സമയവും പ്രവൃത്തിയും

സമയവും പ്രവൃത്തിയും


*A ഒരു ജോലി x ദിവസങ്ങൾ കൊണ്ടും B അതേ ജോലി y ദിവസം കൊണ്ടും ചെയ്താൽ രണ്ടുപേരും ചേർന്ന് xy\xy ദിവസം കൊണ്ട് ചെയ്ത് തീർക്കും.

*M1 ആളുകൾ D1 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന ജോലി M2 ആളുകൾ D2 ദിവസം കൊണ്ട് പൂർത്തിയാക്കുന്നു എങ്കിൽ M1D1 = M2D2 ആയിരിക്കും.

*ഒരാൾ x ദിവസം കൊണ്ടും മറ്റൊരാൾ y ദിവസം കൊണ്ടും മൂന്നാമതൊരാൾ z ദിവസം കൊണ്ടും ചെയ്തു തീർക്കുന്നു എങ്കിൽ അവർ മൂവരും ചേർന്ന് ആ ജോലി തീർക്കാൻ xyz\(xyyzxz) ദിവസം എടുക്കുന്നു.

*A യും B യും ഒരു ജോലി x ദിവസം കൊണ്ടും B യും C യും ആ ജോലി y ദിവസം കൊണ്ടും A യും C യും ആ ജോലി z ദിവസം കൊണ്ടും തീർക്കുന്നു എങ്കിൽ മൂന്നുപേരും ഒരുമിച്ച് ആ ജോലി 2xyz\(xyyzxz) ദിവസം കൊണ്ട് ചെയ്തു തീർക്കും.

*A, B എന്നിവർ ഒരു ജോലി x ദിവസം കൊണ്ടും A ഒറ്റയ്ക്ക് അത് y ദിവസം കൊണ്ടും ചെയ്താൽ B ഒറ്റയ്ക്ക് ആ ജോലി xy\y-x ദിവസം കൊണ്ട് ചെയ്ത് തീർക്കും.
ഉദാ: 1) ഒരു ജോലി ചെയ്തു തീർക്കാൻ A യ്ക്ക് രണ്ടു ദിവസം, B യ്ക്ക് മൂന്നു ദിവസം, C യ്ക്ക് ആറ് ദിവസം എന്നിങ്ങനെ വേണം. അതേ ജോലി അവർ മൂന്ന് പേരും കൂടെ ഒരുമിച്ച് ചെയ്താൽ എത്ര ദിവസം കൊണ്ട് തീരും? (LDC Palakkad 2014) a) 11   b) 1   c) 10   d) 5
Ans : b) 1
xyz\(xyyzxz) = 2x3x6\(2x33x66x2)                          = 36\(61812)                          = 36\36=1 അല്ലെങ്കിൽ താഴെ പറയുന്ന രീതിയിലും ചെയ്യാവുന്നതാണ്. A  യുടെ ഒരു ദിവസത്തെ ജോലി =1\2  B  യുടെ ഒരു ദിവസത്തെ ജോലി =1\3  C  യുടെ ഒരു ദിവസത്തെ ജോലി =1\6  ഒരുമിച്ചുള്ള ഒരു ദിവസത്തെ ജോലി = 1\21\31\6                                                                      = (321)\6                                                                      = 6\6 = 1 2) A യും B യും കൂടി ഒരു ജോലി 6 ദിവസം കൊണ്ട് തീർക്കും. A ഒറ്റയ്ക്ക് 10 ദിവസമെടുക്കുന്ന ആ ജോലി B ഒറ്റയ്ക്ക് ചെയ്താൽ എത്ര ദിവസം എടുക്കും? (LDC Kozhikkod 2014) a) 18   b) 16   c) 4  d) 15
Ans : d) 15
xy\y-x = 6x10\(10-6)           = 60\4           = 15 

Manglish Transcribe ↓


samayavum pravrutthiyum


*a oru joli x divasangal kondum b athe joli y divasam kondum cheythaal randuperum chernnu xy\xy divasam kondu cheythu theerkkum.

*m1 aalukal d1 divasam kondu poortthiyaakkunna joli m2 aalukal d2 divasam kondu poortthiyaakkunnu enkil m1d1 = m2d2 aayirikkum.

*oraal x divasam kondum mattoraal y divasam kondum moonnaamathoraal z divasam kondum cheythu theerkkunnu enkil avar moovarum chernnu aa joli theerkkaan xyz\(xyyzxz) divasam edukkunnu.

*a yum b yum oru joli x divasam kondum b yum c yum aa joli y divasam kondum a yum c yum aa joli z divasam kondum theerkkunnu enkil moonnuperum orumicchu aa joli 2xyz\(xyyzxz) divasam kondu cheythu theerkkum.

*a, b ennivar oru joli x divasam kondum a ottaykku athu y divasam kondum cheythaal b ottaykku aa joli xy\y-x divasam kondu cheythu theerkkum.
udaa: 1) oru joli cheythu theerkkaan a ykku randu divasam, b ykku moonnu divasam, c ykku aaru divasam enningane venam. Athe joli avar moonnu perum koode orumicchu cheythaal ethra divasam kondu theerum? (ldc palakkad 2014) a) 11   b) 1   c) 10   d) 5
ans : b) 1
xyz\(xyyzxz) = 2x3x6\(2x33x66x2)                          = 36\(61812)                          = 36\36=1 allenkil thaazhe parayunna reethiyilum cheyyaavunnathaanu. a  yude oru divasatthe joli =1\2  b  yude oru divasatthe joli =1\3  c  yude oru divasatthe joli =1\6  orumicchulla oru divasatthe joli = 1\21\31\6                                                                      = (321)\6                                                                      = 6\6 = 1 2) a yum b yum koodi oru joli 6 divasam kondu theerkkum. A ottaykku 10 divasamedukkunna aa joli b ottaykku cheythaal ethra divasam edukkum? (ldc kozhikkod 2014) a) 18   b) 16   c) 4  d) 15
ans : d) 15
xy\y-x = 6x10\(10-6)           = 60\4           = 15 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution