttum karangunna tharatthilulla chalanam saadhyamaakunna sandhikal 

ans : keela sandhi l (pivot joint) (uda : naattellinu,mukalil thalayodu thiriyunnathu )

*orasthikku mukalil mattonnu thenni neengunna tharatthilulla chalanam saadhyamaakunnava 

ans : thennunna sandhi (udaa : kykkuzha, kaalkkuzha) 

*asthikale baadhikkunna rogangal,
sandhiveekkam (rheumatoid arthritis), sandhivaatham (osteo arthritis), kana (rickets),osttiyo  maleshya, osttiyo porosisu thudangiyava 
*yoorikkaasidu asthikalil adinjukoodi undaakunna veekkam

ans : gauttu

*kyyyile pradhaana peshikal 

ans : bysapsu, dreesapsu

*aichchhika chalanangal saadhyamaakunna peshikal, 

ans :aichchhika peshikal, 

*rekhaankitha peshikal ennariyappedunnathu.

ans : aichchhika peshikal

*rekhaashoonyapeshikal athavaa minusapeshikal enna riyappedunnathu 

ans :  anychchhika peshikal

*rekhaankithamaaya anychchhika peshikal 

ans : hrudayapeshi

*peshee pravartthanaavashyamaaya ayonukal 

ans : kaathsyam, magneeshyam ayonukal

*peshikalil kaanappedunna protteenukal 

ans : aakdin, mayosin

*shishukkalude peshikalil ettavum kooduthal kaanappedunna maamsyam 

ans :  osin

*pesheesankocham rekhappedutthaan upayogikkunna upakaranam

ans :  kymograaphu

*pesheepravartthanangale ekopippikkunna maskathisha bhaagam
ans  : seriballam
*athyadhvaana samayatthu vendathra oksijan labhikkaathe varumpol lakdriku aasidu peshikalil adinjukoodi undaakunna thalarcchayum ksheenavummaanu

ans : peshiklamam (muscle fatigue)

*peshiklamam baadhikkaatthathu 

ans : minusa peshikale 

*hrudaya peshikalkkundaakunna vedana 

ans :  aanjina 

*rakthatthile heemoglobinu samaanamaayi peshikalil kaanappedunna varnnakam 

ans : mayoglobin

*ranashesham shareera peshikal chalikkaathe druddamaakunna avastha  

ans : rigar motteesu

*vishramamillaathe pravartthikkunna peshikal 

ans : hrudaya peshikal 

*ettavum kooduthal pravartthikkunna peshi. 

ans : kanpolayile peshikal 

*peshikalillaattha avayavam

ans : shvaasakosham 

*manushyashareeratthile ettavum  valiya peshi

ans : gloottiyasu maaksasimasu

*ettavum cheriya peshi.

ans : stteppidiyasu

*manushyashareeratthile ettavum neelamulla peshi

ans : sarttoriyasu

*ettavum balishdtamaaya peshi

ans : garbhaashaya peshi

*asthikaleyum peshikaleyum thammil bandhippikkunna bhaagam 

ans : dendan

*asthikale thammil chertthu nirtthunna charadupolulla bhaagam 

ans :  snaayukkal

pallukal  


*janicchashesham aadya mulaykkakkunna pallukal

ans : paalpallukal 

*paalpallukalude ennam 

ans :  20 

*paalpallukal kozhinjupokunnathu 

ans :  7 muthal 12 vayasu vare 

*paalpallukal kozhinju pakaram mulakkunna pallukal 

ans : sthira danthangal 

*sthira danthangalude ennam 

ans : 32

*praayapoortthiyaaya shesham mulaykkunna 4 sthira danthangal ariyappedunnathu 

ans : viveka danthangal (wisdom teeth)

*manushyarile 4 tharam pallukal 

ans : ulippallu  (incisor), kompallu  (canine), aagra  charvvanakam (premolar), charvvanakam (molar) enniva 

*manushyante danthavinyaasam
2123/2123 (i2/2;c1 /1; pm2/2 ;m3/3)
*aahaara vasthukkal kadicchu murikkaan sahaayikkunna pallu 

ans : ulippallu 

*vaayude meltthattu ariyappedunnathu 

ans :  paalattu 

*pallukal urappicchirikkunnathu 

ans : hanukkalile kuzhiyil 

*monaykku puratthukaanunna pallinte bhaagam 

ans : danthamakudam (kaun) 

*monaykkullile pallinte bhaagam

ans :  danthamoolam (roottu ) 

*pallukal nirmmicchirikkunna padaarththam 

ans :  denttyn 

*denttyne pothinjukaanunna padaarththam 

ans : inaamal

*shareeratthile ettavum kaduppamulla padaarththam

ans :  inaamal

*inaamalinte aarogyasthithikkaavashyamaaya moolakam. 

ans : phloorin

*denttynte ulbhaagam - palpsu kyaavitti

*rakthakkuzhalukalum naadikalum kaanappedunnathu palppu kyaavittiyil

ans : dahanam 

*moonnu jodi umineer granthikal.

ans : parottidu, sabamaaksilari, sabeelimgval

* umineeriladangiyirikkunna raasaagni 

ans : dayalin (salyvari amilesu)

*annajatthe maalttosaakki maattunna raasaagni

ans : dayalin

*umineer ethu bhakshyaghadakatthilaanu pravartthikkunnathu  
ans  : annajam
*aahaarapadaarththangalude dahanam aarambhikkunnathu

ans : vaayilvacchu

*dahanatthile anthima ulppannangal.

ans : glookkosu, jeevakangal, dhaathukkal, jalam , amino aasidu, phaatti aasidu, glisarol

*vaayude thudarcchayaayi kaanunna peshee nirmmithamaaya bhaagam 

ans : grasani(pharynx)

*annanaalam aarambhikkunnathu 

ans : grasaniyil ninnu 

*aahaaravum vaayuvum kadannupokunna pothuvaaya bhaagamaanu

ans : grasani

*naasaagahvaratthilekku aahaaram kadakkaathe sookshikkunna bhaagam 

ans : unnaakku (uvula)

*grasaniye aamaashayavumaayi bandhippikkunnathu 

ans : annanaalam (eesophaagasu)

*bhakshanam kadannuchellumpozhulla annanaalatthinte
tharamgaroopatthilulla chalanam 
ans :  peristtaalisisu

*udaraashayatthinu idathuvashatthaayi sthithi cheyyunna peshi nirmmithamaaya avayavam

ans : aamaashayam  (stomach) 

*aamaashayatthil vecchulla dahanam poortthiyaavaan edukkunna samayam 

ans :  4 - 5 manikkur

*dhaanyakam, maamsyam, kozhuppu ennivayude poornnamaaya dahanam nadakkunnathu 

ans :  cherukudalil vecchu

*aahaaratthile poshakaamshangalil adhikavum rakthatthileykku  aagiranam cheyyunnathu

ans : cherukudalil vecchu

*cherukudalinte moonnu bhaagangal
diyodinam (pakvaashayam), jijinam, iliyam
*aamaashayatthinu thottuthaazheyulla cherukudalinte bhaagam 
ans  : pakvaashayam
*aamaashayatthile kuzhampuroopatthilulla bhakshanamaanu 

ans : keem  (chyme)

*kyminte ph moolyam 

ans :  2

*bhakshanatthile sookshmamaanukkale nashippikkunna ensym 

ans: lesosym

*aamaashayagranthikal ulpaadippikkunna dahanarasam 

ans: aamaashayarasam
aamaashayarasatthile raasaagnikal 
ans :pepsin, renin 

*maamsyatthe pepttonukalaakki maattunna ensym

ans : :pepsin

*pepsin dahippikkaattha maamsyam

ans : keraattin 

*paalile maamsyamaaya kesine dahippikkunna raasaagni 

ans : renin (rennin) 

*aamaashayatthile amlam 

ans : hydrokloriku amlam 

*aamaashayatthile dahana prakriyaykku anuyojyamaaya reethiyil ph niyanthrikkunnathu 

ans :hydrokloriku aasidu

*aamaashayatthil ninnum varunna amlagunamulla bhakshanatthe kshaaragunamullathaakkunna dahanarasam 

ans : pittharasam 

*pittharasatthile varnnakangal

ans : biliroobin, bilividin

*kozhuppine cherukanikakalaakkunna dahanarasam

ans : pittharasam

*kozhuppine cherukanikakalaakkunna prakiya, 
ans  : emalsiphikkeshan ophu phaattu
*aagneyagranthi uthpaadippikkunna dahanarasam

ans : aagneyarasam

*aagneyarasatthile raasaagnikal

ans : amilesu, dripsin, lipesu

*kozhuppine phaatti aasidum glisarolumaakki
maattunna raasaagni 
ans : lipesu

* maamsyatthe pepttedukalaakki maattunna raasaagni 

ans : dripsin

*cherukudalile granthikal uthpaadippikkunna dahana rasam

ans : aanthrarasam 

* vankudalinte moonnu bhaagangal 

ans : seekkam, kolan, rekdam 

*seekkatthile viralpole thallinilkkunna bhaagam. 

ans : vermiphom appandiksu

*jalaagiranam nadakkunna bhaagam 

ans : vankudal 

*shareeratthile raasapravartthanangale niyanthrikkunna raasapadaarththangal 

ans : ensymukal (raasaagnikal)

*raasaagnikalude pravartthanatthinu anukoolamaaya thaapanila 

ans : 370 c (optimum temperature)

*annajatthe dahippikkunnathu 

ans :  amilesu

*maamsyatthe  dahippikkunnathu 

ans : pepsin

*kozhuppine dahippikkunnathu

ans : lipesu

prathyulpaadanam


*pumbeejam andavumaayi samyojikkunna prakiya

ans : beeja samyogam  (fertilization)

* beejasamyogam nadakkunnathu. 

ans : anu davaahinikkullil vecchu  (fallopian tube)

*beejasamyogatthiloode undaakunna kosham. 

ans : sikthaanu dam (zygote) 

*bhroonatthinaavashyamaaya oksijanum poshakaghadakangalum labhikkunnathu 

ans :  plaasantayiloode 

*garbhasthashishuvine plaasantayumaayi bandhippikkunna bhaagamaanu 

ans : pokkil്kodi

*garbhastha shishuvine samrakshikkunna garbhaashayatthile  irattastharam 

ans : amniyon

*bhroonatthinu samrakshanam nalkunna amniyonile draavakam  

ans :amniyottiksu dravam 

*bhroonam  pattippidicchu valarunna garbhaashayabhitthiyude ullile paali 

ans :  endomedriyam

*marupilla ennariyappedunnathu 

ans : plaasante

*bhroonatthinu oru kilograam aakaan venda kaalayalavu

ans : 28 aazhcha

*manushyante garbhakaalam 

ans : 270 - 280 divasam 

*prasavicchu aadyatthe 4 - 5 divasam vare undaakunnu paalaanu

ans : kolasdram

*mulappaalil adangiyirikkunna panchasaara

ans : laakdosu 

*mulappaaliladangiyirikkunna oorjjam 

ans :  70 kcal/100-ml

*sthreeyilum purushanilum  prathyulpaadana sheshi illaattha avastha 

ans : vandhyatha 

*garbhastha shishuvinte janithaka vykalyangal kandupidikkaanulla 

ans :  amniyosentsisu

*purushane vandhikarikkunna shaasthrikriya 

ans : vaasakdami 

*sthreeye vandheekarikkunna  shasthrakriya 

ans : dyoobekdami 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution