<<= Back Next =>>
You Are On Question Answer Bank SET 116

5801. ഗാ​ന്ധി​ജി '​എ​ന്റെ അ​മ്മ' എ​ന്ന് വി​ശേ​ഷി​പ്പി​ച്ച കൃ​തി? [Gaa​ndhi​ji '​e​nte a​mma' e​nnu vi​she​shi​ppi​ccha kru​thi?]

Answer: ഭ​ഗ​വ​ദ്ഗീത [Bha​ga​va​dgeetha]

5802. മലാക്ക കടലിടുക്ക് ബന്ധിപ്പിക്കുന്ന സമുദ്രങ്ങൾ ഏതെല്ലാം ? [Malaakka kadalidukku bandhippikkunna samudrangal ethellaam ?]

Answer: ഇന്ത്യൻ മഹാസമുദ്രം, ശാന്തസമുദ്രം [Inthyan mahaasamudram, shaanthasamudram]

5803. 2013 നവംബറിൽ ചൊവ്വ ഗ്രഹത്തെക്കുറിച്ച് പഠിക്കാൻ നാസ അയച്ച പേടകം ? [2013 navambaril chovva grahatthekkuricchu padtikkaan naasa ayaccha pedakam ?]

Answer: MAVEN (Mars Atmosphere and volatile Evolution)

5804. മലേഷ്യ, ഇൻഡൊനീഷ്യയുടെ ഭാഗമായ സുമാത്ര ദ്വീപ് എന്നിവയെ വേർതിരിക്കുന്ന കടലിടുക്ക് ? [Maleshya, indoneeshyayude bhaagamaaya sumaathra dveepu ennivaye verthirikkunna kadalidukku ?]

Answer: മലാക്ക കടലിടുക്ക് [Malaakka kadalidukku]

5805. 1947 ആഗസ്റ്റ് 15ന് മുമ്പ് അന്തരിച്ച ഇന്ത്യൻ വിപ്ളവകാരി? [1947 aagasttu 15nu mumpu anthariccha inthyan viplavakaari?]

Answer: സർദാർ അജിത് സിംഗ് [Sardaar ajithu simgu]

5806. മലാക്ക കടലിടുക്ക് വേർതിരിക്കുന്ന പ്രാദേശിക ഏതെല്ലാം ? [Malaakka kadalidukku verthirikkunna praadeshika ethellaam ?]

Answer: മലേഷ്യ, ഇൻഡൊനീഷ്യയുടെ ഭാഗമായ സുമാത്ര ദ്വീപ് [Maleshya, indoneeshyayude bhaagamaaya sumaathra dveepu]

5807. ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുന്ന നിറം? [Bal‍bil‍ hydrajan‍ vathakam niracchaal‍ kittunna niram?]

Answer: നീല [Neela]

5808. കുഞ്ചൻനമ്പ്യാരുടെ ആദ്യ തുള്ളൽ കൃതി ഏത്? [Kunchannampyaarude aadya thullal kruthi eth?]

Answer: കല്യാണസൗഗന്ധികം [Kalyaanasaugandhikam]

5809. ന്യൂസിലൻഡിനെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക് ? [Nyoosilandine randaayi vibhajikkunna kadalidukku ?]

Answer: കുക്ക് കടലിടുക്ക് [Kukku kadalidukku]

5810. കുക്ക് കടലിടുക്ക് ഏതു രാജ്യത്തെയാണ് രണ്ടായി വിഭജിക്കുന്നത് ? [Kukku kadalidukku ethu raajyattheyaanu randaayi vibhajikkunnathu ?]

Answer: ന്യൂസിലാൻഡ് [Nyoosilaandu]

5811. കുക്ക് കടലിടുക്കിന് ആ പേര് ലഭിച്ചത് എവിടെ നിന്നാണ് ? [Kukku kadalidukkinu aa peru labhicchathu evide ninnaanu ?]

Answer: ക്യാപ്ടൻ ജെയിംസ് കുക്കിന്റെ പേരിൽ നിന്ന് [Kyaapdan jeyimsu kukkinte peril ninnu]

5812. നളന്ദ സർവ്വകലാശാല പുതുക്കിപ്പണിത പുഷ്യ ഭൂതി വംശത്തിലെ ഭരണ ധിക്കരി? [Nalanda sarvvakalaashaala puthukkippanitha pushya bhoothi vamshatthile bharana dhikkari?]

Answer: ഹർഷവർദ്ധനൻ [Harshavarddhanan]

5813. പന്നിപ്പനിക്ക് കാരണമായ സൂക്ഷ്മാണു? [Pannippanikku kaaranamaaya sookshmaanu?]

Answer: എച്ച് 1 എൻ 1 വൈറസ് [Ecchu 1 en 1 vyrasu]

5814. ക്യാപ്ടൻ ജെയിംസ് കുക്കിന്റെ പേരിൽ നിന്ന് പേര് ലഭിച്ച കടലിടുക്ക് ? [Kyaapdan jeyimsu kukkinte peril ninnu peru labhiccha kadalidukku ?]

Answer: കുക്ക് കടലിടുക്ക് [Kukku kadalidukku]

5815. റോഡ് ടാർ ചെയ്യുവാൻ ഉപയോഗിക്കുന്നത്? [Rodu daar cheyyuvaan upayogikkunnath?]

Answer: ബിറ്റുമിൻ [Bittumin]

5816. ബർമ്മീസ് ഗാന്ധി എന്നറിയപ്പെടുന്നത്? [Barmmeesu gaandhi ennariyappedunnath?]

Answer: ആങ് സാൻ സൂകി (1991 ൽ നോബൽ സമ്മാനം നേടി) [Aangu saan sooki (1991 l nobal sammaanam nedi)]

5817. കൊച്ചിയിലെ ആവസാനത്തെ പ്രധാനമന്ത്രി? [Kocchiyile aavasaanatthe pradhaanamanthri?]

Answer: ഇക്കണ്ടവാര്യര്‍ [Ikkandavaaryar‍]

5818. ഓസ്ട്രേലിയ വൻകരയെ ടാസ്മാനിയയിൽ നിന്ന് വേർതിരിക്കുന്ന കടലിടുക്ക് ? [Osdreliya vankaraye daasmaaniyayil ninnu verthirikkunna kadalidukku ?]

Answer: ബാസ് കടലിടുക്ക് [Baasu kadalidukku]

5819. ബാസ് കടലിടുക്ക് വേർതിരിക്കുന്ന പ്രദേശങ്ങൾ ഏതെല്ലാം ? [Baasu kadalidukku verthirikkunna pradeshangal ethellaam ?]

Answer: ഓസ്ട്രേലിയ വൻകരയെ ടാസ്മാനിയയിൽ നിന്ന് [Osdreliya vankaraye daasmaaniyayil ninnu]

5820. തുവയൽപന്തി സ്ഥാപിച്ചത്? [Thuvayalpanthi sthaapicchath?]

Answer: അയ്യാ വൈകുണ്ഠർ [Ayyaa vykundtar]

5821. കേരളത്തിൽ നദിയായി കണക്കാക്കാനുള്ള കുറഞ്ഞ നീളം? [Keralatthil nadiyaayi kanakkaakkaanulla kuranja neelam?]

Answer: 15 കി.മീ [15 ki. Mee]

5822. ദൈവത്തിന്‍റെ വാസസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം? [Dyvatthin‍re vaasasthalam ennu visheshippikkappedunna samsthaanam?]

Answer: ഹരിയാന [Hariyaana]

5823. 'കണ്ണുനീരിന്റെ കവാടം' എന്നറിയപ്പെടുന്ന കടലിടുക്ക് ? ['kannuneerinte kavaadam' ennariyappedunna kadalidukku ?]

Answer: ബാബ്-എൽ-മാൻദെബ [Baab-el-maandeba]

5824. ബാബ്-എൽ-മാൻദെബ കടലിടുക്ക് അറിയപ്പെടുന്നത് ? [Baab-el-maandeba kadalidukku ariyappedunnathu ?]

Answer: കണ്ണുനീരിന്റെ കവാടം [Kannuneerinte kavaadam]

5825. മാമാങ്കം എത്ര ദിവസമാണ് നീണ്ടുനിന്നിരുന്നത്? [Maamaankam ethra divasamaanu neenduninnirunnath?]

Answer: 28

5826. ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന കടലിടുക്ക് ? [Chenkadalineyum edan ulkkadalineyum bandhippikkunna kadalidukku ?]

Answer: ബാബ്-എൽ-മാൻദെബ [Baab-el-maandeba]

5827. ബാബ്-എൽ-മാൻദെബ കടലിടുക്ക് ബന്ധിപ്പിക്കുന്ന കടലുകൾ ? [Baab-el-maandeba kadalidukku bandhippikkunna kadalukal ?]

Answer: ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും [Chenkadalineyum edan ulkkadalineyum]

5828. ‘നൈൽ ഡയറി’ എന്ന യാത്രാവിവരണം എഴുതിയത്? [‘nyl dayari’ enna yaathraavivaranam ezhuthiyath?]

Answer: എസ്.കെ പൊറ്റക്കാട് [Esu. Ke pottakkaadu]

5829. കാനഡ, ഗ്രീൻലൻഡ് എന്നിവയെ വേർതിരിക്കുന്ന കടലിടുക്ക് ? [Kaanada, greenlandu ennivaye verthirikkunna kadalidukku ?]

Answer: ഡേവിസ് കടലിടുക്ക് [Devisu kadalidukku]

5830. വളകളുടെ നഗരം എന്നറിയപ്പെടുന്ന നഗരം? [Valakalude nagaram ennariyappedunna nagaram?]

Answer: പാക്കിസ്ഥാനിലെ ഹൈദ്രാബാദ് [Paakkisthaanile hydraabaadu]

5831. ധർമ്മപരിപാലനയോഗത്തിന്‍റെ ആജീവനാന്ത അദ്ധ്യക്ഷൻ? [Dharmmaparipaalanayogatthin‍re aajeevanaantha addhyakshan?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

5832. ഡേവിസ് കടലിടുക്ക് വേർതിരിക്കുന്ന രാജ്യങ്ങൾ ഏതെല്ലാം ? [Devisu kadalidukku verthirikkunna raajyangal ethellaam ?]

Answer: കാനഡ, ഗ്രീൻലാൻഡ് [Kaanada, greenlaandu]

5833. ചാൾസ് ഡാർവ്വിൻ പരീക്ഷണങ്ങൾക്ക് ഉപയോഗിച്ച ആമ യുടെ പേര്? [Chaalsu daarvvin pareekshanangalkku upayogiccha aama yude per?]

Answer: ഹാരിയറ്റ് [Haariyattu]

5834. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല? [Kendra sugandhavila gaveshana kendram sthithi cheyyunna jilla?]

Answer: കോഴിക്കോട് [Kozhikkodu]

5835. ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന ലോഹം? [Bhoomiyude pindatthil ettavum kooduthal sambhaavana nalkunna loham?]

Answer: ഇരുമ്പ് [Irumpu]

5836. ഏറ്റവും വേഗം കൂടിയ സസ്തനം? [Ettavum vegam koodiya sasthanam?]

Answer: ചീറ്റ [Cheetta]

5837. തെക്കേ അമേരിക്ക, അൻറാർട്ടിക്ക ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന അതിവിസ്തൃതമായ കടലിടുക്കാണ് : [Thekke amerikka, anraarttikka bhookhandangale verthirikkunna athivisthruthamaaya kadalidukkaanu :]

Answer: ഡ്രേക്ക് പാസേജ് [Drekku paaseju]

5838. ഡ്രേക്ക് പാസേജ് കടലിടുക്ക് വേർതിരിക്കുന്ന ഭൂഖണ്ഡങ്ങൾ ഏതെല്ലാം ? [Drekku paaseju kadalidukku verthirikkunna bhookhandangal ethellaam ?]

Answer: തെക്കേ അമേരിക്ക, അൻറാർട്ടിക്ക [Thekke amerikka, anraarttikka]

5839. ബാൾട്ടിക്ക് കടൽ, നോർത്ത് സീ എന്നിവയെ ബന്ധിപ്പിക്കുന്ന കടലിടുക്കാണ് : [Baalttikku kadal, nortthu see ennivaye bandhippikkunna kadalidukkaanu :]

Answer: സ്കാഗെറാക്ക് കടലിടുക്ക് [Skaageraakku kadalidukku]

5840. സ്കാഗെറാക്ക് കടലിടുക്ക് ബന്ധിപ്പിക്കുന്ന കടലുകൾ ഏതെല്ലാം ? [Skaageraakku kadalidukku bandhippikkunna kadalukal ethellaam ?]

Answer: ബാൾട്ടിക്ക് കടൽ, നോർത്ത് സീ [Baalttikku kadal, nortthu see]

5841. ഫൈൻ ആട്സ് കോളേജ് (1881) സ്ഥാപിതമായ നഗരം? [Phyn aadsu koleju (1881) sthaapithamaaya nagaram?]

Answer: തിരുവനന്തപുരം [Thiruvananthapuram]

5842. വെർണലൈസേഷന്‍റെ ഉപജ്ഞാതാവ്? [Vernalyseshan‍re upajnjaathaav?]

Answer: ലൈസങ്കോ [Lysanko]

5843. സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം? [Sampoornna saaksharatha nediya inthyayile aadyatthe pattanam?]

Answer: കോട്ടയം (1989 ജൂൺ 25) [Kottayam (1989 joon 25)]

5844. നോർവെ, സ്വീഡൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കടലിടുക്ക് ? [Norve, sveedan, denmaarkku ennee raajyangalkkidayil sthithi cheyyunna kadalidukku ?]

Answer: സ്കാഗെറാക്ക് കടലിടുക്ക് [Skaageraakku kadalidukku]

5845. ഏറ്റവും കൂടുതൽ ആയുസുള്ള ജീവി? [Ettavum kooduthal aayusulla jeevi?]

Answer: ആമ [Aama]

5846. ആദി ബ്രഹ്മ സമാജത്തിന്റെ നേതൃത്യം വഹിച്ചത്? [Aadi brahma samaajatthinte nethruthyam vahicchath?]

Answer: ദേവേന്ദ്രനാഥ് ടാഗോർ [Devendranaathu daagor]

5847. ആദ്യ മാമാങ്കത്തിന്‍റെ രക്ഷാപുരുഷൻ? [Aadya maamaankatthin‍re rakshaapurushan?]

Answer: രാജശേഖരവർമ്മൻ [Raajashekharavarmman]

5848. നാ​ഷ​ണൽ ഹൊ​റാൾ​ഡ് എ​ന്ന പ​ത്രം ആ​രം​ഭി​ച്ച​ത്? [Naa​sha​nal heaa​raal​du e​nna pa​thram aa​ram​bhi​ccha​th?]

Answer: നെ​ഹ്‌​റു [Ne​h​ru]

5849. സ്കാഗെറാക്ക് കടലിടുക്ക് ഏതൊക്കെ രാജ്യങ്ങൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത് ? [Skaageraakku kadalidukku ethokke raajyangalkkidayilaanu sthithi cheyyunnathu ?]

Answer: നോർവെ, സ്വീഡൻ, ഡെൻമാർക്ക് [Norve, sveedan, denmaarkku]

5850. അൻറാർട്ടിക്ക ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന കടലിടുക്കുകൾ ഏതെല്ലാം ? [Anraarttikka bhookhandatthil sthithi cheyyunna kadalidukkukal ethellaam ?]

Answer: ബ്രാൻസ്ഫീൽഡ് കടലിടുക്ക്, പ്രിൻസ് ചാൾസ് കടലിടുക്ക്, വാഷിങ്ടൺ കടലിടുക്ക് [Braanspheeldu kadalidukku, prinsu chaalsu kadalidukku, vaashingdan kadalidukku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution