<<= Back
Next =>>
You Are On Question Answer Bank SET 118
5901. ധീരമായ ഒരു കാൽവയ്പ് എന്ന് ആറ്റ്ലി പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്? [Dheeramaaya oru kaalvaypu ennu aattuli prakhyaapanatthe visheshippicchath?]
Answer: നെഹ്റു [Nehru]
5902. ക്യൂബയുടെ തലസ്ഥാനം? [Kyoobayude thalasthaanam?]
Answer: ഹവാന [Havaana]
5903. പഴശ്ശിരാജായെ കേരള സിംഹം എന്ന് വിശേഷിപ്പിച്ചത്? [Pazhashiraajaaye kerala simham ennu visheshippicchath?]
Answer: സർദാർ കെ.എം. പണിക്കർ [Sardaar ke. Em. Panikkar]
5904. സാന്താൾ വംശജർ പോരാട്ടദിനം ആചരിക്കുന്നത് എന്നാണ് ? [Saanthaal vamshajar poraattadinam aacharikkunnathu ennaanu ?]
Answer: ജൂൺ 30 [Joon 30]
5905. ശരീരകോശങ്ങളിലെ കോശവിഭജനം അറിയപ്പെടുന്നത്? [Shareerakoshangalile koshavibhajanam ariyappedunnath?]
Answer: ക്രമഭംഗം (മൈറ്റോസിസ് ) [Kramabhamgam (myttosisu )]
5906. ഗെറ്റിസ് ബർഗ്ല് പ്രസംഗം നടത്തിയ അമേരിക്കൻ പ്രസിഡന്‍റ്? [Gettisu barglu prasamgam nadatthiya amerikkan prasidanr?]
Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]
5907. മഞ്ചേരി കലാപം നടന്ന വർഷം ? [Mancheri kalaapam nadanna varsham ?]
Answer: 1849
5908. ലോക കാലാവസ്ഥാ സംഘടന (WMO - World Meteorological Organization ) സ്ഥാപിതമായത്? [Loka kaalaavasthaa samghadana (wmo - world meteorological organization ) sthaapithamaayath?]
Answer: 1950; ആസ്ഥാനം: ജനീവ [1950; aasthaanam: janeeva]
5909. കുളത്തൂർ കലാപം നടന്ന വർഷം ? [Kulatthoor kalaapam nadanna varsham ?]
Answer: 1851
5910. നീള എന്നറിയപ്പെടുന്ന നദി? [Neela ennariyappedunna nadi?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
5911. ഗുലാം ഗിരി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? [Gulaam giri enna granthatthinte kartthaav?]
Answer: ജ്യോതിറാവു ഫൂലെ [Jyothiraavu phoole]
5912. ഇരവികുളം -മറയൂർ- ചിന്നാർ വന്യജീവി സങ്കേതങ്ങളിലൂടെ ഒഴുകുന്ന നദി? [Iravikulam -marayoor- chinnaar vanyajeevi sankethangaliloode ozhukunna nadi?]
Answer: പാമ്പാർ [Paampaar]
5913. യൂറോപ്പിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് എൽബ്രുസ് ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത്? [Yooroppile ettavum uyaramulla keaadumudiyaaya maundu elbrusu ethu raajyatthaanu sthithicheyyunnath?]
Answer: റഷ്യ [Rashya]
5914. ഡൽഹി സുൽത്താനേറ്റിലെ അവസാനത്തെ രാജവംശം? [Dalhi sultthaanettile avasaanatthe raajavamsham?]
Answer: ലോദിവംശം [Lodivamsham]
5915. മട്ടന്നൂർ കലാപം നടന്ന വർഷം ? [Mattannoor kalaapam nadanna varsham ?]
Answer: 1852
5916. ഈജിപ്റ്റിന്‍റെ നാണയം? [Eejipttinre naanayam?]
Answer: ഈജിപ്ഷ്യൻ പൗണ്ട് [Eejipshyan paundu]
5917. മാർത്താണ്ഡവർമ്മയും രാമവർമ്മ ഏഴാമനും കോഴിക്കോട് സാമൂതിരിക്കെതിരെ 1757 ൽ ഒപ്പുവച്ച സന്ധി? [Maartthaandavarmmayum raamavarmma ezhaamanum kozhikkodu saamoothirikkethire 1757 l oppuvaccha sandhi?]
Answer: കൊച്ചി തിരുവിതാംകൂർ സന്ധി [Kocchi thiruvithaamkoor sandhi]
5918. നീലം കലാപം നടന്നത് ഏത് സംസ്ഥാനത്താണ് ? [Neelam kalaapam nadannathu ethu samsthaanatthaanu ?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
5919. " ഐക്യ ബംഗാൾ ഒരു ശക്തിയാണ് . ബംഗാൾ വിഭജിക്കപ്പെട്ടാൽ ശക്തിക്ഷയം ഉണ്ടാകും ." ആരുടെ വാക്കുകൾ ? [" aikya bamgaal oru shakthiyaanu . Bamgaal vibhajikkappettaal shakthikshayam undaakum ." aarude vaakkukal ?]
Answer: റിസ് ളി [Risu li]
5920. 1905- ൽ ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ആരാണ് ? [1905- l bamgaal vibhajanam nadatthiya vysroyi aaraanu ?]
Answer: കാഴ് സൺ [Kaazhu san]
5921. രാജ്യസമാചാരം പ്രസിദ്ധീകരിച്ച വര്‍ഷം? [Raajyasamaachaaram prasiddheekariccha varsham?]
Answer: 1847 (ജൂണ്‍) [1847 (joon)]
5922. പെൻഷനേഴ്സ് പാരഡൈസ്? [Penshanezhsu paaradys?]
Answer: ബംഗലൂരു [Bamgalooru]
5923. 1885 - ൽ A.O.Hume, W.C.Banarji എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് രൂപം കൊണ്ടത് എവിടെ വച്ചാണ് ? [1885 - l a. O. Hume, w. C. Banarji ennivarude nethruthvatthil kongrasu roopam kondathu evide vacchaanu ?]
Answer: തേജ് പാൽ സംസ് കൃത കോളേജ് , മുംബൈ [Theju paal samsu krutha koleju , mumby]
5924. പുണൈ സർവ്വജനിക് സഭ രൂപവത്കരിച്ചത് ? [Puny sarvvajaniku sabha roopavathkaricchathu ?]
Answer: ജസ്റ്റിസ് മഹാദേവ ഗോവിന്ദ റാനഡെ [Jasttisu mahaadeva govinda raanade]
5925. മദ്രാസ് മഹാജന സഭ രൂപവത്കരിച്ചത് ആരാണ് ? [Madraasu mahaajana sabha roopavathkaricchathu aaraanu ?]
Answer: എം . വീരരാഘവാചാരി [Em . Veeraraaghavaachaari]
5926. ഇന്ത്യയുടെ ദേശീയപതാക സാർവദേശീയ വേദിയിൽ ആദ്യമായി ഉയർത്തിയത് ആരാണ് ? [Inthyayude desheeyapathaaka saarvadesheeya vediyil aadyamaayi uyartthiyathu aaraanu ?]
Answer: മാഡം ബിക്കാജി കാമ [Maadam bikkaaji kaama]
5927. ആസാമിലെ കാസിരംഗ ദേശീയോദ്യാനത്തിലെ സംരക്ഷിത മൃഗം? [Aasaamile kaasiramga desheeyodyaanatthile samrakshitha mrugam?]
Answer: ഒറ്റ കൊമ്പൻ കാണ്ടാമൃഗം [Otta kompan kaandaamrugam]
5928. ‘എന്‍റെ കാവ്യലോക സ്മരണകൾ’ ആരുടെ ആത്മകഥയാണ്? [‘enre kaavyaloka smaranakal’ aarude aathmakathayaan?]
Answer: വൈലോപ്പിള്ളി [Vyloppilli]
5929. റിസർവ്വ് ബാങ്കിന്‍റെ ചിഹ്നത്തിലുള്ള മൃഗം? [Risarvvu baankinre chihnatthilulla mrugam?]
Answer: കടുവ [Kaduva]
5930. 1896ൽ കൊൽക്കത്തയിലെ ഐ.എൻ.സി സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിച്ചത്? [1896l keaalkkatthayile ai.en.si sammelanatthil vandemaatharam aadyamaayi aalapicchath?]
Answer: ടാഗോർ [Daagor]
5931. " പുലർച്ചെ നാലുമണിക്ക് വണ്ടി പോത്തന്നൂരിലെത്തി . മുറിയിൽ കണ്ട ഭീകരദൃശ്യം ആ പിശാചുക്കളെപ്പോലും ഞെട്ടിച്ചു " ഏത് സംഭവത്തിൻറെ ദൃശ്യവിവരണമാണ് ഇത് ? [" pularcche naalumanikku vandi potthannooriletthi . Muriyil kanda bheekaradrushyam aa pishaachukkaleppolum njetticchu " ethu sambhavatthinre drushyavivaranamaanu ithu ?]
Answer: വാഗൺ ട്രാജഡി [Vaagan draajadi]
5932. ലിറ്റിൽ കോർപ്പറൽ എന്നറിയപ്പെടുന്നത്? [Littil korpparal ennariyappedunnath?]
Answer: നെപ്പോളിയൻ ബോണപ്പാട്ട് [Neppoliyan bonappaattu]
5933. മുംബൈ മിൽ ഹാൻഡക്സ് അസോസിയേഷൻ രൂപവത്കരിച്ച വർഷം ? [Mumby mil haandaksu asosiyeshan roopavathkariccha varsham ?]
Answer: 1890
5934. ‘എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ് ? [‘enikku raktham tharoo. Njaan ningalkku svaathanthryam nedittharaam’’ ennu paranja nethaavu ?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
5935. ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഒ ഗുണമേന്മ സർട്ടിഫിക്കറ്റ് ലഭിച്ച കപ്പൽ നിർമ്മാണ ശാല? [Inthyayil aadyamaayi ai. Esu. O gunamenma sarttiphikkattu labhiccha kappal nirmmaana shaala?]
Answer: ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് [Hindusthaan shippiyaardu]
5936. മുണ്ടാ കലാപം നടന്ന സ്ഥലം ? [Mundaa kalaapam nadanna sthalam ?]
Answer: ഛോട്ടാ നാഗ്പൂർ [Chhottaa naagpoor]
5937. സംസ്ഥാന പുനഃസംഘടന നിലവിൽ വന്നത് (ഭാഷാടിസ്ഥാനത്തിൽ)? [Samsthaana punasamghadana nilavil vannathu (bhaashaadisthaanatthil)?]
Answer: 1956 നവംബർ 1 [1956 navambar 1]
5938. യുറാനസിന്റെ പച്ച നിറത്തിനു കാരണം? [Yuraanasinte paccha niratthinu kaaranam?]
Answer: മീഥേൻ [Meethen]
5939. ആദ്യമായി എത്ര സംസ്ഥാനങ്ങൾ നിലവിൽ വന്നു? [Aadyamaayi ethra samsthaanangal nilavil vannu?]
Answer: 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളും [14 samsthaanangalum 6 kendrabharana pradeshangalum]
5940. കർഷകരാജാവായി സ്വയം പ്രഖ്യാപിച്ച ഉത്തർപ്രദേശിലെ വിപ്ലവകാരി ? [Karshakaraajaavaayi svayam prakhyaapiccha uttharpradeshile viplavakaari ?]
Answer: ദേവിസിങ് [Devisingu]
5941. ലോകത്തിലാദ്യമായി വികലാംഗർക്ക് സർവ്വകലാശാല നിലവിൽ വന്ന സംസ്ഥാനം? [Lokatthilaadyamaayi vikalaamgarkku sarvvakalaashaala nilavil vanna samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
5942. ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബിഹാറിൽ കലാപം നയിച്ചത് ? [Onnaam svaathanthryasamarakaalatthu bihaaril kalaapam nayicchathu ?]
Answer: കൺവർ സിങ് [Kanvar singu]
5943. ആത്മഹത്യയ്ക്ക് മുമ്പ് ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസിലറായി നിയമിച്ചതാരെ? [Aathmahathyaykku mumpu hittlar jarmmaniyude chaansilaraayi niyamicchathaare?]
Answer: ജോസഫ് ഗീബെൽസ് [Josaphu geebelsu]
5944. കേന്ദ്രമന്ത്രിസഭയിലെ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വകുപ്പിന്റെ ചുമതല വഹിച്ചത്? [Kendramanthrisabhayile samsthaanangalumaayi bandhappetta vakuppinte chumathala vahicchath?]
Answer: സർദാർ വല്ലഭായ് പട്ടേൽ [Sardaar vallabhaayu pattel]
5945. അശ്വഘോഷൻ ആരുടെ സദസ്യനായിരുന്നു? [Ashvaghoshan aarude sadasyanaayirunnu?]
Answer: കനിഷ്ക്കൻ [Kanishkkan]
5946. ഉരുളുന്ന ഗ്രഹം "Rolling planet " എന്നറിയപ്പെടുന്നത് ? [Urulunna graham "rolling planet " ennariyappedunnathu ?]
Answer: യുറാനസ് [Yuraanasu]
5947. "The Sepoy Mutiny, 1857: A Social Study and Analysis" എന്ന കൃതിയുടെ കർത്താവ് ആരാണ് ? ["the sepoy mutiny, 1857: a social study and analysis" enna kruthiyude kartthaavu aaraanu ?]
Answer: ഹരിപ്രസാദ് ചട്ടോപാധ്യായ് [Hariprasaadu chattopaadhyaayu]
5948. ഭാരം അളക്കുന്ന യൂണിറ്റ്? [Bhaaram alakkunna yoonittu?]
Answer: കിലോഗ്രാം [Kilograam]
5949. മുസ്ലീം ലീഗ് രൂപീകൃതമായ വർഷം? [Musleem leegu roopeekruthamaaya varsham?]
Answer: 1906 ഡിസംബർ 30 [1906 disambar 30]
5950. തിരുവിതാംകൂറിൽ ' നാട്ടുകൂട്ട ഇളക്കം ' നടത്തിയത് ? [Thiruvithaamkooril ' naattukootta ilakkam ' nadatthiyathu ?]
Answer: വേലുത്തമ്പി ദളവ [Velutthampi dalava]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution