പ്രായം

പ്രായം

 

*   അച്ഛന്റെ/അമ്മയുടെ വയസ്സ് y വർഷം മുമ്പ് 
കന്റെ/മകളുടെ വയസ്സിന്റെ t1 ഇരട്ടിയായിരുന്നു.  ഇപ്പോൾ 12 ഇരട്ടി ആയാൽ മകന്റെ/മകളുടെ ഇപ്പോഴത്തെ വയസ്സ്  [y(t1-1)]/[t1-t2] ആയിരിക്കും.  ഉദാ: 
1
. 3 വർഷം മുമ്പ് അച്ഛന്റെ വയസ് മകന്റെ വയസ്സിന്റെ 1 മടങ്ങായിരുന്നു. 
ഇന്ന് 5 മടങ്ങായി എങ്കിൽ മകന്റെ ഇപ്പോഴത്തെ വയസ് എത്ര? (a) 8     (b) 7 (c) 9     (d) 12  ഉത്തരം: (c) y=3, t1=7, t2=5 y(t1-1)/(t1-t2)=3(7–1)/(7-5) =(3x6)/2 =9

*  A യുടെ വയസ് B യുടെ വയസ്സിന്റെ t1 ഇരട്ടിയാണ്, y വർഷം കഴിയുമ്പോൾ A യുടെ വയസ് B യു ടെ വയസ്സിന്റെ t2 ഇരട്ടി ആകുമെങ്കിൽ B യുടെ ഇപ്പോഴത്തെ വയസ് [y(t2-1)]/[t1-t2] ആയിരിക്കും.  

ഉദാ: 
2
. ബാബുവിന്റെ വയസ് അജിയുടെ വയസ്സിന്റെ  4
ഇരട്ടിയാണ്. 2 വർഷം കഴിഞ്ഞാൽ ബാബുവിന്റെ വയസ് അജിയുടെ വയസ്സിന്റെ 3  ഇരട്ടിയാകുമെങ്കിൽ അജിയുടെ ഇപ്പോഴത്തെ വയസ് എത്ര? (a) 5     (b) 4  (c) 6     (d) 8  
ഉത്തരം : (b)  y=2,t1 =4, t2 =3  [y(t2-1)]/[t1-t2]) = 2(3–1)/(4-3) = (2 x 2)/1 = 4 

*  y1 വർഷങ്ങൾക്ക് മുമ്പ് അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ t1 ഇരട്ടിയും y2 വർഷങ്ങൾക്കു ശേഷം അച്ഛന്റെ വയസ് മകന്റെ വയസ്സിന്റെ 12 ഇരട്ടിയും ആയാൽ മകന്റെ ഇപ്പോഴത്തെ വയസ്സ് {[y1(t1-1)][y2(t2-1)]} / [t1-t2]}ആയിരിക്കും.  
ഉദാ:
3.
3 വർഷം മുമ്പ് അച്ഛന്റെ വയസ്സ് മകന്റെ  വയസ്സിന്റെ 4 ഇരട്ടിയായിരുന്നു. 2 വർഷം കഴിഞ്ഞാൽ 3 ഇരട്ടിയാകുമെങ്കിൽ മകന്റെ ഇപ്പോഴത്തെ വയസ്  എത്ര? 
 (à)10     (b) 11   (c)13     (d) 15  ഉത്തരം (c)  y1=3,t1=4, y2=2,t2=3 y1 (t1-1) y2 (t2-1) {[y1(t1-1)][y2(t2-1)]} / [t1-t2]) =[3(4-1)2(3-1)]/(4-3)=[3×32×2]/ 1 = 9 4 = 13 ഉദാ: 

4.
A യുടെയും B യുടെയും വയസ്സ് 7:5 എന്ന അംശബന്ധത്തിലാണ്.15 വർഷം കഴിയുമ്പോൾ ഇവരുടെ വയസ്സിന്റെ അംശബന്ധം 5:4 ആകുന്നുവെങ്കിൽ A യുടെ ഇപ്പോഴത്തെ വയസ്സ് എത്ര?
(a) 25    (b)35  (c)40     (d)30  ഉത്തരം (b) Aയുടെ ഇപ്പോഴത്തെ വയസ്സ്= 7X  B യുടെ ഇപ്പോഴത്തെ വയസ്സ്= 5X (7X  15) /( 5X  15)=5/4 4 (7X15)=5 (5X15) 28X60=25X75 28Xー25X=75-60 3X=15,X=5 Aയുടെ ഇപ്പോഴത്തെ വയസ്സ്= 7X=7x5 =35

Manglish Transcribe ↓


praayam

 

*   achchhante/ammayude vayasu y varsham mumpu 
makante/makalude vayasinte t1 irattiyaayirunnu.  ippol 12 iratti aayaal makante/makalude ippozhatthe vayasu  [y(t1-1)]/[t1-t2] aayirikkum.  udaa: 
1
. 3 varsham mumpu achchhante vayasu makante vayasinte 1 madangaayirunnu. 
innu 5 madangaayi enkil makante ippozhatthe vayasu ethra? (a) 8     (b) 7 (c) 9     (d) 12  uttharam: (c) y=3, t1=7, t2=5 y(t1-1)/(t1-t2)=3(7–1)/(7-5) =(3x6)/2 =9

*  a yude vayasu b yude vayasinte t1 irattiyaanu, y varsham kazhiyumpol a yude vayasu b yu de vayasinte t2 iratti aakumenkil b yude ippozhatthe vayasu [y(t2-1)]/[t1-t2] aayirikkum.  

udaa: 
2
. Baabuvinte vayasu ajiyude vayasinte  4
irattiyaanu. 2 varsham kazhinjaal baabuvinte vayasu ajiyude vayasinte 3  irattiyaakumenkil ajiyude ippozhatthe vayasu ethra? (a) 5     (b) 4  (c) 6     (d) 8  
uttharam : (b)  y=2,t1 =4, t2 =3  [y(t2-1)]/[t1-t2]) = 2(3–1)/(4-3) = (2 x 2)/1 = 4 

*  y1 varshangalkku mumpu achchhante vayasu makante vayasinte t1 irattiyum y2 varshangalkku shesham achchhante vayasu makante vayasinte 12 irattiyum aayaal makante ippozhatthe vayasu {[y1(t1-1)][y2(t2-1)]} / [t1-t2]}aayirikkum.  
udaa:
3.
3 varsham mumpu achchhante vayasu makante  vayasinte 4 irattiyaayirunnu. 2 varsham kazhinjaal 3 irattiyaakumenkil makante ippozhatthe vayasu  ethra? 
 (à)10     (b) 11   (c)13     (d) 15  uttharam (c)  y1=3,t1=4, y2=2,t2=3 y1 (t1-1) y2 (t2-1) {[y1(t1-1)][y2(t2-1)]} / [t1-t2]) =[3(4-1)2(3-1)]/(4-3)=[3×32×2]/ 1 = 9 4 = 13 udaa: 

4.
a yudeyum b yudeyum vayasu 7:5 enna amshabandhatthilaanu. 15 varsham kazhiyumpol ivarude vayasinte amshabandham 5:4 aakunnuvenkil a yude ippozhatthe vayasu ethra?
(a) 25    (b)35  (c)40     (d)30  uttharam (b) ayude ippozhatthe vayasu= 7x  b yude ippozhatthe vayasu= 5x (7x  15) /( 5x  15)=5/4 4 (7x15)=5 (5x15) 28x60=25x75 28xー25x=75-60 3x=15,x=5 ayude ippozhatthe vayasu= 7x=7x5 =35
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution