പ്രായം മാതൃകാ ചോദ്യങ്ങൾ

മാതൃകാ ചോദ്യങ്ങൾ
1
).  8 വർഷം മുമ്പ് അമ്മയുടെ വയസ്സ് മകളുടെ വയസ്സിന്റെ 10 മടങ്ങായിരുന്നു. ഇപ്പോൾ 4 മടങ്ങാണെങ്കിൽ  അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര? 
(a)46    (b)48  (c)50    (d)52 (
2
). 5 വർഷം മുമ്പ് അപ്പൂപ്പന് പേരക്കുട്ടിയുടെ 13 ഇരട്ടി വയസ്സായിരുന്നു. ഇപ്പോൾ 7 ഇരട്ടിയാണ്. എന്നാൽ കുട്ടിയുടെ ഇപ്പോഴത്തെ വയസ്സ് എത്ര?
(a)9   (b) 11 (c)8   (d) 10
3
). രമ്യയുടെ വയസ്സ് ധന്യയുടെ വയസ്സിന്റെ 3 ഇരട്ടി യാണ്. 10 വർഷം കഴിയുമ്പോൾ, രമ്യയുടെ വയസ്സ് ധന്യയുടെ വയസ്സിന്റെ ഇരട്ടി ആകുമെങ്കിൽ രമ്യയുടെ ഇപ്പോഴത്തെ വയസ്സ് എത്ര?
(a)30    (b) 10 (c)40    (d) 20
4
). 5 കൊല്ലം മുമ്പ് അമ്മയ്ക്ക് മകളുടെ 3 ഇരട്ടി വയസ്സായിരുന്നു.10 കൊല്ലം കഴിഞ്ഞാൽ അമ്മയ്ക്ക് മകളുടെ ഇരട്ടി വയസ്സാകുമെങ്കിൽ അമ്മയുടെ വയസ്സ് എത്ര? 
(a)40    (b) 45 (c) 60   (d)50 
5
). റിഷാദിന്റെയും എബിയുടെയും വയസ്സ് 3:2 എന്ന അംശബന്ധത്തിലാണ്. 12 കൊല്ലം കഴിഞ്ഞാൽ ഇത് 9:7 എന്ന അംശബന്ധത്തിലാകും. ഇവരുടെ പ്രായ വ്യത്യാസം എത്ര വർഷമാണ്
(a) 8    (b) 10  (c) 12  (d) 16 
6
). രാമന്റെയും കൃഷ്ണന്റെയും വയസ്സുകളുടെ തുക 36 ആകുന്നു. 8 വർഷം കഴിയുമ്പോൾ ഇവരുടെ വയസ്സുകളുടെ തുക എത്ര? 
(a)48    (b)52  (c)62    (d)44
7
). 6 പേരുള്ള ഒരു കുടുംബത്തിലെ അംഗങ്ങളുടെ വയസ്സിന്റെ തുക
180. കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിക്ക് 4 വയസ്സ്. എന്നാൽ ഈ കുട്ടി ജനിക്കുന്നതിന് തൊട്ടുമുമ്പ് ആ കുടുംബത്തിലെ അംഗങ്ങളുടെ വയസ്സുകളുടെ തുക.
(a) 176    (b) 172  (c) 156    (d) 136
8
). A യുടെ വയസ്സ് B യുടെ വയസ്സിന്റെ 3 മടങ്ങാണ്. ഇവരുടെ വയസ്സുകളുടെ വ്യത്യാസം 26 ആണ്. എങ്കിൽ A യുടെ വയസ്സ് എത്ര? 
(a)36   (b)39  (c)42   (d)48
9
). അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങാണ്. ഇവരുടെ വയസ്സിന്റെ ഗുണനഫലം
768. മകന്റെ വയസ്സ് എത്ര? 
(a)12    (b) 16  (c) 18   (d) 20
10
). A യുടെയും B യുടെയും വയസ്സുകളുടെ തുക
110. 20 വർഷം മുമ്പ് ഇവരുടെ വയസ്സിന്റെ അനുപാതം 3:4 ആയിരുന്നു. എങ്കിൽ A യുടെ ഇപ്പോഴത്തെ വയസ്സ് എത്ര? 
(a)30   (b)40  (c)50   (d)60 

ഉത്തരങ്ങൾ 

1
. (b)
മകളുടെ ഇപ്പോഴത്തെ വയസ്സ് y(t1-1) /(t1-t2) =8(10-1)/(10-4)= (8x9)/6=12 അമ്മയുടെ വയസ്സ്= 4x12=48 
2
. (d) കുട്ടിയുടെ ഇപ്പോഴത്തെ വയസ്സ്
y(t1-1) /(t1-t2) = 5(13-1)/(13-7)= (5 x 12)/6 =10
3
. (a) 
രമ്യയുടെ വയസ്സ് y(t2-1) /(t1-t2) =10(2-1)/(3-2)=(10 x 1)/1=10
4
. (d) 
മകളുടെ ഇപ്പോഴത്തെ വയസ്സ് {[y1(t1-1)][y2(t2-1)]} / [t1-t2]} [5(3-1)  10 (2-1)]/[ 3 - 2]  [(5x2)(10x1)]/[1]=20 10 കൊല്ലത്തിനു ശേഷം മകളുടെ വയസ്സ്=2010=30  10 കൊല്ലത്തിനു ശേഷം അമ്മയുടെ വയസ്സ്=30x2=60  ഇപ്പോൾ അമ്മയുടെ വയസ്സ്= 60-10= 50
5
. а 
റിഷാദിന്റെ വയസ്സ് 3X, എബിയുടെ വയസ്സ് 2X, ആയാൽ 12 കൊല്ലം കഴിഞ്ഞാൽ റിഷാദിന്റെ വയസ്സ് 3X12 എബിയുടെ വയസ്സ് 2X12 (3X12)/(2X12)=9/7 7(3X12)=9 (2X12)  21X84 = 18X108  21X-18X=108-84 3X=24,X=8  റിഷാദിന്റെയും എബിയുടെയും വയസ്സുകൾ തമ്മിലുള്ള വ്യത്യാസം =3X-2X =X=8

6.
8 വർഷം കഴിയുമ്പോൾ 8x2=16 വയസ്സ് കൂടും അതായത് 3616=52
7
.c
180-4=176, 4 വർഷത്തിന് മുൻപ് 4x5=20 വയസ്സ് 176-ൽ നിന്ന് കുറയും 176-20=156
8
.b
B യുടെ വയസ്സ്= X  A യുടെ വയസ്സ്= 3X  3X-X=2X=26 X=13  A യുടെ വയസ്സ്=13X3=39
9
.b
മകന്റെ വയസ്സ്= X  അച്ഛന്റെ വയസ്സ്=3X  X x 3X=3(X^2)=768 X^2=768/3=256 X== 16 മകന്റെ  വയസ്സ്= 16
10
.C 
A യുടെയും B യുടെയും വയസ്സിന്റെ തുക=110  20 വർഷം മുൻപ് ഇവരുടെ പ്രായങ്ങളുടെ തുക = 110-40=70  വയസിന്റെ അനുപാതം=3:4 A യുടെ വയസ്സ്=(70x3)/7= 30 20 വർഷം മുമ്പ് A യുടെ വയസ്സ്= 30  ഇപ്പോൾ A യുടെ വയസ്സ്= 3020-50

Manglish Transcribe ↓


maathrukaa chodyangal
1
).  8 varsham mumpu ammayude vayasu makalude vayasinte 10 madangaayirunnu. Ippol 4 madangaanenkil  ammayude ippozhatthe vayasu ethra? 
(a)46    (b)48  (c)50    (d)52 (
2
). 5 varsham mumpu appooppanu perakkuttiyude 13 iratti vayasaayirunnu. Ippol 7 irattiyaanu. Ennaal kuttiyude ippozhatthe vayasu ethra?
(a)9   (b) 11 (c)8   (d) 10
3
). Ramyayude vayasu dhanyayude vayasinte 3 iratti yaanu. 10 varsham kazhiyumpol, ramyayude vayasu dhanyayude vayasinte iratti aakumenkil ramyayude ippozhatthe vayasu ethra?
(a)30    (b) 10 (c)40    (d) 20
4
). 5 kollam mumpu ammaykku makalude 3 iratti vayasaayirunnu. 10 kollam kazhinjaal ammaykku makalude iratti vayasaakumenkil ammayude vayasu ethra? 
(a)40    (b) 45 (c) 60   (d)50 
5
). Rishaadinteyum ebiyudeyum vayasu 3:2 enna amshabandhatthilaanu. 12 kollam kazhinjaal ithu 9:7 enna amshabandhatthilaakum. Ivarude praaya vyathyaasam ethra varshamaanu
(a) 8    (b) 10  (c) 12  (d) 16 
6
). Raamanteyum krushnanteyum vayasukalude thuka 36 aakunnu. 8 varsham kazhiyumpol ivarude vayasukalude thuka ethra? 
(a)48    (b)52  (c)62    (d)44
7
). 6 perulla oru kudumbatthile amgangalude vayasinte thuka
180. Kudumbatthile ettavum praayam kuranja vyakthikku 4 vayasu. Ennaal ee kutti janikkunnathinu thottumumpu aa kudumbatthile amgangalude vayasukalude thuka.
(a) 176    (b) 172  (c) 156    (d) 136
8
). A yude vayasu b yude vayasinte 3 madangaanu. Ivarude vayasukalude vyathyaasam 26 aanu. Enkil a yude vayasu ethra? 
(a)36   (b)39  (c)42   (d)48
9
). Achchhante vayasu makante vayasinte 3 madangaanu. Ivarude vayasinte gunanaphalam
768. Makante vayasu ethra? 
(a)12    (b) 16  (c) 18   (d) 20
10
). A yudeyum b yudeyum vayasukalude thuka
110. 20 varsham mumpu ivarude vayasinte anupaatham 3:4 aayirunnu. Enkil a yude ippozhatthe vayasu ethra? 
(a)30   (b)40  (c)50   (d)60 

uttharangal 

1
. (b)
makalude ippozhatthe vayasu y(t1-1) /(t1-t2) =8(10-1)/(10-4)= (8x9)/6=12 ammayude vayasu= 4x12=48 
2
. (d) kuttiyude ippozhatthe vayasu
y(t1-1) /(t1-t2) = 5(13-1)/(13-7)= (5 x 12)/6 =10
3
. (a) 
ramyayude vayasu y(t2-1) /(t1-t2) =10(2-1)/(3-2)=(10 x 1)/1=10
4
. (d) 
makalude ippozhatthe vayasu {[y1(t1-1)][y2(t2-1)]} / [t1-t2]} [5(3-1)  10 (2-1)]/[ 3 - 2]  [(5x2)(10x1)]/[1]=20 10 kollatthinu shesham makalude vayasu=2010=30  10 kollatthinu shesham ammayude vayasu=30x2=60  ippol ammayude vayasu= 60-10= 50
5
. а 
rishaadinte vayasu 3x, ebiyude vayasu 2x, aayaal 12 kollam kazhinjaal rishaadinte vayasu 3x12 ebiyude vayasu 2x12 (3x12)/(2x12)=9/7 7(3x12)=9 (2x12)  21x84 = 18x108  21x-18x=108-84 3x=24,x=8  rishaadinteyum ebiyudeyum vayasukal thammilulla vyathyaasam =3x-2x =x=8

6.
8 varsham kazhiyumpol 8x2=16 vayasu koodum athaayathu 3616=52
7
. C
180-4=176, 4 varshatthinu munpu 4x5=20 vayasu 176-l ninnu kurayum 176-20=156
8
. B
b yude vayasu= x  a yude vayasu= 3x  3x-x=2x=26 x=13  a yude vayasu=13x3=39
9
. B
makante vayasu= x  achchhante vayasu=3x  x x 3x=3(x^2)=768 x^2=768/3=256 x== 16 makante  vayasu= 16
10
. C 
a yudeyum b yudeyum vayasinte thuka=110  20 varsham munpu ivarude praayangalude thuka = 110-40=70  vayasinte anupaatham=3:4 a yude vayasu=(70x3)/7= 30 20 varsham mumpu a yude vayasu= 30  ippol a yude vayasu= 3020-50
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution