മനുഷ്യ ശരീരം :രക്തം,പേശികൾ

രക്തം 

പ്ലാസ്മ


* പ്ലാസ്മയുടെ 92 ശതമാനവും ജലമാണ് 

* പ്ലാസ്മയിൽ അൽബുമിൻ,ഗ്ലോബുലിൻ, ഫൈബ്രിജൻ നോജൻ എന്നിങ്ങനെ മൂന്നു പ്രോട്ടീനുകൾ ഉണ്ട്

* ആൽബുമിൻ - രക്തസമ്മർദം ക്രമീകരിക്കുന്നു 

* ഗ്ലോബുലിൻ-രോഗപ്രതിരോധനത്തിനു സഹായകമായ ആന്റിബോഡികൾ നിർമിക്കുന്നു 

* ഫൈബ്രിനോജൻ-രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു. 

രക്തകോശങ്ങൾ


*  അരുണ രക്താണുക്കൾ (Erythrocytes), ശ്വേതരക്താണുക്കൾ (Lencocytes), പ്ലേറ്റ്ലറ്റുകൾ എന്നിങ്ങനെ മൂന്നിനം രക്തകോശങ്ങളുണ്ട്.

അരുണരക്താണുക്കൾ

 

* ഇവ ഡിസ്ക് ആകൃതിയിലാണ് 

* ന്യൂക്ലിയസ് ഇല്ലാത്ത കോശങ്ങളാണ് അരുണരക്താണുക്കൾ. ഹീമോഗ്ലോബിൻ ആണ് ഇവയ്ക്ക് ചുവന്ന നിറം നല്ലുന്നത്.

* ഒരു മില്ലിലിറ്റർ രക്തത്തിൽ 45 മുതൽ 60 ലക്ഷം വരെ അരുണരക്താണുക്കൾ ഉണ്ടാവും. ഓക്സിജന്റെയും 
കാർബൺ ഡയോക്സൈഡിന്റെയും സംവഹനമാണ് ഇവയുടെ ധർമം.
* ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹമാണ് ഇരുമ്പ്

ശ്വേത രക്താണുക്കൾ


* ശരീരത്തിന് രോഗപ്രതിരോധം നല്കുന്ന നിറമി ല്ലാത്ത, രക്തകോശങ്ങളാണ് ശ്വേതരക്താണുക്കൾ, വ്യത്യസ്ത ആകൃതിയുള്ളവയാണ് ശ്വേതരക്താണുക്കൾ.

* 5000 മുതൽ10000 വരെ ശ്വേതരക്താണുക്കൾ ഒരു
മില്ലിലിറ്റർ രക്തത്തിൽ കാണപ്പെടും. 
* ബോസോഫിൽ, ന്യൂട്രോഫിൽ, ഈസിനോഫിൽ, ലിംഫോസൈറ്റ്, മോണോസൈറ്റ് എന്നിങ്ങനെ വ്യത്യസ്ത ശ്വേതരക്താണുക്കൾ ഉണ്ട്.

പ്ലേറ്റ്ലറ്റുകൾ


* വ്യക്തമായ ആകൃതിയില്ലാത്ത നിറമില്ലാത്ത ന്യൂക്ലിയസ് ഇല്ലാത്ത രക്തകോശങ്ങളാണ് പ്ലേറ്റ്ലറ്റുകൾ, രക്തം കട്ടപിടിക്കാൻ സഹായിക്കലാണ് ഇവയുടെ ധർമം.

*
2.5 ലക്ഷം മുതൽ
3.5 ലക്ഷം വരെ പ്ലേറ്റ്ലറ്റുകൾ ഒരു  മില്ലിലിറ്റർ രക്തത്തിൽ കാണും

പേശികൾ

മനുഷ്യശരീരത്തിൽ 3 തരം പേശികൾ ഉണ്ട്. 
* അസ്ഥിപേശി: അസ്ഥികളുമായി ചേർന്നു കാണപ്പെടുന്ന ഇവ ഐച്ഛിക (രേഖാങ്കിതപേശി) ചലനങ്ങൾ സാധ്യമാക്കുന്നു. സിലിണ്ടാറാകൃതിയിലുള്ള കോശ ങ്ങളാണിതിലുള്ളത്. 

* മിനുസപേശി (രേഖാശൂന്യപേശി): ആമാശയം, ചെറുകുടൽ തുടങ്ങിയ ആന്തരികാവയവങ്ങളിലും രക്തക്കുഴലുകളിലും കാണപ്പെടുന്നു. ഇവ അനൈച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു. 

* ഹൃദയപേശി; ഹൃദയഭിത്തിയിൽ കാണപ്പെടുന്ന പേശികൾ.

* പേശികളുടെ പ്രവർത്തനത്തിന് സഹായിക്കുന്ന ലോഹമാണ് കാത്സ്യം.

* വിശ്രമമില്ലാത്ത കഠിനാധ്വാനം മൂലം പേശികളിൽ HIV(Human Immuno Deficiency Virus)ബാധിക്കുന്നത്. 

* ഡിസംബർ1 ലോക എയ്ഡ്സ് ദിനമാണ്. 

* ചുവന്ന റിബൺ ആണ് എയ്ഡ്സ് ബോധവത്കരണത്തിന്റെ അന്തർദേശീയ പ്രതീകം.


Manglish Transcribe ↓


raktham 

plaasma


* plaasmayude 92 shathamaanavum jalamaanu 

* plaasmayil albumin,globulin, phybrijan neaajan enningane moonnu protteenukal undu

* aalbumin - rakthasammardam krameekarikkunnu 

* globulin-rogaprathirodhanatthinu sahaayakamaaya aantibodikal nirmikkunnu 

* phybrineaajan-raktham kattapidikkaan sahaayikkunnu. 

rakthakoshangal


*  aruna rakthaanukkal (erythrocytes), shvetharakthaanukkal (lencocytes), plettlattukal enningane moonninam rakthakoshangalundu.

arunarakthaanukkal

 

* iva disku aakruthiyilaanu 

* nyookliyasu illaattha koshangalaanu arunarakthaanukkal. Heemoglobin aanu ivaykku chuvanna niram nallunnathu.

* oru millilittar rakthatthil 45 muthal 60 laksham vare arunarakthaanukkal undaavum. Oksijanteyum 
kaarban dayoksydinteyum samvahanamaanu ivayude dharmam.
* heemoglobinil adangiyirikkunna lohamaanu irumpu

shvetha rakthaanukkal


* shareeratthinu rogaprathirodham nalkunna nirami llaattha, rakthakoshangalaanu shvetharakthaanukkal, vyathyastha aakruthiyullavayaanu shvetharakthaanukkal.

* 5000 muthal10000 vare shvetharakthaanukkal oru
millilittar rakthatthil kaanappedum. 
* bosophil, nyoodrophil, eesinophil, limphosyttu, monosyttu enningane vyathyastha shvetharakthaanukkal undu.

plettlattukal


* vyakthamaaya aakruthiyillaattha niramillaattha nyookliyasu illaattha rakthakoshangalaanu plettlattukal, raktham kattapidikkaan sahaayikkalaanu ivayude dharmam.

*
2. 5 laksham muthal
3. 5 laksham vare plettlattukal oru  millilittar rakthatthil kaanum

peshikal

manushyashareeratthil 3 tharam peshikal undu. 
* asthipeshi: asthikalumaayi chernnu kaanappedunna iva aichchhika (rekhaankithapeshi) chalanangal saadhyamaakkunnu. Silindaaraakruthiyilulla kosha ngalaanithilullathu. 

* minusapeshi (rekhaashoonyapeshi): aamaashayam, cherukudal thudangiya aantharikaavayavangalilum rakthakkuzhalukalilum kaanappedunnu. Iva anychchhika chalanangal saadhyamaakkunnu. 

* hrudayapeshi; hrudayabhitthiyil kaanappedunna peshikal.

* peshikalude pravartthanatthinu sahaayikkunna lohamaanu kaathsyam.

* vishramamillaattha kadtinaadhvaanam moolam peshikalil hiv(human immuno deficiency virus)baadhikkunnathu. 

* disambar1 loka eydsu dinamaanu. 

* chuvanna riban aanu eydsu bodhavathkaranatthinte anthardesheeya pratheekam.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution