ജീവശാസ്ത്രം 4

രക്ത പര്യയന വ്യവസ്ഥ 


*രക്തത്തെക്കുറിച്ചുള്ള പഠനം 

Ans :  ഹീമെറ്റോളജി

*രക്തകോശങ്ങളുടെ നിർമ്മാണപ്രകിയ

Ans : ഹിമോപോയിസസ് 

* 'ജീവന്റെ നദി എന്നറിയപ്പെടുന്നത് 

Ans :  രക്തം

*ദ്രാവകരൂപത്തിലുള്ള സംയോജക കല

Ans :  രക്തം

*ശരീരത്തിലുള്ള പോഷകഘടകങ്ങളെയും ഹോർമോ ണുകളെയും വഹിച്ചുകൊണ്ടുപോകുന്നത് 

Ans :  രക്തം 

*ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരേ താപനില നില നിർത്താൻ സഹായിക്കുന്നത്

Ans :  രക്തം

*മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് 

Ans : 5-6 ലിറ്റർ 

*രക്തം ശുദ്ധീകരിക്കുന്ന അവയവം 

Ans :  ശ്വാസകോശം

*മനുഷ്യശരീരത്തിൽ രക്തം അരിച്ച് ശുദ്ധി ചെയ്യുന്ന അവയവം
ans : വൃക്ക

*രക്തകോശങ്ങൾ 
അരുണ രക്താണുക്കൾ  (Erythrocytes or RBC)
*ശ്വേതരക്താണു (Leucocytes or WBC),

*പ്ലേറ്റ്ലറ്റുകൾ (Thrombocytes)

*ഏറ്റവും വലിയ രക്താണു

Ans : ശ്വേതരക്താണു

* ഏറ്റവും വലിയ ശ്വേതരക്താണു

Ans : മോണോസൈറ്റ്

*ഏറ്റവും ചെറിയ ശ്വേതരക്താണു

Ans : ലിംഫോസൈറ്റ്

*ശേത രക്താണുക്കൾ 

Ans :ന്യൂട്രോഫിൽ, ബേസോഫിൽ, ഈസിനേ
ഫിൽ, മോണോസൈറ്റ്, ലിംഫോസൈറ്റ് എന്നിവ 
*രക്തകോശങ്ങളുടെ എണ്ണം മനസ്സിലാക്കാൻ ഉപയോഗിക്കുന്നത്
 Ans  : ഹീമോസൈറ്റോമീറ്റർ
*ഹീമോഗ്ലോബിനിന്റെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണം 

Ans :  ഹീമോഗ്ലോബിനോമീറ്റർ

*ഹീമോഗ്ലോബിൻ സ്ഥിതിചെയ്യുന്ന കോശം 

Ans :  അരുണരക്താണുക്കൾ

*രക്തത്തിന് ചുവപ്പുനിറം നൽകുന്ന വർണ്ണകം 

Ans : ഹീമോഗ്ലോബിൻ 

*ഓക്സിജൻ ആഗിരണം ചെയ്യുന്ന രക്തത്തിലെ ഘടകം 

Ans :  ഹീമോഗ്ലോബിൻ

*ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ധാതു. 

Ans : ഇരുമ്പ്

*ഹിമോഗ്ലോബിനിലെ ഓക്സിജൻ സംവഹന ഘടകം 

Ans : ഇരുമ്പ്

*മനുഷ്യശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ്. 

Ans : പുരുഷൻമാരിൽ
14.5 mg/100ml സ്ത്രീകളിൽ
13.5 mg/100ml

*ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓക്സസിജൻ എത്ത ക്കുന്ന രക്തകോശം- 

Ans : അരുണ രക്താണുക്കൾ (RBC) . 

*അരുണ രക്താണുക്കളുടെ ആയുർദൈർഘ്യം 

Ans : 120 ദിവസം 

*മർമ്മം (Nucleus)ഇല്ലാത്ത രക്തകോശങ്ങൾ 

Ans : അരുണരക്തകോശം, പ്ലേറ്റ് ലെറ്റ് 

*ശരീരത്തിലെ രക്തകോശങ്ങൾ നിർമ്മിക്കുന്നത് 

Ans : അസ്ഥിമജ്ജയിൽ 

*ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിനാവശ്യമായ വിറ്റാമിനുകൾ 

Ans : വിറ്റാമിൻ B6, വിറ്റാമിൻ B9,വിറ്റാമിൻ B12
രക്തത്തിലെ ഘടകങ്ങൾ/ധർമ്മങ്ങൾ/ നിറം/ എണ്ണം/ ആയുർദൈർഘ്യം/ഉല്പാദിപ്പിക്കപ്പെടുന്നത്/നശിപ്പിക്കപ്പെടുന്നത്                                                                                                                                                                RBC (എറിത്രോസൈറ്റ്)   -  ഓക്സിജൻ CO2,സംവഹനം - ചുവപ്പ് -40-60 lakshs/mm3 - അസ്ഥിമജ്ജ - കരൾ , പ്ലീഹ  WBC  (ലൂക്കോസൈറ്റ് ) - രോഗപ്രതിരോധ ശേഷി നൽകുന്നു - നിറമില്ല  - 7000 - 10000/mm3 - 15 ദിവസം - അസ്ഥിമജ്ജ ,ലിംഫ് ഗ്രന്ഥി ,പ്ലീഹ - പ്ലേറ്റ്ലറ്റുകൾ - രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു - നിറമില്ല -
1.5 -
4.5 lakhs/mm3 - 4 -7 ദിവസം -  അസ്ഥിമജ്ജ

*അരുണരക്താണുക്കൾ ശിഥിലീകരിക്കപ്പെടുന്നത്. 

Ans : കരളിലും പ്ലീഹയിലും വച്ച് 

*അരുണരക്താണുക്കൾ ശിഥിലീകരിക്കപ്പെടുമ്പോൾ ഉണ്ടാകുന്നത് 

Ans :  ബിലിറുബിനും ബിലിവിർഡിനും 

*'അരുണ രക്താണുക്കളുടെ ശവപ്പറമ്പ്" എന്നറിയപ്പെടുന്നത് 
Ans  : പ്ലീഹ 
*ശരീരത്തിലെ പോരാളി എന്നറിയപ്പെടുന്നത് 

Ans : ശ്വേതരക്താണു 

*ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്ന ആന്റിബോഡികൾ ഉല്പാദിപ്പിക്കുന്നത് 

Ans : ശേതരക്താണുക്കൾ 

*ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്ന ശ്വേതരക്താണു
 
Ans : ലിംഫോസൈറ്റ് 

* എയ്ഡ്സ് വൈറസ് ആക്രമിക്കുന്ന ശ്വേത രക്താണു 
Ans  : ലിംഫോസൈറ്റ്
*രക്തം കട്ടപിടിക്കുന്നത് തടയുന്ന ഹൈപ്പാരിൻ എന്ന രാസവസ്തു നിർമ്മിക്കുന്ന ശ്വേതരക്താണു.

Ans : ബെസോഫിൽ 

*ഹിസ്റ്റമിൻ നിർമ്മിക്കുന്നത്

Ans : ബേസോഫില്ലും മാസ്റ്റ് കോശങ്ങളും ചേർന്ന്

*ശേതരക്താണുകൾക്ക് നിറം ഇല്ലാത്തത്

Ans : ഹീമോഗ്ലോബിൻ ഇല്ലാത്തതുകൊണ്ട് 

*രക്തത്തിൽ കാൽസ്യത്തിന്റെ അളവ്  ക്രമാതീതമായി കുറഞ്ഞാൽ ഉണ്ടാകുന്ന പേശികളുടെ കോച്ചിവലിവ് 

Ans : ടെറ്റനി

*ശരീരത്തിലുണ്ടാകുന്ന മുറിവിലൂടെ ക്രോസ്ട്രിഡിയം ബാക്ടീരിയ ഉള്ളിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന രോഗം 

Ans : ടെറ്റനസ് 

*ആദ്യ രക്തബാങ്ക് സ്ഥാപിതമായത്

Ans : അമേരിക്കയിൽ

*രക്തനിവേശന മാർഗ്ഗങ്ങൾ അവലംബിച്ച ഭിഷഗ്വരൻ. 

Ans : ജയിംസ് ബ്ലണ്ടൽ

*രക്തത്തിലെ ദ്രാവകഭാഗം

Ans :  പ്ലാസ്മ

*രക്തത്തിലെ പ്ലാസ്മയുടെ അളവ് 

Ans :  55%

*പ്ലാസ്മയിൽ അടങ്ങിയിരിക്കുന്ന ജലത്തിന്റെ അളവ്. - ഏകദേശം 

Ans : 91-92%

*പ്ലാസ്മാ പ്രോട്ടീനുകൾ 

Ans : ഫെബിനോജൻ,ഗ്ലോബുലിൻ ,ആൽബുമിൻ

*ആന്റിബോഡിയായി പ്രവർത്തിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ 

Ans : ഗ്ലോബുലിൻ

*രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ 

ans :  ആൽബുമിൻ

*പ്ലാസ്മയുടെ നിറം 

Ans : ഇളംമഞ്ഞനിറം (വൈക്കോലിന്റെ നിറം)

*രക്തത്തിലെ ആന്റിബോഡികൾ സ്ഥിതിചെയ്യുന്ന ഭാഗം 
Ans  : പ്ലാസ്മ
*രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര

Ans : ഗ്ലൂക്കോസ് 

*രക്തത്തെ പോസിറ്റീവെന്നും നെഗറ്റീവെന്നും നിർണ്ണയിക്കാൻ സഹായിക്കുന്ന രക്തത്തിലെ ഘടകം.

Ans : Rhഘടകം (ചുവന്ന രക്താണുക്കളുടെ പ്രതലത്തിൽ കാണുന്ന ഒരു ആന്റിജനാണ് Rh ഘടകം .റീസസ്  കുരങ്ങിലാണ് Rh ഘടകം ആദ്യമായി   കണ്ടെത്തിയത് )

*രക്ത ഗ്രൂപ്പുകൾ, ഘടകം എന്നിവ കണ്ടെത്തിയത് 

Ans : കാൾ ലാൻഡ്  സൈറ്റയ്നർ

*രക്ത പര്യയന വ്യവസ്ഥ കണ്ടെത്തിയത് 

Ans : വില്യം ഹാർവി 

*രക്തം കട്ടപിടിക്കാനെടുക്കുന്ന സമയം

Ans :  3-6 മിനിട്ട്

*രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന  രക്തകോശം 

Ans : പ്ലേറ്റ് ലെറ്റുകൾ 

*രക്തം കട്ടപിടിക്കാൻ ആവശ്യമായ ധാതു 

Ans : കാത്സ്യം

*രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന ജീവകം

Ans : ജീവകം K

*രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മാംസ്യം 

Ans : ഫൈബ്രിനോജൻ 

*രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന എൻസൈം

Ans : ത്രോംബോകൈനേസ് 

*രക്തബാങ്കിന്റെ ഉപജ്ഞാതാവ്

Ans : ചാൾസ് റിച്ചാർഡ് ഡ്രൂ 

* രക്തബാങ്കിൽ രക്തം സൂക്ഷിക്കുന്നു ഊഷ്മാവ്.

Ans : 4 0 C

*രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്തബാങ്കുകളിൽ
 ഉപയോഗിക്കുന്ന രാസവസ്തു.
Ans : സോഡിയം സിട്രേറ്റ് 

*രക്തം കട്ടപിടിക്കുന്നത് തടയുന്ന രാസവസ്തതു

Ans : ഹൈപ്പാരിൻ

*രക്തം കട്ടപിടിച്ച ശേഷം ഉൗറി വരുന്ന ദ്രാവകം 

Ans : സീറം

*Rh ഘടകമുള്ള രക്തഗ്രൂപ്പ് അറിയപ്പെടുന്നത് 

Ans : പോസറ്റീവ് ഗ്രൂപ്പ്  (ve group)

*Rh ഘടകമില്ലാത്ത രക്തഗ്രൂപ്പ് അറിയപ്പെടുന്നത്

Ans : നെഗറ്റീവ് ഗ്രൂപ്പ്  (-ve group)

* ഗർഭസ്ഥ ശിശുവിന്റെ ചുവന്ന രക്താണുക്കളെ നശിപ്പിക്കാൻ കാരണമായ എറിത്രോബ്ലാസ്റ്റോസിസ് ഫീറ്റാലിസ് എന്ന അവസ്ഥയുണ്ടാകുന്ന സാഹചര്യം

Ans : Rh- രക്തമുള്ള മാതാവ്  Rh രക്തമുള്ളകുഞ്ഞിനെ ഗർഭം ധരിക്കുമ്പോൾ

*A രക്തഗ്രൂപ്പുള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിജൻ 

Ans :  ആന്റിജൻ A

* A രക്തഗ്രൂപ്പുള്ളവരുടെ രക്തത്തിൽ അടങ്ങിയിരി ക്കുന്ന ആന്റിബോഡി 

Ans :  ആന്റിബോഡി B

*Bരക്തഗ്രൂപ്പുള്ളവരുടെ രക്തത്തിൽ അടങ്ങിയിരി ക്കുന്ന ആന്റിജൻ 

Ans :  ആന്റിജൻ B 

*B രക്തഗ്രൂപ്പുള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡി 

Ans :  ആന്റിബോഡി A.

*ABരക്തഗ്രൂപ്പുള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന  ആന്റിജൻ

Ans : ആന്റിജൻ A യും ആന്റിജൻ B 

* O രക്തഗ്രൂപ്പുള്ളവരുടെ രക്തത്തിൽ അടങ്ങിയിരി ക്കുന്ന ആന്റിബോഡി

Ans : ആന്റിബോഡി A യും ആന്റിബോഡി B  യും

*ലോകത്ത് ഏറ്റവും കൂടുതൽ പേരിൽ കണ്ടു വരുന്ന രക്തഗ്രൂപ്പ് 

Ans :  ഒ പോസിറ്റീവ്

*വളരെ കുറച്ച്  ആൾക്കാരിൽ മാത്രം കാണുന്ന രക്തഗ്രൂപ്പ്

Ans : ബോംബെ ഗ്രൂപ്പ്  ( K Zero)

*ഒരു പ്രാവശ്യം ദാനം ചെയ്യാവുന്ന രക്തത്തിന്റെ അളവ്  

Ans : 300 മില്ലിലിറ്റർ

*രക്തം ദാനം ചെയ്യുന്നതിന് പൂർത്തിയായിരിക്കേണ്ട പ്രായം 

Ans : 17 വയസ്സ്

*ആരോഗ്യമുള്ള ഒരു വ്യക്തിക്ക് രക്തം ദാനം ചെയ്യാൻ സാധിക്കുന്നത് 

Ans : 3-4 മാസത്തിലൊരിക്കൽ

*രക്തദാനം ചെയ്യുമ്പോൾ പരസ്പരം യോജിക്കാത്ത രക്തഗ്രൂപ്പുകൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന അവസ്ഥ

Ans : അഗ്ലൂട്ടിനേഷൻ

*നിറമില്ലാത്ത ദ്രാവക സംയോജക കല 

Ans : ലിംഫ് (ലസിക)

*ഏറ്റവും വലിയ ലിംഫ് ഗ്രന്ഥി 

Ans : പ്ലീഹ

*ലോമികകളിലൂടെ രക്തം ഒഴുകുമ്പോൾ ഉൗർന്നിറങ്ങുന്ന ദ്രാവകം 

Ans :ലിംഫ് 

*'രക്തത്തിനും കലകൾക്കുമിടയിലെ ഇടനിലക്കാരൻ' എന്നറിയപ്പെടുന്നത് 

Ans : ലിംഫ് 

*ലിംഫിന്റെ ഒഴുക്ക്  കുറയുമ്പോൾ ഉണ്ടാകുന്ന അവസ്ഥ 

Ans :ഒഡീമ

*ലിംഫ്  വ്യവസ്ഥയെ ബാധിക്കുന്ന രോഗം 

Ans : മന്ത് 

*അരുണ രക്താണുക്കളുടെ ആകൃതി  അരിവാൾപോലെ ആകുന്നതുമൂലം ശരിയായ രീതിയിലുള്ള ഓക്സിജൻ വാഹക പ്രക്രിയ നടക്കാതെ വരുന്ന രോഗം 

Ans : സിക്കിൾ സെൽ  അനീമിയ 

*രക്തത്തിൽ ഹിമോഗ്ലോബിന്റെ കുറവ് മൂലമുണ്ടാകുന്ന രോഗം 

Ans : അനീമിയ (വിളർച്ച )

*ഉയർന്ന രക്തസമ്മർദ്ദം കൊണ്ട് രക്തക്കുഴലുകൾ പൊട്ടിപോകുന്ന അവസ്ഥ 

Ans : ഹെമറേജ് 

*ലോക രക്തദാന ദിനം 

Ans : ജൂൺ 14

*ദേശീയ രക്തദാന ദിനം 

Ans :  ഒക്ടോബർ 1

*'സാർവ്വതിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്  

Ans :  0 ഗ്രൂപ്പ് 

*'സാർവ്വതിക സ്വീകർത്താവ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് 

Ans : AB ഗ്രൂപ്പ് 

* ഏറ്റവും കൂടുതൽ കണ്ടുവരുന്ന രക്ത ഗ്രൂപ്പ് 

Ans :  Ove ഗ്രൂപ്പ് 

* ഏറ്റവും കുറവ് കാണപ്പെടുന്ന രക്തഗ്രൂപ്പ് 

Ans :  AB-  ve

*രക്തഗ്രൂപ്പ് നിർണ്ണയിക്കാൻ സഹായിക്കുന്നത് 

Ans : രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിജനുകൾ

*ആന്റിജൻ ഇല്ലാത്ത രക്തഗ്രൂപ്പ് -

Ans : O ഗ്രൂപ്പ്

*ആന്റിബോഡി ഇല്ലാത്ത രക്തഗ്രൂപ്പ്

Ans :  AB ഗ്രൂപ്പ്
രക്ത ഗ്രൂപ്പ്     ആർക്കൊക്കെ നൽകാം                                   ആരിൽ നിന്നെല്ലാം  സ്വീകരിക്കാം                                 (can donate blood to)              (Can receive blood from) A                                A , AB                                                 A , O B                               B , AB                                                 B , O AB                               AB                                                  A , B,AB,O O                             A ,B,AB,O                                               O
*രക്തത്തിൽ ശ്വേതരക്താണുക്കൾ ക്രമാതീതമായി  വർധിക്കുന്ന രോഗം  

Ans : രക്താർബുദം(Leukaemia) ,

*രക്തത്തിൽ ശ്വേതരക്താണുക്കൾ കുറയുന്നതുകൊണ്ടുണ്ടാകുന്ന രോഗം 

Ans : ലൂക്കോപീനിയ (Leukopaenia)

*മുറിവുണ്ടായാൽ രക്തം കട്ടിപിടിക്കാതിരിക്കുന്ന ജനിതകരോഗം 

Ans :  ഹീമോഫീലിയ (കിസ്തുമസ്തരോഗം)

*ആന്റിബോഡികളുടെ ഉത്പാദനത്തെ നിയന്ത്രിക്കുന്നത് 
Ans  : ആന്റിജൻ

ശ്വാസകോശം 


*ശ്വസനവ്യവസ്ഥയുടെ കേന്ദ്രം 

Ans : ശ്വാസകോശം

*പേശികളില്ലാത്ത അവയവം

Ans : ശ്വാസകോശം

*ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ട സ്തരം - 
ans  : പ്ലൂറെ
*ശ്വാസകോശം സ്ഥിതി ചെയ്യുന്നത്. 

Ans : ഔരസാശയത്തിൽ ഹൃദയത്തിന്റെ ഇരുവശങ്ങളിലായി

*വലത്തേ ശ്വാസകോശം ഇടത്തെ ശ്വാസകോശത്തേക്കാൾ വലുതായിരിക്കും 

*ശ്വാസനാളവും അന്നനാളവും ആരംഭിക്കുന്നത്

Ans : ഗ്രസനിയിൽ നിന്ന് 

*ആഹാരം ശ്വാസനാളത്തിലേക്ക് കടക്കാതെ തടയുന്ന ഭാഗം
Ans  : ക്ലോമാപിധാനം(എപിഗ്ലോട്ടിസ്)
*ശ്വാസനാളം നിർമ്മിക്കപ്പെട്ടിരിക്കുന്നത്

Ans : തരുണാസ്ഥി വലയങ്ങൾ കൊണ്ട് 

*ശ്വാസനാളം രണ്ടായി പിരിഞ്ഞ് രൂപപ്പെടുന്ന കുഴലുകൾ

Ans : ബ്രോങ്കെകൾ  

*ശ്വാസന പ്രകിയയിലെ 2 പ്രവർത്തനങ്ങൾ

Ans : ഉച്ഛ്വാസവും നിശ്വാസവും 

* ഉച്ഛ്വാസത്തിനും നിശ്വാസത്തിനും സഹായിക്കുന്ന പേശികൾ

Ans : അന്തർപാശുകപേശികൾ, ഡയഫ്രം 

*ഉള്ളിലേക്കെടുക്കുകയും  പുറത്തേക്ക് വിടുകയും
ചെയ്യുന്ന വായുവാണ്
Ans : ടൈഡൽ എയർ

*ഓരോ പ്രാവശ്യം ഉള്ളിലേക്കെടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുന്ന വായുവിന്റ്റെ അളവ് 

Ans : ടൈഡൽ വോളിയം(500ml)

*നെഞ്ചിനെ വയറിൽ നിന്നും വേർതിരിയ്ക്കക്കുന്ന പേശീ നിർമ്മിത ഭാഗം 

Ans : ഡയഫ്രം

*ഉച്ഛ്വാസവായുവിലെ ഓക്സിജന്റെ അളവ് 

Ans :  21%

* ഉച്ഛ്വാസവായുവിലെ കാർബൺ ഡൈ ഓക്സൈഡ് ന്റെ അളവ് 

Ans :
0.03% 

*നിശ്വാസവായുവിലെ ഓക്സിജന്റെ അളവ് 

Ans : 14% 

*നിശ്വാസവായുവിലെ കാർബൺ ഡൈ ഓക്സിസൈഡി ന്റെ അളവ് 

Ans :  5% 

*ശക്തമായ ഉച്ഛ്വാസം നടത്തിയ ശേഷം പുറത്തുവിടാൻ കഴിയുന്ന വായുവിന്റെ ഏറ്റവും കൂടിയ അളവ് 

Ans : ജൈവക്ഷമത (വൈറ്റൽ കപ്പാസിറ്റി) 

* ശ്വാസകോശത്തിൽ വാതകവിനിമയം നടക്കുന്നത് 

Ans : വായു അറകളിൽ 

*വാതകവിനിമയ പ്രകിയ 

Ans : അന്തർവ്യാപനം 

*ശ്വാസകോശത്തിലെ വായു അറകൾ അറിയപ്പെടുന്നത് 
 Ans  : ആൽവിയോള
*വായു അറകൾ അടഞ്ഞു പോകാതെ സൂക്ഷിക്കുന്ന രാസവസ്തു 

Ans : ലെസിത്തിൻ

*ഉച്ഛ്വാസവായുവിലെ ഓക്സസിജൻ രക്തത്തിൽ കലരുന്നത് 
Ans  : ശ്വാസകോശത്തിലെ വായു അറകളിൽ വെച്ച്
*ശ്വസനസമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന വായുവിന്റെ
അളവ്  രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം
Ans : സ്ഹൈറോമീറ്റർ

*നന്നായി ശ്വസിക്കാൻ കഴിയാത്തതുമൂലം ശരീരത്തിന്
ശരിയായ അളവിൽ ഓക്സിജൻ ലഭ്യമാകാതെ വരുന്ന അവസ്ഥ 
Ans : അസ്ഫിക്സിയ

ശ്വാസകോശ രോഗങ്ങൾ

 

* ബ്രോങ്കൈറ്റിസ് - ആസ്മ 

*ന്യുമോണിയ   - ശ്വാസകോശാർബുദം 

*എംഫീസിമ  - സാർസ്  

*സിലിക്കോസിസ്

കരൾ


*ശരീരത്തിലെ രാസപരീക്ഷണശാല എന്നറിയപ്പെടുന്നത് 

Ans :  കരൾ

*മനുഷ്യശരീരത്തിലെ ഏറ്റവും കൂടുതൽ കൊഴുപ്പ്  സംഭരിക്കുന്ന അവയവം 

Ans :  കരൾ

*മനുഷ്യശരീരത്തിൽ കടന്നുകൂടുന്നു വിഷവസ്തുക്കൾ നശിപ്പിക്കുവാൻ നിയുക്തമായ അവയവം 

Ans : കരൾ

*മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ പ്രോട്ടീൻ നിർമ്മിക്കപ്പെടുന്നത് 
Ans  :  കരളിൽ
*അമിതമായാൽ കരളിൽ അടിയുന്ന വൈറ്റമിൻ

Ans : വൈറ്റമിൻ എ 

*വലത്തേ ലോബിന്റെ അടിവശത്തായി കാണപ്പെടുന്നത്

Ans : പിത്താശയം 

*കരൾ ഉത്പാദിപ്പിക്കുന്ന ദഹനരസം

Ans :  പിത്തരസം

*പിത്തരസം സംഭരിക്കപ്പെടുന്നത്

Ans : പിത്താശയത്തിൽ (Gall bladder)

*രാസാഗ്നികൾ അടങ്ങിയിട്ടില്ലാത്ത ദഹനരസം

Ans : പിത്തരസം

*പിത്തരസത്തിന്റെ നിറം 

Ans : പച്ചയും മഞ്ഞയും കലർന്ന നിറം

*ബിലിറുബിൻ ശരീരദ്രാവകങ്ങളിൽ കലർന്ന്  കലകളിൽ വ്യാപിക്കുകയും അതിലൂടെ കലകൾക്ക് മഞ്ഞനിറം ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥ

Ans : മഞ്ഞപ്പിത്തം

*കരളിൽ നിർമ്മിക്കപ്പെടുന്ന വിഷ വസ്തു 

Ans : അമോണിയ

*അമോണിയ കാർബൺ ഡൈഓക്സിസൈഡുമായി കൂടി ചേർന്ന് ഉണ്ടാകുന്ന വസ്തു 

Ans : യൂറിയ

*ശരീരത്തിൽ യൂറിയ നിർമ്മാണം നടത്തുന്ന അവയവം. 

Ans : കരൾ 

*കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ്

Ans :  ഗ്ലൈക്കൊജൻ

*മദ്യപാനം മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ്  ടോക്സിക് ഹെപ്പറ്റൈറ്റിസ്

*അമിത മദ്യപാനം മൂലം കരളിലെ കോശങ്ങൾക്കുണ്ടാകുന്ന ജീർണാവസ്ഥ

Ans : സിറോസിസ് 

*മദ്യത്തോടുള്ള അതിയായ ആസക്തി

Ans : ഡിപ്സോമാനിയ 

*കരളിൽ നിർമ്മിക്കപ്പെടുന്ന പ്രോട്ടീനുകൾ

Ans : പ്രോത്രോംബിൻ, ഫൈബ്രിനോജൻ ,ആൽബുമിൻ എന്നിവ 

*വിവിധ തരം വൈറൽ ഹെപ്പറ്റൈറ്റിസുകൾ. 

Ans : ഹെപ്പറ്റൈറ്റിസ് A, B, C, D, E, G

*ഏറ്റവും മാരകമായ വൈറൽ ഹെപ്പറ്റൈറ്റിസ്. 

Ans : ഹെപ്പറ്റൈറ്റിസ് B 

*മലിനജലത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് 

Ans : ഹെപ്പറ്റെറ്റിസ് A യും Eയും

*സീറം ഹെപ്പറ്റൈറ്റിസ് പകരുന്നത്.

Ans : അണുവിമുക്തമാകാത്ത സൂചി, സിറിഞ്ച്
എന്നിവ ഉപയോഗിക്കുന്നതിലൂടെ
*മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി 

Ans : കരൾ

*മനുഷ്യശരീരത്തിലെ ഏറ്റവുമധികം ഇരുമ്പ സംഭരിക്കപ്പെടുന്ന അവയവം . 

Ans :കരൾ 

*മനുഷ്യശരീരത്തിലെ ഏറ്റവുമധികം താപം ഉല്പാദിപ്പിക്കുന്ന അവയവം. 

Ans : കരൾ  

*പുനരുജീവന ശക്തിയുള്ള മനുഷ്യശരീരത്തിലെ അവയവം

Ans : കരൾ
 
*രണ്ട് ലോബുകളുള്ള  അവയവം 

Ans :  കരൾ

ആഗ്നേയഗ്രന്ഥി


*ആഗ്നേയ ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്

Ans : ആമാശയത്തിന് താഴെയായി

*ഗ്രന്ഥിയുടെ മുകൾഭാഗം ചുറ്റപ്പെട്ടിരിക്കുന്നത് 

Ans : പക്വാശയത്താൽ (deodenum)

*ആഗ്നേയ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ദഹനരസം ഒഴുകുന്നത് 

Ans : പാൻക്രിയാറ്റിക് ഡക്റ്റിലൂടെ

*പാൻക്രിയാറ്റിക് ഡക്റ്റും ബെൽ ഡക്റ്റും ഒന്നിച്ച്  തുറക്കുന്നത് 

ans : പക്വാശയത്തിലേക്ക്

*ദഹനം പൂർത്തിയാകുന്നത് സഹായിക്കുന്ന ദഹനരസങ്ങൾ 

Ans :  ആഗ്നേയരസം, ആന്ത്രരസം, പിത്തരസം

*ദഹനത്തിന്റെ അന്തിമ ഉൽപ്പന്നങ്ങൾ ആഗിരണം ചെയ്യപ്പെടുന്നത് 

Ans :  ചെറുകുടലിൽ വച്ച് 

വൃക്കകൾ 


*വൃക്കയുടെ ആകൃതി

Ans : അമരവിത്തിന്റെ ആകൃതി

*ഏറ്റവും പ്രധാനപ്പെട്ട വിസർജ്ജ നവയവം 

Ans : വൃക്കകൾ 

*വൃക്കകൾ സ്ഥിതി ചെയ്യുന്നത് 

Ans : ദരാശയത്തിൽ നട്ടെല്ലിന്റെ ഇരുവശത്തുമായി

* രക്തത്തിൽ നിന്നും യൂറിയ നീക്കം ചെയ്യുന്നത് 

Ans : വൃക്കകൾ

*വൃക്കയുടെ അടിസ്ഥാന ഘടകം

Ans :  നെഫ്രോൺ

*വൃക്കയുടെ പ്രവർത്തന ഘടകങ്ങളാണ്.

Ans : നെഫ്രോണുകൾ (വ്യക്കാനാളികൾ) 

*രക്തത്തിൽ നിന്നും മൂത്രം അരിച്ചു മാറ്റുന്നത്.

Ans : നെഗ്രേഫാണുകൾ

*മനുഷ്യശരീരത്തിലെ അരിപ്പ

Ans : വൃക്ക

*മൂത്രത്തിന് മഞ്ഞ നിറം നൽകുന്ന വർണ്ണകം.

Ans : യൂറോക്രോം

*വൃക്കനാളികളിലെ ജലത്തിന്റെ പുനരാഗിരണതോത് നിയന്ത്രിക്കുന്ന ഹോർമോൺ

Ans : ആന്റിഡൈയൂററ്റിക്സ് ഹോർമോൺ (ADH) (വാസോപ്രസിൻ എന്നും ADH അറിയപ്പെടുന്നു)

*എ.ഡി.എച്ച് എന്ന ഹോർമോണിന്റെ അപര്യാപ്തത കാരണം ഉണ്ടാകുന്ന രോഗമാണ് 

Ans :ഡയബറ്റിസ് ഇൻസിപ്പിഡസ് 

*ഓരോ വൃക്കയിലും കാണുന്ന നെഫ്രോണുകളുടെ എണ്ണം 

Ans : 10 ലക്ഷത്തോളം 

*വൃക്കയുടെ പ്രവർത്തനം കണ്ടെത്തിയത് 

Ans : വില്യം ബോമാൻ 

*വൃക്കയുടെ മുകളിൽ സ്ഥിതി ചെയ്യുന്നു അന്തഃസ്രാവീ ഗ്രന്ഥി  

Ans : അഡീനൽ ഗ്രന്ഥികൾ 

*നെഫ്രോണിന്റെ കപ്പാകൃതിയിലുള്ള ഭാഗമാണ് 

Ans : ബോമാൻസ് ക്യാപ്സ്യൂൾ

*ബോമാൻസ് ക്യാപ്സ്യൂളിലെ ലോമികാജാലമാണ് 

Ans : ഗ്ലോമറുലാസ് 

*വൃക്കയിൽ നിന്നും മൂത്രസഞ്ചിയിലേക്ക് മൂത്ര  മെത്തിക്കുന്നത്  

Ans : യുറീറ്ററിലൂടെ

*വൃക്കയിൽ കല്ലുണ്ടാകുന്നത് 

Ans : കാത്സ്യം ലവണങ്ങൾ അടിഞ്ഞുകൂടി 

*വൃക്കയിലെ കല്ല് രാസപരമായി കാത്സ്യം ഓക്സലേറ്റ് ആണ് 

*വ്യക്കയിലെ കല്ലു പൊടിക്കാനായി ഉപയോഗിക്കുന്ന ഉപകരണം 

Ans :  ലിതോട്രിപ്റ്റർ

*വൃക്കയുടെ പ്രവർത്തനം നിലച്ച ഗുരുതരാവസ്ഥയിലായ ഒരാളുടെ ജീവൻ നിലനിർത്തുവാൻ നൽകുന്ന രക്ഷാ നടപടി -
Ans  : ഡയാലിസിസ്
*ആദ്യമായി മാറ്റിവയ്ക്കപ്പെട്ട അവയവം

Ans :  വ്യക്ക

*ആദ്യത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് 

Ans : ഡോ.ആർ.എച്ച്. ലാലർ (1950)

*രണ്ടു വൃക്കകളും ഒരുപോലെ പ്രവർത്തനരഹിതമാകുന്ന അവസ്ഥ 

Ans :  യുറീമിയ (രക്തത്തിൽ യൂറിയയുടെ അളവ് കൂടുമ്പോഴാണ് യുറീമിയ ഉണ്ടാകുന്നത്. അണലി വിഷം ശരീരത്തിലെത്തിയാൽ വ്യക്കയെ ബാധിക്കുന്ന രോഗമിതാണ്.)

*മൂത്രത്തിലൂടെ രക്തം പോകുന്ന അവസ്ഥ

Ans : ഹെമെറ്റുറിയ

*അണുബാധമൂലം വൃക്കയ്ക്കക്കുണ്ടാകുന്ന വീക്കം

Ans : നെഫ്രൈറ്റിസ്

*വൃക്കകളിലെ കല്ലിന്റെ അനക്കം മൂലം മൂത്രപഥത്തിലുണ്ടാകുന്ന വേദന 

Ans :  റീനൽ കോളിക്

*വൃക്ക നീക്കം ചെയ്യുന്ന പ്രക്രിയയാണ് 

Ans :  നെഫ്രക്ടമി
വൃക്കയിൽ രക്തം എത്തിക്കുന്ന രക്തക്കുഴൽ 
Ans : റീനൽ ആർട്ടറി 

*വൃക്കയിൽ നിന്നും രക്തം വഹിക്കുന്ന രക്തക്കുഴൽ

Ans : റീനൽ വെയ്ൻ 

അസ്ഥികളും പേശികളും 


*ശരീരത്തിലെ ഏറ്റവും ദൃഢതയേറിയ കല

Ans : അസ്ഥി

*മനുഷ്യ അസ്ഥികൂടത്തിന്റെ പ്രധാന ഭാഗങ്ങൾ 

Ans : അക്ഷീയ അസ്ഥികൂടവും അനുബന്ധ അസ്ഥികൂടവും

*അക്ഷീയ അസ്ഥികൂടത്തിൽ ഉൾപ്പെടുന്ന അസ്ഥികൾ 

Ans : തലയോട്, നട്ടെല്ല്, മാറെല്ല്, വാരിയെല്ലുകൾ

*അനുബന്ധ അസ്ഥികൂടത്തിൽ ഉൾപ്പെടുന്ന അസ്ഥികൾ 

*കൈകാലുകളിലെ അസ്ഥികൾ, തോളെല്ല്, ഇടുപ്പെല്ല് എന്നിവ

*മനുഷ്യശരീരത്തിലെ ആകെ അസ്ഥികൾ 

Ans : 206 

* അനുബന്ധാസ്ഥികൂടത്തിലെ അസ്ഥികൾ

Ans : 126
 
*അക്ഷീയ അസ്ഥികൂടത്തിലെ അസ്ഥികൾ

Ans : 80


Manglish Transcribe ↓


raktha paryayana vyavastha 


*rakthatthekkuricchulla padtanam 

ans :  heemettolaji

*rakthakoshangalude nirmmaanaprakiya

ans : himopoyisasu 

* 'jeevante nadi ennariyappedunnathu 

ans :  raktham

*draavakaroopatthilulla samyojaka kala

ans :  raktham

*shareeratthilulla poshakaghadakangaleyum hormo nukaleyum vahicchukondupokunnathu 

ans :  raktham 

*shareeratthinte ellaa bhaagangalilum ore thaapanila nila nirtthaan sahaayikkunnathu

ans :  raktham

*manushyashareeratthile rakthatthinte alavu 

ans : 5-6 littar 

*raktham shuddheekarikkunna avayavam 

ans :  shvaasakosham

*manushyashareeratthil raktham aricchu shuddhi cheyyunna avayavam
ans : vrukka

*rakthakoshangal 
aruna rakthaanukkal  (erythrocytes or rbc)
*shvetharakthaanu (leucocytes or wbc),

*plettlattukal (thrombocytes)

*ettavum valiya rakthaanu

ans : shvetharakthaanu

* ettavum valiya shvetharakthaanu

ans : monosyttu

*ettavum cheriya shvetharakthaanu

ans : limphosyttu

*shetha rakthaanukkal 

ans :nyoodrophil, besophil, eesine
phil, monosyttu, limphosyttu enniva 
*rakthakoshangalude ennam manasilaakkaan upayeaagikkunnathu
 ans  : heemosyttomeettar
*heemoglobininte alavu kandetthaan upayogikkunna upakaranam 

ans :  heemoglobinomeettar

*heemoglobin sthithicheyyunna kosham 

ans :  arunarakthaanukkal

*rakthatthinu chuvappuniram nalkunna varnnakam 

ans : heemoglobin 

*oksijan aagiranam cheyyunna rakthatthile ghadakam 

ans :  heemoglobin

*heemoglobinil adangiyirikkunna dhaathu. 

ans : irumpu

*himoglobinile oksijan samvahana ghadakam 

ans : irumpu

*manushyashareeratthile heemoglobinte alavu. 

ans : purushanmaaril
14. 5 mg/100ml sthreekalil
13. 5 mg/100ml

*shareeratthinte ellaa bhaagangalilum oksasijan ettha kkunna rakthakosham- 

ans : aruna rakthaanukkal (rbc) . 

*aruna rakthaanukkalude aayurdyrghyam 

ans : 120 divasam 

*marmmam (nucleus)illaattha rakthakoshangal 

ans : arunarakthakosham, plettu lettu 

*shareeratthile rakthakoshangal nirmmikkunnathu 

ans : asthimajjayil 

*chuvanna rakthaanukkalude nirmmaanatthinaavashyamaaya vittaaminukal 

ans : vittaamin b6, vittaamin b9,vittaamin b12
rakthatthile ghadakangal/dharmmangal/ niram/ ennam/ aayurdyrghyam/ulpaadippikkappedunnathu/nashippikkappedunnathu                                                                                                                                                                rbc (erithrosyttu)   -  oksijan co2,samvahanam - chuvappu -40-60 lakshs/mm3 - asthimajja - karal , pleeha  wbc  (lookkosyttu ) - rogaprathirodha sheshi nalkunnu - niramilla  - 7000 - 10000/mm3 - 15 divasam - asthimajja ,limphu granthi ,pleeha - plettlattukal - raktham kattapidikkaan sahaayikkunnu - niramilla -
1. 5 -
4. 5 lakhs/mm3 - 4 -7 divasam -  asthimajja

*arunarakthaanukkal shithileekarikkappedunnathu. 

ans : karalilum pleehayilum vacchu 

*arunarakthaanukkal shithileekarikkappedumpol undaakunnathu 

ans :  bilirubinum bilivirdinum 

*'aruna rakthaanukkalude shavapparampu" ennariyappedunnathu 
ans  : pleeha 
*shareeratthile poraali ennariyappedunnathu 

ans : shvetharakthaanu 

*shareeratthinu rogaprathirodhasheshi nalkunna aantibodikal ulpaadippikkunnathu 

ans : shetharakthaanukkal 

*aantibodikal uthpaadippikkunna shvetharakthaanu
 
ans : limphosyttu 

* eydsu vyrasu aakramikkunna shvetha rakthaanu 
ans  : limphosyttu
*raktham kattapidikkunnathu thadayunna hyppaarin enna raasavasthu nirmmikkunna shvetharakthaanu.

ans : besophil 

*histtamin nirmmikkunnathu

ans : besophillum maasttu koshangalum chernnu

*shetharakthaanukalkku niram illaatthathu

ans : heemoglobin illaatthathukondu 

*rakthatthil kaalsyatthinte alavu  kramaatheethamaayi kuranjaal undaakunna peshikalude kocchivalivu 

ans : dettani

*shareeratthilundaakunna muriviloode krosdridiyam baakdeeriya ullil praveshikkumpol undaakunna rogam 

ans : dettanasu 

*aadya rakthabaanku sthaapithamaayathu

ans : amerikkayil

*rakthaniveshana maarggangal avalambiccha bhishagvaran. 

ans : jayimsu blandal

*rakthatthile draavakabhaagam

ans :  plaasma

*rakthatthile plaasmayude alavu 

ans :  55%

*plaasmayil adangiyirikkunna jalatthinte alavu. - ekadesham 

ans : 91-92%

*plaasmaa protteenukal 

ans : phebinojan,globulin ,aalbumin

*aantibodiyaayi pravartthikkunna plaasmaa protteen 

ans : globulin

*rakthasammarddham niyanthrikkaan sahaayikkunna plaasma protteen 

ans :  aalbumin

*plaasmayude niram 

ans : ilammanjaniram (vykkolinte niram)

*rakthatthile aantibodikal sthithicheyyunna bhaagam 
ans  : plaasma
*rakthatthil adangiyirikkunna panchasaara

ans : glookkosu 

*rakthatthe positteevennum negatteevennum nirnnayikkaan sahaayikkunna rakthatthile ghadakam.

ans : rhghadakam (chuvanna rakthaanukkalude prathalatthil kaanunna oru aantijanaanu rh ghadakam . Reesasu  kurangilaanu rh ghadakam aadyamaayi   kandetthiyathu )

*raktha grooppukal, ghadakam enniva kandetthiyathu 

ans : kaal laandu  syttaynar

*raktha paryayana vyavastha kandetthiyathu 

ans : vilyam haarvi 

*raktham kattapidikkaanedukkunna samayam

ans :  3-6 minittu

*raktham katta pidikkaan sahaayikkunna  rakthakosham 

ans : plettu lettukal 

*raktham kattapidikkaan aavashyamaaya dhaathu 

ans : kaathsyam

*raktham katta pidikkaan sahaayikkunna jeevakam

ans : jeevakam k

*raktham kattapidikkaan sahaayikkunna maamsyam 

ans : phybrinojan 

*raktham kattapidikkaan sahaayikkunna ensym

ans : thrombokynesu 

*rakthabaankinte upajnjaathaavu

ans : chaalsu ricchaardu droo 

* rakthabaankil raktham sookshikkunnu ooshmaavu.

ans : 4 0 c

*raktham kattapidikkaathe sookshikkaan rakthabaankukalil
 upayogikkunna raasavasthu.
ans : sodiyam sidrettu 

*raktham kattapidikkunnathu thadayunna raasavasthathu

ans : hyppaarin

*raktham kattapidiccha shesham uauri varunna draavakam 

ans : seeram

*rh ghadakamulla rakthagrooppu ariyappedunnathu 

ans : posatteevu grooppu  (ve group)

*rh ghadakamillaattha rakthagrooppu ariyappedunnathu

ans : negatteevu grooppu  (-ve group)

* garbhastha shishuvinte chuvanna rakthaanukkale nashippikkaan kaaranamaaya erithroblaasttosisu pheettaalisu enna avasthayundaakunna saahacharyam

ans : rh- rakthamulla maathaavu  rh rakthamullakunjine garbham dharikkumpol

*a rakthagrooppullavarude rakthatthil adangiyirikkunna aantijan 

ans :  aantijan a

* a rakthagrooppullavarude rakthatthil adangiyiri kkunna aantibodi 

ans :  aantibodi b

*brakthagrooppullavarude rakthatthil adangiyiri kkunna aantijan 

ans :  aantijan b 

*b rakthagrooppullavarude rakthatthil adangiyirikkunna aantibodi 

ans :  aantibodi a.

*abrakthagrooppullavarude rakthatthil adangiyirikkunna  aantijan

ans : aantijan a yum aantijan b 

* o rakthagrooppullavarude rakthatthil adangiyiri kkunna aantibodi

ans : aantibodi a yum aantibodi b  yum

*lokatthu ettavum kooduthal peril kandu varunna rakthagrooppu 

ans :  o positteevu

*valare kuracchu  aalkkaaril maathram kaanunna rakthagrooppu

ans : bombe grooppu  ( k zero)

*oru praavashyam daanam cheyyaavunna rakthatthinte alavu  

ans : 300 millilittar

*raktham daanam cheyyunnathinu poortthiyaayirikkenda praayam 

ans : 17 vayasu

*aarogyamulla oru vyakthikku raktham daanam cheyyaan saadhikkunnathu 

ans : 3-4 maasatthilorikkal

*rakthadaanam cheyyumpol parasparam yojikkaattha rakthagrooppukal thammil cherumpozhundaakunna avastha

ans : agloottineshan

*niramillaattha draavaka samyojaka kala 

ans : limphu (lasika)

*ettavum valiya limphu granthi 

ans : pleeha

*lomikakaliloode raktham ozhukumpol uaurnnirangunna draavakam 

ans :limphu 

*'rakthatthinum kalakalkkumidayile idanilakkaaran' ennariyappedunnathu 

ans : limphu 

*limphinte ozhukku  kurayumpol undaakunna avastha 

ans :odeema

*limphu  vyavasthaye baadhikkunna rogam 

ans : manthu 

*aruna rakthaanukkalude aakruthi  arivaalpole aakunnathumoolam shariyaaya reethiyilulla oksijan vaahaka prakriya nadakkaathe varunna rogam 

ans : sikkil sel  aneemiya 

*rakthatthil himoglobinte kuravu moolamundaakunna rogam 

ans : aneemiya (vilarccha )

*uyarnna rakthasammarddham kondu rakthakkuzhalukal pottipokunna avastha 

ans : hemareju 

*loka rakthadaana dinam 

ans : joon 14

*desheeya rakthadaana dinam 

ans :  okdobar 1

*'saarvvathika daathaavu ennariyappedunna rakthagrooppu  

ans :  0 grooppu 

*'saarvvathika sveekartthaavu ennariyappedunna grooppu 

ans : ab grooppu 

* ettavum kooduthal kanduvarunna raktha grooppu 

ans :  ove grooppu 

* ettavum kuravu kaanappedunna rakthagrooppu 

ans :  ab-  ve

*rakthagrooppu nirnnayikkaan sahaayikkunnathu 

ans : rakthatthil adangiyirikkunna aantijanukal

*aantijan illaattha rakthagrooppu -

ans : o grooppu

*aantibodi illaattha rakthagrooppu

ans :  ab grooppu
raktha grooppu     aarkkokke nalkaam                                   aaril ninnellaam  sveekarikkaam                                 (can donate blood to)              (can receive blood from) a                                a , ab                                                 a , o b                               b , ab                                                 b , o ab                               ab                                                  a , b,ab,o o                             a ,b,ab,o                                               o
*rakthatthil shvetharakthaanukkal kramaatheethamaayi  vardhikkunna rogam  

ans : rakthaarbudam(leukaemia) ,

*rakthatthil shvetharakthaanukkal kurayunnathukondundaakunna rogam 

ans : lookkopeeniya (leukopaenia)

*murivundaayaal raktham kattipidikkaathirikkunna janithakarogam 

ans :  heemopheeliya (kisthumastharogam)

*aantibodikalude uthpaadanatthe niyanthrikkunnathu 
ans  : aantijan

shvaasakosham 


*shvasanavyavasthayude kendram 

ans : shvaasakosham

*peshikalillaattha avayavam

ans : shvaasakosham

*shvaasakoshatthe aavaranam cheythirikkunna iratta stharam - 
ans  : ploore
*shvaasakosham sthithi cheyyunnathu. 

ans : aurasaashayatthil hrudayatthinte iruvashangalilaayi

*valatthe shvaasakosham idatthe shvaasakoshatthekkaal valuthaayirikkum 

*shvaasanaalavum annanaalavum aarambhikkunnathu

ans : grasaniyil ninnu 

*aahaaram shvaasanaalatthilekku kadakkaathe thadayunna bhaagam
ans  : kleaamaapidhaanam(epiglottisu)
*shvaasanaalam nirmmikkappettirikkunnathu

ans : tharunaasthi valayangal kondu 

*shvaasanaalam randaayi pirinju roopappedunna kuzhalukal

ans : bronkekal  

*shvaasana prakiyayile 2 pravartthanangal

ans : uchchhvaasavum nishvaasavum 

* uchchhvaasatthinum nishvaasatthinum sahaayikkunna peshikal

ans : antharpaashukapeshikal, dayaphram 

*ullilekkedukkukayum  puratthekku vidukayum
cheyyunna vaayuvaanu
ans : dydal eyar

*oro praavashyam ullilekkedukkukayum puratthekku vidukayum cheyyunna vaayuvintte alavu 

ans : dydal voliyam(500ml)

*nenchine vayaril ninnum verthiriykkakkunna peshee nirmmitha bhaagam 

ans : dayaphram

*uchchhvaasavaayuvile oksijante alavu 

ans :  21%

* uchchhvaasavaayuvile kaarban dy oksydu nte alavu 

ans :
0. 03% 

*nishvaasavaayuvile oksijante alavu 

ans : 14% 

*nishvaasavaayuvile kaarban dy oksisydi nte alavu 

ans :  5% 

*shakthamaaya uchchhvaasam nadatthiya shesham puratthuvidaan kazhiyunna vaayuvinte ettavum koodiya alavu 

ans : jyvakshamatha (vyttal kappaasitti) 

* shvaasakoshatthil vaathakavinimayam nadakkunnathu 

ans : vaayu arakalil 

*vaathakavinimaya prakiya 

ans : antharvyaapanam 

*shvaasakoshatthile vaayu arakal ariyappedunnathu 
 ans  : aalviyola
*vaayu arakal adanju pokaathe sookshikkunna raasavasthu 

ans : lesitthin

*uchchhvaasavaayuvile oksasijan rakthatthil kalarunnathu 
ans  : shvaasakoshatthile vaayu arakalil vecchu
*shvasanasamayatthu kymaattam cheyyappedunna vaayuvinte
alavu  rekhappedutthaan upayogikkunna upakaranam
ans : shyromeettar

*nannaayi shvasikkaan kazhiyaatthathumoolam shareeratthinu
shariyaaya alavil oksijan labhyamaakaathe varunna avastha 
ans : asphiksiya

shvaasakosha rogangal

 

* bronkyttisu - aasma 

*nyumoniya   - shvaasakoshaarbudam 

*empheesima  - saarsu  

*silikkosisu

karal


*shareeratthile raasapareekshanashaala ennariyappedunnathu 

ans :  karal

*manushyashareeratthile ettavum kooduthal kozhuppu  sambharikkunna avayavam 

ans :  karal

*manushyashareeratthil kadannukoodunnu vishavasthukkal nashippikkuvaan niyukthamaaya avayavam 

ans : karal

*manushyashareeratthil raktham kattapidikkunnathinaavashyamaaya protteen nirmmikkappedunnathu 
ans  :  karalil
*amithamaayaal karalil adiyunna vyttamin

ans : vyttamin e 

*valatthe lobinte adivashatthaayi kaanappedunnathu

ans : pitthaashayam 

*karal uthpaadippikkunna dahanarasam

ans :  pittharasam

*pittharasam sambharikkappedunnathu

ans : pitthaashayatthil (gall bladder)

*raasaagnikal adangiyittillaattha dahanarasam

ans : pittharasam

*pittharasatthinte niram 

ans : pacchayum manjayum kalarnna niram

*bilirubin shareeradraavakangalil kalarnnu  kalakalil vyaapikkukayum athiloode kalakalkku manjaniram undaakukayum cheyyunna avastha

ans : manjappittham

*karalil nirmmikkappedunna visha vasthu 

ans : amoniya

*amoniya kaarban dyoksisydumaayi koodi chernnu undaakunna vasthu 

ans : yooriya

*shareeratthil yooriya nirmmaanam nadatthunna avayavam. 

ans : karal 

*karalil sookshikkunna kaarbohydrettu

ans :  glykkojan

*madyapaanam moolamundaakunna heppattyttisu  doksiku heppattyttisu

*amitha madyapaanam moolam karalile koshangalkkundaakunna jeernaavastha

ans : sirosisu 

*madyatthodulla athiyaaya aasakthi

ans : dipsomaaniya 

*karalil nirmmikkappedunna protteenukal

ans : prothrombin, phybrinojan ,aalbumin enniva 

*vividha tharam vyral heppattyttisukal. 

ans : heppattyttisu a, b, c, d, e, g

*ettavum maarakamaaya vyral heppattyttisu. 

ans : heppattyttisu b 

*malinajalatthiloode pakarunna heppattyttisu 

ans : heppattettisu a yum eyum

*seeram heppattyttisu pakarunnathu.

ans : anuvimukthamaakaattha soochi, sirinchu
enniva upayogikkunnathiloode
*manushyashareeratthile ettavum valiya granthi 

ans : karal

*manushyashareeratthile ettavumadhikam irumpa sambharikkappedunna avayavam . 

ans :karal 

*manushyashareeratthile ettavumadhikam thaapam ulpaadippikkunna avayavam. 

ans : karal  

*punarujeevana shakthiyulla manushyashareeratthile avayavam

ans : karal
 
*randu lobukalulla  avayavam 

ans :  karal

aagneyagranthi


*aagneya granthi sthithi cheyyunnathu

ans : aamaashayatthinu thaazheyaayi

*granthiyude mukalbhaagam chuttappettirikkunnathu 

ans : pakvaashayatthaal (deodenum)

*aagneya granthi uthpaadippikkunna dahanarasam ozhukunnathu 

ans : paankriyaattiku dakttiloode

*paankriyaattiku dakttum bel dakttum onnicchu  thurakkunnathu 

ans : pakvaashayatthilekku

*dahanam poortthiyaakunnathu sahaayikkunna dahanarasangal 

ans :  aagneyarasam, aanthrarasam, pittharasam

*dahanatthinte anthima ulppannangal aagiranam cheyyappedunnathu 

ans :  cherukudalil vacchu 

vrukkakal 


*vrukkayude aakruthi

ans : amaravitthinte aakruthi

*ettavum pradhaanappetta visarjja navayavam 

ans : vrukkakal 

*vrukkakal sthithi cheyyunnathu 

ans : daraashayatthil nattellinte iruvashatthumaayi

* rakthatthil ninnum yooriya neekkam cheyyunnathu 

ans : vrukkakal

*vrukkayude adisthaana ghadakam

ans :  nephron

*vrukkayude pravartthana ghadakangalaanu.

ans : nephronukal (vyakkaanaalikal) 

*rakthatthil ninnum moothram aricchu maattunnathu.

ans : negrephaanukal

*manushyashareeratthile arippa

ans : vrukka

*moothratthinu manja niram nalkunna varnnakam.

ans : yoorokrom

*vrukkanaalikalile jalatthinte punaraagiranathothu niyanthrikkunna hormon

ans : aantidyyoorattiksu hormon (adh) (vaasoprasin ennum adh ariyappedunnu)

*e. Di. Ecchu enna hormoninte aparyaapthatha kaaranam undaakunna rogamaanu 

ans :dayabattisu insippidasu 

*oro vrukkayilum kaanunna nephronukalude ennam 

ans : 10 lakshattholam 

*vrukkayude pravartthanam kandetthiyathu 

ans : vilyam bomaan 

*vrukkayude mukalil sthithi cheyyunnu anthasraavee granthi  

ans : adeenal granthikal 

*nephroninte kappaakruthiyilulla bhaagamaanu 

ans : bomaansu kyaapsyool

*bomaansu kyaapsyoolile lomikaajaalamaanu 

ans : glomarulaasu 

*vrukkayil ninnum moothrasanchiyilekku moothra  metthikkunnathu  

ans : yureettariloode

*vrukkayil kallundaakunnathu 

ans : kaathsyam lavanangal adinjukoodi 

*vrukkayile kallu raasaparamaayi kaathsyam oksalettu aanu 

*vyakkayile kallu podikkaanaayi upayogikkunna upakaranam 

ans :  lithodripttar

*vrukkayude pravartthanam nilaccha gurutharaavasthayilaaya oraalude jeevan nilanirtthuvaan nalkunna rakshaa nadapadi -
ans  : dayaalisisu
*aadyamaayi maattivaykkappetta avayavam

ans :  vyakka

*aadyatthe vrukka maattivaykkal shasthrakriya nadatthiyathu 

ans : do. Aar. Ecchu. Laalar (1950)

*randu vrukkakalum orupole pravartthanarahithamaakunna avastha 

ans :  yureemiya (rakthatthil yooriyayude alavu koodumpozhaanu yureemiya undaakunnathu. Anali visham shareeratthiletthiyaal vyakkaye baadhikkunna rogamithaanu.)

*moothratthiloode raktham pokunna avastha

ans : hemetturiya

*anubaadhamoolam vrukkaykkakkundaakunna veekkam

ans : nephryttisu

*vrukkakalile kallinte anakkam moolam moothrapathatthilundaakunna vedana 

ans :  reenal koliku

*vrukka neekkam cheyyunna prakriyayaanu 

ans :  nephrakdami
vrukkayil raktham etthikkunna rakthakkuzhal 
ans : reenal aarttari 

*vrukkayil ninnum raktham vahikkunna rakthakkuzhal

ans : reenal veyn 

asthikalum peshikalum 


*shareeratthile ettavum druddathayeriya kala

ans : asthi

*manushya asthikoodatthinte pradhaana bhaagangal 

ans : aksheeya asthikoodavum anubandha asthikoodavum

*aksheeya asthikoodatthil ulppedunna asthikal 

ans : thalayodu, nattellu, maarellu, vaariyellukal

*anubandha asthikoodatthil ulppedunna asthikal 

*kykaalukalile asthikal, tholellu, iduppellu enniva

*manushyashareeratthile aake asthikal 

ans : 206 

* anubandhaasthikoodatthile asthikal

ans : 126
 
*aksheeya asthikoodatthile asthikal

ans : 80
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution