മനുഷ്യ ശരീരം :പല്ലുകൾ,ഉമിനീർ ,ആമാശയം ,ചെറുകുടൽ

പല്ലുകൾ


* മുതിർന്ന വ്യക്തിയിൽ 32 പല്ലുകൾ ഉണ്ട്.  

* ദന്തമകുടം നിർമിച്ചിരിക്കുന്ന നിർജീവമായ വെള്ള നിറമുള്ള കട്ടിയേറിയ ഭാഗമാണ് ഇനാമൽ.

* മനുഷ്യശരീരത്തിലെ ഏറ്റവും കടുപ്പമുള്ള ഭാഗമാണിത്. 

* പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കലയാണ് ഡൈൻെറൻ

* ചെറിയ കുട്ടികളിൽ 20 പാൽപല്ലുകൾ ഉണ്ട്. 6 മാസത്തിൽ മുളയ്ക്കുന്ന ഈ പല്ലുകൾ 6 വയസ്സാവുമ്പോൾ പൊഴിഞ്ഞുതുടങ്ങും പിന്നീടു വരുന്ന പല്ലുകളാണ് സ്ഥിരദന്തങ്ങൾ. 

ഉമിനീർ 


* മനുഷ്യന്റെ വായിൽ 3 ജോഡി ഉമിനീർ ഗ്രന്ഥികളുണ്ട് 

* ഉമിനീരിൽ ഉള്ള ലൈസോസൈം എന്ന രാസാഗ്നി രോഗാണുക്കളെ നശിപ്പിക്കുന്നു. 

* ഉമിനീരിലടങ്ങിയ സലൈവറി അമിലേസ് എന്ന രാസാഗ്നി അന്നജത്തെ മാൾട്ടോസ് എന്ന പഞ്ചസാരയാകുന്നു 

ആമാശയം 


* ഭക്ഷണത്തെ ആമാശയത്തിലെത്തിക്കുന്ന അന്നനാളത്തിന്റെ തരംഗരൂപത്തിലുള്ള ചലനമാണ് പെരിസ്റ്റാൾസിസ്.

* ആമാശയ ഭിത്തിയിലെ ഗ്രന്ഥികൾ പെപ്‌സിൻ,ഹൈഡോക്ലോറിക് ആസിഡ്,ശ്ലേഷ്മം എന്നിവ ഉത്പാദിപ്പിക്കുന്നു 

* പെപ്‌സിൻ എന്ന എൻസൈം പ്രോട്ടീനെ ഭാഗികമായി പെപ്റ്റോണുകളാക്കുന്നു.

* ഭക്ഷണത്തിലെ രോഗാണുക്കളെ ഹൈഡ്രോകോറിക് ആസിഡ് നശിപ്പിക്കും.

*  ആമാശയ ഭിത്തിയെ ദഹനരസങ്ങളിൽ നിന്ന് ശ്ലേഷ്മം സംരക്ഷിക്കുന്നു.

*  ആമാശയത്തെക്കുറിച്ചും ദഹന വ്യവസ്ഥയെക്കുറിച്ചും ശാസ്ത്രീയപഠനം നടത്തിയ വ്യക്തിയാണ് വില്യം ഭൂമണ്ട്.

ചെറുകുടൽ 


* ആഹാരത്തിന്റെ ദഹനം പൂർത്തിയാവുന്നതും ആഗിരണം നടത്തുന്നതും ചെറുകുടലിൽ വെച്ചാണ് 

* ചെറുകുടലിന്റെ ആദ്യഭാഗമാണ് പക്വാശയം

* പക്വാശയത്തിൽ വെച്ച് കരൾ ഉത്പാദിപ്പിക്കുന്ന പിത്തരസവും ആഗ്നേയഗ്രന്ഥി ഉത്പാദിപ്പിക്കുന്ന  അമിലേസ്,ട്രിപ്സിൻ,ലിപ്പേസ് എന്നീ രാസാഗന്ധികൾ  ഭക്ഷണത്തോടൊപ്പം ചേരും 


Manglish Transcribe ↓


pallukal


* muthirnna vyakthiyil 32 pallukal undu.  

* danthamakudam nirmicchirikkunna nirjeevamaaya vella niramulla kattiyeriya bhaagamaanu inaamal.

* manushyashareeratthile ettavum kaduppamulla bhaagamaanithu. 

* pallu nirmmicchirikkunna jeevanulla kalayaanu dyneran

* cheriya kuttikalil 20 paalpallukal undu. 6 maasatthil mulaykkunna ee pallukal 6 vayasaavumpol pozhinjuthudangum pinneedu varunna pallukalaanu sthiradanthangal. 

umineer 


* manushyante vaayil 3 jodi umineer granthikalundu 

* umineeril ulla lysosym enna raasaagni rogaanukkale nashippikkunnu. 

* umineeriladangiya salyvari amilesu enna raasaagni annajatthe maalttosu enna panchasaarayaakunnu 

aamaashayam 


* bhakshanatthe aamaashayatthiletthikkunna annanaalatthinte tharamgaroopatthilulla chalanamaanu peristtaalsisu.

* aamaashaya bhitthiyile granthikal pepsin,hydokloriku aasidu,shleshmam enniva uthpaadippikkunnu 

* pepsin enna ensym protteene bhaagikamaayi pepttonukalaakkunnu.

* bhakshanatthile rogaanukkale hydrokoriku aasidu nashippikkum.

*  aamaashaya bhitthiye dahanarasangalil ninnu shleshmam samrakshikkunnu.

*  aamaashayatthekkuricchum dahana vyavasthayekkuricchum shaasthreeyapadtanam nadatthiya vyakthiyaanu vilyam bhoomandu.

cherukudal 


* aahaaratthinte dahanam poortthiyaavunnathum aagiranam nadatthunnathum cherukudalil vecchaanu 

* cherukudalinte aadyabhaagamaanu pakvaashayam

* pakvaashayatthil vecchu karal uthpaadippikkunna pittharasavum aagneyagranthi uthpaadippikkunna  amilesu,dripsin,lippesu ennee raasaagandhikal  bhakshanatthodeaappam cherum 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution