ക്ലോക്ക്

ക്ലോക്ക് 

1
.ഒരു ക്ലോക്കിലെ മണിക്കൂർ  സൂചി ഒരു മണിക്കുറിൽ എത്ര ഡിഗ്രി തിരിയും?
(a)60    (b)5°  (c)30° (d)15°  ക്ലോക്കിന്റെ ഡയൽ ഒരു വൃത്തമാണ്. വൃത്തത്തിന്റെ ഡിഗ്രി അളവ് 360° ആണ്. ക്ലോക്കിലെ മണിക്കൂർ  സൂചി12 മണിക്കൂർകൊണ്ട്  ഒരു പ്രദക്ഷണം പൂർത്തിയാക്കുന്നു.   മണിക്കൂർ സൂചി 12 മണിക്കൂറിൽ  3600 തിരിയുന്നു. 1 മണിക്കൂറിൽ 3600/12 തിരിയുന്നു.                              =300തിരിയുന്നു. ഒരു ക്ലോക്കിലെ മണിക്കൂർ സൂചി 1 മണിക്കൂറിൽ 300 നീങ്ങിനിൽക്കുന്നു.
2
.ഒരു ക്ലോക്കിലെ  മണിക്കൂർസൂചി ഒരുദിവസം എത്ര ഡിഗ്രി തിരിയും? 
(a) 120° (b)360°  (c) 180° (d) 720°  ക്ലോക്കിലെ മണിക്കൂർ സൂചി, 1 മണിക്കൂറിൽ  30° നീങ്ങി നിൽക്കുന്നു. 24 മണിക്കൂറിൽ 24x30° നീങ്ങി നിൽക്കുന്നു.                                =7200 നീങ്ങിനിൽക്കുന്നു.
3
.ഒരു ക്ലോക്കിലെ മിനുട്ടുസൂചി ഒരു മിനുട്ടിൽ എത്ര ഡിഗ്രി നീങ്ങിനിൽക്കും?5
(a) 15° (b)30° (c)60    (d)½ 0  മിനുട്ടുസൂചി ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നത് ഒരു മണിക്കൂർ കൊണ്ടാണ്. അതായത് മിനുട്ടു സൂചി,  1 മണിക്കൂറിൽ →3600 നീങ്ങിനിൽക്കും   60മിനുട്ടിൽ → 360° നീങ്ങിനിൽക്കും .  1 മിനുട്ടിൽ →360°/60= 60 നീങ്ങിനിൽക്കും.  ഒരു ക്ലോക്കിലെ മിനുട്ട്സൂചി ഒരു മിനുട്ടിൽ 6° നീങ്ങി നിൽക്കും.
4
. മണിക്കൂർ സൂചി ഒരു മിനുട്ടിൽ എത്ര ഡിഗ്രി തിരിയും?
 (a) 10    (b)6 °   (c) ½0   (d)5° മണിക്കൂർ സൂചി, 1 മണിക്കൂറിൽ→300 ചുറ്റും   60 മിനുട്ടിൽ → 300 ചുറ്റും 1 മിനുട്ടിൽ →300/60=½ 0    ഒരു ക്ലോക്കിലെ മണിക്കുർ സൂചി  1 മിനുട്ടിൽ 1/20 ചുറ്റും
 5
. ഒരു ക്ലോക്കിലെ മണിക്കൂർ സൂചിക്ക് 1 ° ചുറ്റാൻ എത്ര  മിനുട്ടുകൾ വേണ്ടിവരും?
(a)6 മിനുട്ട്  (b)2 മിനുട്ട്  (c)4 മിനുട്ട്  (d)15 മിനുട്ട്  മണിക്കൂർ സൂചി 1 മിനുട്ടിൽ 1/20 നീങ്ങുമെന്ന് നാം കണ്ടു മണിക്കൂർ സൂചി 1 മിനുട്ടിൽ → 1/20 നീങ്ങിനിൽക്കും  2 മിനുട്ടിൽ →10 നീങ്ങിനിൽക്കും. ഒരു ക്ലോക്കിലെ മണിക്കൂർ സൂചിക്ക്ഒരു ഡിഗ്രി നീങ്ങി നിൽക്കാൻ 2 മിനുട്ട് വേണം.
6
. ഒരു ദിവസം == …. സെക്കൻഡുകൾ  
(a) 3600 (b) 86400  (c)7200 (d) 81000 ഒരു ദിവസം = 24 മണിക്കൂർ  = 24x60 മിനുട്ട് =24×60×60 സെക്കൻഡുകൾ  =86400 സെക്കൻഡുകൾ ഉത്തരം: (b) 
 7
. ക്ലോക്കിൽ സമയം
8.
20. മണിക്കൂർ സൂചിയും മിനുട്ടു സൂചിയും തീർക്കുന്ന കോണളവെത്ര? 
(a) 1100 (b)81 1/20 (c) 1600 (d)1300  ഉത്തരം (b) കോണളവ് =30H-(11/2)M H → മണിക്കൂർ,M →മിനുട്ട്  കോണളവ് ഏറ്റവും കൂടുതൽ 180° മാത്രം  180° യിൽ കൂടുതൽ വന്നാൽ 3600 യിൽ നിന്നും കുറച്ചെഴുതുക.
8.20 ന് H → 8, M → 20
 3OH-(11/2)M=30x8-(11/2)x20  =240-110 =1300  ഉത്തരം: (d) 
 8
. വാച്ചിൽ സമയം
10.
10.മണിക്കൂർ സൂചിക്കും മിനുട്ടുസൂചിക്കുമിടയിലുള്ള കോണളവെത്ര ?
 (a) 550   (b) 1200   (c) 115° (d) 140° 
10.10ന് H10 M10
കോണളവ്=30H-(11/2)M=30x10-(11/2)x10          =300-55  =245°  കോണളവ് 180° യിൽ കൂടുതൽ ആയതിനാൽ 3600 യിൽ നിന്നും കുറയ്ക്കുക.  360°-245°=115°  ഉത്തരം: (c)
9
. സമയം
7.40 മണിക്കൂർ  സൂചിക്കും മിനുട്ടു സൂചിക്കുമിടയിൽ ഉള്ള കോണളവ് എത്ര?
(a) 200   (b)100 (c) 150   (d) 12 1/20 H97 M40 3OH-(11/2)M=30x7-(11/2)x40 =210-220 =-10 (ചിഹ്നം പരിഗണിക്കേണ്ടതില്ല)  ഉത്തരം: (b)
10
. വാച്ചിൽ സമയം 7 മണി. മണിക്കൂർ  സൂചിക്കും മിനുട്ടു സൂചിക്കുമിടയിലുള്ള കോണളവെത്ര?
(a) 1100 (b) 150° (c) 130° (d) 120° സമയം മണിക്കൂർ  മാത്രമാണെങ്കിൽ കോണളവ്=30H H→7 കോണളവ് =30H =30x7=2100 കാണളവ് 180°യിൽ കൂടുതലായതിനാൽ 3600 യിൽനിന്ന് കുറയ്ക്കണം. 360°-210°=1500 ഉത്തരം (b)
11
.ക്ലോക്കിൽ സമയം
12.20 ആയാൽ മണിക്കൂർ  സൂചിക്കും മിനുട്ടു സൂചിക്കുമിടയിലുള്ള കോണളവ് എത്ര?
(a) 550   (b) 1100  (c) 1150 (d)750  സമയം 12 മണിക്കും 1 മണിക്കും ഇടയിൽ വന്നാൽ  കോണളവ് =(11/2)M M→20 കോണളവ്=11/2 M  =(11/2) x20=1100  ഉത്തരം: (b)
12
. സമയമെന്തായി  എന്ന ചോദ്യത്തിന് ഒരാൾ ഉത്തരം നല്കി. "പിന്നിട്ട സമയത്തിന്റെ മൂന്നിലൊന്ന് ശേഷിക്കുന്ന സമയവും തുല്യം” സമയമെത്രയായി.
(a) 5pm   (b) 8pm  (c)6pm    (d) 9pm  പിന്നിട്ട സമയം→X (X/3)=24-X X=3(24-X)  X=72-3X X3X=72  4X=72 X=72/4=18 18-12=6pm ഉത്തരം: (c)
 13
. ഒരു പെൻഡുലം ക്ലോക്ക് ഓരോ മണിക്കുറിലും ബെല്ലടിക്കും. ഒരു ദിവസം എത്ര ബെല്ലടിക്കും?
(a) 78     (b) 156 (c) 24     (d) 23  പെൻഡുലം ക്ലോക്ക് 1 മണിക്കൂറിൽ 1ബെല്ലടിക്കും. 2 മണിക്ക് 2 ബെല്ലടിക്കും. ഉച്ചക്ക് 12 മണിയാകുന്നതുവരെ അടിക്കുന്ന ബെല്ലുകൾ =
123...12
=[12(121)]/ 2 =[(12x13)/2] =6x13=78 ഒരു ദിവസം അടിക്കുന്ന ബെല്ലുകൾ =2×78 =156 ഉത്തരം: (b)
14
. ക്ലോക്കിൽ സമയം 8:45, പ്രതിബിംബത്തിൽ സമയമെത്ര?
(a) 8:15 (b) 4:15 (c)3:15  (d) 9:15  പ്രതിബിംബത്തിലെ സമയം കിട്ടാൻ 11:60 ൽ നിന്ന് തന്നിരിക്കുന്ന സമയം കുറച്ചാൽ മതി. സമയം 11 മണിക്കും 1 മണിക്കും ഇടയിലാ6ണെങ്കിൽ 23:60 ൽ നിന്ന് കുറച്ചെഴുതുക. സമയം മണിക്കുറിൽ മാത്രമാണെങ്കിൽ  12-ൽ നിന്ന് കുറയ്ക്കുക. 11:60- 8:45/3:15 ഉത്തരം: ( C)
15
. ക്ലോക്കിൽ സമയം 11:25 പ്രതിബിംബത്തിൽ സമയമെത്ര? 
(a) 12:15  (b) 12:35  (c) 11:15  (d) 1:35  ഇവിടെ 11:25 എന്നത് 11 മണിക്കും 1 മണിക്കും ഇടയി ലുള്ള സമയമാണ്. പ്രതിബിംബത്തിലെ സമയം 23: 60-(11:25 /12:35)  ഉത്തരം: (b)
16
.ക്ലോക്കിൽ സമയം 8 മണി. പ്രതിബിംബത്തിൽ സമയമെത്ര?
(a)7മണി    (b)6മണി  (c)4 മണി   (d) 5 മണി  12-8 = 4മണി ഉത്തരം: (c)
17
.ഒരു ക്ലോക്കിലെ മണിക്കുർ സൂചിയും മിനുട്ട് സൂചിയും ഒരു ദിവസം എത്ര പ്രാവിശ്യം  ഒരുമിച്ച് വരും?
(a) 24    (b)44  (c)48  (d) 22  22 പ്രാവിശ്യം ഉത്തരം: (d) 
18
. ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനുട്ട് സൂചിയും ഒരു ദിവസം എത്ര തവണ എതിർദിശയിൽവരും (180°)?
(a) 22   (b)44  (c)24    (d)
48 .
22 തവണ  ഉത്തരം: (a)
19
. ക്ലോക്കിലെ മണിക്കുർ സൂചിയും മിനുട്ട് സൂചിയും ഒരുദിവസം എത്ര തവണ മട്ടകോണിൽ വരും (90്)?
(a) 22  (b)44  (c)48   (d) 24  44 തവണ  ഉത്തരം: (b)
20
. ഒരു ക്ലോക്കിൽ 5 മണി അടിക്കാൻ 8 സെക്കൻഡുകൾ വേണം. എങ്കിൽ 10 മണി അടിക്കാൻ എത്ര സെ ക്കൻഡുകൾ വേണം? 
(a) 16    (b) 18  (c) 20    (d) 17  5 മണി അടിക്കുമ്പോൾ 4 ഇടവേളകളാണുണ്ടാവുക .  4ഇടവേളയ്ക്ക്  8 സെക്കൻഡ്  1 ഇടവേളയ്ക്ക്2 സെക്കൻഡ്  10 മണി അടിക്കുമ്പോൾ 9 ഇടവേളകൾ ഉണ്ടാകും.  9 ഇടവേളയ്ക്ക്9X2 = 18 സെക്കൻഡ്  ഉത്തരം: (b)
 21
. ഒരു ക്ലോക്കിലെ മണിക്കുർ സൂചിയും മിനുട്ട് സൂചിയും 7 മണിക്കും 8 മണിക്കും ഇടയിൽ എത്ര മണിക്ക് ഒരുമിച്ച് ചേരും?
(a) 7മണി 30 മിനുട്ട്            (b) 7മണി 30 2/11 മിനുട്ട് (c)7 മണി 38 2/11 മിനുട്ട്    (d) 7മണി 40 മിനുട്ട്  ക്ലോക്കിൽ 'X'മണിക്കും 'X1'മണിക്കും ഇടയിൽ 2 സൂചികളും ഒന്നിക്കുന്നത്X മണി (60/11) X മിനുട്ടി ലായിരിക്കും. ഇവിടെ X = 7  Xമണി (60/11) X മിനുട്ട്= 7 മണി (60/11)x7 മിനുട്ട്  = 7മണി 420/11 മിനുട്ട്  = 7 മണി 38 2/11 മിനുട്ട്  ഉത്തരം: (c)
22
.ക്ലോക്കിൽ 5 മണിക്കും 6 മണിക്കും ഇടയിൽ മണിക്കൂർ സൂചിയും മിനുട്ട് സൂചിയും മട്ടകോണിൽ വരുന്നതെപ്പോൾ? 
(a)5 മണി 15  മിനുട്ട്     (b) 5മണി 43 7/11 മിനുട്ട്   (c)5 മണി 35  മിനുട്ട്     (d) 5 മണി 40 2/11മിനുട്ട്
Ans: ക്ലോക്കിൽ X മണിക്കും X1 മണിക്കും ഇടയിൽ 2 സൂചികളും  90 ഡിഗ്രിയിൽ വരുന്നത് X   മണി (60/11)(x3) മിനുട്ടിൽ ആയിരിക്കും.
ഇവിടെ X = 5 X മണി (60/11)(x3) മിനുട്ട്  = 5 മണി(60/11) (53) മിനുട്ട് ,5മണി(60/11)(5-3) മിനുട്ട്  = 5Oമണി(60/11) x8 മിനുട്ട്, 5 മണി(60/11)x2 മിനുട്ട്   = 5 മണി 480/11 മിനുട്ട്, 5 മണി 120/11മിനുട്ട്  = 5 മണി43 7/11മിനുട്ട്, 5 മണി 10 10/11മിനുട്ട് ഉത്തരം: (b)
23
. 4 മണിക്കും 5 മണിക്കും ഇടയിൽ ഒരു ക്ലോക്കിന്റെ മണിക്കൂർ, മിനുട്ട് സൂചികൾ എതിർദിശയിൽ വരുന്നതെപ്പോൾ? 
(a)4 മണി 40 മിനുട്ട്     (b)4 മണി 54  6/11 മിനുട്ട്  (c)4 മണി 35 മിനുട്ട്     (d)4 മണി 5  5/11 മിനുട്ട്
Ans: ക്ലോക്കിൽ X മണ്ണിക്കും X1 മണിക്കും ഇടയിൽ സൂചികൾ X മണി (60/11)(x6) മണിക്ക് എതിർദിശയിൽ വരും 
പരിഗണിക്കേണ്ടത് X ആറിലും കൂടുമ്പോൾ മാത്രം.  ഇവിടെ X = 4 X മണി (60/11)(x6)  മിനുട്ട് = 4മണി (60/11)(46) മിനുട്ട് = 4 മണി (60/11)x10മിനുട്ട് =4 മണി (600/11) മിനുട്ട്  = 4 മണി 54  6/11 മിനുട്ട്  ഉത്തരം: (b)
24
. ഒരു ക്ലോക്ക് ദിവസത്തിൽ 40 മിനുട്ട് കൂടുതലായി ഓടുന്നു. രാവിലെ 5 മണിക്ക് ക്ലോക്കിൽ സമയം ശരിയാക്കിവെച്ചു. പിറ്റേന്ന് വൈകുന്നേരം ആ ക്ലോക്ക് 6 മണി എന്നറിയിക്കുമ്പോൾ കൃത്യം സമയം എത്ര? 
(a) 5:40     (b)5 മണി  (c) 5:20     (d) 5:30  ഇവിടെ ക്ലോക്ക് ഓരോ 24 മണിക്കുറിലും 40 മിനുട്ട് കൂടുതൽ ഓടുന്നു.  36 മണിക്കൂറിൽ  4020 = 60 മിനുട്ട് കൂടുതൽ ഓടുന്നു.  രാവിലെ 5 മണി മുതൽ പിറ്റേന്ന് 5 മണിവരെ  86 മണിക്കൂർ.  അതായത് അപ്പോൾ ക്ലോക്കിൽ 1 മണിക്കൂർ കൂടുതൽ കാണിക്കും.  യഥാർഥ സമയം 1 മണിക്കുർ കുറവായിരിക്കും.  6 മണി കാണിക്കുമ്പോൾ യഥാർഥ സമയം 5മണി ഉത്തരം: (b)

Manglish Transcribe ↓


klokku 

1
. Oru klokkile manikkoor  soochi oru manikkuril ethra digri thiriyum?
(a)60    (b)5°  (c)30° (d)15°  klokkinte dayal oru vrutthamaanu. Vrutthatthinte digri alavu 360° aanu. klokkile manikkoor  soochi12 manikkoorkondu  oru pradakshanam poortthiyaakkunnu.   manikkoor soochi 12 manikkooril  3600 thiriyunnu. 1 manikkooril 3600/12 thiriyunnu.                              =300thiriyunnu. oru klokkile manikkoor soochi 1 manikkooril 300 neenginilkkunnu.
2
. Oru klokkile  manikkoorsoochi orudivasam ethra digri thiriyum? 
(a) 120° (b)360°  (c) 180° (d) 720°  klokkile manikkoor soochi, 1 manikkooril  30° neengi nilkkunnu. 24 manikkooril 24x30° neengi nilkkunnu.                                =7200 neenginilkkunnu.
3
. Oru klokkile minuttusoochi oru minuttil ethra digri neenginilkkum? 5
(a) 15° (b)30° (c)60    (d)½ 0  minuttusoochi oru pradakshinam poortthiyaakkunnathu oru manikkoor kondaanu. Athaayathu minuttu soochi,  1 manikkooril →3600 neenginilkkum   60minuttil → 360° neenginilkkum .  1 minuttil →360°/60= 60 neenginilkkum.  oru klokkile minuttsoochi oru minuttil 6° neengi nilkkum.
4
. Manikkoor soochi oru minuttil ethra digri thiriyum?
 (a) 10    (b)6 °   (c) ½0   (d)5° manikkoor soochi, 1 manikkooril→300 chuttum   60 minuttil → 300 chuttum 1 minuttil →300/60=½ 0    oru klokkile manikkur soochi  1 minuttil 1/20 chuttum
 5
. Oru klokkile manikkoor soochikku 1 ° chuttaan ethra  minuttukal vendivarum?
(a)6 minuttu  (b)2 minuttu  (c)4 minuttu  (d)15 minuttu  manikkoor soochi 1 minuttil 1/20 neengumennu naam kandu manikkoor soochi 1 minuttil → 1/20 neenginilkkum  2 minuttil →10 neenginilkkum. oru klokkile manikkoor soochikkoru digri neengi nilkkaan 2 minuttu venam.
6
. Oru divasam == …. Sekkandukal  
(a) 3600 (b) 86400  (c)7200 (d) 81000 oru divasam = 24 manikkoor  = 24x60 minuttu =24×60×60 sekkandukal  =86400 sekkandukal uttharam: (b) 
 7
. Klokkil samayam
8. 20. Manikkoor soochiyum minuttu soochiyum theerkkunna konalavethra? 
(a) 1100 (b)81 1/20 (c) 1600 (d)1300  uttharam (b) konalavu =30h-(11/2)m h → manikkoor,m →minuttu  konalavu ettavum kooduthal 180° maathram  180° yil kooduthal vannaal 3600 yil ninnum kuracchezhuthuka.
8. 20 nu h → 8, m → 20
 3oh-(11/2)m=30x8-(11/2)x20  =240-110 =1300  uttharam: (d) 
 8
. Vaacchil samayam
10. 10. Manikkoor soochikkum minuttusoochikkumidayilulla konalavethra ?
 (a) 550   (b) 1200   (c) 115° (d) 140° 
10. 10nu h10 m10
konalav=30h-(11/2)m=30x10-(11/2)x10          =300-55  =245°  konalavu 180° yil kooduthal aayathinaal 3600 yil ninnum kuraykkuka.  360°-245°=115°  uttharam: (c)
9
. Samayam
7. 40 manikkoor  soochikkum minuttu soochikkumidayil ulla konalavu ethra?
(a) 200   (b)100 (c) 150   (d) 12 1/20 h97 m40 3oh-(11/2)m=30x7-(11/2)x40 =210-220 =-10 (chihnam pariganikkendathilla)  uttharam: (b)
10
. Vaacchil samayam 7 mani. Manikkoor  soochikkum minuttu soochikkumidayilulla konalavethra?
(a) 1100 (b) 150° (c) 130° (d) 120° samayam manikkoor  maathramaanenkil konalav=30h h→7 konalavu =30h =30x7=2100 kaanalavu 180°yil kooduthalaayathinaal 3600 yilninnu kuraykkanam. 360°-210°=1500 uttharam (b)
11
. Klokkil samayam
12. 20 aayaal manikkoor  soochikkum minuttu soochikkumidayilulla konalavu ethra?
(a) 550   (b) 1100  (c) 1150 (d)750  samayam 12 manikkum 1 manikkum idayil vannaal  konalavu =(11/2)m m→20 konalav=11/2 m  =(11/2) x20=1100  uttharam: (b)
12
. Samayamenthaayi  enna chodyatthinu oraal uttharam nalki. "pinnitta samayatthinte moonnilonnu sheshikkunna samayavum thulyam” samayamethrayaayi.
(a) 5pm   (b) 8pm  (c)6pm    (d) 9pm  pinnitta samayam→x (x/3)=24-x x=3(24-x)  x=72-3x x3x=72  4x=72 x=72/4=18 18-12=6pm uttharam: (c)
 13
. Oru pendulam klokku oro manikkurilum belladikkum. Oru divasam ethra belladikkum?
(a) 78     (b) 156 (c) 24     (d) 23  pendulam klokku 1 manikkooril 1belladikkum. 2 manikku 2 belladikkum. Ucchakku 12 maniyaakunnathuvare adikkunna bellukal =
123... 12
=[12(121)]/ 2 =[(12x13)/2] =6x13=78 oru divasam adikkunna bellukal =2×78 =156 uttharam: (b)
14
. Klokkil samayam 8:45, prathibimbatthil samayamethra?
(a) 8:15 (b) 4:15 (c)3:15  (d) 9:15  prathibimbatthile samayam kittaan 11:60 l ninnu thannirikkunna samayam kuracchaal mathi. Samayam 11 manikkum 1 manikkum idayilaa6nenkil 23:60 l ninnu kuracchezhuthuka. Samayam manikkuril maathramaanenkil  12-l ninnu kuraykkuka. 11:60- 8:45/3:15 uttharam: ( c)
15
. Klokkil samayam 11:25 prathibimbatthil samayamethra? 
(a) 12:15  (b) 12:35  (c) 11:15  (d) 1:35  ivide 11:25 ennathu 11 manikkum 1 manikkum idayi lulla samayamaanu. prathibimbatthile samayam 23: 60-(11:25 /12:35)  uttharam: (b)
16
. Klokkil samayam 8 mani. Prathibimbatthil samayamethra?
(a)7mani    (b)6mani  (c)4 mani   (d) 5 mani  12-8 = 4mani uttharam: (c)
17
. Oru klokkile manikkur soochiyum minuttu soochiyum oru divasam ethra praavishyam  orumicchu varum?
(a) 24    (b)44  (c)48  (d) 22  22 praavishyam uttharam: (d) 
18
. Oru klokkile manikkoor soochiyum minuttu soochiyum oru divasam ethra thavana ethirdishayilvarum (180°)?
(a) 22   (b)44  (c)24    (d)
48 .
22 thavana  uttharam: (a)
19
. Klokkile manikkur soochiyum minuttu soochiyum orudivasam ethra thavana mattakonil varum (90്)?
(a) 22  (b)44  (c)48   (d) 24  44 thavana  uttharam: (b)
20
. Oru klokkil 5 mani adikkaan 8 sekkandukal venam. Enkil 10 mani adikkaan ethra se kkandukal venam? 
(a) 16    (b) 18  (c) 20    (d) 17  5 mani adikkumpol 4 idavelakalaanundaavuka .  4idavelaykku  8 sekkandu  1 idavelaykk2 sekkandu  10 mani adikkumpol 9 idavelakal undaakum.  9 idavelaykk9x2 = 18 sekkandu  uttharam: (b)
 21
. Oru klokkile manikkur soochiyum minuttu soochiyum 7 manikkum 8 manikkum idayil ethra manikku orumicchu cherum?
(a) 7mani 30 minuttu            (b) 7mani 30 2/11 minuttu (c)7 mani 38 2/11 minuttu    (d) 7mani 40 minuttu  klokkil 'x'manikkum 'x1'manikkum idayil 2 soochikalum onnikkunnathx mani (60/11) x minutti laayirikkum. ivide x = 7  xmani (60/11) x minuttu= 7 mani (60/11)x7 minuttu  = 7mani 420/11 minuttu  = 7 mani 38 2/11 minuttu  uttharam: (c)
22
. Klokkil 5 manikkum 6 manikkum idayil manikkoor soochiyum minuttu soochiyum mattakonil varunnatheppol? 
(a)5 mani 15  minuttu     (b) 5mani 43 7/11 minuttu   (c)5 mani 35  minuttu     (d) 5 mani 40 2/11minuttu
ans: klokkil x manikkum x1 manikkum idayil 2 soochikalum  90 digriyil varunnathu x   mani (60/11)(x3) minuttil aayirikkum.
ivide x = 5 x mani (60/11)(x3) minuttu  = 5 mani(60/11) (53) minuttu ,5mani(60/11)(5-3) minuttu  = 5omani(60/11) x8 minuttu, 5 mani(60/11)x2 minuttu   = 5 mani 480/11 minuttu, 5 mani 120/11minuttu  = 5 mani43 7/11minuttu, 5 mani 10 10/11minuttu uttharam: (b)
23
. 4 manikkum 5 manikkum idayil oru klokkinte manikkoor, minuttu soochikal ethirdishayil varunnatheppol? 
(a)4 mani 40 minuttu     (b)4 mani 54  6/11 minuttu  (c)4 mani 35 minuttu     (d)4 mani 5  5/11 minuttu
ans: klokkil x mannikkum x1 manikkum idayil soochikal x mani (60/11)(x6) manikku ethirdishayil varum 
pariganikkendathu x aarilum koodumpol maathram.  ivide x = 4 x mani (60/11)(x6)  minuttu = 4mani (60/11)(46) minuttu = 4 mani (60/11)x10minuttu =4 mani (600/11) minuttu  = 4 mani 54  6/11 minuttu  uttharam: (b)
24
. Oru klokku divasatthil 40 minuttu kooduthalaayi odunnu. Raavile 5 manikku klokkil samayam shariyaakkivecchu. Pittennu vykunneram aa klokku 6 mani ennariyikkumpol kruthyam samayam ethra? 
(a) 5:40     (b)5 mani  (c) 5:20     (d) 5:30  ivide klokku oro 24 manikkurilum 40 minuttu kooduthal odunnu.  36 manikkooril  4020 = 60 minuttu kooduthal odunnu.  raavile 5 mani muthal pittennu 5 manivare  86 manikkoor.  athaayathu appol klokkil 1 manikkoor kooduthal kaanikkum.  yathaartha samayam 1 manikkur kuravaayirikkum.  6 mani kaanikkumpol yathaartha samayam 5mani uttharam: (b)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution