മനുഷ്യ ശരീരം :കണ്ണ്

 കണ്ണ് 


*  ഇന്ത്രിയാനുഭവങ്ങളുടെ 80 ശതമാനവും പ്രദാനം ചെയ്യുന്നത് കണ്ണുകളാണ് 

* തലയോട്ടിയിലെ നേത്ര കോടരം എന്ന കുഴിയിലാ ണ് കണ്ണുകൾ ഉള്ളത്.

*  കണ്ണുനീരിലടങ്ങിയ ലൈസോസം എന്ന എൻസൈ൦  രോഗാണുക്കളെ നശിപ്പിക്കുന്നു 

*  കണ്ണിനു  3പാളികളുണ്ട്. കണ്ണിനു ദൃഢത നല്ലുന്ന 'ബാഹ്യപാളിയാണ് ദൃഢ പടലം (Sclera). 

* ധാരാളം രക്ത ക്കുഴലുകൾ കാണപ്പെടുന്ന മധ്യപാളിയാണ് രക്ത പടലം  (Choroid). 

* പ്രകാശഗ്രാഹികൾ കാണപ്പടുന്ന  ആന്തരപാളിയാണ് റെറ്റിന. ഇതിലാണ് പ്രതിബിംബം രൂപം കൊള്ളുന്നത്

* . ദൃഡ പടലത്തിന്റെ മുൻഭാഗത്തുള്ള സുതാര്യമായ ഭാഗമാണ് കോർണിയ, കോർണിയയ്ക്കു തൊട്ടുപി ന്നിലുള്ള രക്തപടലഭാഗമാണ് ഐറിസ്. മെലാ നിൻ എന്ന വർണ വസ്തുവാണ് ഐറിസിനു നിറം നല്ലുന്നത്.

* ഇലാസ്തികതയുള്ള സുതാര്യമായ കോൺവെക്സ് ലെൻസാണ് കാഴ്ചകൾ റെറ്റിനയിൽ പതിപ്പിക്കു ന്നത്. 

* സീലിയറി പേശികളാണ് ലെൻസിന്റെ വക്ര ത ക്രമീകരിച്ച് ഫോക്കൽ ദൂരം കൃത്യമാക്കുന്നത്. 

* ഏറ്റവും വ്യക്തമായ പ്രതിബിംബം ലഭിക്കുന്ന റെറ്റിനയിലെ ബിന്ദുവാണ് പീതബിന്ദു. 

* ഏറ്റവും കൂടു തൽ പ്രകാശഗ്രാഹികൾ ഇവിടെയാണുള്ളത്.

*  പ്രകാശഗ്രാഹീകോശങ്ങൾ തീരെ ഇല്ലാത്ത റെറ്റിന യിലെ ബിന്ദുവാണ് അന്ധബിന്ദു. 

* ഇവിടെനിന്നാണ് നേത്രനാഡി ആരംഭിക്കുന്നത്. 

* ലൈൻസിനും കോർണിയയ്ക്കുമിടയിലെ അക്വസ് അറയിൽ നിറഞ്ഞിരിക്കുന്ന ദ്രവമാണ് അക്വസ് ദ്രവം. 

* ഇത്കണ്ണിലെ കലകൾക്ക് പോഷണം നല്ലുന്നു.

*  ലെൻസിനും റെറ്റിനയ്ക്കുമിടയിലുള്ള വിട്രിയസ് അറയിൽ നിറഞ്ഞിരിക്കുന്ന ദ്രവമാണ് വിട്രിയസ് ദ്രവം. 

* ഇത് കണ്ണിന്റെ ആകൃതി നിലനിർത്താൻ സഹായി ക്കുന്നു.

*  കണ്ണിൽനിന്നും വസ്തുവിലേക്കുള്ള അകലത്തിനനുസരിച്ച് ലെൻസിന്റെ വക്രതയിൽ മാറ്റം വരുത്തി ഫോക്കൽ ദൂരം ക്രമീകരിക്കാനുള്ള കണ്ണിന്റെ കഴി വാണ് സമഞ്ജനക്ഷമത. 

*  മങ്ങിയ വെളിച്ചത്തിൽ കാണാൻ സഹായിക്കുന്ന കോശങ്ങളാണ് റോഡ് കോശങ്ങൾ. റൊഡാപ്സിൻ എന്ന വർണകമാണ് ഇത് സാധ്യമാക്കുന്നത്. വിറ്റാമിൻ എയിൽ നിന്നുണ്ടാവുന്ന റെറ്റിനാൽ എന്ന പദാർഥവും ഓപ്സിൻ എന്ന പ്രോട്ടീനും ചേർന്നാണ് റെഡോപ്സിൻ ഉണ്ടാകുന്നത്. 

* വർണക്കാഴ്ചകൾ കാണാൻ സഹായിക്കുന്ന കണ്ണിലെ കോശങ്ങളാണ് കോൺകോശങ്ങൾ, ഫോട്ടോപ്സിൻ (Photopsin) എന്ന വർണ വസ്തുവാണ്  കോൺകോശങ്ങളിലുള്ളത്. ഇതിന് അയഡോപ്സിന് എന്നും പേരുണ്ട്. നീല, പച്ച, ചുവപ്പ് എന്നി  വർ ണങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന മൂന്നിനം കോശങ്ങളുണ്ട്.

നേത്ര വൈകല്യങ്ങൾ 


* വർണാന്ധത 
ചുവപ്പും പച്ചയും നിറങ്ങൾ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ് വർണാന്ധത.ചുവപ്പും പച്ചയും നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കോൺ കോശങ്ങളുടെ തകരാറാണ് ഇതിന് കാരണം .ഡാൽട്ടണിസം എന്ന പേര് കൂടി വർണാന്ധത ക്കു ഉണ്ട് 

* ഗ്ലോക്കോമ 
ക്വസ് ദ്രവ്യത്തിന്റെ ആധിക്യം മൂലം കണ്ണിനുള്ളിലനുഭവപ്പെടുന്ന അതിമർദ്ദമാണ് ഗ്ലോക്കോമക്കു കാരണം .ഇത് റെറ്റിനക്കും റോഡ് ,കോൺ  കോശങ്ങൾക്കും തകരാറുണ്ടാക്കും

*  തിമിരം(cataract) 
കണ്ണിലെ ലെൻസ് അതാര്യമാവുന്നതു മൂലം കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥ .ലെൻസ് മാറ്റി വെക്കൽ വഴി പരിഹരിക്കാം 

ചെവി 


* ചെവിക്ക് ബാഹ്യകർണം, മധ്യകർണം, ആന്തര കർ
ണം എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ട്.

Manglish Transcribe ↓


 kannu 


*  inthriyaanubhavangalude 80 shathamaanavum pradaanam cheyyunnathu kannukalaanu 

* thalayottiyile nethra kodaram enna kuzhiyilaa nu kannukal ullathu.

*  kannuneeriladangiya lysosam enna ensy൦  rogaanukkale nashippikkunnu 

*  kanninu  3paalikalundu. Kanninu druddatha nallunna 'baahyapaaliyaanu drudda padalam (sclera). 

* dhaaraalam raktha kkuzhalukal kaanappedunna madhyapaaliyaanu raktha padalam  (choroid). 

* prakaashagraahikal kaanappadunna  aantharapaaliyaanu rettina. Ithilaanu prathibimbam roopam kollunnathu

* . Druda padalatthinte munbhaagatthulla suthaaryamaaya bhaagamaanu korniya, korniyaykku thottupi nnilulla rakthapadalabhaagamaanu airisu. Melaa nin enna varna vasthuvaanu airisinu niram nallunnathu.

* ilaasthikathayulla suthaaryamaaya konveksu lensaanu kaazhchakal rettinayil pathippikku nnathu. 

* seeliyari peshikalaanu lensinte vakra tha krameekaricchu phokkal dooram kruthyamaakkunnathu. 

* ettavum vyakthamaaya prathibimbam labhikkunna rettinayile binduvaanu peethabindu. 

* ettavum koodu thal prakaashagraahikal ivideyaanullathu.

*  prakaashagraaheekoshangal theere illaattha rettina yile binduvaanu andhabindu. 

* ivideninnaanu nethranaadi aarambhikkunnathu. 

* lynsinum korniyaykkumidayile akvasu arayil niranjirikkunna dravamaanu akvasu dravam. 

* ithkannile kalakalkku poshanam nallunnu.

*  lensinum rettinaykkumidayilulla vidriyasu arayil niranjirikkunna dravamaanu vidriyasu dravam. 

* ithu kanninte aakruthi nilanirtthaan sahaayi kkunnu.

*  kannilninnum vasthuvilekkulla akalatthinanusaricchu lensinte vakrathayil maattam varutthi phokkal dooram krameekarikkaanulla kanninte kazhi vaanu samanjjanakshamatha. 

*  mangiya velicchatthil kaanaan sahaayikkunna koshangalaanu rodu koshangal. Rodaapsin enna varnakamaanu ithu saadhyamaakkunnathu. Vittaamin eyil ninnundaavunna rettinaal enna padaarthavum opsin enna protteenum chernnaanu redopsin undaakunnathu. 

* varnakkaazhchakal kaanaan sahaayikkunna kannile koshangalaanu konkoshangal, phottopsin (photopsin) enna varna vasthuvaanu  konkoshangalilullathu. Ithinu ayadopsinu ennum perundu. Neela, paccha, chuvappu enni  var nangale thiricchariyaan sahaayikkunna moonninam koshangalundu.

nethra vykalyangal 


* varnaandhatha 
chuvappum pacchayum nirangal thiricchariyaan pattaattha avasthayaanu varnaandhatha. Chuvappum pacchayum nirangal thiricchariyaan sahaayikkunna kon koshangalude thakaraaraanu ithinu kaaranam . Daalttanisam enna peru koodi varnaandhatha kku undu 

* glokkoma 
kvasu dravyatthinte aadhikyam moolam kanninullilanubhavappedunna athimarddhamaanu glokkomakku kaaranam . Ithu rettinakkum rodu ,kon  koshangalkkum thakaraarundaakkum

*  thimiram(cataract) 
kannile lensu athaaryamaavunnathu moolam kaazhcha nashdappedunna avastha . Lensu maatti vekkal vazhi pariharikkaam 

chevi 


* chevikku baahyakarnam, madhyakarnam, aanthara kar
nam enningane moonnu bhaagangalundu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution