1.’A’ഒരു ജോലി ‘x’ ദിവസം കൊണ്ടും ‘B’അത് ‘y’ ദിവസം കൊണ്ടും ചെയ്താൽ രണ്ടും പേരും ചേർന്ന് xy/x y ദിവസം കൊണ്ട് ചെയ്തു തീർക്കും.
2.M1 ആളുകൾ D1 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന ജോലി M2 ആളുകൾ D2 ദിവസംകൊണ്ട് പൂർത്തിയാക്കണമെങ്കിൽ M1 D1 = M2D2 ആയിരിക്കും
3.ഒരാൾ ഒരു ജോലി ‘x’ ദിവസം കൊണ്ടും മറ്റൊരാൾ അതേ ജോലി ‘y’ കൊണ്ടും മൂന്നാമതൊരാൾ ‘z’ ദിവസം കൊണ്ടു ചെയ്തു തീർക്കുമെങ്കിൽ അവർ മൂവരും ചേർന്ന് xyz/xy yz xz ദിവസം കൊണ്ട് ജോലി ചെയ്ത് തീർക്കും.
4.Aയും Bയും ഒരു ജോലി ‘x’ ദിവസം കൊണ്ടും B യും C യും ഒരു ജോലി ‘y’ ദിവസം കൊണ്ടും A യും C യും ഒരു ജോലി ‘z’ കൊണ്ടും ചെയ്ത് തീരുമെങ്കിൽ മൂന്നുപേരും ഒരുമിച്ച് ആ ജോലി = 2xyz/xy yz xz ദിവസം കൊണ്ട് ചെയ്തു തീർക്കും .
5.A,Bഎന്നിവർ ഒരു ജോലി ‘x’ദിവസം കൊണ്ടും ‘A’ഒറ്റയ്ക്ക് അത് xy/y - x ദിവസം കൊണ്ട് ചെയ്തുതീർക്കും .
മാതൃകാചോദ്യങ്ങൾ
1
. 'A' ഒരു ജോലി 10 ദിവസംകൊണ്ടും'B' അത് 15 ദിവസം ഉത്തരം കൊണ്ടും ചെയ്തു തീർക്കുമെങ്കിൽ രണ്ടുപേരും കൂടി ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും?(a) 7 (b) 6 (c ) 9 (d) 5ഉത്തരം (b)(ഒരാൾ ഒരു ജോലി ‘x’ദിവസങ്ങൾ കൊണ്ട് ചെയ്തു തീർക്കുമെങ്കിൽ ഒരു ദിവസത്തിൽ അയാൾ ആ ജോലിയുടെ 1/x ഭാഗം ചെയ്യും )A ഒരു ദിവസം ചെയ്യുന്നത് 1/10B ഒരു ദിവസം ചെയ്യുന്നത് 1/15രണ്ടുപേരും ചേർന്ന് ഒരു ദിവസം ചെയ്യുന്നത് കാണാൻ 10 ൻേറെയും 15ൻേറെയും LCM കണ്ടതിനുശേഷം തുക കാണുക.1/10 1/15 = 3 2/30 = 5/30 = ⅙ജോലി പൂർത്തിയാക്കാൻ 6 ദിവസം വേണം Or xy/xy = xy/y - x = 6 ദിവസം
2.
രവി ഒരു ജോലി 10 ദിവസം കൊണ്ടും,രാമു അത് 125 ദിവസം കൊണ്ടും, ചെയ്യും .രണ്ടുപേരും ചേർന്നാൽ ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്താൽ തീരും.(a)4 (b)6 (c )12 (d)8ഉത്തരം (a)xy/xy = 6
*12/18 = 4
3.
’A’ഒരു ജോലി ദിവസം കൊണ്ടും,’B’ അത് 15 ദിവസംകൊണ്ടും ‘C’ അത് 30 ദിവസംകൊണ്ടും ചെയ്തു തീർക്കുമെങ്കിൽ മൂന്നുപേരും ചേർന്ന് ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?(a)12 (b)11 (c )25 (d)5ഉത്തരം : (d)3 പേരും ചേർന്ന് ഒരു ജോലി xyz/xy yz xz ദിവസം കൊണ്ട് ചെയ്യും 10
*15
*30/900 = 5
4.
’A’10 മണിക്കൂർകൊണ്ടും, ‘B’ 12 മണിക്കൂർ കൊണ്ടും ‘C’ 15 മണിക്കൂർ കൊണ്ടും ചെയ്തു തീർക്കുന്ന ജോലി മൂന്നുപേരും കൂടി എത്ര മണിക്കൂർ കൊണ്ട് ചെയ്യും.(a)4 (b)8 (c )2 (d)10ഉത്തരം :(a)xyz/xy yz xz = 10
* 12
*15/120 180150 = 10
*12
*15/450 = 4
5.
’A’യും ‘B’യും ചേർന്ന് ഒരു ജോലി ദിവസങ്ങൾ കൊണ്ട് ചെയ്തു തീർക്കും .എന്നാൽ ‘B’ഒറ്റയ്ക്ക് അത് എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും .(a)15 (b)18 (c )12 (d)21ഉത്തരം :(b)
1. AB ഒരു ദിവസം ചെയ്യുന്ന ജോലി = 1 /6'A' ഒറ്റയ്ക്ക് ഒരു ദിവസം ചെയ്യുന്ന ജോലി = 1/9'B' ഒറ്റയ്ക്ക് ഒരു ദിവസം ചെയ്യുന്ന ജോലി'B' ഒറ്റയ്ക്ക് ഒരു ദിവസം ചെയ്യുന്ന ജോലി = ⅙ - 1/9 - 1/18‘B’ഒറ്റയ്ക്ക്ജോലി പൂർത്തിയാക്കാൻ 18 ദിവസം വേണം Or xy/y - x = 6
*9/9-6 = 6
*9/3 =18
6.
A, B, C എന്നീ മൂന്നുപേർ ചേർന്ന് ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്യും. A, B എന്നിവർ മാത്രം അത് 16 ദിവസങ്ങൾകൊണ്ടു ചെയ്യും. എങ്കിൽ 'C; ഒറ്റയ്ക്ക് അത് എത്ര ദിവസങ്ങൾകൊണ്ട് ചെയ്യും?(a) 38 (b) 48 (c ) 28 (d) 58ഉത്തരം (b)xy/y -x = 12
*16/16 -12 =12
*16/4 = 48 ദിവസം
7.
20 പേർ 5 ദിവസങ്ങൾകൊണ്ട് ചെയ്തു തീർക്കുന്ന ജോലി ഒരു ദിവസം കൊണ്ട് ചെയ്യാൻ എത്ര പേർ വേണം ?(a) 100 (b)25 (c )75 (d)80ഉത്തരം (a)M1D1 = M2D2 M2 = M1D1/D2 = 20
*5/1 =100
8.
ഒരു ജോലി 8 പേർ 9 ദിവസങ്ങൾകൊണ്ടു ചെയ്തു തീർക്കുമെങ്കിൽ 36 പേർ ആ ജോലി എത്ര ദിവസങ്ങൾകൊണ്ട് ചെയ്തു തീർക്കും?(a) 10 (b) 17 (c )6 (d)2 ഉത്തരം: (d)
9.
18 ആൾക്കാർ 24 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലിയുടെ ¾ ഭാഗം 12 ആൾക്കാർ എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?(a)27 (b)36 (c )18 (d)28ഉത്തരം: (a)M1 D1 = M2D2 D2=M1D2/M2D2 = 18
*24/12
*¾ =36
*¾=27
10.20 ആൾക്കാർ 12 ദിവസം കൊണ്ടു ചെയ്യുന്ന ജോലിയുടെ പകുതി 30 ആൾക്കാർ എത്ര ദിവസങ്ങൾകൊണ്ട് ചെയ്തു തീർക്കും ? (a)6 (b) 8 (c )4 (d)2ഉത്തരം (c)20x
12 ./30 = 8; പകുതി ചെയ്യാൻ 8/2 = 4 ദിവസം
11.
'A’ഒരു ജോലി 24 ദിവസം കൊണ്ടും 'B' അത് 20ദിവസം കൊണ്ടും പൂർത്തിയാക്കും. 'A' ഒറ്റയ്ക്ക് 18 ദിവസം ജോലി ചെയ്ത ശേഷം പിരിഞ്ഞുപോയി ശേഷിക്കുന്ന ജോലി ചെയ്തു തീർക്കാൻ 'B' ക്ക് എത്ര ദിവസം വേണം ?(a) 5 (b) 8 (c )3 (d)12ഉത്തരം (a)A ഒരു ദിവസം ചെയ്യുന്നത് = 1/24A,18 ദിവസം കൊണ്ട് ചെയ്യുന്നത് = 1/24
* 18=¾ശേഷിക്കുന്ന ജോലി 1 - ¾ =¼ശേഷിക്കുന്ന ജോലി ചെയ്യാൻ B ക്ക് 20
*¼ = 5 ദിവസം Or A യുടെ ബാക്കി ജോലി = 24 - 18 = 6അതായത് 6/24B ചെയ്യാൻ എടുക്കുന്ന സമയം = 5 ദിവസം
12.
’A’ഒരു ജോലി ദിവസം കൊണ്ട് ചെയ്തു തീർക്കും.'B’അത് ദിവസം കൊണ്ട് ചെയ്തു തീർക്കും . രണ്ടു പേരും കൂടി ഒരു ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി ‘C’ ഒറ്റയ്ക്ക് ഒരു ദിവസം കൊണ്ട് ചെയ്തു തീർക്കും . എങ്കിൽ B യും C യും ചേർന്ന് ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും .(a) 3 (b)4 (c )5 (d)6ഉത്തരം : (a)‘A’യും ‘B’യും ചേർന്ന് ജോലി ചെയ്യാൻ വേണ്ട ദിവസം xy/xy = 6
*12/18‘C’ക്ക് ഒറ്റയ്ക്ക് 4 ദിവസം മതി ‘B’യും ‘C’യും ചേർന്ന് ജോലി ചെയ്യാൻ വേണ്ട ദിവസം = xy/xy = 12
*4/16 = 3
13.
ഒരു ജോലി തീർക്കാൻ മനുവിനും, ഗീതയ്ക്കും കൂടി 4 ദിവസം വേണം. ആ ജോലി തീർക്കാൻ മനുവിന് മാത്രം 12 ദിവസം വേണമെങ്കിൽ ഗീതയ്ക്ക് ആ ജോലി തീർക്കാൻ എത്ര ദിവസം വേണം ?(a)16 (b)6 (c )4 (d)8ഉത്തരം : (b)മനുവും ഗീതയും കൂടി ചെയ്യുന്ന ജോലി = ¼മനുവിന് മാത്രം ജോലി തീർക്കാൻ ഒരു ദിവസം കൊണ്ട് എടുക്കുന്ന സമയം = 1/12ഗീതയ്ക്ക് ജോലി തീർക്കാൻ ഒരു ദിവസം വേണ്ട സമയം = ¼ - 1/12 = 2/12=⅙ഗീതയ്ക്ക് ജോലി തീർക്കാൻ 6 ദിവസം വേണം Or xy/y-x = 4
*12/12-4 = 48/8 = 6 ദിവസം
14.
12 പുരുഷന്മാരോ 18 സ്ത്രീകളോ ഒരു ജോലി 14 ദിവസം കൊണ്ട് ചെയ്ത് തീർക്കുന്നു. എന്നാൽ 8 പുരുഷന്മാരും 16 സ്ത്രീകളും ചേർന്ന് അതേ ജോലി എത സമയത്തിനുള്ളിൽ ചെയ്ത് തീർക്കും ?(a)5 (b)7 (c )8 (d)9ഉത്തരം : (d)(b)712 പുരുഷന്മാർ = 18 സ്ത്രീകൾ2 പുരുഷന്മാർ = 3 സ്ത്രീകൾ1 പുരുഷൻ = 3/2 സ്ത്രീകൾ8 പുരുഷന്മാർ 16 സ്ത്രീകൾ = 28 സ്ത്രീകൾ18 സ്ത്രീകൾ ഒരു ജോലി 14 ദിവസം കൊണ്ട് ചെയ്ത്തീർത്താൽ 28 സ്ത്രീകൾ ആ ജോലി 18
*14/28 ദിവസം കൊണ്ട് ചെയ്ത് തീർക്കും. അതായത് 9 ദിവസം കൊണ്ട് ചെയ്ത തീർക്കും.12 χ 18 = 14816 = xX = 12×18×14 /(8
*18)(12
*16) = 12
*18
*14/336 = 9
15.
4 പുരുഷന്മാർ ഒരു ജോലി 5 ദിവസം കൊണ്ടും 6 സ്ത്രീകൾ ഒരു ജോലി 4 ദിവസം കൊണ്ടും ചെയ്ത് തീർക്കുന്നുവെങ്കിൽ 5 പുരുഷന്മാരും 6 സ്ത്രീകളും ചേർന്ന് അതേ ജോലി എത്ര ദിവസം കൊണ്ട് ചെയ്ത തീരും ?(a) 4 (b)1 (c )3 (d)2ഉത്തരം (d)1 പുരുഷൻ 1 ദിവസം കൊണ്ട് ചെയ്ത് തീർക്കുന്നജോലി = ⅕
*4 = 1/201സ്ത്രീ 1 ദിവസം കൊണ്ട് ചെയ്ത് തീർക്കുന്ന ജോലി= ⅙
*4 = 1/24( 5 പുരുഷന്മാർ 6 സ്ത്രീകൾ) ഒരു ദിവസം കൊണ്ട്ചെയ്ത് തീർക്കുന്ന ജോലി = 5
*1/20 61/24= ¼¼ = 2/4=1/2അതായത് 2 ദിവസം കൊണ്ട് 5 പുരുഷന്മാരും 6 സ്ത്രീകളും ചേർന്ന് അതേ ജോലി ചെയ്ത് തീർക്കും.
പരിശീലനപ്രശ്നങ്ങൾ
1.
'A' ഒരു ജോലി 6 ദിവസംകൊണ്ടും'B' അത് 3 ദിവസംകൊണ്ടും ചെയ്തു തീർക്കുമെങ്കിൽ രണ്ടുപേരും കൂടി ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും.(a) 3 (b) 2 (c ) 4 (d) 5
2.
രവി ഒരു ജോലി 6 ദിവസം കൊണ്ടും രാമു അത് 12ദിവസം കൊണ്ടും ചെയ്യും. രണ്ടുപേരും ചേർന്നാൽ ആജോലി എത്ര ദിവസം കൊണ്ട് തീരും?(a) 4 (b) 6 (c ) 12 (d) 8
3.
'A’ ഒരു ജോലി 10 ദിവസം കൊണ്ടും, 'B' അത് 15 ദിവസംകൊണ്ടും, 'C’ അത് 30 ദിവസം കൊണ്ടും ചെയ്തു തീർക്കുമെങ്കിൽ മൂന്നുപേരും ചേർന്ന് ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും?(a) 12 (b) 11 (c ) 25 (d) 5
4.
'A’ 10 മണിക്കൂർകൊണ്ടും, 'B' 12 മണിക്കൂർ കൊണ്ടും, 'C' 15 മണിക്കൂർ കൊണ്ടും ചെയ്തു തീർക്കുന്ന ജോലി മൂന്നുപേരും കൂടി എത്ര മണിക്കൂർ കൊണ്ട് ചെയ്തതു തീർക്കും ?(a) 4 (b)8 (c ) 2 (d) 10
5.
A യും 'B' യും ചേർന്ന് ഒരു ജോലി 6 ദിവസങ്ങൾ കൊണ്ട് ചെയ്തു തീർക്കും. 'A' ഒറ്റയ്ക്ക് അത് 9 ദിവസങ്ങൾ കൊണ്ട് ചെയ്തു തീർക്കും. എന്നാൽ 'B' ഒറ്റയ്ക്ക് അത് എത്ര ദിവസം കൊണ്ട് ചെയ്തതു തീർക്കും?(a) 15 (b) 18 (c ) 12 (d) 21
6.
A, B, C എന്നീ മൂന്നുപേർ ചേർന്ന് ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്യും. A, B എന്നിവർ മാത്രം അത് 16 ദിവസങ്ങൾകൊണ്ടു ചെയ്യും. എങ്കിൽ 'C' ഒറ്റയ്ക്ക് അത് എത്ര ദിവസങ്ങൾകൊണ്ട് ചെയ്ത് തീർക്കും?(a)38 (b)48 (c )28 (d)58
7.
20 പേർ 5 ദിവസങ്ങൾകൊണ്ട് ചെയ്തു തീർക്കുന്ന ജോലി ഒരു ദിവസം കൊണ്ട് ചെയ്യാൻ എത്ര പേർ വേണം ?(a)100 (b)25 (c )75 (d)80
8.
ഒരു ജോലി 8 പേർ 9 ദിവസങ്ങൾകൊണ്ടു ചെയ്തു തീർക്കുമെങ്കിൽ 36 പേർ ആ ജോലി എത്ര ദിവസങ്ങൾകൊണ്ട് ചെയ്തു തിരക്കും ?(a)10 (b)17 (c )6 (d)2
9.
18 ആൾക്കാർ 24 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലിയുടെ 3/4 ഭാഗം 12 ആൾക്കാർ എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?(a)27 (b)36 (c )18 (d)28
10.
20 ആൾക്കാർ 12 ദിവസം കൊണ്ടു ചെയ്യുന്ന ജോലിയുടെ പകുതി 30 ആൾക്കാർ എത്ര ദിവസങ്ങൾകൊണ്ട് ചെയ്തു തീർക്കും ?(a)6 (b)8 (c )4 (d)2ഉത്തരങ്ങൾ
1.(b)
2.(a)
3.(b)
4.(a)
5.(d)
6.(b)
7.(a)
8.(d)
9.(a)
10.(c )
Manglish Transcribe ↓
samayavum pravrutthiyum (time & work)
1.’a’oru joli ‘x’ divasam kondum ‘b’athu ‘y’ divasam kondum cheythaal randum perum chernnu xy/x y divasam kondu cheythu theerkkum.
2. M1 aalukal d1 divasam kondu poortthiyaakkunna joli m2 aalukal d2 divasamkondu poortthiyaakkanamenkil m1 d1 = m2d2 aayirikkum
3. Oraal oru joli ‘x’ divasam kondum mattoraal athe joli ‘y’ kondum moonnaamathoraal ‘z’ divasam kondu cheythu theerkkumenkil avar moovarum chernnu xyz/xy yz xz divasam kondu joli cheythu theerkkum.
4. Ayum byum oru joli ‘x’ divasam kondum b yum c yum oru joli ‘y’ divasam kondum a yum c yum oru joli ‘z’ kondum cheythu theerumenkil moonnuperum orumicchu aa joli = 2xyz/xy yz xz divasam kondu cheythu theerkkum .
5. A,bennivar oru joli ‘x’divasam kondum ‘a’ottaykku athu xy/y - x divasam kondu cheythutheerkkum .
maathrukaachodyangal
1
. 'a' oru joli 10 divasamkondum'b' athu 15 divasam uttharam kondum cheythu theerkkumenkil randuperum koodi aa joli ethra divasam kondu cheythu theerkkum?(a) 7 (b) 6 (c ) 9 (d) 5uttharam (b)(oraal oru joli ‘x’divasangal kondu cheythu theerkkumenkil oru divasatthil ayaal aa joliyude 1/x bhaagam cheyyum )a oru divasam cheyyunnathu 1/10b oru divasam cheyyunnathu 1/15randuperum chernnu oru divasam cheyyunnathu kaanaan 10 nereyum 15nereyum lcm kandathinushesham thuka kaanuka.1/10 1/15 = 3 2/30 = 5/30 = ⅙joli poortthiyaakkaan 6 divasam venam or xy/xy = xy/y - x = 6 divasam