<<= Back
Next =>>
You Are On Question Answer Bank SET 113
5651. ‘പ്രിൻസിപ്പിൾ ഓഫ് പൊളിറ്റിക്കൽ എക്കോണമി ആന്‍റ് ടാക്സേഷൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘prinsippil ophu polittikkal ekkonami aanru daakseshan’ enna saampatthika shaasathra grantham rachicchath?]
Answer: ഡി റിക്കാർഡോ [Di rikkaardo]
5652. ചീറ്റുന്ന പാമ്പ് ഏത്? [Cheettunna paampu eth?]
Answer: മൂർഖൻ [Moorkhan]
5653. എൻഡോസൾഫാൻ എന്ന കീടനാശിനി രോഗം വിതച്ച ത് ഏതു ജില്ലയിൽ? [Endosalphaan enna keedanaashini rogam vithaccha thu ethu jillayil?]
Answer: കാസർകോട് [Kaasarkodu]
5654. പ്രസവിക്കുന്ന പാമ്പ് ഏത്? [Prasavikkunna paampu eth?]
Answer: അണലി [Anali]
5655. ഐക്യരാഷ്ട്രസഭ അന്തർദേശീയ ജൈവവൈവിധ്യ വർഷമായി ആചരിക്കുന്നതെന്ന് ? [Aikyaraashdrasabha anthardesheeya jyvavyvidhya varshamaayi aacharikkunnathennu ?]
Answer: 2010
5656. പാമ്പുകളെ ക്കുറിച്ചുള്ള പഠനം ഏത്? [Paampukale kkuricchulla padtanam eth?]
Answer: ഓഫിയോളജി [Ophiyolaji]
5657. പോർച്ചുഗീസുകാരും കോഴിക്കോടുമായുള്ള തമ്മിൽ പൊന്നാനി സന്ധി ഒപ്പുവച്ച വർഷം? [Porcchugeesukaarum kozhikkodumaayulla thammil ponnaani sandhi oppuvaccha varsham?]
Answer: 1540
5658. മുത്തശ്ശി എന്ന പേരിൽ നോവൽ എഴുതിയത്? [Mutthashi enna peril noval ezhuthiyath?]
Answer: ചെറുകാട് [Cherukaadu]
5659. കേരളത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല? [Keralatthile ettavumadhikam janasamkhyayulla jilla?]
Answer: മലപ്പുറം [Malappuram]
5660. ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ് സ്ഥിതി ചെയ്യുന്നത്? [Inthyan rabbar bordu sthithi cheyyunnath?]
Answer: കോട്ടയം [Kottayam]
5661. ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരം? [Shakthiyeriya kaanthangal nirmmikkaan upayeaagikkunna leaaha sankaram?]
Answer: അല്‍നിക്കോ [Alnikkeaa]
5662. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്? [Payyoli eksprasu ennariyappedunnath?]
Answer: പിറ്റി ഉഷ [Pitti usha]
5663. ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം? [Inthyayile ettavum valiya veliyetta thuramukham?]
Answer: കണ്ട്ല [Kandla]
5664. “ഭാരതാക്ഷ്മേ നിൻ പെൺമക്കളടുക്കളകാരികൾ വീടാം കൂട്ടിൽ കുടുങ്ങും തത്തകൾ” ആരുടെ വരികൾ? [“bhaarathaakshme nin penmakkaladukkalakaarikal veedaam koottil kudungum thatthakal” aarude varikal?]
Answer: ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar]
5665. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത മഴു " കണ്ടെത്തിയ സ്ഥലം? [Sindhoonadithada samskkaaratthinte bhaagamaayi "chempil theerttha mazhu " kandetthiya sthalam?]
Answer: രൂപാർ [Roopaar]
5666. ഇന്ത്യൻ റെയിൽവേയുടെ 150 വാർഷികം ആഘോഷിച്ചവർഷം? [Inthyan reyilveyude 150 vaarshikam aaghoshicchavarsham?]
Answer: 2003
5667. ഇന്ത്യൻ സിവിൽ സർവ്വീസിന്റെ പിതാവ്? [Inthyan sivil sarvveesinte pithaav?]
Answer: കോൺവാലിസ് [Konvaalisu]
5668. സാർക്കിന്‍റെ സ്ഥിരം ആസ്ഥാനം? [Saarkkinre sthiram aasthaanam?]
Answer: നേപ്പാളിലെ കാഠ്മണ്ഡു [Neppaalile kaadtmandu]
5669. 1857 ലെ വിപ്ലവത്തിന് ബിഹാറിൽ നേതൃത്വം നൽകിയ വ്യക്തി? [1857 le viplavatthinu bihaaril nethruthvam nalkiya vyakthi?]
Answer: കൺവർ സിംഗ് [Kanvar simgu]
5670. പാമ്പുകളെക്കുറിച്ചുള്ള പേടി ഏത്? [Paampukalekkuricchulla pedi eth?]
Answer: ഓഫിയൊഫോബിയ [Ophiyophobiya]
5671. ആദ്യത്തെ കോൺഗ്രസ് - മുസ്ലീംലീഗ് സംയുക്ത സമ്മേളനം നടന്നത്? [Aadyatthe kongrasu - musleemleegu samyuktha sammelanam nadannath?]
Answer: 1916 (ലക്നൗ സമ്മേളനം) [1916 (laknau sammelanam)]
5672. പാമ്പിന്റെ വിഷത്തിന്റെ നിറം ഏത്? [Paampinte vishatthinte niram eth?]
Answer: മഞ്ഞ [Manja]
5673. ഏറ്റവും വലിയ പാമ്പ് ഏത്? [Ettavum valiya paampu eth?]
Answer: അനാക്കൊണ്ട [Anaakkonda]
5674. പൊന്നാനി പ്പുഴ എന്നറിയപ്പെടുന്ന നദി? [Ponnaani ppuzha ennariyappedunna nadi?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
5675. അനാക്കൊണ്ടകൾ കാണപ്പെടുന്നത് ഏത്? [Anaakkondakal kaanappedunnathu eth?]
Answer: തെക്കേ അമേരിക്ക [Thekke amerikka]
5676. മൂർഖന്റെ വിഷം ബാധിക്കുന്നത് ഏത്? [Moorkhante visham baadhikkunnathu eth?]
Answer: കേന്ദ്ര നാഡീവ്യവസ്ഥ [Kendra naadeevyavastha]
5677. മൂർഖന്റെ ശാസ്ത്രീയ നാമം ഏത്? [Moorkhante shaasthreeya naamam eth?]
Answer: നാജ നാജ [Naaja naaja]
5678. അണലിയുടെ വിഷം ബാധിക്കുന്നത് ഏത്? [Analiyude visham baadhikkunnathu eth?]
Answer: വൃക്ക (രക്ത പര്യയന വ്യവസ്ഥ) [Vrukka (raktha paryayana vyavastha)]
5679. സംഘകാലത്തെ പ്രധാന നാണയങ്ങൾ? [Samghakaalatthe pradhaana naanayangal?]
Answer: ദീനാരം; കാണം [Deenaaram; kaanam]
5680. രാമചരിതമാനസം മലയാളത്തിൽ വിവർത്തനം ചെയ്തത്? [Raamacharithamaanasam malayaalatthil vivartthanam cheythath?]
Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]
5681. സരസ്വതിസമ്മാനം ലഭിച്ച ആദ്യവനിത? [Sarasvathisammaanam labhiccha aadyavanitha?]
Answer: ബാലാമണിയമ്മ (നിവേദ്യം എന്ന കവിതാസമാഹാരത്തിന്) [Baalaamaniyamma (nivedyam enna kavithaasamaahaaratthinu)]
5682. ആറ്റത്തിലെ ന്യൂക്ലിയസിലുള്ള മൗലിക കണങ്ങൾ ? [Aattatthile nyookliyasilulla maulika kanangal ?]
Answer: പ്രോട്ടോണും ന്യൂട്രോണും [Prottonum nyoodronum]
5683. ഉദയംപേരൂർ സുന്നഹദോസിന് ശേഷം കേരളത്തിലെ ക്രൈസ്തവരിൽ നിലവിൽ വന്ന രണ്ട് വിഭാഗങ്ങൾ? [Udayamperoor sunnahadosinu shesham keralatthile krysthavaril nilavil vanna randu vibhaagangal?]
Answer: കൊച്ചിൻ രൂപത, സുറിയാനി രൂപത [Keaacchin roopatha, suriyaani roopatha]
5684. ഇരവികുളം രാജമല്ലി നാഷണൽ പാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു? [Iravikulam raajamalli naashanal paarkku evide sthithi cheyyunnu?]
Answer: ഇ ടുക്കിയിൽ [I dukkiyil]
5685. വിഷം കൂടുതൽ ഉള്ള പാമ്പുകൾ ഏത്? [Visham kooduthal ulla paampukal eth?]
Answer: കടൽ പാമ്പുകൾ [Kadal paampukal]
5686. നീലം തോട്ടങ്ങളിലെ തൊഴിലാളികളെ പാശ്ചാത്യ ചൂഷണത്തിൽ നിന്ന് രക്ഷിക്കുന്നതിന് നടന്ന പ്രക്ഷോഭം? [Neelam thottangalile thozhilaalikale paashchaathya chooshanatthil ninnu rakshikkunnathinu nadanna prakshobham?]
Answer: ചമ്പാരൻ സത്യാഗ്രഹം (1917) [Champaaran sathyaagraham (1917)]
5687. ആദ്യ വനിതാ അഡ്വക്കേറ്റ്? [Aadya vanithaa advakkettu?]
Answer: കോർണേലിയ സൊറാബ്‌ജി [Korneliya soraabji]
5688. ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന പ്രസ്ഥാനം ആരംഭിച്ചതാരാണ് ? [Jappaanil inthyan indipendansu leegu enna prasthaanam aarambhicchathaaraanu ?]
Answer: റാഷ് ബിഹാരി ബോസ് [Raashu bihaari bosu]
5689. ആടലോടകത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഔഷധം? [Aadalodakatthil ninnu verthiricchedukkunna aushadham?]
Answer: വാസിഡൈൽ [Vaasidyl]
5690. വിഷപാമ്പുകളെക്കുറിച്ച് പനം നടത്തുന്ന സ്ഥാപനം ഏത്? [Vishapaampukalekkuricchu panam nadatthunna sthaapanam eth?]
Answer: ഹോഫ്കിൻ ഇൻസ്റ്റിറ്റ്യൂട്ട് (മുംബൈ) [Hophkin insttittyoottu (mumby)]
5691. യുറേനിയം ഉത്പാദത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം? [Yureniyam uthpaadatthil munnil nilkkunna samsthaanam?]
Answer: ജാർഖണ്ഡ് [Jaarkhandu]
5692. വിഷത്തെ ക്കുറിച്ചുള്ള പഠനം? [Vishatthe kkuricchulla padtanam?]
Answer: ടോക്സിക്കോളജി [Doksikkolaji]
5693. ഏറ്റവും വേഗത്തിൽ പറക്കുന്ന ഷഡ്പദം? [Ettavum vegatthil parakkunna shadpadam?]
Answer: തുമ്പി [Thumpi]
5694. ഡിഫ്ത്തീരിയ (ബാക്ടീരിയ)? [Diphttheeriya (baakdeeriya)?]
Answer: കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ [Koryn baakdeeriyam diphttheeriye]
5695. വിഷപാമ്പുകൾ ഇല്ലാത്ത ദ്വീപ് ഏത്? [Vishapaampukal illaattha dveepu eth?]
Answer: മഡഗാസ്കർ [Madagaaskar]
5696. കൊച്ചിയിലെ ഡച്ചു കൊട്ടാരം നിർമ്മിച്ചത്? [Kocchiyile dacchu kottaaram nirmmicchath?]
Answer: പോർച്ചുഗീസുകാർ [Porcchugeesukaar]
5697. ശകവർഷത്തിലെ ആദ്യ മാസം? [Shakavarshatthile aadya maasam?]
Answer: ചൈത്രം [Chythram]
5698. മൂൺവാക്ക് ആരുടെ ആത്മകഥയാണ്? [Moonvaakku aarude aathmakathayaan?]
Answer: മൈക്കൽ ജാക്സൺ [Mykkal jaaksan]
5699. ഗ്ലാസ് മുറിക്കാനുപയോഗിക്കുന്ന പദാർത്ഥം? [Glaasu murikkaanupayogikkunna padaarththam?]
Answer: വജ്രം [Vajram]
5700. പന്നിപ്പനി (വൈറസ്)? [Pannippani (vyrasu)?]
Answer: H1N1 വൈറസ് [H1n1 vyrasu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution