<<= Back Next =>>
You Are On Question Answer Bank SET 114

5701. മനുസ്മൃതി രചിച്ചത്? [Manusmruthi rachicchath?]

Answer: മനു [Manu]

5702. മനുഷ്യന്‍റെ ഗർഭകാലം? [Manushyan‍re garbhakaalam?]

Answer: 270 - 280 ദിവസം [270 - 280 divasam]

5703. പാമ്പുകൾ ഇല്ലാത്ത രാജ്യങ്ങൾ ഏത്? [Paampukal illaattha raajyangal eth?]

Answer: അയർലാന്റ് ,ന്യൂസിലാന്റ് [Ayarlaantu ,nyoosilaantu]

5704. ‘രാത്രിമഴ’ എന്ന കൃതിയുടെ രചയിതാവ്? [‘raathrimazha’ enna kruthiyude rachayithaav?]

Answer: സുഗതകുമാരി [Sugathakumaari]

5705. ജർമ്മനി റഷ്യയോട് പരാജയപ്പെട്ട വർഷം? [Jarmmani rashyayodu paraajayappetta varsham?]

Answer: 1943

5706. മാഗല്ലൻ കടലിടുക്കിലൂടെ യാത്രചെയ്ത ആദ്യത്തെ നാവികൻ ? [Maagallan kadalidukkiloode yaathracheytha aadyatthe naavikan ?]

Answer: ഫെർഡിനൻഡ് മാഗല്ലൻ [Pherdinandu maagallan]

5707. മാന്ധിഫൈയിംഗ് ഗ്ലാസായി ഉപയോഗിക്കുന്ന ലെൻസ്? [Maandhiphyyimgu glaasaayi upayogikkunna lens?]

Answer: കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്) [Konveksu lensu (utthala lensu)]

5708. മാഗല്ലൻ കടലിടുക്കിന് ആ പേര് ലഭിച്ചത് എങ്ങനെയാണ് ? [Maagallan kadalidukkinu aa peru labhicchathu enganeyaanu ?]

Answer: മാഗല്ലൻ കടലിടുക്കിലൂടെ യാത്രചെയ്ത ആദ്യത്തെ നാവികൻ ഫെർഡിനൻഡ് മാഗല്ലനിൽ നിന്ന് [Maagallan kadalidukkiloode yaathracheytha aadyatthe naavikan pherdinandu maagallanil ninnu]

5709. പാക് കടലിടുക്കിന്റെ ആഴം കൂട്ടി കപ്പലുകൾക്ക് കടന്നുപോകാനായി കനാൽ നിർമിക്കാനുള്ള പദ്ധതിയാണ് : [Paaku kadalidukkinte aazham kootti kappalukalkku kadannupokaanaayi kanaal nirmikkaanulla paddhathiyaanu :]

Answer: സേതു സമുദ്രം [Sethu samudram]

5710. തായ് ലാന്‍റ്ന്റിന്‍റെ തലസ്ഥാനം? [Thaayu laan‍rntin‍re thalasthaanam?]

Answer: ബാങ്കോക്ക് [Baankokku]

5711. യൂറോപ്പിൽ നടന്ന ആസ്ട്രിയൻ പിൻതുടർച്ചാവകാശത്തിന്റെ ഭാഗമായി ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ ഇന്ത്യയിൽ വച്ച് നടന്ന യുദ്ധം? [Yooroppil nadanna aasdriyan pinthudarcchaavakaashatthinte bhaagamaayi phranchukaarum britteeshukaarum thammil inthyayil vacchu nadanna yuddham?]

Answer: കർണ്ണാട്ടിക് യുദ്ധം [Karnnaattiku yuddham]

5712. എന്താണ് സേതു സമുദ്രം പദ്ധതി ? [Enthaanu sethu samudram paddhathi ?]

Answer: പാക് കടലിടുക്കിന്റെ ആഴം കൂട്ടി കപ്പലുകൾക്ക് കടന്നുപോകാനായി കനാൽ നിർമിക്കാനുള്ള പദ്ധതി [Paaku kadalidukkinte aazham kootti kappalukalkku kadannupokaanaayi kanaal nirmikkaanulla paddhathi]

5713. സിന്ധു നദീതട കേന്ദ്രമായ ‘മോഹൻ ജൊദാരോ’ കണ്ടെത്തിയത്? [Sindhu nadeethada kendramaaya ‘mohan jodaaro’ kandetthiyath?]

Answer: ആർ.ഡി ബാനർജി (1922) [Aar. Di baanarji (1922)]

5714. ദേശീയ അടിയന്തിരാവസ്ഥകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Desheeya adiyanthiraavasthakale kuricchu prathipaadikkunna bharanaghadanaa vakuppu?]

Answer: ആർട്ടിക്കിൾ 352 [Aarttikkil 352]

5715. ഡോവർ കടലിടുക്ക് വേർതിരിക്കുന്ന രാജ്യങ്ങൾ ? [Dovar kadalidukku verthirikkunna raajyangal ?]

Answer: ബ്രിട്ടൻ,ഫ്രാൻസ് [Brittan,phraansu]

5716. വെ​ണ്ണ​ക്ക​ല്ലി​ലെ പ്ര​ണ​യ​കാ​വ്യം എ​ന്ന വി​ശേ​ഷ​ണ​മു​ള്ള​ത്? [Ve​nna​kka​lli​le pra​na​ya​kaa​vyam e​nna vi​she​sha​na​mu​lla​th?]

Answer: താ​ജ്‌​മ​ഹ​ലി​ന് [Thaa​j​ma​ha​li​nu]

5717. മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം? [Malayaalatthile aadyatthe vilaapa kaavyam?]

Answer: ഒരു വിലാപം(1902-വി സി ബാലകൃഷ്ണ പണിക്കര്‍) [Oru vilaapam(1902-vi si baalakrushna panikkar‍)]

5718. കുഞ്ചന്‍ദിനം? [Kunchan‍dinam?]

Answer: മെയ് 5 [Meyu 5]

5719. ബ്രിട്ടൻ,ഫ്രാൻസ് എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന കടലിടുക്ക് ? [Brittan,phraansu ennee raajyangale verthirikkunna kadalidukku ?]

Answer: ഡോവർ കടലിടുക്ക് [Dovar kadalidukku]

5720. കേരളത്തിലെ ആദ്യത്തെ ഗതാഗത-തൊഴിൽ വകുപ്പു മന്ത്രി? [Keralatthile aadyatthe gathaagatha-thozhil vakuppu manthri?]

Answer: ടി.വി.തോമസ് [Di. Vi. Thomasu]

5721. ഇന്‍റർനാഷണൽ കണ്ടെയ്നർ ട്രാൻഷിപ്പ്മെന്‍റ് ടെർമിനൽ സ്ഥിതി ചെയ്യുന്നത്? [In‍rarnaashanal kandeynar draanshippmen‍ru derminal sthithi cheyyunnath?]

Answer: വല്ലാർപ്പാടം [Vallaarppaadam]

5722. ജിബ്രാൾട്ടർ കടലിടുക്ക് വേർതിരിക്കുന്ന ഭൂഖണ്ഡങ്ങൾ ഏതെല്ലാം ? [Jibraalttar kadalidukku verthirikkunna bhookhandangal ethellaam ?]

Answer: ആഫ്രിക്ക-യൂറോപ്പ് [Aaphrikka-yooroppu]

5723. ഫോമിക് ആസിഡ് എന്നറിയപ്പെടുന്നത്? [Phomiku aasidu ennariyappedunnath?]

Answer: മെഥനോയിക് ആസിഡ് [Methanoyiku aasidu]

5724. ശ്രീ ബുദ്ധന്‍ സമാധിയായ സ്ഥലം? [Shree buddhan‍ samaadhiyaaya sthalam?]

Answer: കുശിനഗരം; BC 483 [Kushinagaram; bc 483]

5725. ആര്യൻമാരുടെ ആഗമനം സപ്ത സിന്ധുവിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്? [Aaryanmaarude aagamanam saptha sindhuvil ninnaanennu abhipraayappettath?]

Answer: എ.സി. ദാസ് [E. Si. Daasu]

5726. ബാ​ഗ്ദാദ് ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Baa​gdaadu ethu nadeetheeratthu sthithi cheyyunna pattanamaanu ?]

Answer: ടൈഗ്രീസ് [Dygreesu]

5727. ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ ബോട്ടണി സ്ഥിതി ചെയ്യുന്നത്? [Beerbal saahni insttittyoottu ophu paaliyo bottani sthithi cheyyunnath?]

Answer: ലക്നൗ [Laknau]

5728. നന്ദൻ കാനൻ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Nandan kaanan kaduvaa samrakshana kendram sthithicheyyunna samsthaanam?]

Answer: ഒറീസ്സ [Oreesa]

5729. തെക്കേ അമേരിക്ക; അന്റാർട്ടിക്ക എന്നി ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന കടലിടുക്ക്? [Thekke amerikka; antaarttikka enni bhookhandangale verthirikkunna kadalidukku?]

Answer: ഡ്രേക്ക് കടലിടുക്ക് [Drekku kadalidukku]

5730. ഇൽമനൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം? [Ilmanyttil ninnum verthiricchedukkunna loham?]

Answer: ടൈറ്റാനിയം [Dyttaaniyam]

5731. INC യുടെ പ്രസിഡൻറായ ആദ്യ വനിത? [Inc yude prasidanraaya aadya vanitha?]

Answer: ആനി ബസന്റ് [Aani basantu]

5732. ഫ്രഞ്ച് ഭീകരതയുടെ പ്രതികമായി അറിയപ്പെട്ടിരുന്ന ബാസ്റ്റയിൻകോട്ട തകർക്കപ്പെട്ടത്? [Phranchu bheekarathayude prathikamaayi ariyappettirunna baasttayinkotta thakarkkappettath?]

Answer: 1789 ജൂലൈ 14 [1789 jooly 14]

5733. യുദ്ധമുഖത്തേയ്ക്ക് വിമാനം പറത്തിയ ഇന്ത്യൻ വനിത? [Yuddhamukhattheykku vimaanam paratthiya inthyan vanitha?]

Answer: ഗുജ്ജൻ സക്സേന [Gujjan saksena]

5734. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിൽക്ക് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്? [Inthyayil ettavum kooduthal silkku uthpaadippikkunna samsthaanam eth?]

Answer: കർണാടക [Karnaadaka]

5735. ബെൽഗ്രേഡ് ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Belgredu ethu nadeetheeratthu sthithi cheyyunna pattanamaanu ?]

Answer: ഡാന്യൂബ് [Daanyoobu]

5736. ലോകത്തിലാദ്യമായി സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ? [Lokatthilaadyamaayi sugandha sttaampu puratthirakkiya raajyam ?]

Answer: ഭൂട്ടാൻ - 1973 [Bhoottaan - 1973]

5737. ചെങ്കിസ്ക്കാൻ ആക്രമണ സമയത്തെ ഡൽഹി ഭരണാധികാരി? [Chenkiskkaan aakramana samayatthe dalhi bharanaadhikaari?]

Answer: ഇൽത്തുമിഷ് [Iltthumishu]

5738. നവ് ജവാൻ ഭാരത് സഭ - സ്ഥാപകന്‍? [Navu javaan bhaarathu sabha - sthaapakan‍?]

Answer: ഭഗത് സിങ് [Bhagathu singu]

5739. ഉയർന്നപടിയിലുള്ള ജന്തുക്കളുടെ വിസർജ്ജനാവയവം? [Uyarnnapadiyilulla janthukkalude visarjjanaavayavam?]

Answer: വൃക്കകൾ [Vrukkakal]

5740. ബെർലിൻ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Berlin ethu nadeetheeratthu sthithi cheyyunna pattanamaanu ?]

Answer: സ്പ്രീ(Spree) [Spree(spree)]

5741. അജീവിക മത സ്ഥാപകൻ? [Ajeevika matha sthaapakan?]

Answer: മക്കാലി ഗോസാല [Makkaali gosaala]

5742. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കപ്പെട്ടതോടെ ബോംബെയിലെ ഗോവാലിക് ടാങ്ക് മൈതാനം അറിയപ്പെടുന്നത്? [Kvittu inthyaa prameyam paasaakkappettathode bombeyile govaaliku daanku mythaanam ariyappedunnath?]

Answer: ആഗസ്റ്റ് ക്രാന്തി മൈതാനം [Aagasttu kraanthi mythaanam]

5743. ലാഹോർ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Laahor ethu nadeetheeratthu sthithi cheyyunna pattanamaanu ?]

Answer: രവി [Ravi]

5744. ന്യൂയോർക് ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Nyooyorku ethu nadeetheeratthu sthithi cheyyunna pattanamaanu ?]

Answer: ഹഡ്സൺ [Hadsan]

5745. പാരിസ് ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Paarisu ethu nadeetheeratthu sthithi cheyyunna pattanamaanu ?]

Answer: സെയ്ൻ (Seine) [Seyn (seine)]

5746. ലണ്ടൻ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Landan ethu nadeetheeratthu sthithi cheyyunna pattanamaanu ?]

Answer: തെംസ്(Thames) [Themsu(thames)]

5747. ""ഈ തലച്ചോറിനെ 20 വർഷത്തേക്ക് പ്രവർത്തിക്കാതാക്കണം" : ഇറ്റാലിയൻ ഏകാധിപതിയായ മുസോളിനി ആരെക്കുറിച്ചാണ് ഇപ്രകാരം പറഞ്ഞത്? [""ee thalacchorine 20 varshatthekku pravartthikkaathaakkanam" : ittaaliyan ekaadhipathiyaaya musolini aarekkuricchaanu iprakaaram paranjath?]

Answer: അന്റോണിയോ ഗ്രാംഷി [Antoniyo graamshi]

5748. അന്താരാഷ്ട്ര വാർത്താവിനിമയ യൂണിയൻ ( ITU - International Telecommunication Union ) സ്ഥാപിതമായത്? [Anthaaraashdra vaartthaavinimaya yooniyan ( itu - international telecommunication union ) sthaapithamaayath?]

Answer: 1865 മെയ് 17; ആസ്ഥാനം: ജനീവ [1865 meyu 17; aasthaanam: janeeva]

5749. കേരളവാൽമീകി എന്നറിയപ്പെടുന്നത്? [Keralavaalmeeki ennariyappedunnath?]

Answer: വള്ളത്തോൾ [Vallatthol]

5750. പണ്ഡിറ്റ് കറുപ്പൻ മരണമടഞ്ഞത്? [Pandittu karuppan maranamadanjath?]

Answer: 1938 മാർച്ച് 23 [1938 maarcchu 23]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution