<<= Back Next =>>
You Are On Question Answer Bank SET 115

5751. മെൽഘട്ട് ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Melghattu dygar riservvu sthithi cheyyunna samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

5752. റംഗൂൺ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Ramgoon ethu nadeetheeratthu sthithi cheyyunna pattanamaanu ?]

Answer: ഐരാവതി [Airaavathi]

5753. ബുദ്ധന്‍റെ വളർത്തമ്മ ആര്? [Buddhan‍re valartthamma aar?]

Answer: ഗൗതമി [Gauthami]

5754. റോം ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Rom ethu nadeetheeratthu sthithi cheyyunna pattanamaanu ?]

Answer: ടൈബർ [Dybar]

5755. കേരളത്തിലെ ആദ്യ ആരോഗ്യ വകുപ്പ് മന്ത്രി? [Keralatthile aadya aarogya vakuppu manthri?]

Answer: ഡോ. എ. ആർ. മേനോൻ [Do. E. Aar. Menon]

5756. കരൾ ഉൽപാദിപ്പിക്കുന്ന ദഹനരസം? [Karal ulpaadippikkunna dahanarasam?]

Answer: പിത്തരസം (Byle) [Pittharasam (byle)]

5757. വിയന്ന ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Viyanna ethu nadeetheeratthu sthithi cheyyunna pattanamaanu ?]

Answer: ഡാന്യൂബ് [Daanyoobu]

5758. തെക്കാട് അയ്യയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തിയ തിരുവിതാംകൂർ രാജാവ്? [Thekkaadu ayyaye kottaaratthilekku kshanicchuvarutthiya thiruvithaamkoor raajaav?]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

5759. മഹാത്മാഗാന്ധി അവാർഡ് നൽകുന്ന സംസ്ഥാനം? [Mahaathmaagaandhi avaardu nalkunna samsthaanam?]

Answer: മധ്യ പ്രദേശ് [Madhya pradeshu]

5760. മുസോളിനി ഇറ്റലിയുടെ ഭരണാധികാരിയായ വrഷം? [Musolini ittaliyude bharanaadhikaariyaaya varsham?]

Answer: 1922

5761. തിരുവനന്തപുരം സെൻട്രൽ ജയിലിലെ ജീവിതത്തിനിടെ പ്രേമലേഖനം എന്ന നോവലെഴുതിയ എഴുത്തുകാരൻ? [Thiruvananthapuram sendral jayilile jeevithatthinide premalekhanam enna novalezhuthiya ezhutthukaaran?]

Answer: വൈക്കം മുഹമ്മദ്‌ബഷീർ [Vykkam muhammadbasheer]

5762. മഹാവീരന്‍റെ ജന്മസ്ഥലം? [Mahaaveeran‍re janmasthalam?]

Answer: കുണ്ഡല ഗ്രാമം [Kundala graamam]

5763. ആസൂത്രണ കമ്മീഷന്‍റെ ആദ്യത്തെ ഉപാധ്യക്ഷൻ ആര്? [Aasoothrana kammeeshan‍re aadyatthe upaadhyakshan aar?]

Answer: ഗുൽസരി ലാൽ നന്ദ [Gulsari laal nanda]

5764. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താ ണ്? [Ajmeer nagaram sthithi cheyyunnathu ethu nadi theeratthaa n?]

Answer: ലൂണി [Looni]

5765. വാഴ്സാ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Vaazhsaa ethu nadeetheeratthu sthithi cheyyunna pattanamaanu ?]

Answer: വിസ്തുല [Visthula]

5766. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറി ആരായിരുന്നു? [Gaandhijiyude pryvattu sekrattari aaraayirunnu?]

Answer: മഹാദേവ് ദേശായി [Mahaadevu deshaayi]

5767. ദൈവത്തിന്‍റെ ചമ്മട്ടി (The Scourge of God ) എന്ന് വിളിക്കപ്പെട്ട ഭരണാധികാരി? [Dyvatthin‍re chammatti (the scourge of god ) ennu vilikkappetta bharanaadhikaari?]

Answer: ചെങ്കിസ്ഖാൻ [Chenkiskhaan]

5768. "ജാതിവ്യവസ്ഥയും കേരളചരിത്രവും എന്ന ഗ്രന്ഥം രചിച്ചത്? ["jaathivyavasthayum keralacharithravum enna grantham rachicchath?]

Answer: പി.കെ. ബാലകൃഷ്ണൻ [Pi. Ke. Baalakrushnan]

5769. ‘ഭ്രാന്തൻ ചാന്നാൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘bhraanthan chaannaan’ ethu kruthiyile kathaapaathramaan?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

5770. വാഷിങ്ടൺ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Vaashingdan ethu nadeetheeratthu sthithi cheyyunna pattanamaanu ?]

Answer: പോട്ടോമാക്(Potomac) [Pottomaaku(potomac)]

5771. അലക്സാൻഡ്രിയ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Alaksaandriya ethu nadeetheeratthu sthithi cheyyunna pattanamaanu ?]

Answer: നൈൽ [Nyl]

5772. എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യസംസ്ഥാനം? [Ellaa graamangalilum posttopheesu sthaapithamaaya aadyasamsthaanam?]

Answer: ഗോവ [Gova]

5773. ഡോ.പൽപ്പുവിനെ ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് വിശേഷിപ്പിച്ചതാര്? [Do. Palppuvine eezhavarude raashdreeya pithaavu ennu visheshippicchathaar?]

Answer: റിട്ടി ലൂക്കോസ് [Ritti lookkosu]

5774. തത്വ ബോധിനി സഭയുടെ സ്ഥാപകൻ? [Thathva bodhini sabhayude sthaapakan?]

Answer: ദേവേന്ദ്രനാഥ ടാഗോർ [Devendranaatha daagor]

5775. സ​ത്യാ​ഗ്ര​ഹി​ക​ളി​ലെ രാ​ജ​കു​മാ​രൻ എ​ന്ന് ഗാ​ന്ധി​ജി ക​ണ​ക്കാ​ക്കി​യ​ത്? [Sa​thyaa​gra​hi​ka​li​le raa​ja​ku​maa​ran e​nnu gaa​ndhi​ji ka​na​kkaa​kki​ya​th?]

Answer: യേ​ശു​വി​നെ [Ye​shu​vi​ne]

5776. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല? [Keralatthil ettavum kooduthal janasamkhyayulla jilla?]

Answer: മലപ്പുറം [Malappuram]

5777. സംസ്ഥാന സഹകരണ വകുപ്പിന്‍റെ തലവൻ? [Samsthaana sahakarana vakuppin‍re thalavan?]

Answer: സഹകരണ സംഘം രജിസ്റ്റാർ [Sahakarana samgham rajisttaar]

5778. ആംസ്റ്റർഡാം ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Aamsttardaam ethu nadeetheeratthu sthithi cheyyunna pattanamaanu ?]

Answer: ആംസെൽ [Aamsel]

5779. ബാങ്കോക് ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Baankoku ethu nadeetheeratthu sthithi cheyyunna pattanamaanu ?]

Answer: മെനാം [Menaam]

5780. കെയ്റോ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Keyro ethu nadeetheeratthu sthithi cheyyunna pattanamaanu ?]

Answer: നൈൽ [Nyl]

5781. സ്പെയിനിൽ ജസ്യൂട്ട് സന്യാസി സംഘങ്ങൾക്ക് രൂപം നല്കിയത്? [Speyinil jasyoottu sanyaasi samghangalkku roopam nalkiyath?]

Answer: ഇഗ്നേഷ്യസ് ലയോള [Igneshyasu layola]

5782. ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ എന്ന് വിശേഷിപ്പിച്ചത്? [Gaandhijiye arddhanagnanaaya phakkeer ennu visheshippicchath?]

Answer: വിൻസ്റ്റൺ ചർച്ചിൽ [Vinsttan charcchil]

5783. കറാച്ചി ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Karaacchi ethu nadeetheeratthu sthithi cheyyunna pattanamaanu ?]

Answer: സിന്ധു [Sindhu]

5784. ലിവർപൂൾ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Livarpool ethu nadeetheeratthu sthithi cheyyunna pattanamaanu ?]

Answer: മെഴ്സി [Mezhsi]

5785. സൂര്യഗ്രഹണം നടക്കുന്നത്? [Sooryagrahanam nadakkunnath?]

Answer: കറുത്തവാവ് /അമാവാസി (New Moon) ദിനങ്ങളിൽ [Karutthavaavu /amaavaasi (new moon) dinangalil]

5786. മോസ്കോ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Mosko ethu nadeetheeratthu sthithi cheyyunna pattanamaanu ?]

Answer: മോസ്‌ക് വാ [Mosku vaa]

5787. ‘അമലോത്ഭവ ദാസ സംഘം’ സ്ഥാപിച്ചത്? [‘amalothbhava daasa samgham’ sthaapicchath?]

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ് [Chaavaraa kuryaakkosu eliyaasu]

5788. അരയന്‍ എന്ന മാസിക ആരംഭിച്ചത്? [Arayan‍ enna maasika aarambhicchath?]

Answer: ഡോ.വേലുക്കുട്ടി അരയന്‍. [Do. Velukkutti arayan‍.]

5789. സിഡ്‌നി ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Sidni ethu nadeetheeratthu sthithi cheyyunna pattanamaanu ?]

Answer: ഹോക്സ്ബെറി [Hoksberi]

5790. ക്യുബെക് ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Kyubeku ethu nadeetheeratthu sthithi cheyyunna pattanamaanu ?]

Answer: സെന്റ് ലോറൻസ് [Sentu loransu]

5791. ഷാങ്ഹായി ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Shaanghaayi ethu nadeetheeratthu sthithi cheyyunna pattanamaanu ?]

Answer: യാങ്റ്റ്സി [Yaangttsi]

5792. ടോക്യോ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Dokyo ethu nadeetheeratthu sthithi cheyyunna pattanamaanu ?]

Answer: സുമിദ [Sumida]

5793. ഇന്ത്യയുടെ സാംസ്കാരിക അംബാസഡർ എന്നറിയപ്പെട്ട സംഗീതജ്ഞ? [Inthyayude saamskaarika ambaasadar ennariyappetta samgeethajnja?]

Answer: എം.എസ്. സുബ്ബലക്ഷ്മി [Em. Esu. Subbalakshmi]

5794. 'അപ്പുക്കിളി ' എന്ന കഥാപാത്രം ഏതു കൃതിയിലെയാണ്? ['appukkili ' enna kathaapaathram ethu kruthiyileyaan?]

Answer: ഖസാക്കിന്‍റെ ഇതിഹാസം [Khasaakkin‍re ithihaasam]

5795. വല്ലാർപാടം കണ്ടയിനർ ടെർമിനലിന്‍റെ നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്? [Vallaarpaadam kandayinar derminalin‍re nirmmaana melnottam vahikkunnath?]

Answer: ദുബായി പോർട്ട്സ് വേൾഡ് (D. P World) [Dubaayi porttsu veldu (d. P world)]

5796. പേർഷ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ എന്നിവയെ ബന്ധിപ്പിക്കുന്ന കടലിടുക്ക് ? [Pershyan ulkkadal, omaan ulkkadal ennivaye bandhippikkunna kadalidukku ?]

Answer: ഹോർമുസ് കടലിടുക്ക് [Hormusu kadalidukku]

5797. ഹോർമുസ് കടലിടുക്ക് ബന്ധിപ്പിക്കുന്ന ഉൾക്കടലുകൾ ഏതെല്ലാം ? [Hormusu kadalidukku bandhippikkunna ulkkadalukal ethellaam ?]

Answer: പേർഷ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ [Pershyan ulkkadal, omaan ulkkadal]

5798. സിന്ധു നദീതട കേന്ദ്രമായ ‘ബൻവാലി’ കണ്ടെത്തിയത്? [Sindhu nadeethada kendramaaya ‘banvaali’ kandetthiyath?]

Answer: ആർ.എസ് ബിഷ്ട് (1973) [Aar. Esu bishdu (1973)]

5799. ചൊവ്വയുടെ എറ്റവും വലിയ ഉപഗ്രഹം? [Chovvayude ettavum valiya upagraham?]

Answer: ഫോബോസ് [Phobosu]

5800. ഇന്ത്യൻ മഹാസമുദ്രം, ശാന്തസമുദ്രം എന്നിവയെ ബന്ധിപ്പിക്കുന്ന കടലിടുക്ക് ? [Inthyan mahaasamudram, shaanthasamudram ennivaye bandhippikkunna kadalidukku ?]

Answer: മലാക്ക കടലിടുക്ക് [Malaakka kadalidukku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution