ജീവശാസ്ത്രം 2

മനുഷ്യന്റെ ജ്ഞാനേന്ദ്രിയങ്ങൾ


Ans : കണ്ണ്, ചെവി, നാക്ക്, മുക്ക്, ത്വക്ക്

കണ്ണ്


*കാഴ്ചയ്ക്കക്കുള്ള ഇന്ദ്രിയം 

Ans :  കണ്ണ് 

*കണ്ണ് സ്ഥിതി ചെയ്യുന്നത്

Ans :  തലയോട്ടിയിലെ നേത്ര കോടരത്തിൽ

*കണ്ണിലെ കാവൽക്കാർ 

Ans :  കൺപോളകൾ

*കണ്ണിന്റെ ഏറ്റവും പുറമെയുള്ള പാളി. 

Ans : സ്ക്ലീറ (ദൃഢപടലം)

*നേത്രഗോളത്തിന് ആകൃതി നൽകുന്ന പാളി. 

Ans : ദൃഢപടലം

*കണ്ണിലെ ഏറ്റവും ഉള്ളിലുള്ള പാളി. 

Ans : റെറ്റിന (ദൃഷ്ടിപടലം) 

*കണ്ണിൽ പ്രതിബിംബം രൂപം കൊള്ളുന്ന പാളി. 

Ans : റെറ്റിന 

*ഏറ്റവും കൂടുതൽ കാഴ്ച ശക്തിയുള്ള കണ്ണിലെ ഭാഗം 

Ans : പീത ബിന്ദു (യെല്ലോ സ്പോട്ട് ) 

*റെറ്റിനയിലെ റോഡുകോശങ്ങളും കോൺകോശങ്ങളു മില്ലാത്ത ഭാഗം

Ans :  അന്ധബിന്ധു (ബ്ലാക്കസ്പോട്ട് ) 

*കണ്ണിന്റെ ലെൻസിനു മുൻപിൽ മറ്പോലെ കാണപ്പെടുന്ന ഭാഗം 

Ans : ഐറിസ് ഐറിസിന്റെ മധ്യഭാഗത്തുള്ള സുഷിരം. 

Ans :കൃഷ്‌ണമണി  (Pupil)

* പ്രകാശതീവ്രത കൂടുമ്പോൾ കൃഷ്ണമണി 

Ans : ചുരുങ്ങുന്നു 

*മങ്ങിയ വെളിച്ചത്തിൽ കൃഷ്ണമണി

Ans :  വികസിക്കുന്നു

*മുൻഭാഗത്ത് വൃത്താകൃതിയിൽ കാണുന്ന ഗ്ലാസ്  പോലെ സുതാര്യതയുള്ള ഭാഗം 

Ans : കോർണിയ 

*കണ്ണിലെ ദൃഢപടലത്തിന്റെ ഭാഗമാണ് കോർണിയ

*കണ്ണിലെ ഏറ്റവും വലിയ അറ

Ans :  വിട്രിയസ് അറ

*വിട്രിയസ് അറ ലെൻസിനും റെറ്റിനയ്ക്കും ഇടയിലായി കാണപ്പെടുന്നു.

*വിട്രിയസ് അറയിലെ -അർദ്ധ ഖരാവസ്ഥയിലുള്ള പദാർത്ഥം 

ans : വിട്രിയസ് ദ്രവം (സ്ഫടിക ദ്രവം)

*ഐറിസിനും കോർണിയയ്ക്കക്കും ഇടയിലുള്ള അറ

Ans : അക്വസ് അറ

*നേത്രലെൻസിന്റെ വക്രത ക്രമീകരിക്കാൻ സഹായിക്കുന്ന പേശികൾ 

Ans : സീലിയറി പേശികൾ 

*കൺഭിത്തിയിലെ മധ്യഭാഗം.

Ans : രക്തപടലം (കൊറോയിഡ്)

*കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും പ്രധാനം ചെയ്യുന്ന ദ്രാവകം 

Ans :  അക്വസ്ദ്രവം 

*രക്തപടലത്തിന് നിറം നൽകുന്ന വർണ്ണവസ്തു.

Ans :  മെലാനിൻ

*കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും പ്രദാനം ചെയ്യുന്നു കണ്ണിലെ പാളി 

Ans : രക്തപടലം 

*റോഡുകോശങ്ങളിലെ വർണ്ണവസ്തു 

Ans : റൊഡോപ്സിൻ

*വിഷ്വൽ  പർപ്പിൾ എന്നറിയപ്പെടുന്ന  വർണ്ണ വസ്തു 

Ans :അയഡോപ്സസിൻ

റോഡ് ആൻഡ് കോൺ 


*മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കണ്ണിലെ കോശങ്ങൾ. 

Ans : റോഡുകോശങ്ങൾ 

*വസ്തുക്കളെ കറുപ്പായും വെളുപ്പായും കാണാൻ സഹായിക്കുന്ന പ്രകാശഗ്രാഹികൾ

Ans : റോഡ് കോശങ്ങൾ

* നിറങ്ങൾ തിരിച്ചറിയാനും തീവ്രപ്രകാശത്തിൽ വസ്തുക്കളെ കാണാനും  സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ 
Ans  : കോൺകോശങ്ങൾ
*പൂച്ച, നായ എന്നിവയുടെ കണ്ണുകൾ രാത്രിയിൽ തിളങ്ങാൻ കാരണം.

Ans : അവയുടെ കണ്ണുകളിൽ ടപീറ്റം എന്ന പ്രതി ഫലനശേഷിയുള്ള പാളി ഉള്ളതിനാൽ 

* രോഗാണുക്കളെ നശിപ്പിക്കാൻ കഴിവുള്ള കണ്ണുനീരിലടങ്ങിയ എൻസൈം 

Ans :  ലൈസോസൈം 

* കണ്ണുനീർ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി 

Ans :  ലാക്രിമൽ ഗ്ലാൻഡ് 

* കണ്ണനീരിൽ കാണുന്ന ലോഹം 

Ans :  സിങ്ക് 

* കണ്ണിന്റെ തിളക്കത്തിനു കാരണം 

Ans :  സിങ്ക് 

*കണ്ണിലെ ലെൻസ് 

Ans :  ബൈകോൺവെക്സ് ലെൻസ്

*ചെറിയ വസ്തുക്കളെ സൂക്ഷിച്ച നോക്കുമ്പോൾ പ്രതിബിംബം രൂപം കൊള്ളുന്നത്.

Ans : പീതബിന്ദുവിൽ

*കുഞ്ഞുങ്ങൾക്ക് ആദ്യമായി കണ്ണുനീരുണ്ടാകുന്നത്

Ans : ജനിച്ച് മൂന്നാഴ്ച്ച  പ്രായമാകുമ്പോൾ  

*വ്യക്തമായ കാഴ്ച്ച ശക്തിയ്ക്കുള്ള ശരിയായ അകലം 

Ans : 25 സെ.മി 

*അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത  അവസ്ഥ 

Ans : ഹസ്വദൃഷ്ടി (മയോപിയ)

*ഹസ്വദൃഷ്ടി ഉള്ളവരിൽ (പതിബിംബം രൂപപ്പെടുന്നത് 

Ans : റെറ്റിനയ്ക്ക് മുൻപിൽ

*ഹസ്വദൃഷ്ടിയ്ക്ക് കാരണം

Ans : നേത്രഗോളത്തിൻ്റെ നീളം വർദ്ധിക്കുന്നത്

*അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ 

Ans : ദീർഘദൃഷ്ടി (ഹൈപർമെട്രോപിയ)

*ദീർഘദൃഷ്ടിയുള്ളവരിൽ വസ്തുക്കളുടെ പ്രതിബിംബം പതിയ്ക്കുന്നത് 

Ans : റെറ്റിനയ്ക്ക് പുറകിൽ 

*ദീർഘദൃഷ്ടിയ്ക്ക് കാരണം 

Ans : നേത്രഗോളത്തിന്റെ നീളം കുറയുന്നത്

* നേത്രലൈൻസിന്റെ വക്രതമൂലം  വസ്തുവിന്റെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത അവസ്ഥ. 

Ans : വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം)

*നേത്രഗോളത്തിലെ മർദ്ദം അസാധാരണമായി വർദ്ധി ക്കുന്ന അവസ്ഥ 

Ans :  ഗ്ലോക്കോമ

*കൃഷ്ണമണി ഈർപ്പരഹിതവും അതാര്യവുമായിത്തീരുന്ന അവസ്ഥ 

Ans : സീറോഫ്താൽമിയ

*സീറോഫ്താൽമിയ രോഗത്തിന് കാരണം.

Ans :  ജീവകം എ യുടെ അപര്യാപ്തത

*കണ്ണിലെ പേശികളുടെ സമന്വിത ചലനം സാധ്യമാകാതിരിക്കുന്ന അവസ്ഥ 

Ans :  കോങ്കണ്ണ്

*നേത്രാവരണത്തിനുണ്ടാകുന്ന അണുബാധ. 

Ans : ചെങ്കണ്ണ് (കൺജങ്റ്റിവൈറ്റിസ്)

*നിറങ്ങൾ തിരിച്ചറിയനാവാത്ത  അവസ്ഥ 

Ans : വർണ്ണാന്ധത

*വർണ്ണാന്ധതായുള്ളവരിൽ തിരിച്ചറിയാനാകാത്ത നിറങ്ങൾ 

Ans : ചുവപ്പ് ,പച്ച 

*വർണ്ണാന്ധതയുടെ മറ്റൊരു പേർ 

Ans :  ഡാൾട്ടനിസം

*ആദ്യമായി വർണ്ണാന്ധതയെക്കുറിച്ച് വിശദീകരിച്ചത്. 

Ans : റോബർട്ട് ബോയിൽ

*വർണ്ണാന്ധത കണ്ടുപിടിച്ചത് 

Ans : ജോൺ ഡാൾട്ടൺ

*മങ്ങിയ വെളിച്ചത്തിൽ കണ്ണുകാണാൻ കഴിയാത്ത അവസ്ഥ 

Ans : നിശാന്ധത 

*നിശാന്ധതയ്ക്ക്  കാരണം 

Ans : ജീവകം എയുടെ അപര്യാപ്തത 

സമഞ് ജനക്ഷമത 

(Power of Accomodation) കണ്ണിൽ നിന്ന് വസ്തുവിലേക്കുള്ള ദൂരമനുസരിച്ച്  പ്രതിബിംബം റെറ്റിനയിൽ തന്നെ പതിപ്പിക്കാനുള്ള കണ്ണിൻ്റെ  കഴിവ് 

വീക്ഷണ സ്ഥിരത

 
(persistance of vision) ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം 1/16  സെക്കന്റ് സമയത്തേക്ക്  കണ്ണിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസമാണ്  പെർസിസ്റ്റൻസ് ഓട് വിഷൻ കണ്ണിൻ്റെ വിഷമതകളും , പരിഹാര ലെൻസുകളും
* (ഹസ്വദൃഷ്ടി - കോൺകേവ് ലെൻസ് (അവതല ലെൻസ്)

*ദീർഘദൃഷ്ടി - കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)

*വിഷമ ദൃഷ്ടി - സിലിണ്ടിക്കൽ ലെൻസ് 
 
* (ഹസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് -  ബൈഫോക്കൽ  ലെൻസ്

* ദീർഘദൃഷ്ടി

*ബൈഫോക്കൽ ലെൻസ് കണ്ടുപിടിച്ചത് - ബഞ്ചമിൻ ഫ്രാങ്കളിൻ

*പ്രായം കൂടുമ്പോൾ കണ്ണിൻ്റെ ഇലാസ്തികത കുറഞ്ഞുവരുന്ന അവസ്ഥ 

Ans : വെള്ളെഴുത്ത്
പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിൻ്റെ സുതാര്യത നഷ്ടമാകുന്നതാണ് തിമിരം (Cataract)
*ലോകത്തിലാദ്യമായി തിമിരശസ്ത്രക്രിയ നടത്തിയത് 

Ans : ശുശ്രുതൻ   

*ട്രക്കോമ രോഗം ബാധിക്കുന്ന അവയവം 

Ans : കണ്ണ് 

*കണ്ണ് പുറത്തേക്ക് തുറിച്ചു വരുന്ന അവസ്ഥ 

Ans : എക്സോഫ്താൽമോസ് ( പ്രോപ്റ്റോസിസ് )

*മൂങ്ങയ്ക്ക് പകൽ വെളിച്ചത്തിൽ കാഴ്ച കുറയാനുള്ള കാരണം 

Ans : കോൺകോശങ്ങളുടെ അപര്യാപ്തത

*കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന നേത്രഭാഗം 

Ans : കോർണിയ (നേത്രപടലം )

*ലോകത്തിലെ ആദ്യത്തെ കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് 

Ans : ഡോ. എഡ്വേർഡ് കൊർണാഡ് സിം ( ഡിസംബർ ) (ഓസ്ട്രിയ )

*സ്നെല്ലൻസ് ചാർട്ട് ഉപയോഗിക്കുന്നത് 

Ans : കാഴ്ചശക്തി പരിശോധിക്കാൻ 

*ദേശീയ അന്ധതാ നിവാരണ പദ്ധതി ആരംഭിച്ച വർഷം

Ans : 1976

* കെരാറ്റോപ്ലാസ്റ്റി ശരീരത്തിന്റെ ഏത് അവയവവുമായി ബന്ധപ്പെട്ട ശാസ്ത്രക്രിയയാണ് 

Ans : കണ്ണ്  

*കോർണിയ മാറ്റി പുതിയ കോർണിയ വെച്ചു പിടിപ്പി ക്കുന്ന ശസ്ത്രക്രിയയുടെ പേര്  

Ans : കെരാറ്റോപ്ലാസ്റ്റി

*കണ്ണിന്റെ ഉൾവശം പരിശോധിക്കാൻ ഉപയോഗിക്കുന്ന

Ans : ഒഫ്താൽമോസ്കോപ്

*മനുഷ്യ നേത്രത്തിലെ കോർണിയയിൽ പുതുതായി കണ്ടുപിടിച്ച പാളി 

Ans : ദുവ പാളി (Dua’s layer)

*ദുവപാളി കണ്ടുപിടിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ

Ans : ഹർമിന്ദർസിങ് ദുവ

ചെവി 


*ശരീരത്തിന്റെ തുലനനില പാലിക്കാൻ സഹായിക്കുന്ന അവയവം 

Ans : ചെവി

*ചെവിയുടെ മൂന്നു ഭാഗങ്ങൾ.

Ans :  മധ്യകർണ്ണം,ബാഹ്യ കർണ്ണം, ആന്തരകർണ്ണം

*മധ്യകർണത്തിലെ അസ്ഥികൾ,

Ans : മാലിയസ്, ഇൻകസ്, സ്റ്റേപിസ് 

*ചുറ്റികയുടെ ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി

Ans : മാലിയസ്

*കൂടക്കല്ലിന്റെ ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി

Ans : ഇൻകസ്

*കുതിര സവാരിക്കാരന്റെ പാദ്ധാരയുടെ ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി 

Ans :  സ്റ്റേപിസ്

*ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി

Ans : സ്റ്റേപിസ്

*ബാഹ്യകർണ്ണത്തിന്റെ ഭാഗങ്ങൾ

Ans : ചെവിക്കുട, കർണ്ണനാളം, കർണ്ണപടം

*കർണപടത്തിന് ഇരുവശത്തുമുള്ള വായുമർദ്ദം ക്രമീകരിക്കാൻ സഹായിക്കുന്നത്

Ans : യൂസ്റ്റേക്കിയൻ നാളി

*മധ്യകർണ്ണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന കുഴൽ 
Ans  : യൂസ്റ്റേക്കിയൻ നാളി
*യൂസ്റ്റേക്കിയൻ നാളി ബന്ധിപ്പിക്കുന്ന ഭാഗങ്ങൾ 

Ans : ചെവി, തൊണ്ട

*ആന്തരകർണത്തിന്റെ ഭാഗങ്ങൾ.

Ans : അർദ്ധ വൃത്താകാര കുഴലുകൾ, വെസ്റ്റിബ്യൂൾ,ക്ലോക്കിയ 

*വെസ്റ്റിബ്യളിന്റെരണ്ട് ഭാഗങ്ങൾ 
 
Ans : യൂട്രിക്കിൾ , സാക്യൂൾ  

* വെസ്റ്റിബ്യൂളിലെ ചുണ്ണാമ്പ തരികളാണ്

Ans : ഓട്ടോലിത്ത്

*ശരീരത്തിന്റെ ചലനം മൂലം ചലിക്കുന്നത്

Ans : ഓട്ടോലിത്ത്

*ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം. 

Ans : കോക്ലിയ

*മനുഷ്യന് കേൾക്കാൻ സാധിക്കുന്നു ശബ്ദത്തിന്റെ പരിധി 

Ans : 20Hz നും 20,000 Hz നും ഇടയിൽ 

*ആന്തര കർണത്തിൽ നിറഞ്ഞിരിക്കുന്ന ദ്രാവകങ്ങൾ.

Ans : പേരിലിംഫ് , എന്റോലിംഫ് എന്നിവ

തലച്ചാറിന്റെ ഭാരം 


*സ്പേം വെയ്ൽ - 7800 ഗ്രാം

*ആന - 5000 ഗ്രാം

*ഡോൾഫിൻ - 1700 ഗ്രാം

*മനുഷ്യൻ - 1400  ഗ്രാം

*പശു - 500 ഗ്രാം

*ചിമ്പൻസി - 420 ഗ്രാം

*പട്ടി - 72 ഗ്രാം

*പൂച്ച - 30 ഗ്രാം

*മൂങ്ങ -
2.2 ഗ്രാം

*ഏറ്റവും വലിയ തലച്ചോറുള്ള ജീവി

Ans : സ്പേം വെയ്ൽ

*കരയിലെ ഏറ്റവും വലിയ തലച്ചോറുള്ള ജീവി 

Ans : ആന 

*ഹൈപ്പോതലാമസ് ഉല്പാദിപ്പിക്കുന്ന ഹോർമോണുകൾ 
Ans  : ഓക്സിടോസിൻ, വാസോപ്രസിൻ
*പ്രസവ പ്രകിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഹോർമോൺ

Ans : ഓക്‌സിടോസിൻ 

*സെറിബല്ലത്തിലേയ്ക്കും സെറിബല്ലത്തിൽ നിന്നും ഉള്ള ആവേഗങ്ങളുടെ പുനഃപ്രസരണകേന്ദ്രം.

Ans : പോൺസ് 

*മസ്തിഷകത്തിന്റെ ഇടത്-വലത് അർധഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഡീകല. 

Ans : കോർപ്പസ് കലോസം 

*സെറിബ്രത്തിന്റെ ഇടത്തെ അർധഗോളം നിയന്ത്രിക്കുന്നത്  
Ans  : ശരീരത്തിന്റെ വലതുഭാഗത്തെ 
*സെറിബ്രത്തിന്റെ വലത്തെ അർധഗോളം നിയന്ത്രിക്കുന്നത്
 Ans  : ശരീരത്തിന്റെ ഇടതുഭാഗത്തെ 
*മസ്തിഷകത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ട പിടിക്കുന്നതുമൂലം അതിലൂടെ രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥ. 

Ans : സെറിബ്രൽ ത്രോംബോസിസ് 

*മസ്തിഷകത്തിലേക്കുള്ള ഏതെങ്കിലും രക്തക്കുഴലു കൾ പൊട്ടുന്നതിന്റെ ഫലമായുണ്ടാകുന്ന രക്തപ്രവാഹം 
Ans  : സെറിബൽ ഹെമറേജ് 
*ശരീരത്തിന് മൊത്തമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെടുകയോ പ്രതികരണശേഷി ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥ 

Ans :  തളർവാതം (പരാലിസിസ്) 

*മസ്തിഷകത്തിലെ സ്തപാളിയായ മെനിൻജസിനുണ്ടാകുന്ന അണുബാധ 

Ans :  മെനിൻജൈറ്റിസ് 

*മുഖങ്ങളെ തിരിച്ചറിയാൻ മസ്തിഷകത്തിന് കഴിയാതെ വരുന്ന അവസ്ഥ. 

Ans :  പ്രോസോപഗ്നോസിയ (പ്രോസോഫിനോസിയ)

*അക്ഷരങ്ങളും വാക്കുകളും തിരിച്ചറിയുന്നതിനെ ബാധിക്കുന്ന തലച്ചോറിന്റെ തകരാറ് 

Ans :  ഡൈസ്ലേഷ്യ

*പക്ഷാഘാതത്തിനുള്ള കാരണങ്ങൾ, 

Ans : സെറിബ്രൽ ത്രോംബോസിസും, സെറിബ്രൽ ഹെമറേജും 

*മെഡുല ഒബ്ലോംഗേറ്റയുടെ തുടർച്ചയായി കാണുന്ന ഭാഗം 

Ans :  സുഷുമ്ന 

* റിഫ്ളക്സ് പ്രവർത്തനങ്ങളെ നിയന്തിക്കുന്നത്. 

Ans : സുഷുമ്ന 

* സുഷുമ്ന സ്ഥിതി ചെയ്യുന്നത് 

Ans :  നട്ടെല്ലിന്റെ ഉള്ളിൽ 

*സുഷുമ്നയിൽ നിന്ന് ഉൽഭവിക്കുന്ന നാഡികൾ 

Ans : 31 ജോഡികൾ 

*സുഷുമ്ന സ്ഥിതി ചെയ്യുന്ന നട്ടെല്ലിലെ ഭാഗം. 

Ans : ന്യൂറൽ കനാൽ 

*സുഷുമ്ന നാഡിയുടെ നീളം 

Ans : 45 സെ.മീ 

*സുഷുമ്നയുമായി യോജിച്ചിരിക്കുന്ന മസ്തിഷ്കഭാഗം
 Ans  : മെഡുല്ല ഒബ്ലോംഗേറ്റ 
*നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഒരു സംക്രമിക രോഗം 
Ans  : പോളിയോ മെലിറ്റസ് 
*മസ്തിഷകവും സുഷുമ്നയും ചേരുന്നതാണ്. 

Ans : കേന്ദ്രനാഡീവ്യൂഹം 

*ശരീരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത്. 

Ans : നാഡീവ്യവസ്ഥ 

*നാഡീവ്യവസ്ഥയുടെ അടിസ്ഥാന ഘടകം.

Ans : ന്യൂറോൺ (നാഡീകോശം)

* മറ്റു കോശങ്ങളിൽ നിന്നും നാഡി കോശങ്ങളുടെ സവിശേഷത 

Ans :  സ്വയം വിഭജിക്കാൻ  ശേഷിയില്ല

*ന്യൂറോണിന്റെ പ്രധാന ഭാഗങ്ങൾ 

Ans :  കോശശരീരം,ആക്സോൺ ,ഡെൻഡ്രോൺ, സിനാപ്റ്റിക്നോബ് 

*ന്യൂറോണിലെ നീണ്ടതന്തു

Ans : ആക്സോൺ

*നാഡീകോശങ്ങൾ ആവേഗങ്ങൾ സ്വീകരിക്കുന്നത്

Ans : ഡെൻഡ്രൈറ്റിലൂടെ

*ന്യൂറോണിൽനിന്ന്  നിന്ന് ആവേഗങ്ങളെ വഹിച്ചുകൊണ്ട്പോകുന്നത് 

Ans : ആക്സോൺ

*ഒരു ന്യൂറോണിന്റെ ആക്സസോണെറ്റുകളും മറ്റൊരുന്യൂറോണിന്റെ  ഡെൻ  ഡ്രോണൈറ്റുകളും തമ്മിൽ ബന്ധപ്പെടുന്ന ഭാഗം 

Ans : സിനാപ്സ്

*ആക്സസോണിന്റെ ആവരണം 

Ans :  മയലിൻ ഉറ 

*മയലിൻ ഉറ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം

Ans :  കൊഴുപ്പ് 

*ആക്സസോണിനെ പൊതിഞ്ഞിരിക്കുന്ന മയലിൻ ഉറയുടെ നിറം

Ans :  വെള്ള

*തലച്ചോറിലും സുഷുമ്നയിലും മയലിൻ ഉള്ള നാഡീ തന്തുക്കൾ ഒന്നിച്ച കൂടിയ ഭാഗം 

Ans : വൈറ്റ് മാറ്റർ 

*കോശശരീരവും മയലിൻ ഉറ ഇല്ലാത്ത നാഡീകോശ ഭാഗങ്ങളും ഒന്നിച്ച് ചേർന്നുള്ള ഭാഗമാണ് 

Ans :  ഗ്രേമാറ്റർ 

*സിനാപ്റ്റ്സിൽ നാഡീയപ്രേഷകമായി പ്രവർത്തിക്കുന്ന രാസവസ്തു.

Ans : അസറ്റൈൽ കോളിൻ (സിനാപ്റ്റിക്നോബിൽ നിന്നാണ് അസറ്റൈൽ കോളിൻ സ്രവിക്കപ്പെടുന്നത്)

*നാഡീകോശങ്ങളിലൂടെയുള്ള ആവേഗങ്ങളുടെ പ്രസരണവേഗം

Ans :  സെക്കന്റിൽ
0.5 മുതൽ 100 മീറ്റർ വരെ 70 മില്ലിവോൾട്ട് 

*നാഡീയ ആവേഗങ്ങളുടെ പ്രസരണത്തിനു സഹായിക്കുന്ന  അയോണുകൾ. 

Ans : പോസിറ്റീവ് ചാർജഡ് അയോണുകൾ

*നാഡികൾ നിർമ്മിതമായിരിക്കുന്നത്. 

Ans : നാഡീതന്തുക്കൾ കൊണ്ട്

*നാഡീതന്തുക്കളുടെ കൂട്ടം 

Ans :  ഗ്രാംഗ്ലിയോൺ

*മൂന്ന് തരത്തിലുള്ള നാഡികൾ,

Ans : സംവേദന നാഡി, പ്രേരക നാഡി ,സമ്മിശ്ര നാഡി 

*സംവേദ ആവേഗങ്ങളെ സുഷുമ്നയിലോ മസ്തിഷ്കത്തിലോ എത്തിക്കുന്ന നാഡികൾ

Ans :  സംവേദ നാഡികൾ

*ഒരു സംവേദ നാഡിക്കുദാഹരണം 

Ans :  നേത്ര നാഡി 

*മസ്തിഷ്കം, സുഷുമ്ന എന്നിവിടങ്ങളിൽ നിന്നുള്ള പ്രേരക ആവേഗങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന നാഡികൾ 

Ans : പ്രേരക നാഡികൾ 

* ഒരു പ്രേരക നാഡിക്കുദാഹരണം 

Ans : 11-ാം ശിരോനാഡി

*സംവേദനാഡീതന്തുക്കളും പ്രേരക നാഡിതന്തുക്കളും കൂടിച്ചേർന്നതാണ്

Ans : സമ്മിശ്രനാഡി

* സമ്മിശ്രനാഡിക്കുദാഹരണങ്ങൾ 

Ans : വാഗസ് നാഡിശിരോനാഡി ,സുഷുമ്ന നാഡികൾ 

*നട്ടെലിന്റെ ഇരുവശത്തുള്ള ഗാംഗ്ലിയോൺ ശൃംഖലയും അവയോട് ബന്ധപ്പെട്ട നാഡികളും ചേർന്നതാണ് 

Ans : സിംപതറ്റിക് വ്യവസ്ഥ 

*മസ്തിഷ്ക്കത്തിൽ നിന്നും  സുഷുമുനയുടെ അവസാന ഭാഗത്തെ  ഗാംഗ്ലിയോണുകൾ നിന്നും പുറപ്പെടുന്ന നാഡികൾ ചേർന്നതാണ് 

Ans : പാരാ സിംപതറ്റിക് വ്യവസ്ഥ 

*സിംപതറ്റിക് വ്യവസ്ഥയും   പാരാ സിംപതറ്റിക് വ്യവസ്ഥയും ചേർന്നതാണ് 

Ans : സ്വതന്ത്ര നാഡീവ്യവസ്ഥ 

*മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡി 

Ans : സയാറ്റിക് നാഡി 

*മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ ശിരോ നാഡി

Ans : വാഗസ് നാഡി (10-ാം ശിരോനാഡി)

*ഓൾഫാക്ടറി നെർവ്വിന്റെ ധർമ്മം 

Ans :  ഗന്ധഗ്രഹണം

*നേത്രഗോളത്തിന്റെ ചലനവുമായി ബന്ധപ്പെട്ട നാഡി

Ans : ഓക്കുലോ മോട്ടോർ

* സെറിബ്രൽ കോർട്ടക്സ്സിൽ നിന്ന് ആവേഗങ്ങളുമായി ബന്ധപ്പെട്ട താളം തെറ്റിയതും അമിതവുമായ വൈദ്യു ചാർജ് ഉണ്ടാകുന്നതാണ് 

Ans : അപസ്മാരം (എപിലെപ്റ്റസി)

*മെനി‍‍ഞ്ചൈറ്റിസിന് കാരണമായ സൂക്ഷ്മമാണുക്കൾ

Ans : വൈറസ്, ബാക്ടീരിയ, പരാദങ്ങൾ, ഫംഗസ് 

*മെനി‍‍ഞ്ചൈറ്റിസ്  രോഗനിർണ്ണയത്തിനുള്ള പരിശോധന 

Ans : CSF പരിശോധന (CSF  - സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡ്‌)

*തലച്ചോറിലെ ന്യൂറോണുകളുടെ ക്രമാതീതമായ നാശമോ ജനിതക തകരാറോ മൂലം ഉണ്ടാകുന്ന അസാധാരണമായ ഓർമക്കുറവ് 

Ans : അൾഷി മെഴ്സ് 

*ശരീരത്തിലെ പ്രേരക ന്യൂറോണുകൾക്ക് നാശം സംഭവിക്കുന്നതുമൂലം പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥ 

Ans : പാർക്കിൻ സൺസ് രോഗം 

*പ്രേരക ന്യൂറോണുകൾക്ക് നാശം സംഭവിക്കുമ്പോൾ ഡോപാമൈൻ എന്ന നാഡീയ പ്രേഷകത്തിന്റെ ഉത്പാദനം കുറയുന്നു

* നാഡീവ്യവസ്ഥയുടെ തകരാറുകൾ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ,
CT സ്കാൻ  , MRI സ്കാൻ , EEG CT സ്കാൻ (കമ്പ്യൂട്ടർറൈസ്ഡ് റ്റോമോ ഗ്രാഫിക് സ്കാൻ ) MRI സ്കാൻ  (മാഗ്നെറ്റിക് റെസൊണൻസ്  ഇമേജിങ്) EEG (ഇലക്ട്രോ എൻസഫലോ ഗ്രാം ) EEG ണ്ടുപിടിച്ചത് - ഹാൻസ് ബെർജർ 
*ഹൃദയത്തെയും ഹൃദ്രോഗങ്ങളെയും കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്രശാഖ 

Ans :  കാർഡിയോളജി

*മനുഷ്യഹൃദയത്തിന്റെ ഏകദേശ വലിപ്പം

Ans : ഓരോ വ്യക്തിയുടേയും കൈമുഷ്ഠിയുടെ വലിപ്പം

*മനുഷ്യഹൃദയത്തിന്റെ ഏകദേശഭാരം 

Ans :  300 ഗ്രാം

*ഹൃദയത്തിന്റെ ധർമ്മം 

Ans :ശരീരത്തിനാവശ്യമായ രക്തം പമ്പ് ചെയ്യുക

*രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രം 

Ans :  ഹ്യദയം

*മനുഷ്യ ഹൃദയത്തിന്റെ അറകളുടെ എണ്ണം 

Ans : നാല് (2 ഓറിക്കിളുകൾ 2 വെൻട്രിക്കിളുകൾ) 

*മനുഷ്യ ഹൃദയത്തിന്റെ മുകളിലത്തെ അറകൾ
ഓറിക്കിളുകൾ
*മനുഷ്യ ഹൃദയത്തിന്റെ താഴത്തെ അറകൾ, വെൻട്രിക്കിളുകൾ

*കട്ടി കൂടിയ ഭിത്തിയുള്ള ഹൃദയ അറ 

Ans : ഇടത് വെൻട്രിക്കിൾ

*മനുഷ്യഹൃദയം സ്പന്ദിച്ചു തുടങ്ങുന്നത്

Ans : ഭൂണത്തിന് 4 ആഴ്ച പ്രായമാകുമ്പോൾ 

*മാസങ്ങളിൽ ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ 

Ans : ഒരു മിനിട്ടിൽ ഏകദേശം 200 തവണ 

*പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ ഹൃദയ സ്പന്ദന . നിരക്ക് 

Ans :  ഒരു മിനിട്ടിൽ ഏകദേശം 72 തവണ 

*ഹൃദയസ്പന്ദനം നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം

Ans : മെഡുല  ഒബ്ലോംഗേറ്റ

*ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരമുള്ള ആവരണം 

ans :   പെരികാർഡിയം ദ്രവം 

*പെരികാർഡിയത്തിൽ നിറഞ്ഞിരിക്കുന്ന ദ്രവം

Ans : പെരിക്കാർഡിയൽ ദ്രവം

* പെരിക്കാർഡിയൽ ദ്രവത്തിന്റെ ധർമ്മം

Ans : ഹൃദയത്തെ ബാഹ്യക്ഷതങ്ങളിൽ നിന്ന് സംരക്ഷി ക്കുക, ഹൃദയം വികസിക്കുമ്പോൾ സ്തരങ്ങൾക്കിടയിലുള്ള ഘർഷണം ഇല്ലാതാക്കുക.
 
*ഹൃദയഭിത്തി നിർമ്മിക്കപ്പെട്ടിരിക്കുന്ന ആവരണങ്ങൾ

Ans : പെരി കാർഡിയം,മായോകാർഡിയം, എൻഡോകാർഡിയം 

*മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി.

Ans : മയോ കാർഡിയൽ പേശികൾ 

*ഹൃദയത്തിന്റെ പേസ്ക്മേക്കർ” എന്നറിയപ്പെടുന്ന 

Ans : SA Node (Sinuauricular Node) 

*'അർബുദം ബാധിക്കാത്ത അവയവം 

Ans :  ഹൃദയം

*ഹൃദയത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ

Ans : അഡ്രിനാലിൻ 

*ഹൃദയതന്ത്രികൾ എന്നറിയപ്പെടുന്നത്. 

Ans : കോർഡേ ടെന്റിനെ

*നാഡീമിടിപ്പ് അറിയാനായി തൊട്ടുനോക്കുന്ന രക്തക്കുഴൽ

Ans : ധമനി 

*ഓക്സിജൻ അടങ്ങിയ രക്തമാണ്

Ans :  ശുദ്ധരക്തം

* ശുദ്ധ രക്തം ഉള്ളത് ഹൃദയത്തിൻ്റെ

Ans : ഇടത്തെ അറകളിൽ

*മനുഷ്യശരീരത്തിലെ ഏറ്റവും വലിയ രക്തകുഴൽ 

Ans : മഹാധമനി (അയോർട്ട)

*മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ധമനി 

Ans :  മഹാധമനി

*മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ സിര

Ans : അർദ്ധമഹാസിര 

*ഓക്സിജൻ അടങ്ങിയിട്ടില്ലാത്ത രക്തമാണ്

Ans : അശുദ്ധരക്തം

*അശുദ്ധരക്തം ഉള്ളത്  ഹൃദയത്തിൻ്റെ

Ans : വലത്തേ അറകളിൽ 

*ഹൃദയത്തിൻ്റെ വലത്തേ  ഓറിക്കിളിലേക്ക്  രക്തം എത്തിക്കുന്നത് 

Ans : ഉൗർദ്ധ്വമഹാസിര(superior Venacava)യും  അധോമഹാസിര(Inferior  Venacava)യും.


Manglish Transcribe ↓


manushyante jnjaanendriyangal


ans : kannu, chevi, naakku, mukku, thvakku

kannu


*kaazhchaykkakkulla indriyam 

ans :  kannu 

*kannu sthithi cheyyunnathu

ans :  thalayottiyile nethra kodaratthil

*kannile kaavalkkaar 

ans :  kanpolakal

*kanninte ettavum purameyulla paali. 

ans : skleera (druddapadalam)

*nethragolatthinu aakruthi nalkunna paali. 

ans : druddapadalam

*kannile ettavum ullilulla paali. 

ans : rettina (drushdipadalam) 

*kannil prathibimbam roopam kollunna paali. 

ans : rettina 

*ettavum kooduthal kaazhcha shakthiyulla kannile bhaagam 

ans : peetha bindu (yello spottu ) 

*rettinayile rodukoshangalum konkoshangalu millaattha bhaagam

ans :  andhabindhu (blaakkaspottu ) 

*kanninte lensinu munpil marpole kaanappedunna bhaagam 

ans : airisu airisinte madhyabhaagatthulla sushiram. 

ans :krushnamani  (pupil)

* prakaashatheevratha koodumpol krushnamani 

ans : churungunnu 

*mangiya velicchatthil krushnamani

ans :  vikasikkunnu

*munbhaagatthu vrutthaakruthiyil kaanunna glaasu  pole suthaaryathayulla bhaagam 

ans : korniya 

*kannile druddapadalatthinte bhaagamaanu korniya

*kannile ettavum valiya ara

ans :  vidriyasu ara

*vidriyasu ara lensinum rettinaykkum idayilaayi kaanappedunnu.

*vidriyasu arayile -arddha kharaavasthayilulla padaarththam 

ans : vidriyasu dravam (sphadika dravam)

*airisinum korniyaykkakkum idayilulla ara

ans : akvasu ara

*nethralensinte vakratha krameekarikkaan sahaayikkunna peshikal 

ans : seeliyari peshikal 

*kanbhitthiyile madhyabhaagam.

ans : rakthapadalam (koroyidu)

*kannile kalakalkku oksijanum poshanavum pradhaanam cheyyunna draavakam 

ans :  akvasdravam 

*rakthapadalatthinu niram nalkunna varnnavasthu.

ans :  melaanin

*kannile kalakalkku oksijanum poshanavum pradaanam cheyyunnu kannile paali 

ans : rakthapadalam 

*rodukoshangalile varnnavasthu 

ans : rodopsin

*vishval  parppil ennariyappedunna  varnna vasthu 

ans :ayadopsasin

rodu aandu kon 


*mangiya velicchatthil kaazhcha saadhyamaakkunna kannile koshangal. 

ans : rodukoshangal 

*vasthukkale karuppaayum veluppaayum kaanaan sahaayikkunna prakaashagraahikal

ans : rodu koshangal

* nirangal thiricchariyaanum theevraprakaashatthil vasthukkale kaanaanum  sahaayikkunna kannile koshangal 
ans  : konkoshangal
*pooccha, naaya ennivayude kannukal raathriyil thilangaan kaaranam.

ans : avayude kannukalil dapeettam enna prathi phalanasheshiyulla paali ullathinaal 

* rogaanukkale nashippikkaan kazhivulla kannuneeriladangiya ensym 

ans :  lysosym 

* kannuneer ulpaadippikkunna granthi 

ans :  laakrimal glaandu 

* kannaneeril kaanunna loham 

ans :  sinku 

* kanninte thilakkatthinu kaaranam 

ans :  sinku 

*kannile lensu 

ans :  bykonveksu lensu

*cheriya vasthukkale sookshiccha nokkumpol prathibimbam roopam kollunnathu.

ans : peethabinduvil

*kunjungalkku aadyamaayi kannuneerundaakunnathu

ans : janicchu moonnaazhccha  praayamaakumpol  

*vyakthamaaya kaazhccha shakthiykkulla shariyaaya akalam 

ans : 25 se. Mi 

*akaleyulla vasthukkale vyakthamaayi kaanaan saadhikkaattha  avastha 

ans : hasvadrushdi (mayopiya)

*hasvadrushdi ullavaril (pathibimbam roopappedunnathu 

ans : rettinaykku munpil

*hasvadrushdiykku kaaranam

ans : nethragolatthin്re neelam varddhikkunnathu

*adutthulla vasthukkale vyakthamaayi kaanaan saadhikkaattha avastha 

ans : deerghadrushdi (hyparmedropiya)

*deerghadrushdiyullavaril vasthukkalude prathibimbam pathiykkunnathu 

ans : rettinaykku purakil 

*deerghadrushdiykku kaaranam 

ans : nethragolatthinte neelam kurayunnathu

* nethralynsinte vakrathamoolam  vasthuvinte shariyaaya prathibimbam roopappedaattha avastha. 

ans : vishamadrushdi (asttigmaattisam)

*nethragolatthile marddham asaadhaaranamaayi varddhi kkunna avastha 

ans :  glokkoma

*krushnamani eerpparahithavum athaaryavumaayittheerunna avastha 

ans : seerophthaalmiya

*seerophthaalmiya rogatthinu kaaranam.

ans :  jeevakam e yude aparyaapthatha

*kannile peshikalude samanvitha chalanam saadhyamaakaathirikkunna avastha 

ans :  konkannu

*nethraavaranatthinundaakunna anubaadha. 

ans : chenkannu (kanjangttivyttisu)

*nirangal thiricchariyanaavaattha  avastha 

ans : varnnaandhatha

*varnnaandhathaayullavaril thiricchariyaanaakaattha nirangal 

ans : chuvappu ,paccha 

*varnnaandhathayude mattoru per 

ans :  daalttanisam

*aadyamaayi varnnaandhathayekkuricchu vishadeekaricchathu. 

ans : robarttu boyil

*varnnaandhatha kandupidicchathu 

ans : jon daalttan

*mangiya velicchatthil kannukaanaan kazhiyaattha avastha 

ans : nishaandhatha 

*nishaandhathaykku  kaaranam 

ans : jeevakam eyude aparyaapthatha 

samanju janakshamatha 

(power of accomodation) kannil ninnu vasthuvilekkulla dooramanusaricchu  prathibimbam rettinayil thanne pathippikkaanulla kannin്re  kazhivu 

veekshana sthiratha

 
(persistance of vision) oru vasthu janippikkunna drushyaanubhavam 1/16  sekkantu samayatthekku  kannil thanne thangi nilkkunna prathibhaasamaanu  persisttansu odu vishan kannin്re vishamathakalum , parihaara lensukalum
* (hasvadrushdi - konkevu lensu (avathala lensu)

*deerghadrushdi - konveksu lensu (utthala lensu)

*vishama drushdi - silindikkal lensu 
 
* (hasvadrushdiyum deerghadrushdiyum orumiccha pariharikkaan upayogikkunna lensu -  byphokkal  lensu

* deerghadrushdi

*byphokkal lensu kandupidicchathu - banchamin phraankalin

*praayam koodumpol kannin്re ilaasthikatha kuranjuvarunna avastha 

ans : vellezhutthu
praayam koodumpol kannile lensin്re suthaaryatha nashdamaakunnathaanu thimiram (cataract)
*lokatthilaadyamaayi thimirashasthrakriya nadatthiyathu 

ans : shushruthan   

*drakkoma rogam baadhikkunna avayavam 

ans : kannu 

*kannu puratthekku thuricchu varunna avastha 

ans : eksophthaalmosu ( propttosisu )

*moongaykku pakal velicchatthil kaazhcha kurayaanulla kaaranam 

ans : konkoshangalude aparyaapthatha

*kannu maattivaykkal shasthrakriyayil upayogikkunna nethrabhaagam 

ans : korniya (nethrapadalam )

*lokatthile aadyatthe kannu maattivaykkal shasthrakriya nadatthiyathu 

ans : do. Edverdu kornaadu sim ( disambar ) (osdriya )

*snellansu chaarttu upayogikkunnathu 

ans : kaazhchashakthi parishodhikkaan 

*desheeya andhathaa nivaarana paddhathi aarambhiccha varsham

ans : 1976

* keraattoplaastti shareeratthinte ethu avayavavumaayi bandhappetta shaasthrakriyayaanu 

ans : kannu  

*korniya maatti puthiya korniya vecchu pidippi kkunna shasthrakriyayude peru  

ans : keraattoplaastti

*kanninte ulvasham parishodhikkaan upayogikkunna

ans : ophthaalmoskopu

*manushya nethratthile korniyayil puthuthaayi kandupidiccha paali 

ans : duva paali (dua’s layer)

*duvapaali kandupidiccha inthyan shaasthrajnjan

ans : harmindarsingu duva

chevi 


*shareeratthinte thulananila paalikkaan sahaayikkunna avayavam 

ans : chevi

*cheviyude moonnu bhaagangal.

ans :  madhyakarnnam,baahya karnnam, aantharakarnnam

*madhyakarnatthile asthikal,

ans : maaliyasu, inkasu, sttepisu 

*chuttikayude aakruthiyilulla madhyakarnatthile asthi

ans : maaliyasu

*koodakkallinte aakruthiyilulla madhyakarnatthile asthi

ans : inkasu

*kuthira savaarikkaarante paaddhaarayude aakruthiyilulla madhyakarnatthile asthi 

ans :  sttepisu

*shareeratthile ettavum cheriya asthi

ans : sttepisu

*baahyakarnnatthinte bhaagangal

ans : chevikkuda, karnnanaalam, karnnapadam

*karnapadatthinu iruvashatthumulla vaayumarddham krameekarikkaan sahaayikkunnathu

ans : yoosttekkiyan naali

*madhyakarnnatthe grasaniyumaayi bandhippikkunna kuzhal 
ans  : yoosttekkiyan naali
*yoosttekkiyan naali bandhippikkunna bhaagangal 

ans : chevi, thonda

*aantharakarnatthinte bhaagangal.

ans : arddha vrutthaakaara kuzhalukal, vesttibyool,klokkiya 

*vesttibyalinterandu bhaagangal 
 
ans : yoodrikkil , saakyool  

* vesttibyoolile chunnaampa tharikalaanu

ans : ottolitthu

*shareeratthinte chalanam moolam chalikkunnathu

ans : ottolitthu

*shravanatthinu sahaayikkunna cheviyile bhaagam. 

ans : kokliya

*manushyanu kelkkaan saadhikkunnu shabdatthinte paridhi 

ans : 20hz num 20,000 hz num idayil 

*aanthara karnatthil niranjirikkunna draavakangal.

ans : perilimphu , entolimphu enniva

thalacchaarinte bhaaram 


*spem veyl - 7800 graam

*aana - 5000 graam

*dolphin - 1700 graam

*manushyan - 1400  graam

*pashu - 500 graam

*chimpansi - 420 graam

*patti - 72 graam

*pooccha - 30 graam

*moonga -
2. 2 graam

*ettavum valiya thalacchorulla jeevi

ans : spem veyl

*karayile ettavum valiya thalacchorulla jeevi 

ans : aana 

*hyppothalaamasu ulpaadippikkunna hormonukal 
ans  : oksidosin, vaasoprasin
*prasava prakiyayil nirnnaayaka panku vahikkunna hormon

ans : oksidosin 

*seriballatthileykkum seriballatthil ninnum ulla aavegangalude punaprasaranakendram.

ans : ponsu 

*masthishakatthinte idath-valathu ardhagolangale thammil bandhippikkunna naadeekala. 

ans : korppasu kalosam 

*seribratthinte idatthe ardhagolam niyanthrikkunnathu  
ans  : shareeratthinte valathubhaagatthe 
*seribratthinte valatthe ardhagolam niyanthrikkunnathu
 ans  : shareeratthinte idathubhaagatthe 
*masthishakatthilekku raktham vitharanam cheyyunna dhamanikalil raktham katta pidikkunnathumoolam athiloode rakthapravaaham thadasappedunna avastha. 

ans : seribral threaambosisu 

*masthishakatthilekkulla ethenkilum rakthakkuzhalu kal pottunnathinte phalamaayundaakunna rakthapravaaham 
ans  : seribal hemareju 
*shareeratthinu motthamaayo bhaagikamaayo chalanasheshi nashdappedukayo prathikaranasheshi illaathaavukayo cheyyunna avastha 

ans :  thalarvaatham (paraalisisu) 

*masthishakatthile sthapaaliyaaya meninjasinundaakunna anubaadha 

ans :  meninjyttisu 

*mukhangale thiricchariyaan masthishakatthinu kazhiyaathe varunna avastha. 

ans :  prosopagneaasiya (prosophinosiya)

*aksharangalum vaakkukalum thiricchariyunnathine baadhikkunna thalacchorinte thakaraaru 

ans :  dysleshya

*pakshaaghaathatthinulla kaaranangal, 

ans : seribral thrombosisum, seribral hemarejum 

*medula oblomgettayude thudarcchayaayi kaanunna bhaagam 

ans :  sushumna 

* riphlaksu pravartthanangale niyanthikkunnathu. 

ans : sushumna 

* sushumna sthithi cheyyunnathu 

ans :  nattellinte ullil 

*sushumnayil ninnu ulbhavikkunna naadikal 

ans : 31 jodikal 

*sushumna sthithi cheyyunna nattellile bhaagam. 

ans : nyooral kanaal 

*sushumna naadiyude neelam 

ans : 45 se. Mee 

*sushumnayumaayi yojicchirikkunna masthishkabhaagam
 ans  : medulla oblomgetta 
*naadeevyavasthaye baadhikkunna oru samkramika rogam 
ans  : poliyo melittasu 
*masthishakavum sushumnayum cherunnathaanu. 

ans : kendranaadeevyooham 

*shareeratthinte pravartthanangale niyanthrikkukayum ekopippikkukayum cheyyunnathu. 

ans : naadeevyavastha 

*naadeevyavasthayude adisthaana ghadakam.

ans : nyooron (naadeekosham)

* mattu koshangalil ninnum naadi koshangalude savisheshatha 

ans :  svayam vibhajikkaan  sheshiyilla

*nyooroninte pradhaana bhaagangal 

ans :  koshashareeram,aakson ,dendron, sinaapttiknobu 

*nyooronile neendathanthu

ans : aakson

*naadeekoshangal aavegangal sveekarikkunnathu

ans : dendryttiloode

*nyooronilninnu  ninnu aavegangale vahicchukondpokunnathu 

ans : aakson

*oru nyooroninte aaksasonettukalum mattorunyooroninte  den  dronyttukalum thammil bandhappedunna bhaagam 

ans : sinaapsu

*aaksasoninte aavaranam 

ans :  mayalin ura 

*mayalin ura nirmmikkappettirikkunna padaarththam

ans :  kozhuppu 

*aaksasonine pothinjirikkunna mayalin urayude niram

ans :  vella

*thalacchorilum sushumnayilum mayalin ulla naadee thanthukkal onniccha koodiya bhaagam 

ans : vyttu maattar 

*koshashareeravum mayalin ura illaattha naadeekosha bhaagangalum onnicchu chernnulla bhaagamaanu 

ans :  gremaattar 

*sinaapttsil naadeeyapreshakamaayi pravartthikkunna raasavasthu.

ans : asattyl kolin (sinaapttiknobil ninnaanu asattyl kolin sravikkappedunnathu)

*naadeekoshangaliloodeyulla aavegangalude prasaranavegam

ans :  sekkantil
0. 5 muthal 100 meettar vare 70 millivolttu 

*naadeeya aavegangalude prasaranatthinu sahaayikkunna  ayonukal. 

ans : positteevu chaarjadu ayonukal

*naadikal nirmmithamaayirikkunnathu. 

ans : naadeethanthukkal kondu

*naadeethanthukkalude koottam 

ans :  graamgliyon

*moonnu tharatthilulla naadikal,

ans : samvedana naadi, preraka naadi ,sammishra naadi 

*samveda aavegangale sushumnayilo masthishkatthilo etthikkunna naadikal

ans :  samveda naadikal

*oru samveda naadikkudaaharanam 

ans :  nethra naadi 

*masthishkam, sushumna ennividangalil ninnulla preraka aavegangale shareeratthinte vividha bhaagangalil etthikkunna naadikal 

ans : preraka naadikal 

* oru preraka naadikkudaaharanam 

ans : 11-aam shironaadi

*samvedanaadeethanthukkalum preraka naadithanthukkalum koodicchernnathaanu

ans : sammishranaadi

* sammishranaadikkudaaharanangal 

ans : vaagasu naadishironaadi ,sushumna naadikal 

*nattelinte iruvashatthulla gaamgliyon shrumkhalayum avayodu bandhappetta naadikalum chernnathaanu 

ans : simpathattiku vyavastha 

*masthishkkatthil ninnum  sushumunayude avasaana bhaagatthe  gaamgliyonukal ninnum purappedunna naadikal chernnathaanu 

ans : paaraa simpathattiku vyavastha 

*simpathattiku vyavasthayum   paaraa simpathattiku vyavasthayum chernnathaanu 

ans : svathanthra naadeevyavastha 

*manushya shareeratthile ettavum neelam koodiya naadi 

ans : sayaattiku naadi 

*manushyashareeratthile ettavum neelam koodiya shiro naadi

ans : vaagasu naadi (10-aam shironaadi)

*olphaakdari nervvinte dharmmam 

ans :  gandhagrahanam

*nethragolatthinte chalanavumaayi bandhappetta naadi

ans : okkulo mottor

* seribral korttaksil ninnu aavegangalumaayi bandhappetta thaalam thettiyathum amithavumaaya vydyu chaarju undaakunnathaanu 

ans : apasmaaram (epilepttasi)

*meni‍‍nchyttisinu kaaranamaaya sookshmamaanukkal

ans : vyrasu, baakdeeriya, paraadangal, phamgasu 

*meni‍‍nchyttisu  roganirnnayatthinulla parishodhana 

ans : csf parishodhana (csf  - seribro spynal phlooyidu)

*thalacchorile nyooronukalude kramaatheethamaaya naashamo janithaka thakaraaro moolam undaakunna asaadhaaranamaaya ormakkuravu 

ans : alshi mezhsu 

*shareeratthile preraka nyooronukalkku naasham sambhavikkunnathumoolam peshi pravartthanangale ekopippikkaan saadhikkaathe varunna avastha 

ans : paarkkin sansu rogam 

*preraka nyooronukalkku naasham sambhavikkumpol dopaamyn enna naadeeya preshakatthinte uthpaadanam kurayunnu

* naadeevyavasthayude thakaraarukal kandupidikkaan upayogikkunna maarggangal,
ct skaan  , mri skaan , eeg ct skaan (kampyoottarrysdu ttomo graaphiku skaan ) mri skaan  (maagnettiku resonansu  imejingu) eeg (ilakdro ensaphalo graam ) eeg ndupidicchathu - haansu berjar 
*hrudayattheyum hrudrogangaleyum kuricchu padtikkunna vydyashaasthrashaakha 

ans :  kaardiyolaji

*manushyahrudayatthinte ekadesha valippam

ans : oro vyakthiyudeyum kymushdtiyude valippam

*manushyahrudayatthinte ekadeshabhaaram 

ans :  300 graam

*hrudayatthinte dharmmam 

ans :shareeratthinaavashyamaaya raktham pampu cheyyuka

*rakthaparyayana vyavasthayude kendram 

ans :  hyadayam

*manushya hrudayatthinte arakalude ennam 

ans : naalu (2 orikkilukal 2 vendrikkilukal) 

*manushya hrudayatthinte mukalilatthe arakal
orikkilukal
*manushya hrudayatthinte thaazhatthe arakal, vendrikkilukal

*katti koodiya bhitthiyulla hrudaya ara 

ans : idathu vendrikkil

*manushyahrudayam spandicchu thudangunnathu

ans : bhoonatthinu 4 aazhcha praayamaakumpol 

*maasangalil garbhasthashishuvinte hrudayamidippa 

ans : oru minittil ekadesham 200 thavana 

*praayapoortthiyaaya oru manushyante hrudaya spandana . Nirakku 

ans :  oru minittil ekadesham 72 thavana 

*hrudayaspandanam niyanthrikkunna masthishka bhaagam

ans : medula  oblomgetta

*hrudayatthe pothinjirikkunna iratta stharamulla aavaranam 

ans :   perikaardiyam dravam 

*perikaardiyatthil niranjirikkunna dravam

ans : perikkaardiyal dravam

* perikkaardiyal dravatthinte dharmmam

ans : hrudayatthe baahyakshathangalil ninnu samrakshi kkuka, hrudayam vikasikkumpol stharangalkkidayilulla gharshanam illaathaakkuka.
 
*hrudayabhitthi nirmmikkappettirikkunna aavaranangal

ans : peri kaardiyam,maayokaardiyam, endokaardiyam 

*manushya shareeratthile vishramamillaattha peshi.

ans : mayo kaardiyal peshikal 

*hrudayatthinte peskmekkar” ennariyappedunna 

ans : sa node (sinuauricular node) 

*'arbudam baadhikkaattha avayavam 

ans :  hrudayam

*hrudayatthe utthejippikkaan sahaayikkunna hormon

ans : adrinaalin 

*hrudayathanthrikal ennariyappedunnathu. 

ans : korde dentine

*naadeemidippu ariyaanaayi thottunokkunna rakthakkuzhal

ans : dhamani 

*oksijan adangiya rakthamaanu

ans :  shuddharaktham

* shuddha raktham ullathu hrudayatthin്re

ans : idatthe arakalil

*manushyashareeratthile ettavum valiya rakthakuzhal 

ans : mahaadhamani (ayortta)

*manushyashareeratthile ettavum valiya dhamani 

ans :  mahaadhamani

*manushya shareeratthile ettavum valiya sira

ans : arddhamahaasira 

*oksijan adangiyittillaattha rakthamaanu

ans : ashuddharaktham

*ashuddharaktham ullathu  hrudayatthin്re

ans : valatthe arakalil 

*hrudayatthin്re valatthe  orikkililekku  raktham etthikkunnathu 

ans : uaurddhvamahaasira(superior venacava)yum  adhomahaasira(inferior  venacava)yum.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution