ജീവശാസ്ത്രം 3

ധമനികളും സിരകളും

 

*ശുദ്ധ രക്തം വഹിക്കുന്ന കുഴലുകൾ 

Ans : ധമനികൾ (ആർട്ടറികൾ )

*അശുദ്ധരക്തം വഹിക്കുന്ന കുഴലുകൾ 

Ans : സിരകൾ (വെയിനുകൾ )

*ശുദ്ധരക്തം വഹിക്കുന്ന ഏക സിരകൾ
 

Ans:ശാസകോശ സിരകൾ(
പൾമണറി സിരകൾ
)

*അശുദ്ധ രക്തം വഹിക്കുന്ന ഏക ധമനി 

Ans : ശ്വാസകോശ ധമനി (പൾമോനറി 
ധമനി)
*ഹൃദയത്തിലേക്ക് രക്തം വഹിക്കുന്ന കുഴലുകൾ 

Ans : സിരകൾ 

*ഹൃദയത്തിൽ നിന്നും പുറത്തേക്ക് രക്തം വഹിക്കുന്ന കുഴലുകൾ 

Ans : ധമനികൾ 

*വളരെ നേർത്ത ധമനികളെയും സിരകളെയും പറയുന്ന പേര് 

Ans : ലോമികകൾ 

*ലോമികകൾ കണ്ടുപിടിച്ചത് 

Ans : മാർസല്ലോ മാൽപിജി (ഇറ്റലി )

*ശ്വാസകോശത്തിൽ നിന്നും വരുന്ന ശുദ്ധരക്തം സ്വീകരിക്കുന്ന അറ 

Ans : ഇടത് ഓറിക്കിൾ

*ഹൃദയത്തിൻ്റെ ഇടത്തേ ഓറിക്കിളിലേക്ക് രക്തം എത്തിക്കുന്നത് 

Ans : ശ്വാസകോശ സിര (Pulmonary Vein)

*ഹൃദയത്തിൻ്റെ  ഏറ്റവും വലിയ രക്തവാഹികൾ 

Ans : അയോർട്ട (മഹാധമനി )

*ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെക്കാനായി ഇടത് വെൻട്രിക്കിളിൽ നിന്നും ശുദ്ധരക്തം പ്രവേശിക്കുന്നത് 

Ans : മഹാധമനിയിലേക്ക് 

*ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഓക്സിജൻ നീക്കം ചെയ്യപ്പെട്ട രക്തം സ്വികരിക്കുന്ന  അറ 

Ans : വലത്  ഓറിക്കിൾ 

*ഹൃദയ ഭിത്തിക്ക് രക്തം നൽകുന്നത്

Ans : കോണോറി ധമനി 

*അശുദ്ധരക്തം ഉള്ളത് ഹൃദയത്തിന്റെ ഓറിക്കിളിൽ നിന്നും വെൻട്രിക്കിളിലേക്ക് ഒഴുകുന്ന ന്റെ രക്തം തിരികെ ഒഴുകുന്നത് തടയുന്ന വാൽവുകൾ 

Ans :  കസ്പിഡ് വാൽവുകൾ

*ഹൃദയത്തിന്റെ ഇടത്തെ അറകൾക്കിടയിലെ വാൽവ്.

Ans : ബൈക്സ്പിഡ് വാൽവ്

* മിടൽ വാൽവ് എന്നറിയപ്പെടുന്നത്. 

Ans : ബൈക്സ്പിഡ് വാൽവ് (ദ്വിദ്ള വാൽവ്) 

*ഹൃദയത്തിന്റെ വലത്തെ അറകൾക്കിടയിലെ വാൽവ് 
ട്രൈകസ്‌പിഡ് വാൽവ് (തിദള വാൽവ്)
*ഹൃദയമിടിപ്പായി കേൾക്കുന്നത് 

Ans : വാൽവുകൾ അടയുമ്പോഴുള്ള ശബ്ദം 

*ഹൃദയമിടിപ്പ പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം 

Ans : സെ്ററതസ്കോപ്പ് 

*സെ്ററതസ്കോപ്പ്  കണ്ടുപിടിച്ചത് 

Ans : റെനെ ലെനക്ക്

*രക്തകുഴലുകളിൽ നിന്ന് ഹൃദയത്തിലേക്ക് തിരികെ രക്തം ഒഴുകാതെ സഹായിക്കുന്ന വാൽവ് 

Ans : അർധ ചന്ദ്രക്കാര വാൽവ് (സെമിലൂണാർ വാൽവ് )

*വലത് വെൻട്രികളിൽ നിന്നാരംഭിച്ച് വലത് ഓറിക്കിളിൽ അവസാനിക്കുന്ന രക്ത പര്യയനം 

Ans : സിസ്റ്റമിക്  പര്യയനം

*രക്ത പര്യയനം ഒരു തവണ പൂർത്തിയാക്കുമ്പോൾ ഹൃദയത്തിലൂടെ രക്തം എത്ര തവണ കടന്നുപോകുന്നു .

Ans : രണ്ട് 

*തുറന്ന ഹൃദയ ശസ്ത്രക്രിയയുടെ (ഓപ്പൺ ഹാർട്ട് സർജറി ) ഉപജ്ഞാതാവ് 

Ans : വാൾട്ടൺ ലില്ലിഹെയ്

*ആദ്യത്തെ കൃതിമ ഹൃദയം 

Ans : ജാർവിക്  7

*ജാർവിക്  7 രൂപകൽപ്പന ചെയ്ത വ്യക്തി 

Ans : റോബർട്ട് കെ .ജാർവിക് 

*ആദ്യത്തെ കൃതിമ ഹൃദയം സ്വീകരിച്ച വ്യക്തി 

Ans : ബാർണി ക്ലാർക്ക്

രക്ത സമ്മർദ്ദം

 

*സിസ്റ്റോൾ എന്നത്

Ans :  ഹൃദയ അറകളുടെ സങ്കോചം

* ഡയസ്റ്റോൾ എന്നത്

Ans : ഹൃദയ അറകളുടെ വിശ്രമാവസ്ഥ 

*ഹൃദയം സങ്കോചിക്കുമ്പോഴുണ്ടാകുന്ന മർദ്ദം

Ans : സിസ്റ്റോളിക് പ്രഷർ 

* ഹൃദയം വിശ്രമിക്കുമ്പോഴുള്ള കുറഞ്ഞ മർദ്ദം

Ans : ഡയസ്റ്റോളിക് പ്രഷർ. 

*മനുഷ്യന്റെ സാധാരണ രക്തസമ്മർദ്ദം

Ans : 120/80mm Hg 

*മനുഷ്യന്റെ സിസ്റ്റോളിക പ്രഷർ

Ans : 120mm Hg 

*മനുഷ്യന്റെ ഡയസ്റ്റോളിക പ്രഷർ

Ans : 80mm Hg
ഡോ . വില്യം  ഡിവ്രീസ് എന്ന ഡോക്റാണ്  1982 ഡിസംബർ 2 ന് ബാർണി ക്ലാർക്ക് എന്ന് 61 കാരനിൽ കൃതിമഹൃദയം വച്ചു പിടിപ്പിച്ചത്. 
* പൂർണ്ണമായും മാറ്റി വയ്ക്കാൻ സാധിക്കുന്നതും രോഗിക്ക് 5 വർഷം വരെ ആയുസ്സ് നീട്ടിക്കിട്ടാൻ സഹായിക്കുന്നതുമായ കൃതിമഹൃദയം വികസിപ്പിച്ചെടുത്ത ഫ്രഞ്ച് ബയോമെഡിക്കൽ കമ്പനി

Ans : കാർമാറ്റ്(CARMAT)

*എന്ന ഡോക്ടറുടെ നേതൃത്വത്തിലാണ് കാർമറ്റ്ഹൃദയം മാറ്റിവച്ചത്. ആദ്യമായി ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക്

*പാരീസിലെ ജ്യോർജ്ജസ് പാംപിഡോ ഹോസ്പിറ്റലിൽ 

*2013 ഡിസംബറിൽ അലെയ്ൻ ക്യാൻപെന്റിയർ എന്ന ഡോക്‌ടറുടെ നേതൃത്വത്തിലാണ് കാർമറ്റ് ഹൃദയം മാറ്റിവെച്ചത് 

*ആദ്യമായി ഹൃദയം മാറ്റി വയ്ക്കൽ  ശാസ്ത്രകിയയ്ക്ക്  വിധേയനായ വ്യക്തി 

Ans :  ലൂയിസ് വാഷകാൻസ്കി  (ശസ്ത്രകയയ്ക്ക് ശേഷം 18 ദിവസം ജീവിച്ചിരുന്നു )

*ക്രിസ്ത്യൻ ബർണാഡ് രണ്ടാമത്തെ ഹൃദയം മാറ്റിവ യ്ക്കൽ ശസ്ത്രകിയ നടത്തിയത് ആരിലായിരുന്നു.

Ans : ഫിലിപ്പ് ബ്ലെയ്ബെർഗ് ( (ശസ്ത്രകയയ്ക്ക് ശേഷം 19 മാസക്കാലം ജീവിച്ചിരുന്നു )

*ക്രിസ്ത്യൻ ബർണാഡിന്റെ ആത്മകഥകൾ

Ans : വൺ ലൈഫ്(1969) , ദി സെക്കന്റ് ലൈഫ് (1993)

*ഒരേ രോഗിയിൽ ശ്വാസകോശവും ഹൃദയവും ഒരുമിച്ച് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയത്.

Ans : ബുസ് റിറ്റ്സ് (1981 മാർച്ച് 9)

*മാറ്റിവയ്ക്കപ്പെട്ട അവയവത്തെ ശരീരം തിരസ്ക്കരിക്കുന്നത് തടയാനായി ഉപയോഗിക്കുന്ന ഔഷധം.

Ans : സൈക്ലോസ്‌ പോറിൻ 

*സാധാരണനിലയിലുള്ള രക്തസമ്മർദ്ദം 120/80 എന്നെ ഴുതിയാൽ എന്താണർത്ഥം.

Ans :ഹൃദയസങ്കോച സമയത്ത് 120mm Hg മെർക്കുറിയും വിശ്രമിക്കുന്ന സമയത്ത് 80mmHg മെർക്കുറിയുമാണ് രക്തസമ്മർദ്ദം
ഹൃദയം സങ്കോചിക്കുമ്പോൾ ധമനികൾ വികസിക്കുന്നു , ഹൃദയം വിശ്രമിക്കുമ്പോൾ  ധമനികൾ  ചുരുങ്ങുന്നു 

ആദ്യത്തെ ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ 


*ലോകത്തിലാദ്യം - ഡോ .ക്രിസ്ത്യൻ ബർണാഡ് - ഗ്രുട്ട് ഷുർ ഹോസ്പിറ്റൽ (ദക്ഷിണാഫ്രിക്ക)  -3 ഡിസംബർ  1967

*ഇന്ത്യയിലാദ്യം - ഡോ . പി . വേണുഗോപാൽ - ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കൽ സയൻസ് , ന്യൂഡൽഹി-3 ഓഗസ്റ്റ്  1994

*കേരളത്തിലാദ്യം - ഡോ .ജോസ് ചാക്കോ  പെരിയപ്പുറം -    കൊച്ചിൻ മെഡിക്കൽ ട്രസ്റ്റ്  ഹോസ്പിറ്റൽ  -13 മെയ് 2003

*രക്തസമ്മർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം 

Ans :  സ്ഫിഗ്മോമാനോമീറ്റർ

*സ്ഫിഗ്മോമാനോമീറ്റർ കണ്ടുപിടിച്ചത്. 

Ans : ജൂലിയസ് ഹാരിസൺ

* രക്തസമ്മർദ്ദം സാധാരണ നിരക്കിൽ നിന്നും ഉയരുന്ന അവസ്ഥ 

Ans :  ഹൈപ്പർടെൻഷൻ

*രക്തധമനികളുടെ ഇലാസ്തികത നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന രോഗം

Ans : ഹൈപ്പർടെൻഷൻ 

*രക്തസമ്മർദ്ദം വർദ്ധിക്കാൻ കാരണമായ ഭക്ഷണ ഘടകം

Ans : ഉപ്പ് 

*ഉറങ്ങുന്ന ഒരാളുടെ രക്ത സമ്മർദ്ദം

Ans : കുറയുന്നു. 

*രക്തസമ്മർദ്ദം കുറയുന്ന അവസ്ഥ 

Ans : ഹൈപ്പോടെൻഷൻ (Hypotension) 

*നിശബ്ദ കൊലയാളി എന്നറിയപ്പെടുന്നത്. അമിത രക്തസമ്മർദ്ദം (Hypertension) 

* ഹൃദയ വാൽവ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്

Ans : ടെഫ്‌ലോൺ

* അബിയോമെഡ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത കൃത്രിമ ഹൃദയം 

Ans : അബിയോകോർ

*ആദ്യത്തെ Heart - Lung Machine വികസിപ്പിച്ചെടുത്തത് 

Ans : ജോൺ. എച്ച്.ഗിബ്ബൺ 

*ധമനികളുടെ ഭിത്തിയിൽ കൊളസ്‌ട്രോൾ വന്നടിയുന്നത്തിന്റെ ഫലമായി രക്തപ്രവാഹത്തിൻ്റെ വേഗത കുറയുന്ന അവസ്ഥ 

Ans : അതിരോ സ്ക്ലീറോസിസ്

*രക്തക്കുഴലുകൾക്കുള്ളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ 

Ans : ത്രോംബോസിസ്

*ഹൃദയാഘാതത്തിന്റെ പ്രധാന കാരണം. 

Ans : ഹൃദയധമനികളിലെ തടസ്സം

*ഹൃദയധമനികളിലെ തടസ്സം മനസ്സിലാക്കാൻ ഉപയോഗിക്കുന്ന നവീന പരിശോധനാ രീതി

Ans : ആൻജിയോഗ്രാഫി 

*ഹൃദയധമനികളിലെ തടസ്സങ്ങൾ നീക്കാനുപ യോഗിക്കുന്ന നവീന ചികിത്സാരീതിയാണ്

Ans : ആൻജിയോപ്ലാസ്റ്റി

*ഹൃദയധമനികൾ മാറ്റി വയ്ക്കക്കുന്ന ശസ്ത്രക്രിയ,

Ans : ബൈപാസ് ശസ്ത്രക്രിയ

*രക്തകട്ട കൊറോണറി ധമനിയിലെത്തിയാൽ സംഭവിക്കുന്നത്
ans : ഹൃദയാഘാതം 

*ഹൃദയസംബന്ധമായ തക രാറുകൾ മനസ്സിലാക്കാൻ സാധാരണയായി ഉപയോഗിക്കുന്നത്. 

Ans : ഇലക്ട്രോ കാർഡിയോഗ്രാഫ് (ഇ.സി.ജി)

*ഇലക്ട്രോ കാർഡിയോ ഗ്രാഫ് കണ്ടുപിടിച്ചത്

Ans : വില്യം  ഐന്തോവൻ

*ഹൃദയത്തിന്റെ സൗണ്ട് അൾട്രാ സൗണ്ട് സംവിധാന മുപയോഗിച്ച് മനസിലാക്കുന്നത് .

Ans : എക്കോ കാർഡിയോഗ്രാഫ് 

*ഹൃദയത്തിന്റെ ഹൃദയസ്പന്ദന നിരക്ക് വളരെ താഴുമ്പോൾ സാധാരണ നിലയിലാക്കുന്ന ഉപകരണം 

Ans : പേസ്മേക്കർ 

*ഹൃദയമിടിപ്പ്  ഒരു മിനിട്ടിൽ ശരാശരി 100 ൽ കൂടുതൽ
ആകുന്ന അവസ്ഥ 
Ans : " ടാക്കി കാർഡിയ

*ഹൃദയമിടിപ്പ ഒരു മിനിട്ടിൽ ശരാശരി 60-ൽ കുറഞ്ഞു പോകുന്ന അവസ്ഥ

Ans :  ബാഡി കാർഡിയ

*ഇടതുവശത്തക്ക്  ചരിഞ്ഞിരിക്കേണ്ട ഹൃദയ വലതു
വശത്തേക്ക് ചരിഞ്ഞിരിക്കുന്ന അവസ്ഥ
Ans : ഡെക്സ്ട്രോകാർഡിയ 

ഹൃദയത്തിലെ അറകൾ 


*സസ്തനികൾ  - നാല് 

*പക്ഷികൾ  - നാല്

*മനുഷ്യൻ  - നാല്

*മൽസ്യം  - രണ്ട്

*ഉഭയജീവികൾ  - മൂന്ന് 

*ഹൃദയത്തിന് നാല് അറകൾ ഉള്ള ഉരഗം - മുതല

*ഹൃദയ വാൽവുകളെ തകരാറിലാക്കുന്ന ഒരു രോഗമാണ് 

Ans : റൂമാറ്റിക് ഫീവർ (വാതപ്പനി) 

*സെന്റ് ചികിത്സ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു.

Ans : ഹൃദയം

*സസ്തനികളിൽ ഹൃദയസ്പന്ദനം ആരംഭിക്കുന്നത് 

Ans : എസ്.എ. നോഡിൽ


Manglish Transcribe ↓


dhamanikalum sirakalum

 

*shuddha raktham vahikkunna kuzhalukal 

ans : dhamanikal (aarttarikal )

*ashuddharaktham vahikkunna kuzhalukal 

ans : sirakal (veyinukal )

*shuddharaktham vahikkunna eka sirakal
 

ans:shaasakosha sirakal(
palmanari sirakal
)

*ashuddha raktham vahikkunna eka dhamani 

ans : shvaasakosha dhamani (palmonari 
dhamani)
*hrudayatthilekku raktham vahikkunna kuzhalukal 

ans : sirakal 

*hrudayatthil ninnum puratthekku raktham vahikkunna kuzhalukal 

ans : dhamanikal 

*valare nerttha dhamanikaleyum sirakaleyum parayunna peru 

ans : lomikakal 

*lomikakal kandupidicchathu 

ans : maarsallo maalpiji (ittali )

*shvaasakoshatthil ninnum varunna shuddharaktham sveekarikkunna ara 

ans : idathu orikkil

*hrudayatthin്re idatthe orikkililekku raktham etthikkunnathu 

ans : shvaasakosha sira (pulmonary vein)

*hrudayatthin്re  ettavum valiya rakthavaahikal 

ans : ayortta (mahaadhamani )

*shareeratthinte vividha bhaagangalilekkaanaayi idathu vendrikkilil ninnum shuddharaktham praveshikkunnathu 

ans : mahaadhamaniyilekku 

*shareeratthinte vividha bhaagangalil ninnumulla oksijan neekkam cheyyappetta raktham svikarikkunna  ara 

ans : valathu  orikkil 

*hrudaya bhitthikku raktham nalkunnathu

ans : konori dhamani 

*ashuddharaktham ullathu hrudayatthinte orikkilil ninnum vendrikkililekku ozhukunna nte raktham thirike ozhukunnathu thadayunna vaalvukal 

ans :  kaspidu vaalvukal

*hrudayatthinte idatthe arakalkkidayile vaalvu.

ans : bykspidu vaalvu

* midal vaalvu ennariyappedunnathu. 

ans : bykspidu vaalvu (dvidla vaalvu) 

*hrudayatthinte valatthe arakalkkidayile vaalvu 
drykaspidu vaalvu (thidala vaalvu)
*hrudayamidippaayi kelkkunnathu 

ans : vaalvukal adayumpozhulla shabdam 

*hrudayamidippa parishodhikkaan upayogikkunna upakaranam 

ans : se്rarathaskoppu 

*se്rarathaskoppu  kandupidicchathu 

ans : rene lenakku

*rakthakuzhalukalil ninnu hrudayatthilekku thirike raktham ozhukaathe sahaayikkunna vaalvu 

ans : ardha chandrakkaara vaalvu (semiloonaar vaalvu )

*valathu vendrikalil ninnaarambhicchu valathu orikkilil avasaanikkunna raktha paryayanam 

ans : sisttamiku  paryayanam

*raktha paryayanam oru thavana poortthiyaakkumpol hrudayatthiloode raktham ethra thavana kadannupokunnu .

ans : randu 

*thuranna hrudaya shasthrakriyayude (oppan haarttu sarjari ) upajnjaathaavu 

ans : vaalttan lilliheyu

*aadyatthe kruthima hrudayam 

ans : jaarviku  7

*jaarviku  7 roopakalppana cheytha vyakthi 

ans : robarttu ke . Jaarviku 

*aadyatthe kruthima hrudayam sveekariccha vyakthi 

ans : baarni klaarkku

raktha sammarddham

 

*sisttol ennathu

ans :  hrudaya arakalude sankocham

* dayasttol ennathu

ans : hrudaya arakalude vishramaavastha 

*hrudayam sankochikkumpozhundaakunna marddham

ans : sisttoliku prashar 

* hrudayam vishramikkumpozhulla kuranja marddham

ans : dayasttoliku prashar. 

*manushyante saadhaarana rakthasammarddham

ans : 120/80mm hg 

*manushyante sisttolika prashar

ans : 120mm hg 

*manushyante dayasttolika prashar

ans : 80mm hg
do . Vilyam  divreesu enna dokraanu  1982 disambar 2 nu baarni klaarkku ennu 61 kaaranil kruthimahrudayam vacchu pidippicchathu. 
* poornnamaayum maatti vaykkaan saadhikkunnathum rogikku 5 varsham vare aayusu neettikkittaan sahaayikkunnathumaaya kruthimahrudayam vikasippiccheduttha phranchu bayomedikkal kampani

ans : kaarmaattu(carmat)

*enna dokdarude nethruthvatthilaanu kaarmatthrudayam maattivacchathu. Aadyamaayi hrudayam maatti vaykkal shasthrakriyaykku

*paareesile jyorjjasu paampideaa hospittalil 

*2013 disambaril aleyn kyaanpentiyar enna dokdarude nethruthvatthilaanu kaarmattu hrudayam maattivecchathu 

*aadyamaayi hrudayam maatti vaykkal  shaasthrakiyaykku  vidheyanaaya vyakthi 

ans :  looyisu vaashakaanski  (shasthrakayaykku shesham 18 divasam jeevicchirunnu )

*kristhyan barnaadu randaamatthe hrudayam maattiva ykkal shasthrakiya nadatthiyathu aarilaayirunnu.

ans : philippu bleybergu ( (shasthrakayaykku shesham 19 maasakkaalam jeevicchirunnu )

*kristhyan barnaadinte aathmakathakal

ans : van lyphu(1969) , di sekkantu lyphu (1993)

*ore rogiyil shvaasakoshavum hrudayavum orumicchu maattivaykkunna shasthrakriya nadatthiyathu.

ans : busu rittsu (1981 maarcchu 9)

*maattivaykkappetta avayavatthe shareeram thiraskkarikkunnathu thadayaanaayi upayogikkunna aushadham.

ans : syklosu porin 

*saadhaarananilayilulla rakthasammarddham 120/80 enne zhuthiyaal enthaanarththam.

ans :hrudayasankocha samayatthu 120mm hg merkkuriyum vishramikkunna samayatthu 80mmhg merkkuriyumaanu rakthasammarddham
hrudayam sankochikkumpol dhamanikal vikasikkunnu , hrudayam vishramikkumpol  dhamanikal  churungunnu 

aadyatthe hrudayam maatti vaykkal shasthrakriya 


*lokatthilaadyam - do . Kristhyan barnaadu - gruttu shur hospittal (dakshinaaphrikka)  -3 disambar  1967

*inthyayilaadyam - do . Pi . Venugopaal - ol inthya insttittyoottu  ophu medikkal sayansu , nyoodalhi-3 ogasttu  1994

*keralatthilaadyam - do . Josu chaakko  periyappuram -    kocchin medikkal drasttu  hospittal  -13 meyu 2003

*rakthasammarddham alakkaanupayogikkunna upakaranam 

ans :  sphigmomaanomeettar

*sphigmomaanomeettar kandupidicchathu. 

ans : jooliyasu haarisan

* rakthasammarddham saadhaarana nirakkil ninnum uyarunna avastha 

ans :  hyppardenshan

*rakthadhamanikalude ilaasthikatha nashdappedumpol undaakunna rogam

ans : hyppardenshan 

*rakthasammarddham varddhikkaan kaaranamaaya bhakshana ghadakam

ans : uppu 

*urangunna oraalude raktha sammarddham

ans : kurayunnu. 

*rakthasammarddham kurayunna avastha 

ans : hyppodenshan (hypotension) 

*nishabda kolayaali ennariyappedunnathu. Amitha rakthasammarddham (hypertension) 

* hrudaya vaalvu nirmmikkaan upayogikkunna plaasttiku

ans : dephlon

* abiyomedu enna kampani vikasippiccheduttha kruthrima hrudayam 

ans : abiyokor

*aadyatthe heart - lung machine vikasippicchedutthathu 

ans : jon. Ecchu. Gibban 

*dhamanikalude bhitthiyil kolasdrol vannadiyunnatthinte phalamaayi rakthapravaahatthin്re vegatha kurayunna avastha 

ans : athiro skleerosisu

*rakthakkuzhalukalkkullil raktham kattapidikkunna avastha 

ans : thrombosisu

*hrudayaaghaathatthinte pradhaana kaaranam. 

ans : hrudayadhamanikalile thadasam

*hrudayadhamanikalile thadasam manasilaakkaan upayogikkunna naveena parishodhanaa reethi

ans : aanjiyograaphi 

*hrudayadhamanikalile thadasangal neekkaanupa yogikkunna naveena chikithsaareethiyaanu

ans : aanjiyoplaastti

*hrudayadhamanikal maatti vaykkakkunna shasthrakriya,

ans : bypaasu shasthrakriya

*rakthakatta koronari dhamaniyiletthiyaal sambhavikkunnathu
ans : hrudayaaghaatham 

*hrudayasambandhamaaya thaka raarukal manasilaakkaan saadhaaranayaayi upayogikkunnathu. 

ans : ilakdro kaardiyograaphu (i. Si. Ji)

*ilakdro kaardiyo graaphu kandupidicchathu

ans : vilyam  ainthovan

*hrudayatthinte saundu aldraa saundu samvidhaana mupayogicchu manasilaakkunnathu .

ans : ekko kaardiyograaphu 

*hrudayatthinte hrudayaspandana nirakku valare thaazhumpol saadhaarana nilayilaakkunna upakaranam 

ans : pesmekkar 

*hrudayamidippu  oru minittil sharaashari 100 l kooduthal
aakunna avastha 
ans : " daakki kaardiya

*hrudayamidippa oru minittil sharaashari 60-l kuranju pokunna avastha

ans :  baadi kaardiya

*idathuvashatthakku  charinjirikkenda hrudaya valathu
vashatthekku charinjirikkunna avastha
ans : deksdrokaardiya 

hrudayatthile arakal 


*sasthanikal  - naalu 

*pakshikal  - naalu

*manushyan  - naalu

*malsyam  - randu

*ubhayajeevikal  - moonnu 

*hrudayatthinu naalu arakal ulla uragam - muthala

*hrudaya vaalvukale thakaraarilaakkunna oru rogamaanu 

ans : roomaattiku pheevar (vaathappani) 

*sentu chikithsa enthumaayi bandhappettirikkunnu.

ans : hrudayam

*sasthanikalil hrudayaspandanam aarambhikkunnathu 

ans : esu. E. Nodil
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution