<<= Back Next =>>
You Are On Question Answer Bank SET 117

5851. ബ്രാൻസ്ഫീൽഡ് കടലിടുക്ക് ഏത് ഭൂഖണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത് ? [Braanspheeldu kadalidukku ethu bhookhandatthilaanu sthithi cheyyunnathu ?]

Answer: അൻറാർട്ടിക്ക [Anraarttikka]

5852. ഇന്ത്യയിൽ കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Inthyayil komanveltthu semittheri sthithi cheyyunna samsthaanam?]

Answer: മണിപ്പൂർ [Manippoor]

5853. പ്രിൻസ് ചാൾസ് കടലിടുക്ക് ഏത് ഭൂഖണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത് ? [Prinsu chaalsu kadalidukku ethu bhookhandatthilaanu sthithi cheyyunnathu ?]

Answer: അൻറാർട്ടിക്ക [Anraarttikka]

5854. മണ്ണിര കൃഷി സംബന്ധിച്ച പ0നം? [Mannira krushi sambandhiccha pa0nam?]

Answer: വെർമികൾച്ചർ [Vermikalcchar]

5855. വാഷിങ്ടൺ കടലിടുക്ക് ഏത് ഭൂഖണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത്? [Vaashingdan kadalidukku ethu bhookhandatthilaanu sthithi cheyyunnath?]

Answer: അൻറാർട്ടിക്ക1 [Anraarttikka1]

5856. ലോകത്തിലെ ഏറ്റവും നീളമേറിയ കടലിടുക്ക് ? [Lokatthile ettavum neelameriya kadalidukku ?]

Answer: മലാക്കാ കടലിടുക്ക് [Malaakkaa kadalidukku]

5857. 2014 ൽ യൂണിസെഫിന്‍റെ ദക്ഷിണേന്ത്യൻ അംമ്പാസിഡറായത്? [2014 l yoonisephin‍re dakshinenthyan ammpaasidaraayath?]

Answer: അമീർ ഖാൻ [Ameer khaan]

5858. രാജാറാണി സംഗീതോത്സവം ആഘോഷിക്കുന്ന സംസ്ഥാനം? [Raajaaraani samgeethothsavam aaghoshikkunna samsthaanam?]

Answer: ഒഡീഷ [Odeesha]

5859. ലോകത്തിലെ ഏറ്റവും വലിയ നദി ? [Lokatthile ettavum valiya nadi ?]

Answer: ആമസോൺ നദി [Aamason nadi]

5860. നക്ഷത്രങ്ങളുടെ പ്രധാന ഊർജ്ജ ഉറവിടം? [Nakshathrangalude pradhaana oorjja uravidam?]

Answer: ഹൈഡ്രജൻ [Hydrajan]

5861. BBC യുടെ മുദ്രാവാക്യം? [Bbc yude mudraavaakyam?]

Answer: രാഷ്ട്രങ്ങൾ സംവദിക്കേണ്ടത് സമാധാനം [Raashdrangal samvadikkendathu samaadhaanam]

5862. ‘പൊന്തിഫിക്കൽ കമ്മീഷൻ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘ponthiphikkal kammeeshan‘ ethu raajyatthe paar‍lamen‍ru aan?]

Answer: വത്തിക്കാൻ [Vatthikkaan]

5863. ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോൺ നദി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Lokatthile ettavum valiya nadiyaaya aamason nadi sthithi cheyyunnathu evideyaanu ?]

Answer: തെക്കേ അമേരിക്കയിൽ [Thekke amerikkayil]

5864. ആമസോൺ നദി പ്രധാനമായും ഒഴുകുന്നത് ഏത് രാജ്യത്തിലൂടെയാണ് ? [Aamason nadi pradhaanamaayum ozhukunnathu ethu raajyatthiloodeyaanu ?]

Answer: ബ്രസീൽ [Braseel]

5865. മലയാളത്തിലെ ആദ്യത്തെ സൈബർ നോവൽ? [Malayaalatthile aadyatthe sybar noval?]

Answer: നൃത്തം [Nruttham]

5866. സന്ധിവാതത്തിന് കാരണം എത് മൂലകത്തിന്‍റെ അഭാവമാണ്? [Sandhivaathatthinu kaaranam ethu moolakatthin‍re abhaavamaan?]

Answer: പൊട്ടാസ്യം [Pottaasyam]

5867. ബഗ്ലിഹർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Baglihar anakkettu sthithi cheyyunna samsthaanam?]

Answer: ജമ്മു-കാശ്മീർ (ചിനാബ് നദിയിൽ) [Jammu-kaashmeer (chinaabu nadiyil)]

5868. ആമസോൺ നദി പതിക്കുന്നത് ഏത് സമുദ്രത്തിലാണ് ? [Aamason nadi pathikkunnathu ethu samudratthilaanu ?]

Answer: തെക്കേ അറ്റ്ലാന്റിക് സമുദ്രത്തിൽ [Thekke attlaantiku samudratthil]

5869. ഏറ്റവും കൂടുതൽ കൈവഴികളുള്ള നദി : [Ettavum kooduthal kyvazhikalulla nadi :]

Answer: ആമസോൺ [Aamason]

5870. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി ? [Lokatthile ettavum neelam koodiya nadi ?]

Answer: നൈൽനദി [Nylnadi]

5871. മോത്തിലാല്‍ വോറ കമ്മിഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Motthilaal‍ vora kammishan‍ enthumaayi bandhappettirikkunnu?]

Answer: രാഷ്ടീയത്തിലെ ക്രിമനല്‍വല്‍ക്കരണം [Raashdeeyatthile krimanal‍val‍kkaranam]

5872. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈൽനദി സ്ഥിതി ചെയ്യുന്ന രാജ്യം ? [Lokatthile ettavum neelam koodiya nadiyaaya nylnadi sthithi cheyyunna raajyam ?]

Answer: ഈജിപ്ത് [Eejipthu]

5873. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈൽനദി ഏതു കടലിലാണ് പതിക്കുന്നത് ? [Lokatthile ettavum neelam koodiya nadiyaaya nylnadi ethu kadalilaanu pathikkunnathu ?]

Answer: മെഡിറ്ററേനിയൻ കടലിൽ [Medittareniyan kadalil]

5874. ഇന്ത്യയുടെ ദേശീയ പഞ്ചാംഗം : [Inthyayude desheeya panchaamgam :]

Answer: ശകവർഷം [Shakavarsham]

5875. ദൂരദർശന്‍റെ ആസ്ഥാന മന്ദിരം? [Dooradarshan‍re aasthaana mandiram?]

Answer: മാണ്ടി ഹൗസ് -ന്യൂഡൽഹി [Maandi hausu -nyoodalhi]

5876. ദാരിദ്യ നിർണ്ണയ കമ്മിറ്റിയുടെ അവലോകന പ്രകാരം ഗ്രാമീണ ജനതയ്ക്ക് ഒരു ദിവസം ആവശ്യമായ പോഷകാഹാരത്തിന്‍റെ അളവ്? [Daaridya nirnnaya kammittiyude avalokana prakaaram graameena janathaykku oru divasam aavashyamaaya poshakaahaaratthin‍re alav?]

Answer: 2400 കലോറി [2400 kalori]

5877. ഇന്ത്യയുടെ ദേശീയ പഞ്ചാം​ഗമായ 'ശകവർഷം' തുടങ്ങിയത് എന്നാണ് ? [Inthyayude desheeya panchaam​gamaaya 'shakavarsham' thudangiyathu ennaanu ?]

Answer: എ.ഡി. 78-ൽ [E. Di. 78-l]

5878. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ നാഴികക്കല്ലായ മെക്കാളെ മിനിറ്റ്സ് തയ്യാറാക്കിയത്? [Inthyan vidyaabhyaasatthinte naazhikakkallaaya mekkaale minittsu thayyaaraakkiyath?]

Answer: മെക്കാളെ പ്രഭു [Mekkaale prabhu]

5879. വിവരാവകാശ നിയമം നിലവിൽ വന്നത് എന്ന് ? [Vivaraavakaasha niyamam nilavil vannathu ennu ?]

Answer: 2005 ഒക്ടോബർ 12 [2005 okdobar 12]

5880. ഇന്ത്യയുടെ ദേശീയ പഞ്ചാം​ഗമായ 'ശകവർഷം' തുടങ്ങിയത് ആരാണ്? [Inthyayude desheeya panchaam​gamaaya 'shakavarsham' thudangiyathu aaraan?]

Answer: കനിഷ്കൻ [Kanishkan]

5881. ഏറ്റവും വലിയ ഗുരുദ്വാര? [Ettavum valiya gurudvaara?]

Answer: ഗോൾഡൻ ടെമ്പിൾ; ആമ്രുതസർ [Goldan dempil; aamruthasar]

5882. ' കുണ്ടറ വിളംബരം ' ഏത് കൊല്ലവർഷമാണ് നടത്തിയത് ? [' kundara vilambaram ' ethu kollavarshamaanu nadatthiyathu ?]

Answer: 984 മകരം 1 (1809) [984 makaram 1 (1809)]

5883. "അയ്യാവഴി” എന്ന മതം സ്ഥാപിച്ചത്? ["ayyaavazhi” enna matham sthaapicchath?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

5884. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ? [Inthyayude randaamatthe niyama opheesar?]

Answer: സോളിസിറ്റർ ജനറൽ [Solisittar janaral]

5885. പഴശ്ശിരാജ വീരമൃത്യു വരിച്ച വർഷം ? [Pazhashiraaja veeramruthyu variccha varsham ?]

Answer: 1805 നവംബർ 30 [1805 navambar 30]

5886. ‘എന്‍റെ വഴിയമ്പലങ്ങൾ’ ആരുടെ ആത്മകഥയാണ്? [‘en‍re vazhiyampalangal’ aarude aathmakathayaan?]

Answer: എസ്.കെ പൊറ്റക്കാട് [Esu. Ke pottakkaadu]

5887. വീരപാണ്ഡ്യ കട്ടബൊമ്മൻ എവിടുത്തെ നാടുവാഴിയായിരുന്നു ? [Veerapaandya kattabomman evidutthe naaduvaazhiyaayirunnu ?]

Answer: പാഞ്ചാലൻ കുറിച്ചി [Paanchaalan kuricchi]

5888. ഇന്ത്യക്കാർ പഴഞ്ചൻ ജീവിതരീതി പിന്തുടരുന്നവരാണെന്നും ഇന്ത്യക്കാരെ സംസ്കാര സമ്പന്നരാക്കുകയാണ് തങ്ങളുടെ ധർമ്മമെന്നുമുള്ള ബ്രിട്ടിഷുകാരുടെ അവകാശവാദം അറിയപ്പെട്ടത് ? [Inthyakkaar pazhanchan jeevithareethi pinthudarunnavaraanennum inthyakkaare samskaara sampannaraakkukayaanu thangalude dharmmamennumulla brittishukaarude avakaashavaadam ariyappettathu ?]

Answer: വെള്ളക്കരൻറെ ഭാരം [Vellakkaranre bhaaram]

5889. 1770 നും 1900 നും ഇടയിൽ ഇന്ത്യയിൽ എത്ര ക്ഷാമങ്ങൾ ഉണ്ടായി ? [1770 num 1900 num idayil inthyayil ethra kshaamangal undaayi ?]

Answer: 16

5890. സാർസ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്? [Saarsu inthyayil aadyamaayi ripporttu cheythath?]

Answer: ഗോവ [Gova]

5891. ‘മ്യൂണിച്ചിലെ സുന്ദരികളും സുന്ദരൻമാരും’ എന്ന യാത്രാവിവരണം എഴുതിയത്? [‘myoonicchile sundarikalum sundaranmaarum’ enna yaathraavivaranam ezhuthiyath?]

Answer: എസ്.ശിവദാസ് [Esu. Shivadaasu]

5892. " രോഗങ്ങൾ പടർന്നു പിടിച്ചു , പനിയും പ്ളേഗും വസൂരിയും കാറ്റുപോലെ പരന്നു . രോഗികളെ ശുശ്രുഷിക്കാനോ ശവങ്ങൾ മറവുചെയ്യാനോ പോലുമോ ആളില്ലാതായി . വീടുകളിൽ ശവശരീരങ്ങൾ അനാഥമായി കിടന്ന് ചീഞ്ഞുനാറി "- ഏത് നോവലിലെ വിവരണമാണ് ഇത് ? [" rogangal padarnnu pidicchu , paniyum plegum vasooriyum kaattupole parannu . Rogikale shushrushikkaano shavangal maravucheyyaano polumo aalillaathaayi . Veedukalil shavashareerangal anaathamaayi kidannu cheenjunaari "- ethu novalile vivaranamaanu ithu ?]

Answer: ആനന്ദമഠം [Aanandamadtam]

5893. കാലിക്കറ്റ് സര്‍വ്വകലശാലയുടെ ആസ്ഥാനം? [Kaalikkattu sar‍vvakalashaalayude aasthaanam?]

Answer: തേഞ്ഞിപ്പാലം (മലപ്പുറം) [Thenjippaalam (malappuram)]

5894. നാ​ണ​യ​ത്തിൽ മു​ദ്ര​ണം ചെ​യ്യ​പ്പെ​ട്ട ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി? [Naa​na​ya​tthil mu​dra​nam che​yya​ppe​tta aa​dya pra​dhaa​na​ma​nthri?]

Answer: നെ​ഹ്‌​റു [Ne​h​ru]

5895. ബ്രിട്ടീഷിന്ത്യയിലെ ആദ്യത്തെ വൈസ്രോയി? [Britteeshinthyayile aadyatthe vysroyi?]

Answer: കാനിങ് പ്രഭു [Kaaningu prabhu]

5896. ആനന്ദമഠം എന്ന നോവലിൻറെ രചയിതാവ് ആരാണ് ? [Aanandamadtam enna novalinre rachayithaavu aaraanu ?]

Answer: ബങ്കിംചന്ദ്ര ചാറ്റർജി [Bankimchandra chaattarji]

5897. ശാശ്വത ഭൂനികുതി വ്യവസ്ഥ ബംഗാൾ , ബിഹാർ , ഒറീസ എന്നിവിടങ്ങളിൽ നടപ്പിലാക്കിയത് ? [Shaashvatha bhoonikuthi vyavastha bamgaal , bihaar , oreesa ennividangalil nadappilaakkiyathu ?]

Answer: കോൺവാലീസ് [Konvaaleesu]

5898. ദത്തവകാശ നിരോധനനിയമം നടപ്പിലാക്കിയത് ? [Datthavakaasha nirodhananiyamam nadappilaakkiyathu ?]

Answer: ഡൽഹൗസി പ്രഭു [Dalhausi prabhu]

5899. ഈസ്റ്റ് ഇൻഡ്യാ കമ്പനിക്കാർ ഇന്ത്യയിൽ ആദ്യമായി അധികാരം സ്ഥാപിച്ചത് എവിടെ ? [Eesttu indyaa kampanikkaar inthyayil aadyamaayi adhikaaram sthaapicchathu evide ?]

Answer: ബംഗാൾ [Bamgaal]

5900. മുണ്ടാ കലാപം നടന്നത് എന്നാണ് ? [Mundaa kalaapam nadannathu ennaanu ?]

Answer: 1899 ഡിസംബർ 25 [1899 disambar 25]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution