ജീവശാസ്ത്രം 7

ഗ്രന്ഥികളും സ്ഥാനവും 
*തലച്ചോറിന്റെ അടിഭാഗത്തായി പയറുവി ത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഗ്രന്ഥി 

Ans : പിയൂഷ ഗ്രന്ഥി 

*കഴുത്തിൽ സ്വനപേടകത്തിന് തൊട്ടുതാഴെയായി സ്ഥിതി ചെയ്യുന്ന അന്തഃസ്രാവി

Ans : തെെറോയിഡ്‌ 

*ആമാശയത്തിന് താഴെ സ്ഥിതി ചെയ്യുന്ന ഗ്രന്ഥി

Ans : പാൻക്രിയാസ്‌ 

*വൃക്കയുടെ മുകളിൽ തൊപ്പിപോലെ കാണപ്പെടുന്ന ഗ്രന്ഥി

Ans : അഡ്രീനൽ ഗ്രന്ഥി

*രക്തത്തിലെ പഞ്ചസാരയുടെ അളവ് 43mg/100ml ആയി കുറയുന്നത് അബോധാവസ്ഥയ്ക്കും പെട്ടന്നുള്ള മരണത്തിനും കാരണമാകുന്നു 

Ans : ഇൻസുലീൻ ഷോക്ക് 

*ഫംഗർ ഹോർമോണുകൾ എന്നറിയപ്പെടുന്നത് 

Ans : ലിപ്റ്റിൻ,ഗ്രെലിൻ

*വൃക്കകളിൽ കാണപ്പെടുന്ന രക്തസമ്മർദ്ദം ക്കുന്ന ഗ്രന്ഥിയാണ് 

Ans :  അഡ്രീനൽ ഗ്രന്ഥി

*3F ഗ്രന്ഥിയെന്നും4S ഗ്രന്ഥിയെന്നും അറിയപ്പെടുന്ന ഗ്രന്ഥി

Ans : അഡ്രീനൽഗ്രന്ഥി

*6 അഡീനൽ ഗ്രന്ഥിയുടെ 2 ഭാഗങ്ങളാണ് 

Ans : അഡീനൽ കോർട്ടക്സും  അഡീനൽ മെഡുല്ലയും 

*അഡീനൽ കോർട്ടിക്സ് ഉത്പാദിപ്പിക്കുന്ന ഒരു കൂട്ടം ഹോർമോണുകളെ പൊതുവായി പറയുന്ന പേരാണ് 
Ans  : കോർട്ടിക്കോയിഡുകൾ (കോർട്ടിക്കോസ്റ്റീറോയിഡുകൾ) 
*3 തരം കോർട്ടിക്കോയിഡുകളാണ് ഉള്ളത്. 

Ans : ഗ്ലുക്കോ കോർട്ടിക്കോയിഡുകൾ ,മിനറൽ കോർട്ടിക്കോയിഡുകൾ, സെക്സ് ഹോർമോണുകൾ

*ഗ്ലുക്കോ  കോർട്ടിക്കോയിഡുകൾക്ക് ഉദാഹരണം

Ans : കോർട്ടിസോൺ, കോർട്ടിസോൾ, 

*കോർട്ടിക്കോസ്റ്റീറോൺ എന്നിവ കോർട്ടിസോളിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം 

Ans :  അഡിസൺസ് രോഗം

*കോർട്ടിസോളിന്റെ അധികോത്പാദനം മൂലമുണ്ടാകുന്ന രോഗം

Ans : കുഷിൻസ് സിൻഡ്രോം

*ഒരു മിനറൽ കോർട്ടിക്കോയിഡ് ഹോർമോണിനുദാഹ രണമാണ് 

Ans :  അൽഡോസ്റ്റീറോൺ

*ശരീരത്തിൽ നിന്നുള്ള സോഡിയം നഷ്ടം നിയന്ത്രിക്കുന്ന ഹോർമോൺ

Ans :  അൽഡോസ്റ്റീറോൺ

*അൽഡോസ്റ്റീറോണിന്റെ അധികോത്പാദനം മൂലമുണ്ടാകുന്ന രോഗം 

Ans :  കോൺസ് സിൻഡ്രോം (നാഡീകലകളിലുണ്ടാകുന്ന അസ്വസ്ഥത.)

*വിറ്റുലിസം, ഗെെനക്കോമാസ്റ്റിയ എന്നീ അവസ്ഥകൾക്ക് കാരണമായത്

Ans : അഡ്രീനൽ ഗ്രന്ഥിയിലുണ്ടാകുന്ന മുഴ 

*സ്ത്രീകളിൽ പുരുഷ സ്വഭാവം പ്രകടമാകുന്നതാണ്

Ans : വിറ്റുലിസം

*പുരുഷന്മാരിൽ സ്ത്രെെണത പ്രകടമാകുന്നതാണ് 

Ans : ഗൈനക്കോമാസ്റ്റിയ 

*അഡ്രിനൽ മെഡുല്ല ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ 

Ans : അഡ്രിനാലിൻ (എപിനെഫ്രിൻ )നോർ അഡ്രിനാലിൻ (നോർ എപിനെഫ്രിൻ )

*സർജിക്കൽ ഹോർമോൺ എന്നറിയപ്പെടുന്നത്

Ans : നോർ അഡ്രിനാലിൻ (ശാസ്ത്രക്രിയക്ക് ശേഷം രക്ത സമ്മർദ്ദം നിയന്ത്രിക്കാൻ രോഗികളിൽ കുത്തിവയ്ക്കുന്നതിനാലാണ് ഇങ്ങനെ അറിയപ്പെടുന്നത് )

*ഭയം ഉണ്ടാകുന്ന അവസരങ്ങളിൽ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണാണ് 

Ans :  അഡിനാലിൻ

*തെെമസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് 

Ans : തെെമോസിൻ

*സെറട്ടോണിൻ,മെലട്ടോണിൻ എന്നീ ഹോർമോണുകൾ ഉത്‌പാദിക്കുന്ന ഗ്രന്ഥി 

Ans : പീനിയൽ ഗ്രന്ഥി 

*അണ്ഡാശയങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ 

Ans :ഈസ്ട്രജൻ,പ്രൊജസ്‌ട്രോൺ 

*വൃഷണങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ

Ans : ടെസ്റ്റോസ്റ്റിറോൺ 

അപരനാമങ്ങൾ 


*ആദാമിന്റെ ആപ്പിൾ - തെറോയിഡ് ഗ്രന്ഥി 

*നായക ഗ്രന്ഥി - പീയൂഷഗ്രന്ഥി

*വളർച്ചാഗ്രന്ഥി - പീയൂഷ ഗ്രന്ഥി

*ശൈശവ ഗ്രന്ഥി - തെമസ് ഗ്രന്ഥി 

*ജൈവഘടികാരം - പീനിയൽ ഗ്രന്ഥി

*വളർച്ചാ ഹോർമോൺ - സൊമാറ്റോട്രോപിൻ

*അടിയന്തിര ഹോർമോൺ - അഡ്രിനാലിൻ 

*സർജിക്കൽ ഹോർമോൺ -നോർ അഡിനാലിൻ

*ജുവനൈൽ ഹോർമോൺ - തെെമോസിൻ

*യുവത്വഫോർമോൺ - തെെമോസിൻ

രോഗങ്ങൾ 


*ലോകാരേഗ്യ സംഘടന ആരോഗ്യത്തെ നിർവ്വചിച്ചിരിക്കുന്നത്  

Ans : മാനസികവും ശാരീരികവും സാമൂഹികവുമായ സുസ്ഥിതി 

*വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന രോഗങ്ങൾ പെതുവെ അറിയപ്പെടുന്നത് 

Ans : എപ്പിഡെമിക്

*സമൂഹത്തിൽ വളരെ കാലങ്ങളായി നിലനിൽക്കുന്ന പൂർണ്ണമായി തുടച്ചുമാറ്റാൻ കഴിയാത്ത രോഗങ്ങൾ അറിയപ്പെടുന്നത് 

Ans :  എൻഡമിക്

*കാരണമറിയാത്ത രോഗങ്ങൾ അറിയപ്പെടുന്നത്. 

Ans : ക്രപ്റ്റോജനിക് രോഗങ്ങൾ

*ഒരു രാജ്യത്തിൽ നിന്നും മറ്റൊരു രാജ്യത്തിലേക്ക് അതിവേഗം പടർന്നു പിടിക്കുന്ന രോഗങ്ങൾ

Ans :  പാൻഡമിക് 

*ആശുപ്രതിയിൽ നിന്നും പകരുന്ന രോഗങ്ങളാണ്. 

Ans : നാസോകോമിയൽ രോഗങ്ങൾ 

* മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നതായ രോഗങ്ങളാണ് 

Ans : സൂണോസിസ് 

* മൃഗങ്ങൾക്കിടയിലെ സാംക്രമിക രോഗങ്ങൾ അറിയ പ്പെടുന്നത്

Ans :  എപ്പിസൂട്ടിക്

*തെറ്റായ ജീവിതചര്യയിലൂടെ ഉണ്ടാകുന്ന രോഗങ്ങൾ
 
Ans : ജീവിതചര്യാ രോഗങ്ങൾ
 ഉദാ: ഡയബറ്റിസ്, ഹൈപ്പർടെൻഷൻ, പൊണ്ണത്തടി, ഹൃദയരോഗങ്ങൾ, കാൻസർ മുതലായവ
*ക്ഷയരോഗ വാക്സസിനായ ബാസിലസ് കാൽമിറ്റി ഗ്യൂറിൻ (BCG) കണ്ടെത്തിയ വർഷം 

Ans :  1906

*BCGകുത്തിവയ്ക്പ് കുഞ്ഞിന് നൽകേണ്ടത് 

Ans : കുഞ്ഞ് ജനിച്ച ഉടനെ

*ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻകാരണമാകുന്ന രോഗം 

Ans :  ക്ഷയരോഗം 

*ക്ഷയരോഗത്തിന് പേർ നൽകിയത് 

Ans : ജെ.എൽ. ഷോൺലിൻ 

*ഏറ്റവും കൂടുതൽ ക്ഷയബാധിതരുള്ള രാജ്യം 

Ans : ഇന്ത്യ 

*ക്ഷയരോഗ ചികിത്സയ്ക്കക്കുപയോഗിക്കുന്ന ആന്റിബയോട്ടിക്  

Ans : സ്‌ട്രെപ്റ്റോമെെസിൻ

*ക്ഷയരോഗത്തിന് നൽകുന്ന ചികിത്സാരീതി

Ans : ഡോട്ട്സ്  (DOTS-Directly Observed Treatment Short Course)
(5 മരുന്നുകളാണ് ഡോട്ടസിലൂടെ ഒരേ സമയം നൽകുന്നത്. ഇത് മൾട്ടി ഡഗ്ലസ് തെറാപ്പി എന്നറിയപ്പെടുന്നു) 
*ഏറ്റവും കുറഞ്ഞ പകർച്ചാനിരക്കുള്ള സാംക്രമിക
രോഗം 
Ans :  കുഷ്ഠം

*ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന രോഗം എന്നറിയപ്പെടുന്നത്

Ans :  കുഷ്ഠം

*ഹാൻസെൻസ്  രോഗം എന്നറിയപ്പെടുന്നത്

Ans :കുഷ്ഠം

*ദേശീയ കുഷ്‌ഠരോഗ നിർമ്മാജ്ജന പദ്ധതി  തുടങ്ങിയത് 

Ans : 1955

*എബോളരോഗം മനുഷ്യരിലേക്കെത്തിയ വർഷം

Ans : 1976

* എബോളരോഗം ആദ്യമായി റിപ്പോർട്ട ചെയ്യപ്പെട്ടത്. 

Ans : ആഫ്രിക്ക 

*വവ്വാലുകളിലൂടെ വ്യാപനം ചെയ്യപ്പെടുന്ന വൈറസ് രോഗം 

ans : എബോള 

*എബോള വൈറസ് ഒരു RNA വൈറസാണ്. 

*സയറിലെ ഒരു നദിയുടെ പേരിലറിയപ്പെടുന്ന രോഗം 

Ans : എബോള

* എയ്ഡ്സ് രോഗത്തിന് കാരണമാകുന്ന വൈറസ്

Ans :ഹ്യുമൻ ഇമ്മ്യൂണോ ഡെഫിഷൻസി വൈറസ് (HIV)

*എച്ച്.ഐ.വി. ഒരു റിട്രോ വൈറസാണ് 

*എയ്ഡ്സ് ബാധിക്കുന്നത് രോഗപ്രതിരോധശേഷിയെ
*എയ്ക്ക്ഡ്സ് തിരിച്ചറിയാനായി നടത്തുന്ന പ്രാഥമിക പ ശോധന

Ans :  എലീസ ടെസ്റ്റ്  (Enzyme Linked Immuno Sorbent Assay)
*എയ്ക്ക്ഡ്സ് സ്ഥിരീകരിക്കാനായി നടത്തുന്നു ടെസ്റ്റ്. ২

Ans : വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ് 

*എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം.

Ans :  അമേരിക്ക (1981 ജൂൺ 5) 

*ഇന്ത്യയിൽ ആ എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്തത് 

Ans :  ചെന്നെ (1986) 

*കേരളത്തിലാദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല 

Ans : പത്തനംതിട്ട

*ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് രോഗം സ്ഥിരീകരിച്ച ഡോക്ടർ

Ans : ഡോ. സുനിധി  സോളമൻ (1986)

*AIDS ന്റെ പൂർണ്ണ രൂപം 

Ans : Acquired Immuno Deficiency Syndrome (1982 ലാണ് ഈ രോഗത്തിന് എയ്ഡ്സ് എന്ന പേർ നൽകിയത്)
 

പരമ്പര്യ ജനിതക രോഗങ്ങൾ


*ഹീമോഫീലിയ 

*സിക്കിൾ സെൽ അനീമിയ 

*കളർ ബ്ലൈൻഡ്നെസ്  

*ഹണ്ടിങ് ടൺസ് 
   

ദിനങ്ങൾ 


*ലോക ഹീമോഫീലിയ ദിനം - ഏപ്രിൽ 7 

* ലോക ഹൃദയ ദിനം - സെപ്റ്റംബർ  29

* ലോക പ്രമേഹദിനം - നവംബർ 1

വാക്സിനുകൾ 


*ക്ഷയ രോഗം തടയുന്നതിന് നൽകുന്ന വാക്സിൻ 

Ans : ബി.സി.ജി വാക്സിൻ

* പോളിയോ പ്രതിരോധ വാക്സസിനുകളാണ് 

Ans : സാബിൻ (ഓറൽ), സൾക് (ഇൻജക്ഷൻ) എന്നിവ 

*TAB വാക്സിൻ ഉപയോഗിക്കുന്നത് 

Ans : എന്ററിക് ഫീവറിന്

* HIB വാക്സസിൻ ഉപയോഗിക്കുന്നത്. 

Ans : ഇൻഫ്ളുവൻസയ്ക്ക് 

* ഡി. പി. റ്റി അഥവാ ട്രിപിൾ വാക്സിൻ നൽകുന്നത് സിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ് എന്നീ രോഗങ്ങൾക്കെതിരെ
*പെന്റാവാലന്റ് വാക്സിൻ നൽകുന്നത് ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ്, ഹൈപ്പറ്റെറ്റിസ് B, ഹീമോഫിലസ് ഇൻഫ്ളുവൻസ്  B, എന്നീ രോഗങ്ങൾക്കെതിരെ

*5 വയസ്സുള്ള കുട്ടികൾക്ക് നൽകുന്ന കുത്തി വയ്ക്കപ്സ് 

Ans :  ഡി.പി.റ്റി

*തിരഞ്ഞെടുത്ത സർക്കാർ ആശുപ്രതികളിലൂടെ എയ്ഡ്സ് രോഗികൾക്ക് ചികിത്സ നൽകുന്ന പരിപാടി

Ans : ART (ആന്റി റിട്രോ വൈറൽ ട്രീറ്റ്മെന്റ്)

ദരിദ്രരാജ്യങ്ങളിലെ എയ്ഡ്സ് ബാധിതർക്ക് ചികിത്സ


*ലഭ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതി 

Ans : തീ ബെ ഫൈവ്  ഇനിഷിയേറ്റീവ് 

*എയ്ഡ്സ് വൈറസിന്റെ ശക്തി കുറിച്ച് ആയുർദൈർഘ്യം വർദ്ധിപ്പിക്കുന്ന ചികിത്സ 

*എയ്ഡ്സ് ബാധിതരോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രതീകം 

Ans :  റെഡ് റിബൺ

*റെഡ് റിബൺ രൂപകൽപ്പന ചെയ്തത 

Ans : വിഷ്വൽ  എയ്ഡ്സ് 

*ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗികൾ ഉള്ള രാജ്യം. 

Ans: ദക്ഷിണാഫ്രിക്ക 

*നാഷണൽ എയ്ഡ്സ്  കൺട്രോൾ പ്രോഗ്രാം ആരംഭിച്ച വർഷം 

Ans :  1987

*എയ്ഡ്സ് ദിനം ആചരിക്കാൻ തുടങ്ങിയത് 

Ans : 1988 മുതൽ 

*ജലദോഷത്തിന്റെ ശാസ്ത്രീയ നാമം  

Ans : നാസോഫെരിഞ്ചെറ്റിസ് 

*ഇന്ത്യയിൽ അവസാനമായി വസൂരി (Small Pox) റിപ്പോർട്ട്  ചെയ്യപ്പെട്ടത് 

Ans : മേയ് 17, 1975 (ബീഹാറിൽ) 

*പ്രതിരോധ കുത്തിവയ്ക്കപ്പിലൂടെ നിർമ്മാർജ്ജനം ചെയ്യപ്പെട്ട രോഗം 

Ans :  വസൂരി  (Small Pox)

*വസൂരിയെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ച വർഷം. 

Ans : 1980

*രോഗാണു ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണം കണ്ടുതുടങ്ങുന്നതു വരെയുള്ള കാലയളവാണ്

Ans : ഇൻക്യൂബേഷൻ പിരീഡ് 

*സാൽമൊണല്ല ഭക്ഷ്യവിഷബാധയുടെ ഇൻക്യൂബേഷൻ പിരീഡ് 

Ans : 12 - 24 മണിക്കൂർ 

*കോളറയുടെ ഇൻക്യൂബേഷൻ പിരീഡ് 

Ans : മണിക്കൂറുകൾ മുതൽ 5 ദിവസം വരെ 

*കൽക്കരി ശ്വസിക്കുന്നതു വഴിയുണ്ടാകുന്ന രോഗം 

Ans : ആന്തക്കോസിസ്
ധാന്യങ്ങളുടെ പൊടി ശ്വസിക്കുന്നതുവഴിയുണ്ടാകുന്ന രോഗം  
Ans : Farmer's lung

*പാറമടകളിൽ പണിയെടുക്കുന്നവരിൽ ഉണ്ടാകാൻ സാധ്യതയുള്ള രോഗം

Ans : സിലിക്കോസിസ് 

* ആസ്ബസ്റ്റോസ് ഫാക്ടറിയിൽ പണിയെടുക്കുന്നവരിൽ ഉണ്ടാകാൻ സാധ്യതയുള്ള രോഗം

Ans : ആസ്ബസ്റ്റോസിസ്

*കോഴി വളർത്തൽ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവരിൽ ഉണ്ടാകാറുള്ള രോഗം

Ans : കാർപ്പൽ ടണൽ സിൻഡ്രോം 

*ആദ്യമായി ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്തത് 

Ans : ടാൻസാനിയ  (ആഫ്രിക്ക)

*അലെക്സിയ - വായിക്കാൻ കഴിയാത്ത അവസ്ഥ

*അനാൽജസിയ - വേദനയില്ലാത്ത അവസ്ഥ 

*എഗ്രാഫിയ  - എഴുതാൻ കഴിയാത്ത അവസ്ഥ

*എഫാസിയ - സംസാരിക്കാൻ കഴിയാത്ത അവസ്ഥ

*അസഫിക്സിയ - ഓക്സിജന്റെ ലഭ്യത കുറയുന്നതുമൂലം ഉണ്ടാകുന്ന ശ്വാസതടസ്സം 

*ഡിസ്പെപ്സിയ - ദഹനക്കേട് 

*അനോറെക്സിയ - വിശപ്പില്ലായ്മ

* ഇൻസോമാനിയ - ഉറക്കമില്ലായ്മ 

*പരോട്ടിഡ് ഗ്രന്ഥിയെ ബാധിക്കുന്ന വൈറസ് രോഗം

Ans : മുണ്ടിനീര്

*വൈദ്യശാസ്ത്രത്തിന്റെ പിതാവ്

Ans :  ഹിപ്പോക്രേറ്റസ്

*ആധുനിക വൈദ്യശാസ്ത്രത്തെ അലോപ്പതി എന്ന പദമുപയോഗിച്ച ആദ്യമായി വിശേഷിപ്പിച്ചത് 

Ans : സാമുവൽ ഹാനിമാൻ

*ഹോമിയോപ്പതി ചികിത്സാ സമ്പ്രദായം വികസിപ്പിച്ചെടുത്തത്

Ans :  സാമുവൽ ഹാനിമാൻ

*സാമ്യമുള്ളത് സാമ്യമുള്ളതിനെ സുഖപ്പെടുത്തുന്നുഎന്ന തത്വം ആധാരമാക്കിയുള്ള ചികിത്സാ സമ്പ്രദായം

Ans :ഹോമിയോപ്പതി

*യുനാനി ചികിത്സ ഉടലെടുത്ത രാജ്യം 

Ans : ഗ്രീസ്

*യുനാനി ചികിത്സ ഇന്ത്യയിൽ പ്രചരിപ്പിച്ചത്

Ans : അറബികൾ 

* പേവിഷബാധയ്ക്കക്കെതിരെയുള്ള വാക്സസിൻ നിർമ്മിക്കുന്നത് 

Ans : പാസ്ചർ ഇൻസ്റ്റിറ്റ്യുട്ട് കൂനൂർ (തമിഴ്നാട് )

*പാമ്പ് വിഷത്തിനുള്ള ആന്റിവെനം നിർമ്മിക്കുന്നത്

Ans : ഹോപ്കിൻസ് ഇൻസ്റ്റിറ്റ്യൂട്ട് മുംബൈ

*ഇന്ത്യയിൽ പെൻസിലിൻ നിർമ്മിക്കുന്ന ഫാക്ടറി  സ്ഥിതി ചെയ്യുന്നത് 

Ans : പിംപ്രി (മഹാരാഷ്ട്ര )

*അക്യുപങ്ചർ ചികിത്സാ സമ്പ്രദായം നിലവിലുള്ള രാജ്യം 

Ans :  ചൈന 

*അക്യുപങ്ചർ സമ്പ്രദായത്തിൽ ചികിത്സക്കായി ഉപ യോഗിക്കുന്നത്

Ans :  സൂചി

*ഇന്ത്യയുടെ ആദ്യത്തെ പക്ഷിപ്പനി വാക്സിൻ വികസിപ്പിച്ചെടുത്തത്.

Ans : ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ്  ലബോറട്ടറിയിൽ 

രോഗങ്ങളും രോഗകാരികളും 

ബാക്ടീരിയ 


*കോളറ  - വി(ബിയോ കോളറെ

*ക്ഷയം  - മൈക്കോബാക്ടീരിയം , ട്യൂബർകുലോസിസ്

*കുഷ്‌ഠം  - മെക്കോബാക്ടീരിയം ലെപ്രെ

*ടെറ്റനസ്  - ക്ലോസ്ട്രിഡിയം ടൈറ്റനി

*ഡിഫ്ത്തീരിയ - കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ

*ടെെഫോയിഡ്‌ - സാൽമൊണല്ല ടൈഫി 

*വില്ലൻ ചുമ - ബോർഡറ്റെല്ല പെർട്ടുസിസ്

*പ്ലേഗ്  - യെർസീനിയ പെസ്റ്റിസ്

*എലിപ്പനി  - ലെപ്റ്റോസ്പെെറ ഇക്ട്രൊഹെമറേജിയ

*ഗോണോറിയ - നിസ്സേറിയ ഗോണോറിയ

*സിഫിലിസ് - ട്രിപ്പോനിയ പലീഡിയം 

*ആന്ത്രാക്സ് - ബാസില്ലസ് ആന്ത്രാസിസ്

*തൊണ്ടകാറൽ - സ്ട്രെപ്റ്റ്റ്റോകോക്കസ്

*ഭക്ഷ്യവിഷബാധ - സാൽമൊണല്ല,സ്റ്റെഫെെലോ ,കോക്കസ് ,ക്ലോസ്ട്രിഡിയം,ബോട്ടുലിനം    

വൈറസ് 


*എയ്ഡ്‌സ് - HIV (ഹ്യൂമൻ ഇമ്മ്യൂണോ ഡിഫിഷ്യൻസി വൈറസ്)

*ചിക്കൻ പോക്സ് - വേരിസെല്ല സോസ്റ്റർ വൈറസ്

*ജലദോഷം - റൈനോ വൈറസ് 

*മീസിൽസ് - പോളിനോസ മോർബിലോറിയം

*ചിക്കൻ ഗുനിയ - ചിക്കൻ ഗുനിയ വൈറസ്
                                     (CHIKV)(ആൽഫ വൈറസ്)
*പോളിയോ മൈലിറ്റിസ് - പോളിയോ വൈറസ്

*പേ വിഷബാധ - റാബീസ് വൈറസ് (സ്ട്രീറ്റ് വൈറസ്)
                                       ലിസ്സ വൈറസ്
*അരിമ്പാറ  - ഹ്യൂമൻ പാപ്പിലോമ വൈറസ്

*വസൂരി - വേരിയോള വൈറസ്

*ഡെങ്കിപ്പനി - lgM ഡെങ്കി  വൈറസുകൾ (ഫ്ളോവി  വൈറസ്)

*സാർസ് - സാർസ് കൊറോണ വൈറസ് 

*പന്നിപ്പനി  - H1N1 വൈറസ്

*പക്ഷിപ്പനി  - H5N1 വൈറസ്

ഫംഗസ്


*അത്‌ലറ്റ്ഫൂട്ട്  - എപിഡെർമോ ഫെെറ്റോൺ 

*കാൻഡിഡിയാസിസ് - കാൻഡിഡാ ആൽബികൻസ് - മൈക്രോസ്പോറം

*ആസ്പർജില്ലോസിസ് - ആസ്പർജില്ലസ്‌ ഓട്ടോമെെകോസിസ്സ്


Manglish Transcribe ↓


granthikalum sthaanavum 
*thalacchorinte adibhaagatthaayi payaruvi tthinte aakruthiyil kaanappedunna granthi 

ans : piyoosha granthi 

*kazhutthil svanapedakatthinu thottuthaazheyaayi sthithi cheyyunna anthasraavi

ans : theeroyidu 

*aamaashayatthinu thaazhe sthithi cheyyunna granthi

ans : paankriyaasu 

*vrukkayude mukalil thoppipole kaanappedunna granthi

ans : adreenal granthi

*rakthatthile panchasaarayude alavu 43mg/100ml aayi kurayunnathu abodhaavasthaykkum pettannulla maranatthinum kaaranamaakunnu 

ans : insuleen shokku 

*phamgar hormonukal ennariyappedunnathu 

ans : lipttin,grelin

*vrukkakalil kaanappedunna rakthasammarddham kkunna granthiyaanu 

ans :  adreenal granthi

*3f granthiyennum4s granthiyennum ariyappedunna granthi

ans : adreenalgranthi

*6 adeenal granthiyude 2 bhaagangalaanu 

ans : adeenal korttaksum  adeenal medullayum 

*adeenal korttiksu uthpaadippikkunna oru koottam hormonukale pothuvaayi parayunna peraanu 
ans  : korttikkoyidukal (korttikkostteeroyidukal) 
*3 tharam korttikkoyidukalaanu ullathu. 

ans : glukko korttikkoyidukal ,minaral korttikkoyidukal, seksu hormonukal

*glukko  korttikkoyidukalkku udaaharanam

ans : korttison, korttisol, 

*korttikkostteeron enniva korttisolinte aparyaapthatha moolamundaakunna rogam 

ans :  adisansu rogam

*korttisolinte adhikothpaadanam moolamundaakunna rogam

ans : kushinsu sindrom

*oru minaral korttikkoyidu hormoninudaaha ranamaanu 

ans :  aldostteeron

*shareeratthil ninnulla sodiyam nashdam niyanthrikkunna hormon

ans :  aldostteeron

*aldostteeroninte adhikothpaadanam moolamundaakunna rogam 

ans :  konsu sindrom (naadeekalakalilundaakunna asvasthatha.)

*vittulisam, geenakkomaasttiya ennee avasthakalkku kaaranamaayathu

ans : adreenal granthiyilundaakunna muzha 

*sthreekalil purusha svabhaavam prakadamaakunnathaanu

ans : vittulisam

*purushanmaaril sthreenatha prakadamaakunnathaanu 

ans : gynakkomaasttiya 

*adrinal medulla uthpaadippikkunna hormonukal 

ans : adrinaalin (epinephrin )nor adrinaalin (nor epinephrin )

*sarjikkal hormon ennariyappedunnathu

ans : nor adrinaalin (shaasthrakriyakku shesham raktha sammarddham niyanthrikkaan rogikalil kutthivaykkunnathinaalaanu ingane ariyappedunnathu )

*bhayam undaakunna avasarangalil shareeratthil uthpaadippikkappedunna hormonaanu 

ans :  adinaalin

*theemasu granthi uthpaadippikkunna hormonaanu 

ans : theemosin

*serattonin,melattonin ennee hormonukal uthpaadikkunna granthi 

ans : peeniyal granthi 

*andaashayangal uthpaadippikkunna hormonukal 

ans :eesdrajan,projasdron 

*vrushanangal uthpaadippikkunna hormon

ans : desttosttiron 

aparanaamangal 


*aadaaminte aappil - theroyidu granthi 

*naayaka granthi - peeyooshagranthi

*valarcchaagranthi - peeyoosha granthi

*shyshava granthi - themasu granthi 

*jyvaghadikaaram - peeniyal granthi

*valarcchaa hormon - somaattodropin

*adiyanthira hormon - adrinaalin 

*sarjikkal hormon -nor adinaalin

*juvanyl hormon - theemosin

*yuvathvaphormon - theemosin

rogangal 


*lokaaregya samghadana aarogyatthe nirvvachicchirikkunnathu  

ans : maanasikavum shaareerikavum saamoohikavumaaya susthithi 

*valare vegatthil padarnnu pidikkunna rogangal pethuve ariyappedunnathu 

ans : eppidemiku

*samoohatthil valare kaalangalaayi nilanilkkunna poornnamaayi thudacchumaattaan kazhiyaattha rogangal ariyappedunnathu 

ans :  endamiku

*kaaranamariyaattha rogangal ariyappedunnathu. 

ans : krapttojaniku rogangal

*oru raajyatthil ninnum mattoru raajyatthilekku athivegam padarnnu pidikkunna rogangal

ans :  paandamiku 

*aashuprathiyil ninnum pakarunna rogangalaanu. 

ans : naasokomiyal rogangal 

* mrugangalil ninnum manushyarilekku pakarunnathaaya rogangalaanu 

ans : soonosisu 

* mrugangalkkidayile saamkramika rogangal ariya ppedunnathu

ans :  eppisoottiku

*thettaaya jeevithacharyayiloode undaakunna rogangal
 
ans : jeevithacharyaa rogangal
 udaa: dayabattisu, hyppardenshan, ponnatthadi, hrudayarogangal, kaansar muthalaayava
*kshayaroga vaaksasinaaya baasilasu kaalmitti gyoorin (bcg) kandetthiya varsham 

ans :  1906

*bcgkutthivaykpu kunjinu nalkendathu 

ans : kunju janiccha udane

*lokaarogya samghadanayude kanakkukal prakaaram ettavum kooduthal aalukal marikkaankaaranamaakunna rogam 

ans :  kshayarogam 

*kshayarogatthinu per nalkiyathu 

ans : je. El. Shonlin 

*ettavum kooduthal kshayabaadhitharulla raajyam 

ans : inthya 

*kshayaroga chikithsaykkakkupayogikkunna aantibayottiku  

ans : sdrepttomeesin

*kshayarogatthinu nalkunna chikithsaareethi

ans : dottsu  (dots-directly observed treatment short course)
(5 marunnukalaanu dottasiloode ore samayam nalkunnathu. Ithu maltti daglasu theraappi ennariyappedunnu) 
*ettavum kuranja pakarcchaanirakkulla saamkramika
rogam 
ans :  kushdtam

*bhoomiyile ettavum pazhakkam chenna rogam ennariyappedunnathu

ans :  kushdtam

*haansensu  rogam ennariyappedunnathu

ans :kushdtam

*desheeya kushdtaroga nirmmaajjana paddhathi  thudangiyathu 

ans : 1955

*ebolarogam manushyarilekketthiya varsham

ans : 1976

* ebolarogam aadyamaayi ripportta cheyyappettathu. 

ans : aaphrikka 

*vavvaalukaliloode vyaapanam cheyyappedunna vyrasu rogam 

ans : ebola 

*ebola vyrasu oru rna vyrasaanu. 

*sayarile oru nadiyude perilariyappedunna rogam 

ans : ebola

* eydsu rogatthinu kaaranamaakunna vyrasu

ans :hyuman immyoono dephishansi vyrasu (hiv)

*ecchu. Ai. Vi. Oru ridro vyrasaanu 

*eydsu baadhikkunnathu rogaprathirodhasheshiye
*eykkdsu thiricchariyaanaayi nadatthunna praathamika pa shodhana

ans :  eleesa desttu  (enzyme linked immuno sorbent assay)
*eykkdsu sthireekarikkaanaayi nadatthunnu desttu. ২

ans : vestten blottu desttu 

*eydsu aadyamaayi ripporttu cheytha raajyam.

ans :  amerikka (1981 joon 5) 

*inthyayil aa eydsu rogam ripporttu cheythathu 

ans :  chenne (1986) 

*keralatthilaadyamaayi eydsu rogam ripporttu cheyyappetta jilla 

ans : patthanamthitta

*inthyayil aadyamaayi eydsu rogam sthireekariccha dokdar

ans : do. Sunidhi  solaman (1986)

*aids nte poornna roopam 

ans : acquired immuno deficiency syndrome (1982 laanu ee rogatthinu eydsu enna per nalkiyathu)
 

paramparya janithaka rogangal


*heemopheeliya 

*sikkil sel aneemiya 

*kalar blyndnesu  

*handingu dansu 
   

dinangal 


*loka heemopheeliya dinam - epril 7 

* loka hrudaya dinam - septtambar  29

* loka pramehadinam - navambar 1

vaaksinukal 


*kshaya rogam thadayunnathinu nalkunna vaaksin 

ans : bi. Si. Ji vaaksin

* poliyo prathirodha vaaksasinukalaanu 

ans : saabin (oral), salku (injakshan) enniva 

*tab vaaksin upayogikkunnathu 

ans : entariku pheevarinu

* hib vaaksasin upayogikkunnathu. 

ans : inphluvansaykku 

* di. Pi. Tti athavaa dripil vaaksin nalkunnathu siphtheeriya, villanchuma, dettanasu ennee rogangalkkethire
*pentaavaalantu vaaksin nalkunnathu diphtheeriya, villanchuma, dettanasu, hyppattettisu b, heemophilasu inphluvansu  b, ennee rogangalkkethire

*5 vayasulla kuttikalkku nalkunna kutthi vaykkapsu 

ans :  di. Pi. Tti

*thiranjeduttha sarkkaar aashuprathikaliloode eydsu rogikalkku chikithsa nalkunna paripaadi

ans : art (aanti ridro vyral dreettmentu)

daridraraajyangalile eydsu baadhitharkku chikithsa


*labhyamaakkaanulla lokaarogya samghadanayude paddhathi 

ans : thee be phyvu  inishiyetteevu 

*eydsu vyrasinte shakthi kuricchu aayurdyrghyam varddhippikkunna chikithsa 

*eydsu baadhitharodulla aikyadaarddyatthinte pratheekam 

ans :  redu riban

*redu riban roopakalppana cheythatha 

ans : vishval  eydsu 

*ettavum kooduthal eydsu rogikal ulla raajyam. 

ans: dakshinaaphrikka 

*naashanal eydsu  kandrol prograam aarambhiccha varsham 

ans :  1987

*eydsu dinam aacharikkaan thudangiyathu 

ans : 1988 muthal 

*jaladoshatthinte shaasthreeya naamam  

ans : naasopherinchettisu 

*inthyayil avasaanamaayi vasoori (small pox) ripporttu  cheyyappettathu 

ans : meyu 17, 1975 (beehaaril) 

*prathirodha kutthivaykkappiloode nirmmaarjjanam cheyyappetta rogam 

ans :  vasoori  (small pox)

*vasooriye bhoomukhatthuninnum thudacchuneekkiyathaayi lokaarogyasamghadana prakhyaapiccha varsham. 

ans : 1980

*rogaanu shareeratthil praveshicchu rogalakshanam kanduthudangunnathu vareyulla kaalayalavaanu

ans : inkyoobeshan pireedu 

*saalmonalla bhakshyavishabaadhayude inkyoobeshan pireedu 

ans : 12 - 24 manikkoor 

*kolarayude inkyoobeshan pireedu 

ans : manikkoorukal muthal 5 divasam vare 

*kalkkari shvasikkunnathu vazhiyundaakunna rogam 

ans : aanthakkosisu
dhaanyangalude podi shvasikkunnathuvazhiyundaakunna rogam  
ans : farmer's lung

*paaramadakalil paniyedukkunnavaril undaakaan saadhyathayulla rogam

ans : silikkosisu 

* aasbasttosu phaakdariyil paniyedukkunnavaril undaakaan saadhyathayulla rogam

ans : aasbasttosisu

*kozhi valartthal kendrangalil joli cheyyunnavaril undaakaarulla rogam

ans : kaarppal danal sindrom 

*aadyamaayi chikkunguniya ripporttu cheythathu 

ans : daansaaniya  (aaphrikka)

*aleksiya - vaayikkaan kazhiyaattha avastha

*anaaljasiya - vedanayillaattha avastha 

*egraaphiya  - ezhuthaan kazhiyaattha avastha

*ephaasiya - samsaarikkaan kazhiyaattha avastha

*asaphiksiya - oksijante labhyatha kurayunnathumoolam undaakunna shvaasathadasam 

*dispepsiya - dahanakkedu 

*anoreksiya - vishappillaayma

* insomaaniya - urakkamillaayma 

*parottidu granthiye baadhikkunna vyrasu rogam

ans : mundineeru

*vydyashaasthratthinte pithaavu

ans :  hippokrettasu

*aadhunika vydyashaasthratthe aloppathi enna padamupayogiccha aadyamaayi visheshippicchathu 

ans : saamuval haanimaan

*homiyoppathi chikithsaa sampradaayam vikasippicchedutthathu

ans :  saamuval haanimaan

*saamyamullathu saamyamullathine sukhappedutthunnuenna thathvam aadhaaramaakkiyulla chikithsaa sampradaayam

ans :homiyoppathi

*yunaani chikithsa udaleduttha raajyam 

ans : greesu

*yunaani chikithsa inthyayil pracharippicchathu

ans : arabikal 

* pevishabaadhaykkakkethireyulla vaaksasin nirmmikkunnathu 

ans : paaschar insttittyuttu koonoor (thamizhnaadu )

*paampu vishatthinulla aantivenam nirmmikkunnathu

ans : hopkinsu insttittyoottu mumby

*inthyayil pensilin nirmmikkunna phaakdari  sthithi cheyyunnathu 

ans : pimpri (mahaaraashdra )

*akyupangchar chikithsaa sampradaayam nilavilulla raajyam 

ans :  chyna 

*akyupangchar sampradaayatthil chikithsakkaayi upa yogikkunnathu

ans :  soochi

*inthyayude aadyatthe pakshippani vaaksin vikasippicchedutthathu.

ans : bhoppaalile hy sekyooritti animal diseesu  laborattariyil 

rogangalum rogakaarikalum 

baakdeeriya 


*kolara  - vi(biyo kolare

*kshayam  - mykkobaakdeeriyam , dyoobarkulosisu

*kushdtam  - mekkobaakdeeriyam lepre

*dettanasu  - klosdridiyam dyttani

*diphttheeriya - koryn baakdeeriyam diphttheeriye

*deephoyidu - saalmonalla dyphi 

*villan chuma - bordattella perttusisu

*plegu  - yerseeniya pesttisu

*elippani  - lepttospeera ikdreaahemarejiya

*goneaariya - niseriya goneaariya

*siphilisu - dripponiya paleediyam 

*aanthraaksu - baasillasu aanthraasisu

*thondakaaral - sdrepttttokokkasu

*bhakshyavishabaadha - saalmonalla,sttepheelo ,kokkasu ,kleaasdridiyam,bottulinam    

vyrasu 


*eydsu - hiv (hyooman immyooneaa diphishyansi vyrasu)

*chikkan poksu - verisella sosttar vyrasu

*jaladosham - ryno vyrasu 

*meesilsu - polinosa morbiloriyam

*chikkan guniya - chikkan guniya vyrasu
                                     (chikv)(aalpha vyrasu)
*poliyo mylittisu - poliyo vyrasu

*pe vishabaadha - raabeesu vyrasu (sdreettu vyrasu)
                                       lisa vyrasu
*arimpaara  - hyooman paappiloma vyrasu

*vasoori - veriyola vyrasu

*denkippani - lgm denki  vyrasukal (phlovi  vyrasu)

*saarsu - saarsu korona vyrasu 

*pannippani  - h1n1 vyrasu

*pakshippani  - h5n1 vyrasu

phamgasu


*athlattphoottu  - epidermo pheetton 

*kaandidiyaasisu - kaandidaa aalbikansu - mykrosporam

*aasparjillosisu - aasparjillasu ottomeekosisu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution