ജീവശാസ്ത്രം 6

ടെസ്റ്റ്  ട്യൂബ് ശിശു 


*ടെസ്റ്റ്യൂബ്  ശിശുവിന്റെ സാങ്കേതിക വിദ്യ 

Ans :  ഇൻവിട്രോ  ഫെർട്ടിലൈസേഷൻ 

* ടെസ്റ്റ് ട്യൂബ് ശിശുവിന്റെ സാങ്കേതിക വിദ്യ  (IVF) കണ്ടെത്തിയ ശാസ്ത്രജ്ഞർ 

Ans :റോബർട്ട് ജി. എഡ്വേർഡ്, പാട്രിക്   സ്റ്റെപ്റ്റോ       

*2010 - ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം നേടി യത് - 

Ans :റോബർട്ട് ജി. എഡ്വേർഡ് 

*ശരീര ബാഹ്യബീജസങ്കലനത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളാണ് 

Ans :  ടെസ്റ്റ്യൂബ് ശിശുക്കൾ 

*ലോകത്തിലെ ആദ്യത്തെ ടെസ്റ്റ്യൂബ്  ശിശുവിനെ  സൃഷ്ടിച്ചത് 

Ans : ലൂയി ബ്രൗൺ (1978 ജൂലൈ 25, ഇംഗ്ലണ്ട്) 

*ഇൻവിട്രോ ഫെർട്ടിലൈസേഷൻ ഉപയോഗിച്ച്  ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്യൂബ്  ശിശുവിനെ സൃഷ്ടിച്ചത്.

Ans : ഡോ. സുഭാഷ് മുഖോപാധ്യായ (1978 ഒക്ടോബർ 3, കൊൽക്കത്തയിൽ) 

*ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്യൂബ്  ശിശു 

Ans :ബേബി ദുർഗ (1978, ഒക്ടോബർ 3, കൊൽക്കത്ത)

*ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ്യൂബ് ശിശു 

Ans : ബേബി ഹർഷ 

*അമ്മയായ ആദ്യത്തെ ടെസ്റ്റന്റുബ ശിശു 

Ans : നതാലി ബ്രൗൺ

*ദക്ഷിണേന്ത്യയിലെ ആദ്യത്തെ ടെസ്റ്റുബ ശിശു 

Ans : കമലാരത്നം (1990)

ആഹാരവും പോഷണവും 


*ശരീരത്തിനാവശ്യമായ ആഹാരത്തിലെ പ്രധാന പോഷകഘടകങ്ങളാണ്
1 ധാന്യകം (Carbohydrate) 
2.മാംസ്യം (protein)

3.കൊഴുപ്പ് (Fat)

4.ജീവകങ്ങൾ (Vitamins)

5.ധാതുക്കൾ (Minerals)

6.ജലം (water) 

*പോഷണത്തെക്കുറിച്ചുള്ള പഠനം 

Ans : ട്രൊഫോളജി

*സമീകൃതാഹാരം 

Ans : പാൽ

*പ്രോക്സിമേറ്റ്  പ്രിൻസിപ്പിൾസ് എന്നറിയപ്പെടുന്ന പോഷകങ്ങൾ 

Ans : മാംസ്യം ,ധാന്യകം ,കൊഴുപ്പ് 

*സ്ഥൂല പോഷണങ്ങൾ 

Ans : മാസ്യം, ധാന്യകം,കൊഴുപ്പ്

*പോഷകാഹാരങ്ങളെ  ഗവേഷണം നടത്തുന്ന സ്ഥാപനം 

Ans : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ 

ധാന്യകം (Carbohydrate)


*ധാന്യകത്തിലെ പ്രധാന മൂലകങ്ങൾ

Ans : കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ 

*ധാന്യകത്തിലെ ഹൈഡ്രജന്റെയും ഓക്സസിജന്റെയും
അനുപാതം - 2:1
*ധാന്യകത്തിന്റെ വിവിധ രൂപങ്ങളാണ് അന്നജം (Starch) പഞ്ചസാര (Sugar), സെല്ലുലോസ് (Cellulose) എന്നിവ 

*പ്രായപൂർത്തിയായ ഒരാളിന് ഒരു ദിവസം ആവശ്യമായ ധാന്യകം 

Ans : 500 ഗ്രാം

*അന്നജത്തിലെ അടിസ്ഥാന ഘടകം 

Ans : ഗ്ലൂക്കോസ്

*മസ്തിഷ്കത്തിന് ഊർജ്ജം നൽകുന്ന ആഹാര ഘടകം 
Ans  : ഗ്ലൂക്കോസ്
*പഴങ്ങളിൽ സമൃദ്ധമായുള്ള പഞ്ചസാര 

Ans :  ഫക്ടോസ് 

*തേനിലടങ്ങിയിരിക്കുന്ന പഞ്ചസാര 

Ans :  ഫക്ടോസ്

*ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾക്കാവശ്യ മായ ഊർജ്ജം നൽകുന്നത് 

Ans :  ധാന്യകം

*ദഹിക്കാത്ത ധാന്യകം

Ans :  സെല്ലുലോസ് 

*സാധാരണയായി ജന്തുക്കളിൽ ധാന്യകം സംഭരിക്കപ്പെടുന്നത് 

Ans : ഗ്ലൈക്കൊജന്റെ രൂപത്തിൽ 

*സസ്യങ്ങളിൽ ധാന്യകം സംഭരിക്കപ്പെടുന്നത്. 

Ans : അന്നജത്തിന്റെ രൂപത്തിൽ

*ആഹാരത്തിൽ അന്നജത്തിന്റെ സാന്നിദ്ധ്യം മനസ്സിലാക്കാൻ ഉപയോഗിക്കുന്നത്

Ans :  അയഡിൻ ലായനി

*മൂത്രത്തിലെ ഗ്ലൂക്കോസിന്റെ സാന്നിദ്ധ്യം അറിയാനുള്ള ടെസ്റ്റ് 

Ans : ബെനഡിക്ട് ടെസ്റ്റ

*ഒരു ഗ്രാം ധാന്യകത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജം
 
Ans : 4 കിലോറി   
 
*ഒരു ഗ്രാം മാംസ്യത്തിൽ നിന്നും ലഭിക്കുന്ന  ഊർജ്ജം

Ans :  
4.1 കിലോറി

*ഒരു ഗ്രാം കൊഴുപ്പിൽ നിന്ന് ലഭ്യമാക്കുന്ന ഊർജ്ജം 

Ans :
9.3 കിലോറി

മാംസ്യം (protenis)

പ്രോട്ടീനുകളുടെ അടിസ്ഥാന നിർമ്മാണ ഘടകം  
Ans : അമിനോ ആസിഡുകൾ 

*പ്രോട്ടീനിന്റെ ഘടക മൂലകങ്ങൾ 

Ans : കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ

*ശരീരകലകളുടെ നിർമ്മാണത്തിന് ആവശ്യമായ പോഷക ഘടകം 

Ans :മാംസ്യം

*ബോഡി  ബിൽഡേഴ്സ് എന്നറിയപ്പെടുന്ന പോഷക ഘടകം 

Ans : മാംസ്യം

*പ്രോട്ടീൻ എന്ന പേർ ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ 

Ans : ബർസിലിയസ്

*മാംസ്യത്തിന്റെ പ്രധാന ഉറവിടങ്ങൾ 

Ans : മാംസം, മത്സ്യം, മുട്ട, പാൽ, പയറുവർഗ്ഗങ്ങൾ
സോയാബിൻ - 40% നിലക്കടല - 28% പച്ച മത്സ്യം - 15% മുട്ട  - 12%
*ഏറ്റവും കൂടുതൽ മാംസ്യമടങ്ങിയ ആഹാരപദാർത്ഥം. 

Ans :സോയാബിൻ

*ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിട്ടുള്ള സുഗന്ധ വ്യഞ്ജനം

Ans :  ഉലുവ 

*മാംസ്യ സംരംഭകർ എന്നറിയപ്പെടുന്ന സസ്യവിഭാഗം

Ans : പയറുവിഭാഗം

* ഏതാണ്ട് 50% കോശഘടകങ്ങളും മാംസ്യനിർമ്മിതമാണ്. 

*ആന്റിബോഡികൾ, ഹീമോഗ്ലോബിൻ എന്നിവ മാംസ്യ നിർമ്മിതമാണ്.

*മാംസ്യോൽപാദനം നടക്കുന്ന കോശത്തിലെ ഭാഗം 

Ans : റൈബോസോം 

*മാംസ്യത്തിന്റ്റെ അഭാവം കൊണ്ടുണ്ടാകുന്ന രോഗങ്ങൾ 

Ans : മരാസ്മസ്, ക്വാഷിയോർക്കർ,

*മരാസ്മസിന്റെ ലക്ഷണങ്ങൾ. 

Ans : ശോഷിച്ച ശരീരം, ഉന്തിയ വാരിയെല്ലുകൾ, വരണ്ട ചർമ്മം, കുഴിഞ്ഞുതാണ് കണ്ണുകൾ

*കാഷിയോർക്കറിന്റെ ശരീര വളർച്ചയും മാനസിക വളർച്ചയും മുരടിക്കുന്ന 
നീരുവന്ന് വീർത്ത കാലുകൾ, ഉന്തിയ വയർ, തുറിച്ച കണ്ണുകൾ എന്നിവ. 
* 60 കിലോ ഭാരമുള്ള ഒരാൾക്ക് പ്രതിദിനം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ലഭിക്കേണ്ട മാംസ്യത്തിന്റ്റെ അളവ്  

Ans : 60 ഗ്രാം (60gm/day)

*പ്രൊട്ടീനുകളിലെ അമിനോ  ആസിഡുകളെ പരസ്പരം ബന്ധിപ്പിക്കുന്നത് 

Ans : പെപ്റ്റെഡ്‌ ബോണ്ട് 

*പേശികളിൽ കാണുന്ന മാംസ്യം 

Ans :  മയോസിൻ

*അസ്ഥികളെയും പേശികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗമായ ടെൻഡണിൽ അടങ്ങിയിരിക്കുന്ന മാംസ്യം 

Ans : കൊളാജൻ

*കൊമ്പ്, നഖം, മുടി എന്നിവയിലടങ്ങിയിരിക്കുന്ന  മാംസ്യം 

Ans: കെരാറ്റിൻ (ആൽഫ കെരാറ്റിൻ)

*കോഴിമുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന മാംസ്യം 

Ans: ഓവാൽബുമിൻ

*പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം 

Ans :  കേസിൻ

കൊഴുപ്പ് 


*കൊഴുപ്പിലടങ്ങിയിരിക്കുന്ന മൂലകങ്ങൾ.

Ans : കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ

* ഊർജ്ജം കൂടുതൽ അടങ്ങിയ പോഷക ഘടകം 

Ans : കൊഴുപ്പ് 

* കൊഴുപ്പിന്റെ പ്രധാന ധർമ്മം 

Ans :  ഊർജ്ജോൽപാദനം 

*കൊഴുപ്പിലെ ലഘുഘടകങ്ങൾ 

Ans :ഫാറ്റി ആസിഡും ഗ്ലിസറോളും 

* 20°C - ൽ  സസ്യജന്യകൊഴുപ്പ് ദ്രാവക രൂപത്തിലും  (ഉദാ: എണ്ണ) ജന്തുജന്യ കൊഴുപ്പ് ഖര രൂപത്തിലും കാണപ്പെടുന്നു 

*കൊഴുപ്പ്  സംഭരിക്കപ്പെടുന്ന കോശങ്ങൾ 

Ans : അഡിപ്പോസ്കോശങ്ങൾ

*ശരീരത്തിൽ അധികമുള്ള കൊഴുപ്പ്  സംഭരിക്കപ്പെടുന്ന  ഭാഗങ്ങൾ - ത്വക്ക്, അസ്ഥിമജ്ജ, വൃക്ക (ഇത് സംഭൃത കൊഴുപ്പ്  എന്നറിയപ്പെടുന്നു) 

*ശരീരത്തിന്  ഊർജ്ജം ലഭ്യമാകാതെ വരുന്ന സമയങ്ങളിൽ സംഭൃത കൊഴുപ്പ്  ഓക്സീകരിക്കപ്പെട്ട് 
ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുന്നു

ജീവകങ്ങൾ

 

*ജീവകം  എന്ന പദം നാമകരണം  ചെയ്തത് 
കാസിമർ ഫങ്ക്
*ആകെ 13 ജീവകങ്ങളുള്ളതിൽ 8 ജീവകം ബി  കോംപ്ലക്സ്സിൽ ഉൾപ്പെടുന്നു. 

*കോ -എൻസൈം എന്നറിയപ്പെടുന്ന ആഹാരഘടകം

Ans : ജീവകം

*കൊഴുപ്പിൽ ലയിക്കുന്ന ജീവകം

Ans : A, D, E, K. 

*ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ 

Ans :  B, C

* കണ്ണിന്റെ ആരോഗ്യത്തിന് വേണ്ട ഏറ്റവും പ്രധാന ജീവകം  

Ans : ജീവകം A 

* ഇലക്കറികളിൽ നിന്ന് ധാരാളമായി ലഭിക്കുന്ന ജീവകം

Ans : ജീവകം A 

* പാലിൽ സുലഭമായിട്ടുള്ള ജീവകം 

Ans : ജീവകം A 

* പ്രോ വൈറ്റമിൻ A എന്നറിയപ്പെടുന്ന വർണവസ്തു 

Ans : ബീറ്റാ കരോട്ടിൻ 

*തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം,

Ans : ജീവകം  B1

*ബാക്ടീരിയകളുടെ പ്രവർത്തനഫലമായി ചെറുകുടലിൽ നിർമ്മിക്കപ്പെടുന്ന ജീവകങ്ങൾ

Ans : ജീവകം  B7,ജീവകംB 5,ജീവകംK

*പാലിന് നേരിയ മഞ്ഞനിറം നൽകുന്ന ഘടകം.

Ans : റൈബോഫ്ളാവിൻ 

*നേരിട്ടുള്ള സൂര്യപ്രകാശമേൽക്കുമ്പോൾ നശിക്കുന്ന പാലിലെ  ജീവകം 

Ans : റൈബോഫ്ളാവിൻ

*ജീവകം H എന്നറിയപ്പെട്ടിരുന്നത് 

Ans : ജീവകം B7

*കൊബാൾട്ട് അടങ്ങിയിരിക്കുന്ന ജീവകം,

Ans : ജീവകം B12 

* ജീവകം B12 ന്റെ മനുഷ്യനിർമ്മിത രൂപമാണ്

Ans : സാനോകൊബാലോമീൻ

*ശരീരത്തിൽ കൊബാൾട്ടിന്റെ പ്രധാന ധർമ്മം

Ans : ഇരുമ്പിനെ ആഗിരണം ചെയ്യുക 

*കൃത്രിമമായി നിർമിച്ച ആദ്യ ജീവകം  

Ans :  ജീവകം C

*ആഹാര പദാർത്ഥങ്ങൾ ചൂടാക്കുന്നതിലൂടെ നഷ്ട്ടപ്പെട്ട് പോകുന്ന ജീവകം 

Ans : ജീവകം C

*ഓറഞ്ച് , നാരങ്ങ,നെല്ലിക്ക  എന്നിവയിൽ നിന്ന് ലഭിക്കുന്ന ജീവകം 

Ans : ജീവകം C

*മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം

Ans : ജീവകം C

* മുറിവുണങ്ങാൻ കാലതാമസമെടുക്കുന്നത് ഏത് ജീവ കത്തിന്റെ അഭാവം മൂലമാണ്

Ans :  ജീവകം C

*ജലദോഷത്തിന് ഒരു ഉത്തമ ഔഷധമായ ജീവകം

Ans : ജീവകം C

*രോഗപ്രതിരോധശേഷിക്ക് ആവിശ്യമായ ജീവകം 

Ans : ജീവകം C

*ജീവകം C യുടെ അഭാവം മോണയിലെ രക്തസ്രാവത്തിന് കാരണമാകുന്നു

*ജീവകം C യുടെ അഭാവത്തിൽ നാവികരിൽ കാണുന്ന രോഗം 

Ans : സ്കർവി

*ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പി ക്കുന്ന ജീവകം 

Ans :  ജീവകം C

*സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം

Ans : ജീവകം D (കാൽസിഫെറോൾ)

*എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്കാവശ്യമായ ജീവകം

Ans : ജീവകം D

ജീവകങ്ങളും രാസനാമങ്ങളും


*ജീവകം  - റെറ്റിനോൾ 

*ജീവകം B1- തയാമിൻ 

*ജീവകം B2 - റൈബോഫ്ളാവിൻ

*ജീവകം B3 - നിയാസിൻ (നിക്കോർട്ടിനിക് ആസിഡ് )

*ജീവകം B5 - പാന്റോതെനിക് ആസിഡ് 

*ജീവകം B6 - പിരിഡോക്സിൻ

*ജീവകം B7 - ബയോട്ടിൻ

*ജീവകം B9 - ഫോളിക് ആസിഡ് 

*ജീവകം B12 - സൈനോ കൊബാലമിൻ

*ജീവകം C - അസ്‌കോർബിക് ആസിഡ് 

*ജീവകം D - കാൽസിഫെറോൾ

*ജീവകം E - ടോക്കോഫെറോൾ

*ജീവകം K - ഫിലോക്വിനോൺ 

ബ്യൂട്ടി വിറ്റാമിൻ

 

*സൺഷെൻ വൈറ്റമിൻ - വൈറ്റമിൻ D

*ഫ്രെഷ്ഫുഡ് വൈറ്റമിൻ - വൈറ്റമിൻ C

*ആന്റിന്റെസ്റ്റ്റിലിറ്റി വൈറ്റമിൻ - വൈറ്റമിൻ E

*ആന്റിറിക്കറ്റിക്സ് വൈറ്റമിൻ - വൈറ്റമിൻ D

*ബ്യൂട്ടി വൈറ്റമിൻ - വൈറ്റമിൻ E

*ഹോർമോൺ വെറ്റമിൻ - വൈറ്റമിൻ E

*സ്റ്റീറോയിഡ് വൈറ്റമിൻ - വൈറ്റമിൻ D

*കൊയാഗുലേഷൻ വൈറ്റമിൻ - വൈറ്റമിൻ K

*ആന്റി പെല്ലഗ്ര വിറ്റാമിൻ - വൈറ്റമിൻ B3
 

അപര്യാപ്തതാ രോഗങ്ങൾ 

ജീവകം A - നിശാന്ധത, സിറോഫ്താൽമിയ  ജീവകം B3 - പെല്ലഗ്ര  ജീവകം B9 - വിളർച്ച  ജീവകം C - സ്കർവി  ജീവകം D - കണ (റിക്കറ്റ്സ്) ജീവകം K - രക്തസ്രാവം  ജീവകം E - വന്ധ്യത
*ശരീരത്തിൽ കാത്സ്യത്തിന്റെ ആഗിരണത്തെ ഉത്തേജി പ്പിക്കുന്ന ജീവകം 

Ans :  ജീവകം D

*ജീവകം D യുടെ 2 രൂപങ്ങളാണ് 

*ജീവകം D3 (കോൾകാൽസിഫൈറോൾ), 

*ജീവകം D2 (എർഗോസ്റ്റീറോൾ) എന്നിവ.

*ഹോർമോണായി കണക്കാക്കാവുന്ന ജീവകം.

Ans : ജീവകം E

* വന്ധ്യത ഉണ്ടാകുന്നതിന് കാരണം. 

Ans : ജീവകം E യുടെ അഭാവം 

*മുട്ടയുടെ മഞ്ഞയിൽ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം 
Ans  : ജീവകം E
*ഒരു നീരോക്സീകാരി കൂടിയായ ജീവകമാണ് 

Ans : ജീവകം E 

*ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നത്

Ans :  വൈറ്റമിൻ E 

*ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം

Ans :  ജീവകം E

* രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്ന ജീവകം.
 
Ans : ജീവകം K 

*വൈറ്റമിനുകളുടെ ആധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന അവസ്ഥ. 

Ans : ജീവകാധിക്യം (ഹൈപ്പർ വൈറ്റമിനോസിസ്)

ധാതുക്കൾ


*ശരീര പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും സഹായിക്കുകയും ചെയ്യുന്ന പോഷക ഘടകങ്ങൾ

Ans : ധാതുക്കളും, ജീവകങ്ങളും

*കൂടിയ അളവിൽ ശരീരത്തിന് ആവിശ്യമായ ധാതുക്കൾ 

Ans : കാത്സ്യം, ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം

*കുറഞ്ഞ അളവിൽ ശരീരത്തിന് ആവശ്യമായ ധാതുക്കൾ

Ans : കോപ്പർ, അയൺ, സിങ്ക്, മഗ്നീഷ്യം, അയഡിൻ
*പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ഒരുദിവസം ലഭ്യമാകേണ്ട ഇരുമ്പിന്റെ അളവ് 

Ans :  10mg 

* ഹീമോഗ്ലോബിൻ നിർമ്മാണത്തിന് ആവശ്യമായ ലോഹം 
Ans  : ഇരുമ്പ് 
*ഒരു ഹീമോഗ്ലോബിൻ തൻമാത്രയിൽ അടങ്ങിയിട്ടുള്ള ഇരുമ്പ് ആറ്റങ്ങളുടെ എണ്ണം - നാല് (4) 

* രക്തത്തിൽ ഇരുമ്പ് അധികമാകുന്ന അവസ്ഥ 

Ans :സിഡറോസിസ് (Siderosis)

*ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ് ജം 

Ans : മഞ്ഞൾ

*പ്രോട്ടീൻ നിർമ്മാണത്തിൽ മുഖ്യപങ്കു വഹിക്കുന്ന ലോഹം  

Ans : മഗ്നീഷ്യം 

*മഗ്നീഷ്യത്തിന്റെ പ്രധാന സ്രോതസ്സ് 

Ans : സമുദ്ര വിഭവങ്ങൾ, പയറു വർഗ്ഗങ്ങൾ ചോക്സ്ളേറ്റ്, ഇലക്കറികൾ 

*ഇൻസുലിൻ നിർമ്മാണത്തിനാവശ്യമായ ധാതു 

Ans : എല്ലുകളിലും പല്ലുകളിലും അടങ്ങിയിരിക്കുന്ന ധാതു  

*കാത്സ്യത്തിന്റെ സ്രോതസ് 

Ans :പാൽ, പാൽ ഉൽപ്പന്നങ്ങൾ, മത്സ്യം 

*കാത്സ്യത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗങ്ങൾ 

Ans : ടെറ്റനി, ഓസ്റ്റിയോപോറോസിസ്, കുട്ടികളുടെ
വളർച്ച മുരടിക്കൽ
* ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം 

Ans :  കശ കശ 

*ഏറ്റവും കൂടുതൽ ഇരുമ്പു സത്തുള്ള ധാന്യം 

Ans : ചോളം

* പൊട്ടാസ്യത്തിന്റെ പ്രധാന സ്രോതസ്

Ans : കരിക്കിൻ , വെള്ളം ,പാൽ ,മാംസം , പയർ വർഗ്ഗങ്ങൾ, പഴ വർഗ്ഗങ്ങൾ 

*പൊട്ടാസ്യത്തിന്റ്റെ അഭാവം കാരണം ഉണ്ടാക്കുന്ന ഒരു രോഗം 

Ans : സന്ധിവാതം

*അയഡിന്റെ പ്രധാന സ്രോതസ്

Ans : സമുദ്രവിഭവങ്ങൾ,അയഡൈസ്ഡ്

*പ്രധാനമായും ശരീരത്തിൽ നിന്നും ജലനഷ്ടം സംഭവിക്കുന്നത്

Ans : മൂത്രം, വിയർപ്പ് എന്നിവയിലൂടെ 

*ഒരു വ്യക്തിയുടെ ശരീരത്തിൽ നിന്നും ദിവസവും നഷ്ടപ്പെടുകയും സ്വീകരിക്കുകയും ചെയ്യുന്ന ജല ത്തിന്റെ അളവ് തുല്യമാകുമ്പോഴാണ് ജലം തുലനാവസ്ഥയിലെത്തുന്നത്. 

*ആരോഗ്യമുള്ള ഒരാൾ ഒരു ദിവസം വിസർജ്ജിക്കുന്ന മൂത്രത്തിന്റെ അളവ് 

Ans : 800 - 2500 മി.ലി. 

*ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിലെ ജലത്തിന്റെ അളവ് 
Ans  : ഏകദേശം 35 ലിറ്റർ

ഹോർമോണുകൾ


*അന്തഃസ്രാവീ ഗ്രന്ഥികളെയും ഹോർമോണുകളെയും  അവയുമായി ബന്ധപ്പെട്ട രോഗങ്ങളെയും കുറിച്ചുള്ള പഠന ശാഖ

Ans : എൻഡോക്രെെനോളജി 

*എൻഡോക്രെെനോളജിയുടെ പിതാവെന്നറിയപ്പെടുന്നത് 

Ans : ടി . അഡിസൺ

*ഹോർമോൺ എന്ന വാക്ക് ആദ്യമായി നിർദ്ദേശിച്ചത് 

Ans : ഇ . എച്ച് .സ്റ്റാർലിങ് (1950 -ൽ )

*നാളീരഹിത ഗ്രന്ഥികൾ എന്നറിയപ്പെടുന്നത്

Ans : അന്തഃസ്രാവീ ഗ്രന്ഥികൾ

*മനുഷ്യരിലെ രാസസന്ദേശവാഹകർ എന്നറിയപ്പെടുന്നത് 

Ans :  ഹോർമോണുകൾ

*ഏറ്റവും ആദ്യം കണ്ടുപിടിക്കപ്പെട്ട ഹോർമോൺ

Ans : സെക്രീറ്റിൻ

*മനുഷ്യശരീരത്തിൽ ഉള്ള എല്ലാ അന്തഃസ്രാവി ഗ്രന്ഥികളെയും നിയന്ത്രിക്കുന്ന ഗ്രന്ഥി 

Ans :  പിയൂഷ ഗ്രന്ഥി

*പിയൂഷ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന  വളർച്ചയ്ക്ക് സഹായകമായ ഹോർമോൺ 

Ans : സൊമാറ്റോ ട്രോപിൻ

*വാമനത്വത്തിന് (Dwarfism) കാരണം ഏത് ഹോർമോണിന്റെ കുറവാണ് 

Ans : സൊമാറ്റോട്രോപിൻ

*സൊമാറ്റോട്രോപിന്റെ ഉത്പാദനം അധികമാകുന്നത്തിന്റെ ഫലമായി കുട്ടികളുണ്ടാകുന്ന രോഗം 

Ans : ഭീമാകാരത്വം  (Giganstism)

*സൊമാറ്റോട്രോപിന്റെ  ഉത്പാദനം അധികമാകുന്നത്തിന്റെ ഫലമായി മുതിർന്നവരുലുണ്ടാകുന്ന രോഗം

Ans : അക്രോമെഗലി

*പ്രോലാക്ടിൻ ഉത്പാദിപ്പിക്കുന്നത് 

Ans :  പിയൂഷ ഗ്രന്ഥി

*പ്രോലാക്ടിൻ എന്നറിയപ്പെടുന്ന ഹോർമോൺ.

Ans : L.T.H. (Luteo Tropic Hormone)

*മുലപ്പാൽ ഉൽപ്പാദനത്തിന് സഹായിക്കുന്ന ഹോർമോൺ 

Ans : പ്രോലാക്ടിൻ

*ശരീരത്തിലെ ഒരേ ഒരു ന്യൂറോക്രൈൻ ഗ്രന്ഥിയാണ് 
Ans  : ഹൈപ്പോതലാമസ്
*ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ 
Ans  : ഓക്സിടോസിൻ,വാസോപ്രസിൻ
*ഗർഭപാത്രത്തിന്റെ സങ്കോചത്തിന് സഹായിക്കുന്ന ഹോർമോൺ

Ans : ഓക്സിടോസിൻ

*ശരീരത്തിലെ ജലത്തിന്റെ അളവ് ക്രമീകരിക്കുന്ന ഹോർമോൺ

Ans : വാസോപ്രസിൻ
(ADH - ആന്റിഡെെയൂററ്റിക് ഹോർമോൺ )
*വാസോപ്രസിൻ കുറയുമ്പോൾ  ഉണ്ടാകുന്ന രോഗം 

Ans : ഡയബറ്റിസ് ഇൻസിപ്പിഡസ് 

*തൈറോയിഡ്‌ ഗ്രന്ഥി ഉത്പ്പാദിക്കുന്ന ഹോർമോൺ 


Manglish Transcribe ↓


desttu  dyoobu shishu 


*desttyoobu  shishuvinte saankethika vidya 

ans :  invidro  pherttilyseshan 

* desttu dyoobu shishuvinte saankethika vidya  (ivf) kandetthiya shaasthrajnjar 

ans :robarttu ji. Edverdu, paadriku   stteptto       

*2010 - le vydyashaasthra nobel sammaanam nedi yathu - 

ans :robarttu ji. Edverdu 

*shareera baahyabeejasankalanatthiloode janikkunna kunjungalaanu 

ans :  desttyoobu shishukkal 

*lokatthile aadyatthe desttyoobu  shishuvine  srushdicchathu 

ans : looyi braun (1978 jooly 25, imglandu) 

*invidro pherttilyseshan upayogicchu  inthyayile aadyatthe desttyoobu  shishuvine srushdicchathu.

ans : do. Subhaashu mukhopaadhyaaya (1978 okdobar 3, kolkkatthayil) 

*inthyayile aadyatthe desttyoobu  shishu 

ans :bebi durga (1978, okdobar 3, kolkkattha)

*inthyayile randaamatthe desttyoobu shishu 

ans : bebi harsha 

*ammayaaya aadyatthe desttantuba shishu 

ans : nathaali braun

*dakshinenthyayile aadyatthe desttuba shishu 

ans : kamalaarathnam (1990)

aahaaravum poshanavum 


*shareeratthinaavashyamaaya aahaaratthile pradhaana poshakaghadakangalaanu
1 dhaanyakam (carbohydrate) 
2. Maamsyam (protein)

3. Kozhuppu (fat)

4. Jeevakangal (vitamins)

5. Dhaathukkal (minerals)

6. Jalam (water) 

*poshanatthekkuricchulla padtanam 

ans : dropholaji

*sameekruthaahaaram 

ans : paal

*proksimettu  prinsippilsu ennariyappedunna poshakangal 

ans : maamsyam ,dhaanyakam ,kozhuppu 

*sthoola poshanangal 

ans : maasyam, dhaanyakam,kozhuppu

*poshakaahaarangale  gaveshanam nadatthunna sthaapanam 

ans : naashanal insttittyoottu ophu nyoodrishan 

dhaanyakam (carbohydrate)


*dhaanyakatthile pradhaana moolakangal

ans : kaarban, hydrajan, oksijan 

*dhaanyakatthile hydrajanteyum oksasijanteyum
anupaatham - 2:1
*dhaanyakatthinte vividha roopangalaanu annajam (starch) panchasaara (sugar), sellulosu (cellulose) enniva 

*praayapoortthiyaaya oraalinu oru divasam aavashyamaaya dhaanyakam 

ans : 500 graam

*annajatthile adisthaana ghadakam 

ans : glookkosu

*masthishkatthinu oorjjam nalkunna aahaara ghadakam 
ans  : glookkosu
*pazhangalil samruddhamaayulla panchasaara 

ans :  phakdosu 

*theniladangiyirikkunna panchasaara 

ans :  phakdosu

*shareeratthile upaapachaya pravartthanangalkkaavashya maaya oorjjam nalkunnathu 

ans :  dhaanyakam

*dahikkaattha dhaanyakam

ans :  sellulosu 

*saadhaaranayaayi janthukkalil dhaanyakam sambharikkappedunnathu 

ans : glykkojante roopatthil 

*sasyangalil dhaanyakam sambharikkappedunnathu. 

ans : annajatthinte roopatthil

*aahaaratthil annajatthinte saanniddhyam manasilaakkaan upayogikkunnathu

ans :  ayadin laayani

*moothratthile glookkosinte saanniddhyam ariyaanulla desttu 

ans : benadikdu destta

*oru graam dhaanyakatthil ninnum labhikkunna oorjjam
 
ans : 4 kilori   
 
*oru graam maamsyatthil ninnum labhikkunna  oorjjam

ans :  
4. 1 kilori

*oru graam kozhuppil ninnu labhyamaakkunna oorjjam 

ans :
9. 3 kilori

maamsyam (protenis)

protteenukalude adisthaana nirmmaana ghadakam  
ans : amino aasidukal 

*protteeninte ghadaka moolakangal 

ans : kaarban, hydrajan, oksijan, nydrajan

*shareerakalakalude nirmmaanatthinu aavashyamaaya poshaka ghadakam 

ans :maamsyam

*bodi  bildezhsu ennariyappedunna poshaka ghadakam 

ans : maamsyam

*protteen enna per aadyamaayi upayogiccha shaasthrajnjan 

ans : barsiliyasu

*maamsyatthinte pradhaana uravidangal 

ans : maamsam, mathsyam, mutta, paal, payaruvarggangal
soyaabin - 40% nilakkadala - 28% paccha mathsyam - 15% mutta  - 12%
*ettavum kooduthal maamsyamadangiya aahaarapadaarththam. 

ans :soyaabin

*ettavum kooduthal maamsyam adangiyittulla sugandha vyanjjanam

ans :  uluva 

*maamsya samrambhakar ennariyappedunna sasyavibhaagam

ans : payaruvibhaagam

* ethaandu 50% koshaghadakangalum maamsyanirmmithamaanu. 

*aantibodikal, heemoglobin enniva maamsya nirmmithamaanu.

*maamsyolpaadanam nadakkunna koshatthile bhaagam 

ans : rybosom 

*maamsyatthintte abhaavam kondundaakunna rogangal 

ans : maraasmasu, kvaashiyorkkar,

*maraasmasinte lakshanangal. 

ans : shoshiccha shareeram, unthiya vaariyellukal, varanda charmmam, kuzhinjuthaanu kannukal

*kaashiyorkkarinte shareera valarcchayum maanasika valarcchayum muradikkunna 
neeruvannu veerttha kaalukal, unthiya vayar, thuriccha kannukal enniva. 
* 60 kilo bhaaramulla oraalkku prathidinam kazhikkunna bhakshanatthil ninnu labhikkenda maamsyatthintte alavu  

ans : 60 graam (60gm/day)

*protteenukalile amino  aasidukale parasparam bandhippikkunnathu 

ans : pepttedu bondu 

*peshikalil kaanunna maamsyam 

ans :  mayosin

*asthikaleyum peshikaleyum thammil bandhippikkunna bhaagamaaya dendanil adangiyirikkunna maamsyam 

ans : kolaajan

*kompu, nakham, mudi ennivayiladangiyirikkunna  maamsyam 

ans: keraattin (aalpha keraattin)

*kozhimuttayude vellayil adangiyirikkunna maamsyam 

ans: ovaalbumin

*paalil adangiyirikkunna maamsyam 

ans :  kesin

kozhuppu 


*kozhuppiladangiyirikkunna moolakangal.

ans : kaarban, hydrajan, oksijan

* oorjjam kooduthal adangiya poshaka ghadakam 

ans : kozhuppu 

* kozhuppinte pradhaana dharmmam 

ans :  oorjjolpaadanam 

*kozhuppile laghughadakangal 

ans :phaatti aasidum glisarolum 

* 20°c - l  sasyajanyakozhuppu draavaka roopatthilum  (udaa: enna) janthujanya kozhuppu khara roopatthilum kaanappedunnu 

*kozhuppu  sambharikkappedunna koshangal 

ans : adipposkoshangal

*shareeratthil adhikamulla kozhuppu  sambharikkappedunna  bhaagangal - thvakku, asthimajja, vrukka (ithu sambhrutha kozhuppu  ennariyappedunnu) 

*shareeratthinu  oorjjam labhyamaakaathe varunna samayangalil sambhrutha kozhuppu  okseekarikkappettu 
oorjjam uthpaadippikkappedunnu

jeevakangal

 

*jeevakam  enna padam naamakaranam  cheythathu 
kaasimar phanku
*aake 13 jeevakangalullathil 8 jeevakam bi  komplaksil ulppedunnu. 

*ko -ensym ennariyappedunna aahaaraghadakam

ans : jeevakam

*kozhuppil layikkunna jeevakam

ans : a, d, e, k. 

*jalatthil layikkunna jeevakangal 

ans :  b, c

* kanninte aarogyatthinu venda ettavum pradhaana jeevakam  

ans : jeevakam a 

* ilakkarikalil ninnu dhaaraalamaayi labhikkunna jeevakam

ans : jeevakam a 

* paalil sulabhamaayittulla jeevakam 

ans : jeevakam a 

* pro vyttamin a ennariyappedunna varnavasthu 

ans : beettaa karottin 

*thavidil dhaaraalamaayi adangiyirikkunna jeevakam,

ans : jeevakam  b1

*baakdeeriyakalude pravartthanaphalamaayi cherukudalil nirmmikkappedunna jeevakangal

ans : jeevakam  b7,jeevakamb 5,jeevakamk

*paalinu neriya manjaniram nalkunna ghadakam.

ans : rybophlaavin 

*nerittulla sooryaprakaashamelkkumpol nashikkunna paalile  jeevakam 

ans : rybophlaavin

*jeevakam h ennariyappettirunnathu 

ans : jeevakam b7

*kobaalttu adangiyirikkunna jeevakam,

ans : jeevakam b12 

* jeevakam b12 nte manushyanirmmitha roopamaanu

ans : saanokobaalomeen

*shareeratthil kobaalttinte pradhaana dharmmam

ans : irumpine aagiranam cheyyuka 

*kruthrimamaayi nirmiccha aadya jeevakam  

ans :  jeevakam c

*aahaara padaarththangal choodaakkunnathiloode nashttappettu pokunna jeevakam 

ans : jeevakam c

*oranchu , naaranga,nellikka  ennivayil ninnu labhikkunna jeevakam 

ans : jeevakam c

*moothratthiloode visarjjikkappedunna jeevakam

ans : jeevakam c

* murivunangaan kaalathaamasamedukkunnathu ethu jeeva katthinte abhaavam moolamaanu

ans :  jeevakam c

*jaladoshatthinu oru utthama aushadhamaaya jeevakam

ans : jeevakam c

*rogaprathirodhasheshikku aavishyamaaya jeevakam 

ans : jeevakam c

*jeevakam c yude abhaavam monayile rakthasraavatthinu kaaranamaakunnu

*jeevakam c yude abhaavatthil naavikaril kaanunna rogam 

ans : skarvi

*shareeratthile irumpinte aagiranatthe utthejippi kkunna jeevakam 

ans :  jeevakam c

*sooryaprakaashatthile aldraavayalattu rashmikalude sahaayatthode thvakkil nirmmikkappedunna jeevakam

ans : jeevakam d (kaalsipherol)

*ellinteyum pallinteyum valarcchaykkaavashyamaaya jeevakam

ans : jeevakam d

jeevakangalum raasanaamangalum


*jeevakam  - rettinol 

*jeevakam b1- thayaamin 

*jeevakam b2 - rybophlaavin

*jeevakam b3 - niyaasin (nikkorttiniku aasidu )

*jeevakam b5 - paantotheniku aasidu 

*jeevakam b6 - piridoksin

*jeevakam b7 - bayottin

*jeevakam b9 - pholiku aasidu 

*jeevakam b12 - syno kobaalamin

*jeevakam c - askorbiku aasidu 

*jeevakam d - kaalsipherol

*jeevakam e - dokkopherol

*jeevakam k - philokvinon 

byootti vittaamin

 

*sanshen vyttamin - vyttamin d

*phreshphudu vyttamin - vyttamin c

*aantintesrttilitti vyttamin - vyttamin e

*aantirikkattiksu vyttamin - vyttamin d

*byootti vyttamin - vyttamin e

*hormon vettamin - vyttamin e

*stteeroyidu vyttamin - vyttamin d

*koyaaguleshan vyttamin - vyttamin k

*aanti pellagra vittaamin - vyttamin b3
 

aparyaapthathaa rogangal 

jeevakam a - nishaandhatha, sirophthaalmiya  jeevakam b3 - pellagra  jeevakam b9 - vilarccha  jeevakam c - skarvi  jeevakam d - kana (rikkattsu) jeevakam k - rakthasraavam  jeevakam e - vandhyatha
*shareeratthil kaathsyatthinte aagiranatthe uttheji ppikkunna jeevakam 

ans :  jeevakam d

*jeevakam d yude 2 roopangalaanu 

*jeevakam d3 (kolkaalsiphyrol), 

*jeevakam d2 (ergostteerol) enniva.

*hormonaayi kanakkaakkaavunna jeevakam.

ans : jeevakam e

* vandhyatha undaakunnathinu kaaranam. 

ans : jeevakam e yude abhaavam 

*muttayude manjayil dhaaraalam adangiyirikkunna jeevakam 
ans  : jeevakam e
*oru neerokseekaari koodiyaaya jeevakamaanu 

ans : jeevakam e 

*byootti vyttamin ennariyappedunnathu

ans :  vyttamin e 

*hrudayatthe samrakshikkunna jeevakam

ans :  jeevakam e

* raktham katta pidikkunnathinu sahaayikkunna jeevakam.
 
ans : jeevakam k 

*vyttaminukalude aadhikyam moolam shareeratthinundaakunna avastha. 

ans : jeevakaadhikyam (hyppar vyttaminosisu)

dhaathukkal


*shareera pravartthanangale niyanthrikkukayum sahaayikkukayum cheyyunna poshaka ghadakangal

ans : dhaathukkalum, jeevakangalum

*koodiya alavil shareeratthinu aavishyamaaya dhaathukkal 

ans : kaathsyam, phospharasu, sodiyam, pottaasyam

*kuranja alavil shareeratthinu aavashyamaaya dhaathukkal

ans : koppar, ayan, sinku, magneeshyam, ayadin
*praayapoortthiyaaya oru vyakthikku orudivasam labhyamaakenda irumpinte alavu 

ans :  10mg 

* heemoglobin nirmmaanatthinu aavashyamaaya loham 
ans  : irumpu 
*oru heemoglobin thanmaathrayil adangiyittulla irumpu aattangalude ennam - naalu (4) 

* rakthatthil irumpu adhikamaakunna avastha 

ans :sidarosisu (siderosis)

*ettavum kooduthal irumpu adangiyittulla sugandhavyanju jam 

ans : manjal

*protteen nirmmaanatthil mukhyapanku vahikkunna loham  

ans : magneeshyam 

*magneeshyatthinte pradhaana srothasu 

ans : samudra vibhavangal, payaru varggangal chokslettu, ilakkarikal 

*insulin nirmmaanatthinaavashyamaaya dhaathu 

ans : ellukalilum pallukalilum adangiyirikkunna dhaathu  

*kaathsyatthinte srothasu 

ans :paal, paal ulppannangal, mathsyam 

*kaathsyatthinte abhaavam moolam undaakunna rogangal 

ans : dettani, osttiyoporosisu, kuttikalude
valarccha muradikkal
* ettavum kooduthal kaalsyam adangiyittulla sugandhavyanjjanam 

ans :  kasha kasha 

*ettavum kooduthal irumpu satthulla dhaanyam 

ans : cholam

* pottaasyatthinte pradhaana srothasu

ans : karikkin , vellam ,paal ,maamsam , payar varggangal, pazha varggangal 

*pottaasyatthintte abhaavam kaaranam undaakkunna oru rogam 

ans : sandhivaatham

*ayadinte pradhaana srothasu

ans : samudravibhavangal,ayadysdu

*pradhaanamaayum shareeratthil ninnum jalanashdam sambhavikkunnathu

ans : moothram, viyarppu ennivayiloode 

*oru vyakthiyude shareeratthil ninnum divasavum nashdappedukayum sveekarikkukayum cheyyunna jala tthinte alavu thulyamaakumpozhaanu jalam thulanaavasthayiletthunnathu. 

*aarogyamulla oraal oru divasam visarjjikkunna moothratthinte alavu 

ans : 800 - 2500 mi. Li. 

*aarogyamulla oraalude shareeratthile jalatthinte alavu 
ans  : ekadesham 35 littar

hormonukal


*anthasraavee granthikaleyum hormonukaleyum  avayumaayi bandhappetta rogangaleyum kuricchulla padtana shaakha

ans : endokreenolaji 

*endokreenolajiyude pithaavennariyappedunnathu 

ans : di . Adisan

*hormon enna vaakku aadyamaayi nirddheshicchathu 

ans : i . Ecchu . Sttaarlingu (1950 -l )

*naaleerahitha granthikal ennariyappedunnathu

ans : anthasraavee granthikal

*manushyarile raasasandeshavaahakar ennariyappedunnathu 

ans :  hormonukal

*ettavum aadyam kandupidikkappetta hormon

ans : sekreettin

*manushyashareeratthil ulla ellaa anthasraavi granthikaleyum niyanthrikkunna granthi 

ans :  piyoosha granthi

*piyoosha granthi uthpaadippikkunna  valarcchaykku sahaayakamaaya hormon 

ans : somaatto dropin

*vaamanathvatthinu (dwarfism) kaaranam ethu hormoninte kuravaanu 

ans : somaattodropin

*somaattodropinte uthpaadanam adhikamaakunnatthinte phalamaayi kuttikalundaakunna rogam 

ans : bheemaakaarathvam  (giganstism)

*somaattodropinte  uthpaadanam adhikamaakunnatthinte phalamaayi muthirnnavarulundaakunna rogam

ans : akromegali

*prolaakdin uthpaadippikkunnathu 

ans :  piyoosha granthi

*prolaakdin ennariyappedunna hormon.

ans : l. T. H. (luteo tropic hormone)

*mulappaal ulppaadanatthinu sahaayikkunna hormon 

ans : prolaakdin

*shareeratthile ore oru nyoorokryn granthiyaanu 
ans  : hyppothalaamasu
*hyppothalaamasu uthpaadippikkunna hormonukal 
ans  : oksidosin,vaasoprasin
*garbhapaathratthinte sankochatthinu sahaayikkunna hormon

ans : oksidosin

*shareeratthile jalatthinte alavu krameekarikkunna hormon

ans : vaasoprasin
(adh - aantideeyoorattiku hormon )
*vaasoprasin kurayumpol  undaakunna rogam 

ans : dayabattisu insippidasu 

*thyroyidu granthi uthppaadikkunna hormon 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution