കൃത്യങ്കങ്ങൾ, കരണികൾആവർത്തിച്ചുവരുന്ന ഗുണനക്രിയ ചുരുക്കി.എഴുതുന്ന രീതിയാണ് കൃത്യങ്കങ്ങൾ.4x4x4x4×4=4^5a^3=a×a×aഇതിൽ a എന്ന സംഖ്യയെ 'പാദം' എന്നും 3 എന്ന സംഖ്യയെ 'കൃതി' എന്നും പറയുന്നു.കൃത്യങ്ക സംഖ്യകൾ ഗുണിക്കാനും ഹരിക്കാനുമുള്ള എളുപ്പവഴികൾ
1. പാദം തുല്യമായ കൃത്യങ്കങ്ങൾ ഗുണിക്കുമ്പോൾ അവയുടെ കൃതികൾ തമ്മിൽ കൂട്ടിക്കിട്ടുന്ന സംഖ്യ കൃതിയായി കൃത്യങ്കരൂപം എഴുതുക. X^m × X^n=X^m+n
2. ഹരിക്കുമ്പോൾ കൃതികൾ കുറക്കണം X^m / X^n=X^m-n
3. (X^a)^b=X^ab
4.X^a x Y^a =(XY)^aഇവിടെ പാദം തുല്യമല്ല. എന്നാൽ കൃതികൾ തുല്യമാണ് എന്ന് ശ്രദ്ധിക്കുക
5.X^a/Y^a = (X/Y)^a
6.ഏതൊരു സംഖ്യയുടെയും കൃതി പൂജ്യമായാൽ അതിന്റെ മൂല്യം '1' ആണ്. അതായത് X^0=1
7. 1 എന്ന സംഖ്യയെ എത്ര പ്രാവശ്യം ഗുണിച്ചാലും ഉത്തരം '1' തന്നെ. അതായത്1^n=1
8.1/X^a =(X^0)/(X^a)=(X^0-a)=(X^-a) അതായത്1/(X^a)=(X^-a)
9.(X^n)/(Y^n)=(X/Y)^n
Ans: ഒരേ സംഖ്യയെ രണ്ടു പ്രാവശ്യം ഗുണിച്ചാൽ കിട്ടുന്ന സംഖ്യയെ ആദ്യത്തെ സംഖ്യയുടെ 'വർഗം' എന്ന് പറയുന്നു. ആദ്യത്തെ സംഖ്യയെ ഗുണനഫലമായി കിട്ടിയ സംഖ്യയുടെ വർഗമൂലം എന്ന് പറയുന്നു ഉദാ:5^2 =5×5=25ഇവിടെ 25 എന്നത് 5 ന്റെ വർഗമാണ് 25 ന്റെ വർഗ്ഗമൂലമാണ് 552=25 ന്റെ വർഗം 25√25 =5 25ന്റെ വർഗ്ഗമൂലമാണ് 5അല്ലെങ്കിൽ (25)^1/2=5
Ans: 6^3=6×6×6=216root base 3 (216)=6(216)^1/3 =6
Ans: X^n=XxXxX....n പ്രാവിശ്യം ഇതിനെ y എന്ന് സൂചിപ്പിച്ചാൽX^n =YRoot base n (Y)=X അതായത്(Y)^1/n =XRoot base n(a) ഒരു പൂർണ സംഖ്യ അല്ലാത്ത അവസരങ്ങളുണ്ട് ഉദാ:√2 , root base 3 (5)Root base n(a) പൂർണ സംഖ്യ അല്ലാതെ വരുന്ന സംഖ്യകളാണ് കരണികൾ Root base n(a) എന്ന കരണിയുടെ കൃത്യങ്കരൂപം ആണ് (a)^1/n
Ans: കൃത്യങ്ക സംഖ്യകൾ ഗുണിക്കുമ്പോഴും ഹരികുമ്പോഴും മറ്റും ഉപയോഗിക്കുന്ന നിയമങ്ങൾ കരണികളുടെ കാര്യത്തിലും ബാധകമാണ് 1) X^1/n x X^1/m =X^((1/n)(1/m))2) (X^1/n)/(X^1/m)=X^(1/n-1/m)3) (X^1/n)^1/m=X^(1/nx1/n)4)root base n (X) x root base n(Y) = root base n (XY)5). root base n (X)/root base n (Y))= root base n (X/Y)ഉദാ:1) (2^p)^5=2^20 എങ്കിൽ p എത്ര ?
Ans:(2^p)^5=2^5P2^5P=2^205^p=20 Ie P=20/5=42) 5^35^35^35^35^3=5^P എങ്കിൽ p എത്ര ?
Ans:5^ 3 5^ 3 5^ 3 5^ 3 5^3= 5×5^3=5^(13) = 5^4. 5^4= 5^P ie p = 43)5^n=625 5^(n2)=?5^(n2)=5^n x 5^2 = 625×25=156254) ax(a/8)x(a/125) = 1 എങ്കിൽ a എത്ര?
Ans: ax(a/8)x(a/125)=a^3/(2^3x5^3)=a^3/10^3=(a/10)^3(a/10)^3=1 a/10=1a=105) (3X^2)^3 =?(3X^2)^3 =(3^3) x (x^2)^3)=27X^66)(5^2x(125)^3x625)/(5^15)=?(5^2x(125)^3x625)/(5^15)=(5^2x(5^3)^3x5^4)/(5^15)=(5^2x5^9x5^4)/(5^15)=(5^(294)/(5^15)=5^15/5^15=17)3^(X-Y)=27, 3^(XY)=243 എങ്കിൽ xന്റെ വില എത്ര?
Ans:3^(X-Y)=27=3^3 X-Y=
3...(1)3^(XY)=243=3^5XY=
5....(2)(1),(2) എന്നീ സമവാക്യങ്ങൾ കൂട്ടുമ്പോൾX-YXY=352X=8X=8/2=48)a=(5)^48, b=(5)^7 എന്നും a^m=b^2 എന്നും തന്നിരിക്കുന്നു എങ്കിൽ m എത്ര ?
Ans:a^m=b^2 (5^
0.48)^m=(5^
0.7)^2 5^(
0.48xm)=5^(
0.7x2)
0.48m=
0.7x2 m=(
0.7x2)/
0.48=
1.4/
0.48=140/48=35/12=
2.99)root base 3(.000000125)=?
Ans:.000000125=125/1000000=5^3/10^6 =5^3/(100)^3=(5/100)^3 =(
0.05)^3root base(.000000125)
Ans:=((
0.05)^3)^1/3=(
0.05)^(3x(1/3))=
0.0510) √35 x√210 =?√35=√7x5=√7x√5√210=√7x5x2x3=√7x√5x√3x√2√35=x√210=√7x√5x√7x√5x√2x√3=√7x√7x√5x√5x√2x√3=7x5x√6=35√611) (√5-√3)(√5√3)=?(a-b)(ab)=(a^2-b^2)(√5-√3)(√5√3)=(√5)^2-(√3)^2=5-3=212) 15/(√7-√2)=?ചേരദത്തിൽ രണ്ട്.കരണികളുടെ തുകയോ വ്യത്യ സമോ വന്നാൽ അതിനെ പൂർണസംഖ്യയാക്കാൻ വേണ്ട കരണികൊണ്ട് അംശത്തെയും ഛേദത്തെ യും ഗുണിക്കുക.15/(√7-√2)=(15(√7√2))/((√7-√2)(√7√2))=15(√7√2)/7-2=15(√7√2)/5=3(√7√2)