<<= Back Next =>>
You Are On Question Answer Bank SET 119

5951. ഇന്ത്യയും ചൈനയും തമ്മിൽ പഞ്ചശില തത്വങ്ങൾ ഒപ്പിട്ട വർഷം? [Inthyayum chynayum thammil panchashila thathvangal oppitta varsham?]

Answer: 1954 ( ഒപ്പിട്ടവർ : ചൗ ഇൻലായ് (ചൈനീസ് പ്രധാനമന്ത്രി) & നെഹൃ (ഇന്ത്യൻ പ്രധാനമന്ത്രി ) [1954 ( oppittavar : chau inlaayu (chyneesu pradhaanamanthri) & nehru (inthyan pradhaanamanthri )]

5952. ലോകസഭയിലെ ക്യാബിനറ്റ് പദവിയിലുള്ള ആദ്യ പ്രതിപക്ഷ നേതാവ്? [Lokasabhayile kyaabinattu padaviyilulla aadya prathipaksha nethaav?]

Answer: വൈ.ബി. ചവാൻ [Vy. Bi. Chavaan]

5953. മേപ്പിളിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Meppilin‍re naadu ennu visheshippikkappedunna sthalam?]

Answer: കാനഡാ [Kaanadaa]

5954. കാക്കോരി ഗുഢാലോചന കേസ് എന്നായിരുന്നു ? [Kaakkori guddaalochana kesu ennaayirunnu ?]

Answer: 1925 ഓഗസ്റ്റ് 9 [1925 ogasttu 9]

5955. സൈമൺ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്ത വട്ടമേശ സമ്മേളനം ? [Syman kammeeshan ripporttu charccha cheytha vattamesha sammelanam ?]

Answer: ഒന്നാം വട്ടമേശ സമ്മേളനം , 1930 [Onnaam vattamesha sammelanam , 1930]

5956. കേരളാ കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം? [Keralaa kaar‍shika sar‍vakalaashaalayude aasthaanam?]

Answer: മണ്ണുത്തി [Mannutthi]

5957. സൈമൺ കമ്മീഷൻ ഇന്ത്യയിൽ എത്തിയ വർഷം ? [Syman kammeeshan inthyayil etthiya varsham ?]

Answer: 1928 ഫെബ്രുവരി 3 [1928 phebruvari 3]

5958. മഞ്ചേരിയിൽ ഖിലാഫത്ത് കമ്മറ്റി നിലവിൽ വന്നത് ആരുടെ നേതൃത്വത്തിൽ ആണ് ? [Mancheriyil khilaaphatthu kammatti nilavil vannathu aarude nethruthvatthil aanu ?]

Answer: കുഞ്ഞഹമ്മദ്ദ് ഹാജി [Kunjahammaddhu haaji]

5959. തിരുരങ്ങാടിയിലെ ഖിലാഫത്ത് കമ്മറ്റിയുടെ നേതാവ് ? [Thirurangaadiyile khilaaphatthu kammattiyude nethaavu ?]

Answer: ആലി മുസലിയാർ [Aali musaliyaar]

5960. പൂക്കോട്ടൂരിലെ ഖിലാഫത്ത് കമ്മറ്റി നേതാവ് ? [Pookkottoorile khilaaphatthu kammatti nethaavu ?]

Answer: കളത്തിങ്കൽ മുഹമ്മദ് [Kalatthinkal muhammadu]

5961. ലോക സമാധാന ദിനമായി ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത് ? [Loka samaadhaana dinamaayi aikyaraashdra sabha aacharikkunnathu ?]

Answer: ഒക്ടോബർ 2 [Okdobar 2]

5962. " ലളിതമായ വസ്ത്രധാരണം , പെരുമാറ്റം , സംഭാഷണശൈലി , സംസാരിക്കുന്നത് തൻറെ നാട്ടുഭാഷയായ ഗുജറാത്തിയിലും ഹിന്ദിയിലും . ഒരു നാടൻ കൃഷിക്കാരനെപ്പോലെയായിരുന്നു ഈ മനുഷ്യൻ "- ഗാന്ധിജിയെ ഇങ്ങനെ വിശേഷിപ്പിച്ചത് ? [" lalithamaaya vasthradhaaranam , perumaattam , sambhaashanashyli , samsaarikkunnathu thanre naattubhaashayaaya gujaraatthiyilum hindiyilum . Oru naadan krushikkaaraneppoleyaayirunnu ee manushyan "- gaandhijiye ingane visheshippicchathu ?]

Answer: ജവഹർലാൽ നെഹ് ‌ റു [Javaharlaal nehu ru]

5963. സീബം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ? [Seebam uthpaadippikkunna granthikal?]

Answer: സെബേഷ്യസ് ഗ്രന്ഥികൾ [Sebeshyasu granthikal]

5964. ഓൾ ഇന്ത്യ മുസ് ‌ ലിം ലീഗ് സഥാപിച്ചത് ഏത് വർഷം ? [Ol inthya musu lim leegu sathaapicchathu ethu varsham ?]

Answer: 1906 ഡിസംബർ 30 [1906 disambar 30]

5965. മാർത്താണ്ഡവർമ്മ ഒളിച്ചിരുന്ന അമ്മച്ചിപ്ലാവ് സ്ഥിതി ചെയ്യുന്നത്? [Maartthaandavarmma olicchirunna ammacchiplaavu sthithi cheyyunnath?]

Answer: നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം [Neyyaattinkara shreekrushnasvaami kshethratthinu sameepam]

5966. ദ അൺടച്ചബിൾസ് എന്ന കൃതിയുടെ കർത്താവ്? [Da andacchabilsu enna kruthiyude kartthaav?]

Answer: ഡോ.ബി.ആർ.അംബേദ്ക്കർ [Do. Bi. Aar. Ambedkkar]

5967. കേരളത്തിലെ ആദ്യത്തെ അബ്കാരി കോടതി? [Keralatthile aadyatthe abkaari kodathi?]

Answer: കൊട്ടാരക്കര [Kottaarakkara]

5968. സദേശി പ്രസ്ഥാനം രൂപവത്കരിച്ചത് ഏത് വർഷം ? [Sadeshi prasthaanam roopavathkaricchathu ethu varsham ?]

Answer: 1905 ആഗസ്റ്റ് 7 [1905 aagasttu 7]

5969. ബിലിറൂബിൻ ശരിര ദ്രാവകങ്ങളിൽ കലർന്ന് കലകളിൽ വ്യാപിക്കുന്ന രോഗം? [Biliroobin sharira draavakangalil kalarnnu kalakalil vyaapikkunna rogam?]

Answer: മഞ്ഞപ്പിത്തം [Manjappittham]

5970. പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളുള്ള ഏക സംസ്ഥാനം? [Purushan‍maarekkaal‍ kooduthal‍ sthreekalulla eka samsthaanam?]

Answer: കേരളം [Keralam]

5971. ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക നാണയം ? [Lokatthile aadyatthe audyogika naanayam ?]

Answer: ലിഡിയയിലെ ഇലക്ട്രോ സ്റ്റാറ്റർ [Lidiyayile ilakdro sttaattar]

5972. അഴിമതിക്കാരെ പിടികൂടാൻ നോട്ടിൽ പുരട്ടുന്ന വസ്തു? [Azhimathikkaare pidikoodaan nottil purattunna vasthu?]

Answer: ഫിനോൾഫ്തലീൻ [Phinolphthaleen]

5973. ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിക്കപ്പെട്ടത്? [Inthyayile aadyatthe sybar phoransiku laborattari sthaapikkappettath?]

Answer: ത്രിപുര [Thripura]

5974. കാലിബംഗൻ നശിക്കാനിടയായ കാരണം? [Kaalibamgan nashikkaanidayaaya kaaranam?]

Answer: ഘഗാർ നദിയിലെ വരൾച്ച [Ghagaar nadiyile varalccha]

5975. ഇന്ത്യൻ ഭരണഘടന നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു? [Inthyan bharanaghadana nirmaanasabhayude sthiram adhyakshan aaraayirunnu?]

Answer: ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]

5976. ആര്യത്തെ വള്ളത്തോൾ പുരസ്ക്കാരത്തിന് അർഹനായത്? [Aaryatthe vallatthol puraskkaaratthinu arhanaayath?]

Answer: പാലാ നാരായണൻ നായർ [Paalaa naaraayanan naayar]

5977. Institute of Rural Management സ്ഥിതി ചെയ്യുന്നത്? [Institute of rural management sthithi cheyyunnath?]

Answer: ആനന്ദ് (ഗുജറാത്ത്) [Aanandu (gujaraatthu)]

5978. ആധുനിക മലയാള കവിതയുടെ വക്താവ് എന്നറിയപ്പെടുന്നത് ആര്? [Aadhunika malayaala kavithayude vakthaavu ennariyappedunnathu aar?]

Answer: അയ്യപ്പപ്പണിക്കർ [Ayyappappanikkar]

5979. പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം? [Parakkum mathsyangalude naadu ennariyappedunna sthalam?]

Answer: ബാർബഡോസ് [Baarbadosu]

5980. ആദ്യത്തെ വിജയകരമായ ഓട്ടോമാറ്റിക് കാൽക്കുലേറ്റർ എന്നറിയപ്പെടുന്നത്? [Aadyatthe vijayakaramaaya ottomaattiku kaalkkulettar ennariyappedunnath?]

Answer: ഡിഫറൻസ് എഞ്ചിൻ (ഉപജ്ഞാതാവ് : ചാൾസ് ബാബേജ് ) [Dipharansu enchin (upajnjaathaavu : chaalsu baabeju )]

5981. ഡാറിക് ഏത് രാജ്യത്തെ പുരാതന നാണയമാണ് ? [Daariku ethu raajyatthe puraathana naanayamaanu ?]

Answer: പേർഷ്യ [Pershya]

5982. ഔൾ ഏത് രാജ്യത്തെ പുരാതന നാണയമാണ് ? [Aul ethu raajyatthe puraathana naanayamaanu ?]

Answer: ആതൻസ് [Aathansu]

5983. ലുഫ്താൻസ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Luphthaansa ethu raajyatthe vimaana sarvveesaan?]

Answer: ജർമ്മനി [Jarmmani]

5984. ഇന്ത്യയുടെ നാണയങ്ങളിൽ നിന്നും ' നയ ' എന്ന വിശേഷണം ഒഴിവാക്കിയ വർഷം ? [Inthyayude naanayangalil ninnum ' naya ' enna visheshanam ozhivaakkiya varsham ?]

Answer: 1964

5985. പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്? [Paaliyam sathyaagraham udghaadanam cheythath?]

Answer: സി.കേശവന്‍. [Si. Keshavan‍.]

5986. സ്വതന്ത്ര്യ ഇന്ത്യയിൽ നാണയ നിയമം നിലവിൽ വന്ന വർഷം ? [Svathanthrya inthyayil naanaya niyamam nilavil vanna varsham ?]

Answer: 1955

5987. സൗരയൂ ധത്തിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങളുടെ എണ്ണം? [Saurayoo dhatthil upagrahangalillaattha grahangalude ennam?]

Answer: 2

5988. മൗണ്ട് ബാറ്റൺ ഇന്ത്യയുടെ വൈസ്രോയിയായി ചുമതലയേറ്റ വർഷം ? [Maundu baattan inthyayude vysroyiyaayi chumathalayetta varsham ?]

Answer: 1947

5989. ചിറ്റഗോഗ് ‌ ആയുധപ്പുര ആക്രമണം ആരുടെ നേതൃത്വത്തിൽ ആയിരുന്നു നടത്തിയത് ? [Chittagogu aayudhappura aakramanam aarude nethruthvatthil aayirunnu nadatthiyathu ?]

Answer: സൂര്യ സെൻ [Soorya sen]

5990. അമേരിക്കൻ ദേശീയപതാകയിൽ എത്ര നക്ഷത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു? [Amerikkan desheeyapathaakayil ethra nakshathrangal aalekhanam cheythirikkunnu?]

Answer: -50

5991. പാലിന്‍ഡ്രോം സംഖൃ? [Paalin‍drom samkhru?]

Answer: തിരിച്ചെഴുതിയാലും; മറിച്ചെഴുതിയാലും ഒരേ സംഖൃ..i.e; 525; 323; [Thiricchezhuthiyaalum; maricchezhuthiyaalum ore samkhru.. I. E; 525; 323;]

5992. വനസ്പതി നിർമ്മാണത്തിലുപയോഗിക്കുന്ന വാതകം? [Vanaspathi nirmmaanatthilupayogikkunna vaathakam?]

Answer: ഹൈഡ്രജൻ [Hydrajan]

5993. ഇ​ന്ത്യ​യിൽ ഗ​വർ​ണർ പ​ദ​വി വ​ഹി​ച്ച ആ​ദ്യ മ​ല​യാ​ളി? [I​nthya​yil ga​var​nar pa​da​vi va​hi​ccha aa​dya ma​la​yaa​li?]

Answer: വി.​പി. മേ​നോൻ [Vi.​pi. Me​non]

5994. ചിറ്റഗോങ് ആയുധപ്പുര ആക്രമണം നടന്നത് എന്നാണ് ? [Chittagongu aayudhappura aakramanam nadannathu ennaanu ?]

Answer: 1930 ഏപ്രിൽ 18 [1930 epril 18]

5995. ഡീസൽ ലോകോമോട്ടീവ് സ്ഥിതിചെയ്യുന്നത്? [Deesal lokomotteevu sthithicheyyunnath?]

Answer: വാരണാസി [Vaaranaasi]

5996. ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നറിയപ്പെടുന്നത് ? [Galeeliyan upagrahangal ennariyappedunnathu ?]

Answer: ഗാനീ മീഡ്; കാലിസ്റ്റോ;അയോ; യൂറോപ്പ [Gaanee meedu; kaalistto;ayo; yooroppa]

5997. ഗ്രാമത്തിലെ ഔഷധശാല എന്നറിയപ്പെടുന്ന സസ്യം? [Graamatthile aushadhashaala ennariyappedunna sasyam?]

Answer: ആര്യവേപ്പ് [Aaryaveppu]

5998. 1913- ൽ ഗദ്ദാർ പാർട്ടി രൂപവത്കരിച്ചത് ആരാണ് ? [1913- l gaddhaar paartti roopavathkaricchathu aaraanu ?]

Answer: ലാലാ ഹാർദയാൽ [Laalaa haardayaal]

5999. ബുദ്ധമത സ്വാധീനം വ്യക്തമാക്കുന്ന സംഘ കാല കൃതി? [Buddhamatha svaadheenam vyakthamaakkunna samgha kaala kruthi?]

Answer: മണിമേഖല [Manimekhala]

6000. ആദ്യത്തെ പബ്ലിക്ക് ലൈബ്രറി (1829) സ്ഥാപിതമായ നഗരം? [Aadyatthe pablikku lybrari (1829) sthaapithamaaya nagaram?]

Answer: തിരുവനന്തപുരം [Thiruvananthapuram]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution