* A ഒരു ജോലി 'n' ദിവസം കൊണ്ട് ചെയ്യുമെങ്കിൽAയുടെ ഒരു ദിവസത്തെ ജോലി 1/n ആയിരിക്കും.
* Aയുടെ ഒരു ദിവസത്തെ ജോലി 1/n ആണെങ്കിൽ A ആ ജോലി n ദിവസം കൊണ്ട് തീർക്കും.ഉദാ :
1
. P ഒരു ജോലി 20 ദിവസം കൊണ്ടും Q അതേ ജോലി 30 ദിവസം കൊണ്ടും തീർക്കുമെങ്കിൽ അവർ രണ്ടു പേരും കൂടി ആ ജോലി എത്ര ദിവസം കൊണ്ട് തീർ ക്കും?(a) 15 (b) 12(c) 18 (d) 9
* P ഒരു ജോലി X ദിവസം കൊണ്ടും Q ആ ജോലി Y ദിവസങ്ങൾ കൊണ്ടും തീർക്കുമെങ്കിൽ അവർ രണ്ടു പേരും കൂടി ആ ജോലി (XY)/(XY) ദിവസം കൊണ്ട്തീർക്കും.ഇവിടെ X=20, Y=30(XY)/(XY) =(20Χ30)/(2030)=(20Χ30)/50= 12 ദിവസംഉത്തരം: (b)
2
. P ഒരു ജോലി 10 ദിവസം കൊണ്ടും Q ആ ജോലി 12 ദിവസം കൊണ്ടും R ആ ജോലി 15 ദിവസം കൊണ്ടും ചെയ്യും. അവർ 3 പേരും കൂടി ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്യും?(a) 4 (b) 8 (c) 6 (d) 5
* P ഒരു ജോലി X ദിവസം കൊണ്ടും Q ആ ജോലി Y ദിവസം കൊണ്ടും R ആ ജോലി Z ദിവസം കൊണ്ടും ചെയ്യുമെങ്കിൽ അവർ 3 പേരും കൂടി ആ ജോലി (XYZ)/(XY+YZ+ZX)ദിവസങ്ങൾകൊണ്ട് ചെയ്യും.ഇവിടെ X=10,Y=12, Z= 15(XYZ)/(XY+YZ+ZX)= (10x12x15)/(10X12+12X15+15X10) =(10x12x15)/(120+180+150) =(10x12x15)/450= 4 ദിവസം ഉത്തരം: (a)
3
. Pയും Q വും കൂടി ഒരു ജോലി 12 ദിവസം കൊണ്ടു ചെയ്യും . P ഒറ്റയ്ക്ക് ആ ജോലി 18 ദിവസം കൊണ്ട് ചെയ്യും. Q ഒറ്റയ്ക്ക് ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്യും (a) 20 (b) 24 (c) 36 (d) 40
* Pയും Qവും കൂടി ഒരു ജോലി X ദിവസം കൊണ്ടും P ഒറ്റയ്ക്ക്(Q ഒറ്റയ്ക്ക്) ആ ജോലി Y ദിവസം കൊണ്ടും ചെയ്യും. Q ഒറ്റയ്ക്ക്(P ഒറ്റയ്ക്ക്) ആ ജോലി (XY)/(X-Y) ദിവസം കൊണ്ട് ചെയ്യും ഇവിടെ X=12,Y=18 (XY)/(X-Y) = (12x18)/(18-12) = (12x18)/6 = 36 ദിവസം ഉത്തരം: (c)
4
. Pയും Q വും കൂടി ഒരു ജോലി 10 ദിവസം കൊണ്ടും Qവും Rഉം കൂടി ആ ജോലി 12 ദിവസം കൊണ്ടും R ഉം P യും കൂടി ആ ജോലി 15 ദിവസം കൊണ്ടും ചെയ്യും. എങ്കിൽ P, Q, R ഇവർ ഒരുമിച്ച് ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്യും? (a) 4 (b) 2 (c) 8 (d) 6
* P യും Q വും കൂടി ഒരു ജോലി X ദിവസങ്ങൾ കൊണ്ടും Qവും Rഉം കൂടി ആ ജോലി Y ദിവസം കൊണ്ടും Rഉം Pയും കൂടി ആ ജോലി Z ദിവസം കൊണ്ടും ചെയ്യുമെങ്കിൽ അവർ മുന്നു പേരും കൂടി ആ ജോലി (2XYZ)/(XYYZZX) ദിവസം കൊണ്ടും ചെയ്യും.ഇവിടെ X=10,Y=12,Z=15(2XYZ)/(XY+YZ+ZX)=( 2x10x12X15)/(10x12+12x15+15x10) =10×1212×1515×10=(2x10x12x15)/(120180150)=(2x10x12x15)/450= 8 ദിവസം .ഉത്തരം: (c)
5
. 25 ആളുകൾ 35 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോ ലി, 7 ആളുകൾ എത്ര ദിവസം കൊണ്ട് ചെയ്യും? (a) 125 (b)100 (c) 105 (d) 75
* M1 ആളുകൾ ഒരു ജോലി D1 ദിവസം കൊണ്ടും. M2 ആളുകൾ ആ ജോലി D2 ദിവസം കൊണ്ടും ചെയ്യുമെങ്കിൽ M1D1 = M2D2 ആയിരിക്കും.ഇവിടെ M1=25,D1=35,M2=7,D2=?M1D1 = M2D225 x 35 = 7x D2 D2 = 25x(35/7)=25×5=125 ഉത്തരം: (a)
6
. 40 ആളുകൾ ദിവസേന 9 മണിക്കുർ ജോലി ചെയ്ത് 24 ദിവസം കൊണ്ട് ഒരു ജോലിചെയ്യും. ഈ ജോലി 60 പേർ ദിവസേന 8 മണിക്കൂർ ചെയ്താൽ എത്ര ദിവസം കൊണ്ട് തീരും? (a) 15 (b) 21(c) 18 (d) 28
* M1 ആളുകൾ ദിവസേന T1 മണിക്കൂർ ജോലി ചെയ്താൽ ഒരു ജോലി D1 ദിവസങ്ങൾ കൊണ്ട് തീരും.M2 ആളുകൾ T2 മണിക്കൂർ ജോലി ചെയ്താൽ D2 ദിവസങ്ങൾ കൊണ്ട് അതേ ജോലി തീരും. എങ്കിൽ M1D1T1 = M2D2T2M1=40 D1=24 T1=9 M2=60 D2=? T2=8 M1D1T1= M2D2T2 40x24x9=60xD2 x8D2=(40×24×9)/(60x8) = 18 ദിവസം ഉത്തരം(c)
7
. 30 ആളുകൾ ദിവസേന 5 മണിക്കൂർ ജോലി ചെയ്ത് 32 ദിവസം കൊണ്ട് 300 മീറ്റർ റോഡ് ഉണ്ടാക്കും. 20 ആളുകൾ ദിവസേന 8 മണിക്കൂർ ജോലി ചെയ്ത് 100 മീറ്റർ റോഡുണ്ടാക്കാൻ എത്ര ദിവസം വേണ്ടിവരും? (a) 18 (b) 12 (c) 10 (d) 14
* M1 ആളുകൾ T1 മണിക്കൂർ ജോലി ചെയ്ത് D1 ദിവസങ്ങൾ കൊണ്ട് W1 ജോലിയും M2 ആളുകൾ T2 മണിക്കൂർ ജോലി ചെയ്ത് D2 ദിവസം കൊണ്ട് W2 ജോലിയും ചെയ്യുമെങ്കിൽ (M1D1T1)/W1=(M2D2T2)/W2(30x32x5)/300=(20xD2x8)/100(30x32x5x100)/(300x20x8)=10 ദിവസം ഉത്തരം(c)
8
. 2 പുരുഷന്മാരോ 4 സ്ത്രീകളോ ഒരു ജോലി 28 ദിവസം കൊണ്ട് ചെയ്യും. എങ്കിൽ 4 പുരുഷന്മാരും 8 സ്ത്രീകളും കൂടി ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്യും ? (a) 12 (b)7 (c) 14 (d) 24
* 'a' പുരുഷന്മാരോ, ’b’സ്ത്രീകളോ ഒരു ജോലി X ദിവസം കൊണ്ട് ചെയ്യും. എങ്കിൽ 'm' പുരുഷന്മാരും 'n' സ്ത്രീകളും കൂടി ആ ജോലി (abX)/(an+bm) ദിവസം കൊണ്ട് ചെയ്യും. a……………….b -X m n2………………...4 - 284 8(2x4x28)/(2x8+4x4)=(2x4x28)/(16+16)=(2x4x28)/32=7ദിവസം ഉത്തരം(b)
9
. P,Q,R ഇവർ ഒരു ജോലി യഥാക്രമം 12,18,30 ദിവസം കൊണ്ട് ചെയ്യും. എങ്കിൽ അവർ ഒരുമിച്ച് ആ ജോലി തീർത്താൽ ലഭിക്കുന്ന പ്രതിഫലം ഏത് അംശബന്ധത്തിൽ വീതിക്കണം? (a)1:2:3 (b)15:10:6(c) 2:3:5 (d)8:13:20
* P,Q,R ഇവർ ഒരു ജോലി യഥാക്രമം x,y,z ദിവസം കൊണ്ട് തീർക്കും. അവർ ഒരുമിച്ചു ഈ ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന പ്രതിഫലം(1/X): (1/Y): (1/Z) എന്ന അംശബന്ധത്തിൽ വീതിക്കണം X=12, Y=18, Z=30(1/X): (1/Y): (1/Z) =1/12:1/18:1/30 ലസാഗു -180180x(1/12):180x(1/18):180x(1/30)=15:10:6ഉത്തരം (b)
10
. 100 ആശാരിമാർക്ക് 100 മേശയുണ്ടാക്കാൻ 100 ദിവസങ്ങൾ വേണം. എങ്കിൽ ഒരു ആശാരിക്ക് ഒരു മേശയുണ്ടാക്കാൻ എത്ര ദിവസം വേണ്ടിവരും? (a) 10 (b) 1 (c) 100 (d) 50 M1D1/W1= M2D2/W2 M1=100, D1=100, W1=100, M2=1, W2=1, D2=? (100x100)/100=(1xD2)/1D2=100ദിവസങ്ങൾ ഉത്തരം (c)
11
. ഒരു ക്യാമ്പിൽ 200 പട്ടാളക്കാർക്ക് 60 ദിവസം കഴിക്കാനുള്ള ഭക്ഷണസാധനങ്ങളുണ്ട്. 100 ആളുകൾ പുതുതായി ക്യാമ്പിൽ ചേർന്നു. ഭക്ഷണസാധനങ്ങൾ എത്ര ദിവസത്തേക്ക് തികയും?(a)20 (b)15(c)40 (c)25M1=200 D1=60 M2=200+100=300 D2=? M1D1 = M2D2 200x60=300xD2 D2=(200x600)/300 = 40 ദിവസങ്ങൾ ഉത്തരം (c)
12
. 25 ആളുകൾ ഒരു ജോലി നിശ്ചിത ദിവസങ്ങൾ കൊണ്ട് ചെയ്യും. 5 ആളുകൾ കുറവാണെങ്കിൽ ജോലി തീരാൻ 3 ദിവസങ്ങൾ കൂടുതലെടുക്കും. എങ്കിൽ 40 ആളുകൾ ഈ ജോലി ചെയ്യാൻ എത്ര ദിവസമെടുക്കും?(a)30 (b) 24(c)
7.5 (d)
5.525 ആളുകൾക്ക് ജോലി ചെയ്യാൻ X ദിവസങ്ങൾ വേണമെങ്കിൽ, 20 ആളുകൾക്ക് ജോലി തീർക്കാൻ X+3 ദിവസങ്ങൾ വേണ്ടി വരും.M1D1 = M2D2 25xX = 20 (X+3)25X=20X+6025X -20X = 605X=60 X=60/5=12വീണ്ടും M1 D1 = M2 D2 25x12 = 40xD2 D2=(25x12)/40=
7.5ദിവസങ്ങൾ ഉത്തരം (c)
14
. A ഒറ്റയ്ക്ക് ഒരു ജോലി 90 ദിവസങ്ങൾ കൊണ്ട് ചെയ്യും. A 15 ദിവസങ്ങൾ ജോലി ചെയ്തു. ബാക്കി ജോലി B ഒറ്റയ്ക്ക് 50 ദിവസങ്ങൾ കൊണ്ട് ചെയ്തുതീർത്തു. എങ്കിൽ Aയും Bയും കൂടിആ ജോലി എത്ര ദിവസങ്ങൾ കൊണ്ട് ചെയ്തു തീർക്കുമായിരുന്നു? (a)40 (b)30(c)42 (d)36 Aയുടെ ഒരു ദിവസത്തെജോലി=1/90 Aയുടെ 15 ദിവസതെ ജോലി=15x(1/90)=1/6ബാക്കിജോലി = 1-(1/6)=5/6 Bക്ക് 5/6 ജോലിചെയ്യാൻ വേണ്ട സമയം =50 ദിവസങ്ങൾ B ഒറ്റയ്ക്ക് മുഴുവൻ ജോലി ചെയ്യാൻ വേണ്ട സമയം =50x(6/5)=60 ദിവസങ്ങൾ Aക്കും Bക്കും കൂടി ആ ജോലി ചെയ്യാൻവേണ്ട സമയം=XY/X+Y(90x60) /(90+60)=(90x60)/150= 36 ദിവസങ്ങൾഉത്തരം (d)
15
. രാജു ഒറ്റയ്ക്ക് ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്യും. ഗോപി ഒറ്റയ്ക്ക് ആ ജോലി 30 ദിവസങ്ങൾ കൊണ്ട് ചെയ്യും. രാജു 8 ദിവസം ജോലി ചെയ്തു അവസാനിപ്പിച്ചുപോയി. ബാക്കി ജോലി B ഒറ്റയ്ക്ക് എത്ര ദിവസങ്ങൾ കൊണ്ടുതീർക്കും? (a) 16 (b) 18 (c) 14 (d) 12
* P ഒറ്റയ്ക്ക് ഒരു ജോലി X ദിവസം കൊണ്ടും Q ഒറ്റയ്ക്ക് ആ ജോലി Y ദിവസം കൊണ്ടും ചെയ്യും. P ഒറ്റയ്ക്ക് 'a' ദിവസം ജോലിചെയ്തു. ബാക്കി ജോലി B ഒറ്റയ്ക്ക് [(X-a)/X]xY ദിവസങ്ങൾ കൊണ്ട് ചെയ്യും.ഇവിടെ X=20 Y=30 a=8[(X-a)/X]xY=[(20-8)/20]x30=(12/20)x30=18 ദിവസങ്ങൾഉത്തരം (b)
Manglish Transcribe ↓
joliyum samayavum
* a oru joli 'n' divasam kondu cheyyumenkilayude oru divasatthe joli 1/n aayirikkum.
* ayude oru divasatthe joli 1/n aanenkil a aa joli n divasam kondu theerkkum.udaa :
1
. P oru joli 20 divasam kondum q athe joli 30 divasam kondum theerkkumenkil avar randu perum koodi aa joli ethra divasam kondu theer kkum?(a) 15 (b) 12(c) 18 (d) 9
* p oru joli x divasam kondum q aa joli y divasangal kondum theerkkumenkil avar randu perum koodi aa joli (xy)/(xy) divasam kondtheerkkum.ivide x=20, y=30(xy)/(xy) =(20Χ30)/(2030)=(20Χ30)/50= 12 divasamuttharam: (b)
2
. P oru joli 10 divasam kondum q aa joli 12 divasam kondum r aa joli 15 divasam kondum cheyyum. Avar 3 perum koodi aa joli ethra divasam kondu cheyyum?(a) 4 (b) 8 (c) 6 (d) 5
* p oru joli x divasam kondum q aa joli y divasam kondum r aa joli z divasam kondum cheyyumenkil avar 3 perum koodi aa joli (xyz)/(xy+yz+zx)divasangalkondu cheyyum.ivide x=10,y=12, z= 15(xyz)/(xy+yz+zx)= (10x12x15)/(10x12+12x15+15x10) =(10x12x15)/(120+180+150) =(10x12x15)/450= 4 divasam uttharam: (a)
3
. Pyum q vum koodi oru joli 12 divasam kondu cheyyum . P ottaykku aa joli 18 divasam kondu cheyyum. Q ottaykku aa joli ethra divasam kondu cheyyum (a) 20 (b) 24 (c) 36 (d) 40
* pyum qvum koodi oru joli x divasam kondum p ottaykku(q ottaykku) aa joli y divasam kondum cheyyum. Q ottaykku(p ottaykku) aa joli (xy)/(x-y) divasam kondu cheyyum ivide x=12,y=18 (xy)/(x-y) = (12x18)/(18-12) = (12x18)/6 = 36 divasam uttharam: (c)
4
. Pyum q vum koodi oru joli 10 divasam kondum qvum rum koodi aa joli 12 divasam kondum r um p yum koodi aa joli 15 divasam kondum cheyyum. Enkil p, q, r ivar orumicchu aa joli ethra divasam kondu cheyyum? (a) 4 (b) 2 (c) 8 (d) 6
* p yum q vum koodi oru joli x divasangal kondum qvum rum koodi aa joli y divasam kondum rum pyum koodi aa joli z divasam kondum cheyyumenkil avar munnu perum koodi aa joli (2xyz)/(xyyzzx) divasam kondum cheyyum.ivide x=10,y=12,z=15(2xyz)/(xy+yz+zx)=( 2x10x12x15)/(10x12+12x15+15x10) =10×1212×1515×10=(2x10x12x15)/(120180150)=(2x10x12x15)/450= 8 divasam .uttharam: (c)