.
1. ഒരാളിന്റെ വേതനം 20% കുറച്ച ശേഷം 20% വർധിപ്പിച്ചാൽ ഉണ്ടാകുന്ന മാറ്റം (a) 4% ലാഭം (b) 4%നഷ്ടം (c) 5% നഷ്ടം (d) വ്യത്യാസമില്ല
2. ഒരു പരീക്ഷയിൽ 40% വിദ്യാർഥികൾ കണക്കിനും80% വിദ്യാർഥികൾ ഇംഗ്ലീഷിനും 15% വിദ്യാർഥികൾരണ്ടുവിഷയത്തിനും പരാജപ്പെട്ടു. എന്നാൽ രണ്ടു വിഷയത്തിലും വിജയിച്ചവർ എത്ര?(a) 50% (b)65% (c)30% (d) 45%
3. 25% of 25% ന് തുല്യമായതേത് ?(a)
6.25 (b)
0.625 (c)
0.0625 (d)
0.006254, ഒരാൾ തന്റെ പ്രതിമാസവരുമാനമായ 5000 ന്റെ 85% ചെലവാക്കുന്നു എന്നാൽ അയാളുടെ പ്രതിമാസ സമ്പാദ്യം എത്ര?(a)3250 (b)3500(c)3750 (d)3800
5. ഒരുസംഖ്യയുടെ 25%വും 45% തമ്മിലുള്ള വ്യത്യാസം150 ആയാൽ സംഖ്യ(a)750 (b)760(c)740 (d)850
6. ഒരു വിദ്യാർഥി സംഖ്യയുടെ 28% കാണുന്നതിനു പകരം 82% കണ്ടപ്പോൾ ഉത്തരം 448 എന്ന് കിട്ടി. എന്നാൽ ശരിയായ ഉത്തരം(a) 232 (b) 323 (c) 322 (d) 332
7. ഒരു സ്കൂളിലെ 60% കുട്ടികൾ ആൺകുട്ടിക ളാണ്. സ്കൂളിലെ പെൺകുട്ടികളുടെ എണ്ണം 460 ആയാൽ സ്കൂളിലെ ആൺകുട്ടികൾ എത്ര?(a) 450 (b) 1150 (c) 690 (d) 750
8. A യുടെ വരുമാനം B യുടെ വരുമാനത്തേക്കാൾ 25% കൂടുതലാണ്. എങ്കിൽ B യുടെ വരുമാനം A യുടെ വരുമാനത്തേക്കാൾ എത്ര ശതമാനംകുറവാണ്(a) 25% (b) 30%(c) 20% (d) 35%
9. ഒരു പരീക്ഷയയിൽ വിജയിക്കാൻ വേണ്ട മാർക്ക് 40% ആകുന്നു. 60 മാർക്ക് ലഭിച്ച വിദ്യാർഥി 40 മാർക്കിനെൻറകുറവിൽ പരാജയപ്പെട്ടാൽ ആ പരീക്ഷയിലെ ആകെ മാർക്ക് (a) 250 (b) 300 (c) 500 (d)
600.
10. ഒരു ഇലക്ഷനിൽ രണ്ട്സ്ഥാനാർഥികൾ മത്സരിച്ചു. 40% വോട്ട് നേടിയ ആൾ 250 വോട്ടിന് പരാജയപ്പെട്ടാൽ ആകെ പോൾ ചെയ്ത വോട്ട് എത്ര?(a) 1250 (b) 1500(c) 1000 (d) 1750
11.ഒരു ഇലക്ഷനിൽ രണ്ട സ്ഥാനാർഥികൾ മത്സരിച്ചു . 70% വോട്ട് നേടിയ ആൾ 200 വോട്ടിന് വിജയിച്ചു. എന്നാൽ പരാജയപ്പെട്ട സ്ഥാനാർഥിക്ക് ലഭിച്ച വോട്ട്(a) 150 (b) 200 (c) 300 (d) 100
12.40% of 20% 30% of 25% 50% of 28% = --(a)
29.5% (b)
28.5% (c)
30.5% (d)
18.5%
ഉത്തരങ്ങൾ
1, (b) (20x20)/ 100 =4% നഷ്ടം
2. (d) പരാജയപ്പെട്ടവർ =4030-15=55% വിജയിച്ചവർ = 100-55%=45%
3.(c) (25/100)x(25/100)=625/100=
0.0625
4.(a) ചെലവ്=5000x(35/100) = 1750 സമ്പാദ്യം=5000-1750=3250
5.(a) 45%-25%=20%=150 (150/20)x100=7506, (c) സംഖ്യ=(448/32)x100 = 1400 1400x(23/100)=322
7. (c) 100-60%=40%=460 ആകെ കുട്ടികൾ=(460/40)x100=
1150. ആൺകുട്ടികൾ=1150-460=690
8. (c) [25/(10025)] x 100(25/125) x 100=20%
9. (a) 100(4060)/40= (100x100)/40=250
10.(a) 60%-40%=20%=250 (250/20)x100=1250
11. (a) ഭൂരിപക്ഷം =70%-30%=40%=200ആകെ വോട്ട് =(200/40)x100=500തോറ്റ സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ട് =500x(30/100)=150
12. (a) (40/100)x(20/100) (30/100)x(25/100) (50/100)x(28/100) 8%
7.5%14%=
29.5%