ജീവശാസ്ത്രം 8

വായുവിലൂടെ പകരുന്ന രോഗങ്ങൾ 


*ക്ഷയം , വസൂരി  (Small pox), ചിക്കൻ പോക്സ്, അഞ്ചാം പനി (മീസിൽസ്), ആന്ത്രാക്സ് ,ഇൻഫ്ളുവൻസ,സാർസ് ,ജലദോഷം ,മുണ്ടിനീര് ,ഡിഫ്ത്തീരിയ ,വില്ലൻ ചുമ
ജലത്തിലൂടെ പകരുന്ന രോഗങ്ങൾ  കോളറ , ടൈഫോയിഡ്, എലിപ്പനി, ഹൈപ്പറ്റെെറ്റിസ് , വയറു കടി, പോളിയോ മൈലറ്റിസ്  ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന രോഗങ്ങൾ ഗോണോറിയ, സിഫിലിസ്, എയ്ഡ്സ് രോഗാണു ബാധിതമായ രക്തം സ്വീകരിക്കുന്നതിലൂടെ പകരുന്ന രോഗങ്ങൾ ഹൈപ്പറ്റെെറ്റിസ്, എയ്ഡ്സ്

ഷഡ്പദങ്ങൾ പരത്തുന്ന  രോഗങ്ങൾ


*കൊതുക് 

*മന്ത് - ക്യൂലക്സ് പെൺകൊതുകുകൾ, 

*മലേറിയ - അനോഫിലസ് പെൺകൊതുകുകൾ 

*ഡെങ്കിപ്പനി - ഈഡിസ് ഈജിപ്റ്റി

*മഞ്ഞപ്പനി - ഈഡിസ് ഈജിപ്റ്റി

*ജപ്പാൻ ജ്വരം - രോഗാണുവാഹകരായ പലതരം കൊതുകൾ 

*ചിക്കുൻഗുനിയ - ഈഡിസ് ഈജിപ്റ്റി

മറ്റു ഷഡ്പദങ്ങൾ 


*പ്ലേഗ്  - എലിച്ചെള്ള് 

*ടെെഫസ് - പേൻ,ചെള്ള് 

*കാലാ അസർ  - സാൻഡ് ഫ്‌ളെെ

*സ്ലിപ്പിങ്ങ് സിക്ക്നസ്സ് - സെ സെ ഫ്‌ളൈ (tse tse fly)

*ചിക്കുൻഗുനിയ ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് 
ചെയ്തത് 
Ans :  കൊൽക്കത്ത

*ചിക്കുൻഗുനിയ എന്ന വാക്കിനർത്ഥം 

Ans : വളഞ്ഞു നിൽക്കുക

*എക്സ്റേ, ഗാമാറേ തുടങ്ങിയ അണുവികിരണമുപയോഗിച്ചുള്ള ചികിത്സ 

Ans : റേഡിയേഷൻ തൊറാപ്പി 

*അണുവികിരണം (റേഡിയേഷൻ)ഏൽപ്പിക്കുന്നത് …... രോഗത്തിന്റെ ചികിത്സയ്ക്കാണ്

Ans : അർബുദം

*പക്ഷിപ്പനി ആദ്യമായി റിപ്പോർട്ട്  ചെയ്തത്.

Ans: ഹോങ് കോങ്ങ് (ചൈന)

*പക്ഷിപ്പനി ഇന്ത്യയിലാദ്യമായി റിപ്പോർട്ട് ചെയ്തത് 
നന്ദർ ബാർ (മഹാരാഷ്ട്ര) 
*സാർസ് ആദ്യമായി റിപ്പോർട്ട്  ചെയ്തത്.

Ans : ഹോങ് കോങ്ങ് (ചൈന)

*സാർസ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട്  ചെയ്തത്.

Ans : ഗോവ 

*പന്നിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്തത്. 

Ans : മെക്സിക്കോ

*പന്നിപ്പനി ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്.

Ans : ഹൈദരാബാദ്

*ഹൈദരാബാദ് ഭാന്തിപ്പശു രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.

Ans : ഇംഗ്ലണ്ട്

*ഭ്രാന്തിപ്പശു രോഗത്തിന് കാരണമായത്. 

Ans : പിയോണുകൾ

*ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്.

Ans : കൊൽക്കത്തയിൽ 

*4D സിൻഡ്രോം എന്നറിയപ്പെടുന്നത്

Ans : പെല്ലാഗ്ര (4D - Dermatitis,Diarrohora,Dementia ,Death)

*ക്യാൻസർ ചികിത്സയ്ക്കക്കുപയോഗിക്കുന്ന കൊബാൾട്ടിന്റെ
ഐസോടോപ് 
Ans : കൊബോൾട്ട് - 60

* മനുഷ്യനിലും പന്നിയിലും ജീവിതചക്രം പൂർത്തിയാക്കുന്ന 
പരാദം
Ans : ടേപ്പ് വേം (നടൻവിര )

*ഡൈഈഥൈൽ കാർബമസൈൻ സിട്രേറ്റ് എന്ന മരുന്ന് ഉപയോഗിക്കുന്നത് മന്തിന്റെ  ചികിത്സയ്ക്ക് 

*മന്തിന്റെ കാരണമായ വിര 

Ans : ടെെഫോയിഡിന്റെ ചികിത്സയ്ക്ക് 

*സിഫിലിസിന്റെ പ്രതിരോധ മരുന്ന് 

Ans : ഹാപ്റ്റെൻസ്

*ഹാപ്സ്റ്റെൻസ കണ്ടുപിടിച്ചത് 

Ans :കാൾ ലാൻഡ്സ് റ്റെയ്നർ 
(ഹാഫ്റൈൻസിന്റെ കണ്ടുപിടുത്തത്തിന് 1930 ൽ അദ്ദേ ഹത്തിന് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു) 
*വയറിളക്കത്തിന് നൽകുന്ന ഏറ്റവും ലളിതമായ ചികിത്സ 

Ans : ORT (ഓറൽ റീ ഹൈഡ്രേഷൻ തെറാപ്പി)

*മലമ്പനിയ്ക്ക് കാരണമായ വിവിധ പ്ലാസ്മോഡിയം മലറിയെ, പ്ലാസ്മോഡിയും , ഫാൽസിപാരം  

* മലേറിയ എന്ന വാക്കിനർത്ഥം 

Ans : ദൂഷിതമായ വായു 

*ഏറ്റവും മാരകമായ മലമ്പനി 

Ans : ഫാൽസിപാരം മലമ്പനി 
(രക്തകോശങ്ങൾ നശിച്ച് മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്നതിനാൽ മൂത്രം  ഇരുണ്ട നിറത്തിൽ കാണപ്പെടുന്ന അവസ്ഥയാണ് ബ്ലാക്ക് വാട്ടർ ഫിവർ)
*ഇന്ത്യ തദ്ദേശമായി ജനിതക എഞ്ചിനീയറിങ്ങിലൂടെ നിർമ്മിച്ച ആദ്യത്തെ ഹെപ്പറൈറ്റിസ് B വാക്സിൻ 

Ans : ഷാൻവാക് B

*ഇന്ത്യയുടെ BCG പ്ലാന്റെ സ്ഥിതി ചെയ്യുന്നത്

Ans : ഗിണ്ടി (ചെന്നെെ)

*സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്

Ans : ആലപ്പുഴ 

*ശരീരത്തിലെ ബാക്ടീരിയകളെ നശിപ്പിക്കാൻ സാധിക്കുന്ന ഔഷധങ്ങൾ

Ans : പ്രതിയൗഗികങ്ങൾ (ആന്റിബയോട്ടിക്സ്)

രോഗങ്ങളും ,അവ ബാധിക്കുന്ന ശരീര ഭാഗങ്ങളും 


*മെനിൻജൈറ്റിസ്- തലച്ചോറ് (നാഡീവ്യവസ്ഥ )

*അപസ്‌മാരം പേവിഷബാധ ,അൽഷിമേഴ്സ് ,പാർക്കിൻസൺസ് , പോളിയോ മെെലിറ്റിസ്

* നാഡീവ്യവസ്ഥ

*എയ്ഡ്‌സ് - രോഗപ്രതിരോധ സംവിധാനം 

*ഹെപ്പറ്റൈറ്റിസ്,സീറോസിസ് - കരൾ

*സോറിയാസിസ് - ത്വക്ക് 

*മുണ്ടിനീര് - പരോട്ടിഡ് ഗ്രന്ഥി 
(ഉമിനീർ ഗ്രന്ഥി )
*മലേറിയ  - പ്ലീഹ 

*ഹണ്ടിങ്ടൺ ഡിസീസ് - കേന്ദ്ര നാഡീവ്യവസ്ഥ 

*പരാലിസിസ് - നാഡീവ്യവസ്ഥ 

*ടോൺസിലെെറ്റിസ് - ടോൺസിൽ  ഗ്രന്ഥി

*ഗോയിറ്റർ - തെെറോയിഡ്‌ ഗ്രന്ഥി

*ഡിഫ്ത്തീരിയ  - തൊണ്ട 

*ബ്രോങ്കെെറ്റിസ് ,സാർസ്  - ശ്വാസകോശം 

*സിലിക്കോസിസ് ,ക്ഷയം - ശ്വാസകോശം

*ടെെഫോയിഡ്‌ - കുടൽ 

*എക്സിമ, മെലനോമ - ത്വക്ക് 

*പയോറിയ - മോണ 

*കുഷ്ഠം - നാഡീവ്യവസ്ഥ 

*ജിഞ്ചിവെെറ്റിസ് - മോണ

*ആദ്യത്തെ പ്രതിയൗഗികം 

Ans :  പെനിസിലിൻ ( 1928 ൽ അലക്‌സാണ്ടർ ഫ്ളെമിങ് എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ പെനിസിലിയം നോട്ടേറ്റം എന്ന കുമിളിൽ നിന്നുമാണ് പെൻസിലിൻ  വേർതിരിച്ചെടുത്തത് )

*ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഉള്ള രാജ്യം 

Ans : ഇന്ത്യ 

*ലോകത്ത് ഏറ്റവും കൂടുതൽ അന്ധൻമാർ ഉള്ള രാജ്യം.

Ans : ഇന്ത്യ

*1591 ൽ കുത്തബ്ഷാ ഹൈദരാബാദിൽ ചാർമിനാർ നിർമ്മിച്ചത്

Ans : പ്ലേഗ് നിർമ്മാർജ്ജനത്തിന്റെ സ്മാരകമായി

*എപ്പിത്തീലിയയിലെ ക്യാൻസർ 

Ans : കാർസിനോമ

*കാർസിനോമ ബാധിക്കുന്ന ഭാഗങ്ങൾ

Ans : ത്വക്ക്, ശ്വാസകോശം, സ്തനങ്ങൾ 

*യോജക കലയെ ബാധിക്കുന്ന ക്യാൻസർ

Ans :  സാർക്കോമ

*സാർക്കോമ ബാധിക്കുന്ന ഭാഗം 

Ans : അസ്ഥി

*കാൻസറിന് കാരണമായ ജീനുകൾ

Ans :  ഓങ്കോജീനുകൾ

*അൾട്രാവയലറ്റ കിരണങ്ങൾ അധികമായി ഏൽക്കുന്നത് കാരണം ത്വക്കിനുണ്ടാകുന്ന അർബുദമാണ് 

Ans : മാലിഗ്നന്റെ മെലനോമ 

*കോളറ പടരുന്നത് മലിനജലവും ഭക്ഷണ പദാർത്ഥ ങ്ങളും വഴിയാണെന്ന് കണ്ടുപിടിച്ചത് 

Ans : ജോൺ സ്നോ 

*പേവിഷബാധയ്ക്കക്കെതിരായ കുത്തിവയ്പ്  
Ans  : പാസ്കചർ ചികിത്സ
* സിസ്റ്റക്ടമി എന്ന ശസ്ത്രക്രിയയിലൂടെ മാറ്റപ്പെടുന്ന ഭാഗം 
Ans  : മൂത്രസഞ്ചി 
*മസ്സാജിങ്ങും, വ്യായാമവും വഴി രോഗത്തിന് ചികിത്സ നടത്തുന്ന രീതി 

Ans : ഫിസിയോ തൊറാപ്പി 

*ഹർഷിമോട്ടോ എന്ന രോഗം ബാധിക്കുന്നത് 

Ans : തെെറോയ്ഡ് ഗ്രന്ഥിയെ 

*ഷിസോഫ്രീനിയഏതു  തരം രോഗമാണ് 

Ans : മാനസിക രോഗം 

* വാതം, റുമാറ്റിസം, ആർത്രെെറ്റിസ് ,എന്നിവ ബാധിക്കുന്നത് 

Ans : അസ്ഥി സന്ധികളെ 

*ആന്റിബയോട്ടിക്കുകളുടെ രാജാവെന്നറിയപ്പെടുന്നത്

Ans : പെനിസിലിൻ

*പെനിസിലിൻ, സെഫാലോസ്പോറിൻ എന്നീ ആന്റിബയോട്ടിക്കുകളുടെ പാർശഫലം

Ans : അലർജി 

*ക്ലോറോംഫെനിക്കോൾ എന്ന ആന്റിബയോട്ടിക്സ് ദോഷക രമായി ബാധിക്കുന്നത് 

Ans : അസ്ഥിമജ്ജയെ 

*സ്ട്രെപ്റ്റോമൈസിൻ എന്ന ആന്റിബയോട്ടികിന്റെ പാർശ്വഫലം 

Ans : ബധിരത

*ആയുർവേദത്തിന്റെ പിതാവ് 

Ans : ആത്രേയ മഹർഷി    

*ആയുർവേദത്തിലെ ത്രിമൂർത്തികൾ 

Ans : ചരകൻ, ശുശ്രുതൻ, വാഗ്ഭടൻ 

*ആയുർവേദത്തിലെ ത്രിദോഷങ്ങൾ 

Ans : വാതം, പിത്തം, കഫം 

*ശുശ്രുതൻ തന്റെ കണ്ടുപിടുത്തങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന ഗ്രന്ഥം 

Ans :  ശല്യതന്ത്രം 

* അനസ്തേഷ്യയുടെ ആദിമ രൂപം ചികിത്സയിൽ പ്രായോഗികമാക്കിയത് 

Ans : ശുശ്രുതൻ 

* അഷ്ടാംഗഹൃദയത്തിന്റെ കർത്താവ് 

Ans : വാഗ്ഭടൻ 

*ആയുർവേദത്തിന്റെ തലസ്ഥാനം എന്ന പേരിലറിയപ്പെടുന്ന സ്ഥലം 

Ans :  കോട്ടയ്ക്കൽ

*ഹൈന്ദവ സംസ്കാരത്തോളം തന്നെ പഴക്കമുള്ള ചികിത്സാ സമ്പ്രദായം

Ans :  ആയുർവേദം

രോഗവും ടെസ്റ്റുകളും 


*മന്റൊ ടെസ്റ്റ് (Mantoux test) - ക്ഷയം 

*DOTS ടെസ്റ്റ് - ക്ഷയം

*റൈറൻ ടെസ്റ്റ് - ക്ഷയം

*TST (Tuberculosis Skin Test) - ക്ഷയം 

*വേഡൽ ടെസ്റ്റ് - ടൈഫോയിഡ് 

*ഷിക്  ടെസ്റ്റ് - ഡിഫ്‌തീരിയ

*ട്യൂണിക്കറ്റ് ടെസ്റ്റ് - ഡെങ്കിപ്പനി 

*എലിസാ ടെസ്റ്റ്  - എയ്ഡ്‌സ് 

*പി.സി.ആർ ടെസ്റ്റ് -  എയ്ഡ്‌സ് 

*വെസ്റ്റേൺ ബ്ലോട്ട്ടെസ്റ്റ് - എയ്ഡ്‌സ്

*നോവ ടെസ്റ്റ് - എയ്ഡ്‌സ്

*വി.ഡി .ആർ .എൽ. ടെസ്റ്റ് - സിഫിലിസ്

*വാസർമാൻ ടെസ്റ്റ്-  സിഫിലിസ്

*ഹിസ്റ്റാമിൻ - കുഷ്ഠം 

*ലെപ്രിമൻ  - കുഷ്ഠം

*പാപസ്മിയർ ടെസ്റ്റ് - ഗർഭാശയഗള , കാൻസർ   

*ബയോസ്പി ടെസ്റ്റ് - കാൻസർ

*മാമോഗ്രാഫി  - സ്തനാർബുദം 

*ഇഷിഹാര ടെസ്റ്റ്  - വർണാന്ധത

*റോസ് ബംഗാൾ ടെസ്റ്റ്  - മാലക്കണ്ണ്

*ബിലിറൂബിൻ  ടെസ്റ്റ്  - മഞ്ഞപ്പിത്തം 

*ഡി .എൻ.എ .ടെസ്റ്റ്  - പിതൃത്വപരിശോധന 

*പേനസിലിൻ,സെഫോലോസ് പോറിൻ എന്നീ ആന്റി 
Ans  : ബയോട്ടിക്കുകളുടെ പാർശ്വഫലം 
*ക്ലോറോഫെനിക്കോൾ എന്ന ആന്റി ബയോട്ടിക് ദോഷകരമായി ബാധിക്കുന്നത് 

Ans : അസ്ഥിമജ്ജയെ 

*സ്‌ട്രെപ്റ്റോമെെസിൽ എന്ന ആന്റി ബയോട്ടിക്കിന്റെ  പാർശ്വഫലം

Ans : ബധിരത 

പഠനങ്ങൾ  


*രോഗങ്ങളെക്കുറിച്ചുള്ള പഠനം - പതോളജി

*രോഗകാരണത്തെക്കുറിച്ചുള്ള പഠനം - എയ്റ്റിയോളജി

* അലർജിയുടെ കാരണങ്ങളും ചികിത്സയും - അലർജോളജി

*പകർച്ചവ്യാധികൾ - എപ്പിഡെമിയോളജി

*പുരുഷൻമാരുടെ ആരോഗ്യം - ആൻഡ്രോളജി

*അനസ്ത്യേഷ്യയും അനസ്തെറ്റിക്സും - അനസ്തേഷ്യോളജി 

*ഹൃദയവും ഹൃദയരോഗങ്ങളും - കാർഡിയോളജി 

*കോശങ്ങളിലെ രോഗങ്ങൾ - ഡയബറ്റോളജി 

*രോഗബാധിത കലകളുടെ സൂക്ഷ്മ പഠനം  - ഹിസ്റ്റോപാതോളജി 

*രോഗവർഗ്ഗീകരണം - നോസോളജി 

*നാഡീരോഗങ്ങൾ - ന്യൂറോപതോളജി 

*മരുന്നുകൾ  - ഫാർമക്കോളജി

*സസ്യരോഗങ്ങൾ - ഫെെറ്റൊപാതോളജി

*മരുന്നിന്റെ അളവ് - പോസോളജി

*മനസികാസ്വസ്ഥം - സൈക്കോപാതോളജി

*മാനസിക രോഗത്തിനുള്ള മരുന്നുകൾ - സൈക്കോഫോർമക്കോളജി 

*വിഷവസ്തുക്കളും ജീവികളിൽ അവയുടെ പ്രവർത്തനവും - ടെക്സിക്കോളജി

*മുറിവുകൾ - ട്രോമറ്റോളജി 

*വാക്സിനുകൾ - വാക്സിനോളജി 

*ജന്തു രോഗങ്ങൾ - സൂപതോളജി

*മൃഗങ്ങളിലെ മാനസിക വ്യാപാരങ്ങൾ  - സൂസൈക്കോളജി

രോഗാണുക്കൾ കണ്ടെത്തിയവർ 


*പ്ലേഗ് രോഗാണു  - യെർസിൻ , കിറ്റസാട്ടോ  (1894),( 2  പേരും സ്വന്ത്രമായി കണ്ടെത്തി )

*മലേറിയ രോഗാണു - അൽഫോൺസ് ലവേറൻ (1880)

*ന്യൂമോണിയ ബാക്ടീരിയ - ലൂയി പാസ്ചർ,സ്‌ട്രെൻബർഗ്  (1881)

*എലിപ്പനിയുടെ രോഗാണു - ഇനാഡ (1915)

*ലെപ്രസി ബാക്ടീരിയ - ഹാൻസൺ (1874)

*ഗോണോറിയ രോഗാണു - നീസ്സർ (1879)

* ഡിഫ്ത്തീരിയ രോഗാണു - ലോഫ്ളർ (1884)

*ടൈറ്റനസ് ബാക്ടീരിയ -  നിക്കോലെയ്നർ (1884)

*എയ്ഡ്സ് വൈറസ് - ലുക് മൊണ്ടെയ്നർ

*ലുക് മൊണ്ടെയ്നർ,ഫ്രാൻകോയിസ് ബാരിസിനൗസി എന്നിവർക്ക്  എയ്ഡ്‌സ് വൈറസിന്റെ കണ്ടുപിടിത്തത്തിന് 2008 ൽ  വൈദ്യ ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു 

*ടെട്രാസൈക്ലിൻ ആന്റി ബയോട്ടിക്കിന്റെ പാർശ്വഫലം  

Ans : പല്ല് മഞ്ഞളിക്കുകയും അസ്ഥികളുടെ വളർച്ച മുരടിക്കുകയും ചെയ്യുന്നു .

* മാൾട്ടാപനി കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലാ 

Ans : എറണാകുളം 

*കോംഗോപനി ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെ ഇന്ത്യൻ നഗരം

Ans : അഹമ്മദാബാദ് 

*2011 ൽ വെസ്റ്റ് നൈൽ രോഗാണുവിനെ കേരളത്തിൽ തിരിച്ചറിഞ്ഞ ജില്ല

Ans : ആലപ്പുഴ 

*ORS ലെ ഘടകങ്ങൾ 

Ans : ഗ്ലുക്കോസ്, സോഡിയം,ക്ലോറെെഡ് , ട്രൈസോഡിയും , സിട്രേറ്റ് 

*മലേറിയ പരത്തുന്ന രോഗാണു 

Ans : പ്ലാസ്മോഡിയും 

*മലേറിയ പരത്തുന്ന കൊതുക് 

Ans : അനേഫിലിസ് പെൺകൊതുകുകൾ 

*മലേറിയ രോഗാണുവിനെ ആദ്യമായി കണ്ടെത്തിയത് 

Ans : അൽഫോൺസ് ലവേറൻ

*അനോഫിലസ് കൊതുകുകൾ വഴിയാണ് മലേറിയ പകരുന്നതെന്ന്  ആദ്യം കണ്ടുപിടിച്ചത് 

Ans : സർ റൊണാൾഡ് റോസ് 

*മലമ്പനിയുടെ രോഗാണുവായ പ്ലാസ്മോഡിയത്തിന്റെ ജീവിത ചക്രം കണ്ടെത്തിയത്  

Ans : റെണാൾഡ്‌ റോസ് (1902 - ലെ  വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു )

രോഗ വിശേഷണങ്ങൾ 


*ചതുപ്പ് രോഗം - മലമ്പനി 

*ബ്ലാക്ക് വാട്ടർ ഫിവർ - മലമ്പനി 

*നാവികരുടെ പ്ലേഗ് - സ്കർവി

*ഗ്രേവ്സ് രോഗം  - ഗോയിറ്റർ 

*ലോക്ക്ജോ ഡിസീസ് - ടെറ്റനസ് 

*രാജകീയ രോഗം - ഹീമോഫീലിയ 

*ബ്രെക്ക് ബോൺ ഫിവർ - ഡെങ്കിപ്പനി 

*കറുത്ത മരണം - പ്ലേഗ് 

*വെളുത്ത പ്ലേഗ് - ക്ഷയം 

*കോക്ക് രോഗം - ക്ഷയം

*ഹാൻസൻസ് രോഗം - കുഷ്‌ഠം 

*കില്ലർ ന്യൂമോണിയ - സാർസ് 

*നിശബ്ദനായ കൊലയാളി - അമിത രക്ത സമ്മർദ്ദം 

*വിശപ്പിന്റെ രോഗം - മരാസ്മസ്

*പട്ടിണി രോഗം -  മരാസ്മസ്

*വീൽസ് ഡിസീസ് - എലിപ്പനി 

*ബ്ലാക്ക് ജോണ്ടിസ് - എലിപ്പനി

*വിഷൂചിക - കോളറ 

*തൊണ്ടമുള്ള് - ഡിഫ്‌തീരിയ

*അരിവാൾ രോഗം - സിക്കിൾസെൽ അനീമിയ 

*വൂൾസോർട്ടേഴ്സ് ഡിസീസ് - ആന്ത്രാക്സ്  

*മാർജാര നൃത്തരോഗം - മിനാമാതാ രോഗം 

*മദ്രാസ് ഐ - ചെങ്കണ്ണ് 

*വില്ലൻ ചുമ (Whooping Cough) -പെർട്ടൂസിസ്  

*എന്ററിക് ഫിവർ  - ടെെഫോയിഡ്‌  

*റിവറൈൻ - കോളറ 

*ക്രിസ്മസ് രോഗം  - ഹീമോഫീലിയ 

*മീസിൽസ് ( അഞ്ചാം പനി) - റൂബിയോള 

*ജർമ്മൻ മീസിൽസ് - റൂബെല്ല  

*സ്ലിം ഡിസീസ് - എയ്ഡ്‌സ് 

*ഗ്രിഡ് രോഗം - എയ്ഡ്‌സ്

*ഷെയ്ക്കിങ് പാൾസി - പാർക്കിൻസൺസ് രോഗം 

*ഉറക്കരോഗം (സ്ലിപിങ്  സിക്ക്നസ്) - ആഫ്രിക്കൻ ട്രിപ്പനസോ    മിയാസിസ്    

*കാലാഅസർ - ലീഷ്മാനിയാസിസ്

*ക്രൂസ്ഫൈൽറ്റ്  - ജേക്കബ് രോഗം - ഭ്രാന്തിപ്പശുരോഗം 

*സ്‌മൃതിനാശ രോഗം - അൽഷിമേഴ്‌സ് 

*പിള്ളവാതം - പോളിയോ 

*ഇൻഫന്റെെൽ പരാലിസിസ് - പോളിയോ

*നിശബ്ദനായ കാഴ്ചാ പഹാരകൻ - ഗ്ലോക്കോമ


Manglish Transcribe ↓


vaayuviloode pakarunna rogangal 


*kshayam , vasoori  (small pox), chikkan poksu, anchaam pani (meesilsu), aanthraaksu ,inphluvansa,saarsu ,jaladosham ,mundineeru ,diphttheeriya ,villan chuma
jalatthiloode pakarunna rogangal  kolara , dyphoyidu, elippani, hyppatteettisu , vayaru kadi, poliyo mylattisu  lymgika samparkkatthiloode pakarunna rogangal gonoriya, siphilisu, eydsu rogaanu baadhithamaaya raktham sveekarikkunnathiloode pakarunna rogangal hyppatteettisu, eydsu

shadpadangal paratthunna  rogangal


*kothuku 

*manthu - kyoolaksu penkothukukal, 

*maleriya - anophilasu penkothukukal 

*denkippani - eedisu eejiptti

*manjappani - eedisu eejiptti

*jappaan jvaram - rogaanuvaahakaraaya palatharam kothukal 

*chikkunguniya - eedisu eejiptti

mattu shadpadangal 


*plegu  - elicchellu 

*deephasu - pen,chellu 

*kaalaa asar  - saandu phlee

*slippingu sikknasu - se se phly (tse tse fly)

*chikkunguniya inthyayil aadyamaayi ripporttu 
cheythathu 
ans :  kolkkattha

*chikkunguniya enna vaakkinarththam 

ans : valanju nilkkuka

*eksre, gaamaare thudangiya anuvikiranamupayogicchulla chikithsa 

ans : rediyeshan thoraappi 

*anuvikiranam (rediyeshan)elppikkunnathu …... Rogatthinte chikithsaykkaanu

ans : arbudam

*pakshippani aadyamaayi ripporttu  cheythathu.

ans: hongu kongu (chyna)

*pakshippani inthyayilaadyamaayi ripporttu cheythathu 
nandar baar (mahaaraashdra) 
*saarsu aadyamaayi ripporttu  cheythathu.

ans : hongu kongu (chyna)

*saarsu inthyayil aadyamaayi ripporttu  cheythathu.

ans : gova 

*pannippani aadyamaayi ripporttu cheythathu. 

ans : meksikko

*pannippani inthyayil aadyamaayi ripporttu cheythathu.

ans : hydaraabaadu

*hydaraabaadu bhaanthippashu rogam aadyamaayi ripporttu cheythathu.

ans : imglandu

*bhraanthippashu rogatthinu kaaranamaayathu. 

ans : piyonukal

*inthyayil aadyamaayi denkippani ripporttu cheythathu.

ans : kolkkatthayil 

*4d sindrom ennariyappedunnathu

ans : pellaagra (4d - dermatitis,diarrohora,dementia ,death)

*kyaansar chikithsaykkakkupayogikkunna kobaalttinte
aisodopu 
ans : kobolttu - 60

* manushyanilum panniyilum jeevithachakram poortthiyaakkunna 
paraadam
ans : deppu vem (nadanvira )

*dyeethyl kaarbamasyn sidrettu enna marunnu upayogikkunnathu manthinte  chikithsaykku 

*manthinte kaaranamaaya vira 

ans : deephoyidinte chikithsaykku 

*siphilisinte prathirodha marunnu 

ans : haapttensu

*haapsttensa kandupidicchathu 

ans :kaal laandsu tteynar 
(haaphrynsinte kandupidutthatthinu 1930 l addhe hatthinu vydyashaasthratthinulla nobel sammaanam labhicchu) 
*vayarilakkatthinu nalkunna ettavum lalithamaaya chikithsa 

ans : ort (oral ree hydreshan theraappi)

*malampaniykku kaaranamaaya vividha plaasmodiyam malariye, plaasmodiyum , phaalsipaaram  

* maleriya enna vaakkinarththam 

ans : dooshithamaaya vaayu 

*ettavum maarakamaaya malampani 

ans : phaalsipaaram malampani 
(rakthakoshangal nashicchu moothratthiloode visarjjikkappedunnathinaal moothram  irunda niratthil kaanappedunna avasthayaanu blaakku vaattar phivar)
*inthya thaddheshamaayi janithaka enchineeyaringiloode nirmmiccha aadyatthe hepparyttisu b vaaksin 

ans : shaanvaaku b

*inthyayude bcg plaante sthithi cheyyunnathu

ans : gindi (chennee)

*samsthaana vyrolaji insttittyoottu sthithi cheyyunnathu

ans : aalappuzha 

*shareeratthile baakdeeriyakale nashippikkaan saadhikkunna aushadhangal

ans : prathiyaugikangal (aantibayottiksu)

rogangalum ,ava baadhikkunna shareera bhaagangalum 


*meninjyttis- thalacchoru (naadeevyavastha )

*apasmaaram pevishabaadha ,alshimezhsu ,paarkkinsansu , poliyo meelittisu

* naadeevyavastha

*eydsu - rogaprathirodha samvidhaanam 

*heppattyttisu,seerosisu - karal

*soriyaasisu - thvakku 

*mundineeru - parottidu granthi 
(umineer granthi )
*maleriya  - pleeha 

*handingdan diseesu - kendra naadeevyavastha 

*paraalisisu - naadeevyavastha 

*donsileettisu - donsil  granthi

*goyittar - theeroyidu granthi

*diphttheeriya  - thonda 

*bronkeettisu ,saarsu  - shvaasakosham 

*silikkosisu ,kshayam - shvaasakosham

*deephoyidu - kudal 

*eksima, melanoma - thvakku 

*payoriya - mona 

*kushdtam - naadeevyavastha 

*jinchiveettisu - mona

*aadyatthe prathiyaugikam 

ans :  penisilin ( 1928 l alaksaandar phlemingu enna amerikkan shaasthrajnjan penisiliyam nottettam enna kumilil ninnumaanu pensilin  verthiricchedutthathu )

*lokatthu ettavum kooduthal prameharogikal ulla raajyam 

ans : inthya 

*lokatthu ettavum kooduthal andhanmaar ulla raajyam.

ans : inthya

*1591 l kutthabshaa hydaraabaadil chaarminaar nirmmicchathu

ans : plegu nirmmaarjjanatthinte smaarakamaayi

*eppittheeliyayile kyaansar 

ans : kaarsinoma

*kaarsinoma baadhikkunna bhaagangal

ans : thvakku, shvaasakosham, sthanangal 

*yojaka kalaye baadhikkunna kyaansar

ans :  saarkkoma

*saarkkoma baadhikkunna bhaagam 

ans : asthi

*kaansarinu kaaranamaaya jeenukal

ans :  onkojeenukal

*aldraavayalatta kiranangal adhikamaayi elkkunnathu kaaranam thvakkinundaakunna arbudamaanu 

ans : maalignante melanoma 

*kolara padarunnathu malinajalavum bhakshana padaarththa ngalum vazhiyaanennu kandupidicchathu 

ans : jon sno 

*pevishabaadhaykkakkethiraaya kutthivaypu  
ans  : paaskachar chikithsa
* sisttakdami enna shasthrakriyayiloode maattappedunna bhaagam 
ans  : moothrasanchi 
*masaajingum, vyaayaamavum vazhi rogatthinu chikithsa nadatthunna reethi 

ans : phisiyo thoraappi 

*harshimotto enna rogam baadhikkunnathu 

ans : theeroydu granthiye 

*shisophreeniyaethu  tharam rogamaanu 

ans : maanasika rogam 

* vaatham, rumaattisam, aarthreettisu ,enniva baadhikkunnathu 

ans : asthi sandhikale 

*aantibayottikkukalude raajaavennariyappedunnathu

ans : penisilin

*penisilin, sephaalosporin ennee aantibayottikkukalude paarshaphalam

ans : alarji 

*kloromphenikkol enna aantibayottiksu doshaka ramaayi baadhikkunnathu 

ans : asthimajjaye 

*sdrepttomysin enna aantibayottikinte paarshvaphalam 

ans : badhiratha

*aayurvedatthinte pithaavu 

ans : aathreya maharshi    

*aayurvedatthile thrimoortthikal 

ans : charakan, shushruthan, vaagbhadan 

*aayurvedatthile thridoshangal 

ans : vaatham, pittham, kapham 

*shushruthan thante kandupidutthangal rekhappedutthiyirikkunna grantham 

ans :  shalyathanthram 

* anastheshyayude aadima roopam chikithsayil praayogikamaakkiyathu 

ans : shushruthan 

* ashdaamgahrudayatthinte kartthaavu 

ans : vaagbhadan 

*aayurvedatthinte thalasthaanam enna perilariyappedunna sthalam 

ans :  kottaykkal

*hyndava samskaarattholam thanne pazhakkamulla chikithsaa sampradaayam

ans :  aayurvedam

rogavum desttukalum 


*manteaa desttu (mantoux test) - kshayam 

*dots desttu - kshayam

*ryran desttu - kshayam

*tst (tuberculosis skin test) - kshayam 

*vedal desttu - dyphoyidu 

*shiku  desttu - diphtheeriya

*dyoonikkattu desttu - denkippani 

*elisaa desttu  - eydsu 

*pi. Si. Aar desttu -  eydsu 

*vestten blodttesttu - eydsu

*nova desttu - eydsu

*vi. Di . Aar . El. Desttu - siphilisu

*vaasarmaan desttu-  siphilisu

*histtaamin - kushdtam 

*lepriman  - kushdtam

*paapasmiyar desttu - garbhaashayagala , kaansar   

*bayospi desttu - kaansar

*maamograaphi  - sthanaarbudam 

*ishihaara desttu  - varnaandhatha

*rosu bamgaal desttu  - maalakkannu

*biliroobin  desttu  - manjappittham 

*di . En. E . Desttu  - pithruthvaparishodhana 

*penasilin,sepholosu porin ennee aanti 
ans  : bayottikkukalude paarshvaphalam 
*klorophenikkol enna aanti bayottiku deaashakaramaayi baadhikkunnathu 

ans : asthimajjaye 

*sdrepttomeesil enna aanti bayottikkinte  paarshvaphalam

ans : badhiratha 

padtanangal  


*rogangalekkuricchulla padtanam - patholaji

*rogakaaranatthekkuricchulla padtanam - eyttiyolaji

* alarjiyude kaaranangalum chikithsayum - alarjolaji

*pakarcchavyaadhikal - eppidemiyolaji

*purushanmaarude aarogyam - aandrolaji

*anasthyeshyayum anasthettiksum - anastheshyolaji 

*hrudayavum hrudayareaagangalum - kaardiyolaji 

*koshangalile rogangal - dayabattolaji 

*rogabaadhitha kalakalude sookshma padtanam  - histtopaatholaji 

*rogavarggeekaranam - nosolaji 

*naadeerogangal - nyooropatholaji 

*marunnukal  - phaarmakkolaji

*sasyarogangal - pheetteaapaatholaji

*marunninte alavu - posolaji

*manasikaasvastham - sykkopaatholaji

*maanasika rogatthinulla marunnukal - sykkophormakkolaji 

*vishavasthukkalum jeevikalil avayude pravartthanavum - deksikkolaji

*murivukal - dromattolaji 

*vaaksinukal - vaaksinolaji 

*janthu rogangal - soopatholaji

*mrugangalile maanasika vyaapaarangal  - soosykkolaji

rogaanukkal kandetthiyavar 


*plegu rogaanu  - yersin , kittasaatto  (1894),( 2  perum svanthramaayi kandetthi )

*maleriya rogaanu - alphonsu laveran (1880)

*nyoomoniya baakdeeriya - looyi paaschar,sdrenbargu  (1881)

*elippaniyude rogaanu - inaada (1915)

*leprasi baakdeeriya - haansan (1874)

*gonoriya rogaanu - neesar (1879)

* diphttheeriya rogaanu - lophlar (1884)

*dyttanasu baakdeeriya -  nikkoleynar (1884)

*eydsu vyrasu - luku mondeynar

*luku mondeynar,phraankoyisu baarisinausi ennivarkku  eydsu vyrasinte kandupiditthatthinu 2008 l  vydya shaasthratthinulla nobal sammaanam labhicchu 

*dedraasyklin aanti bayottikkinte paarshvaphalam  

ans : pallu manjalikkukayum asthikalude valarccha muradikkukayum cheyyunnu .

* maalttaapani keralatthil aadyamaayi ripporttu cheyyappetta jillaa 

ans : eranaakulam 

*komgopani aadyamaayi ripporttu cheyyappe inthyan nagaram

ans : ahammadaabaadu 

*2011 l vesttu nyl rogaanuvine keralatthil thiriccharinja jilla

ans : aalappuzha 

*ors le ghadakangal 

ans : glukkosu, sodiyam,kloreedu , drysodiyum , sidrettu 

*maleriya paratthunna rogaanu 

ans : plaasmodiyum 

*maleriya paratthunna kothuku 

ans : anephilisu penkothukukal 

*maleriya rogaanuvine aadyamaayi kandetthiyathu 

ans : alphonsu laveran

*anophilasu kothukukal vazhiyaanu maleriya pakarunnathennu  aadyam kandupidicchathu 

ans : sar ronaaldu rosu 

*malampaniyude rogaanuvaaya plaasmodiyatthinte jeevitha chakram kandetthiyathu  

ans : renaaldu rosu (1902 - le  vydyashaasthratthinulla nobal sammaanam labhicchu )

roga visheshanangal 


*chathuppu rogam - malampani 

*blaakku vaattar phivar - malampani 

*naavikarude plegu - skarvi

*grevsu rogam  - goyittar 

*lokkjo diseesu - dettanasu 

*raajakeeya rogam - heemopheeliya 

*brekku bon phivar - denkippani 

*karuttha maranam - plegu 

*veluttha plegu - kshayam 

*kokku rogam - kshayam

*haansansu rogam - kushdtam 

*killar nyoomoniya - saarsu 

*nishabdanaaya kolayaali - amitha raktha sammarddham 

*vishappinte rogam - maraasmasu

*pattini rogam -  maraasmasu

*veelsu diseesu - elippani 

*blaakku jondisu - elippani

*vishoochika - kolara 

*thondamullu - diphtheeriya

*arivaal rogam - sikkilsel aneemiya 

*voolsorttezhsu diseesu - aanthraaksu  

*maarjaara nruttharogam - minaamaathaa rogam 

*madraasu ai - chenkannu 

*villan chuma (whooping cough) -perttoosisu  

*entariku phivar  - deephoyidu  

*rivaryn - kolara 

*krismasu rogam  - heemopheeliya 

*meesilsu ( anchaam pani) - roobiyola 

*jarmman meesilsu - roobella  

*slim diseesu - eydsu 

*gridu rogam - eydsu

*sheykkingu paalsi - paarkkinsansu rogam 

*urakkarogam (slipingu  sikknasu) - aaphrikkan drippanaso    miyaasisu    

*kaalaaasar - leeshmaaniyaasisu

*kroosphylttu  - jekkabu rogam - bhraanthippashurogam 

*smruthinaasha rogam - alshimezhsu 

*pillavaatham - poliyo 

*inphanteel paraalisisu - poliyo

*nishabdanaaya kaazhchaa pahaarakan - glokkoma
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution