<<= Back
Next =>>
You Are On Question Answer Bank SET 120
6001. മാനംഗിയുടെ കഥ പറയുന്ന കുമാരനാശാന്‍റെ കൃതി? [Maanamgiyude katha parayunna kumaaranaashaanre kruthi?]
Answer: ചണ്ഡാലഭിക്ഷുകി [Chandaalabhikshuki]
6002. 1934 ൽ ചൈനയിൽ ലോങ് മാർച്ച് നയിച്ച നേതാവ്? [1934 l chynayil longu maarcchu nayiccha nethaav?]
Answer: മാവേ സേതൂങ് [Maave sethoongu]
6003. വൈറസുകൾ സാംക്രമികമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Vyrasukal saamkramikamaanennu kandetthiya shaasthrajnjan?]
Answer: വെൻഡൽ സ്റ്റാൻലി [Vendal sttaanli]
6004. കാക്കോരി ഗൂഡാലോചന കേസ് ആരുടെ നേതൃത്വത്തിൽ ആയിരുന്നു ? [Kaakkori goodaalochana kesu aarude nethruthvatthil aayirunnu ?]
Answer: രാം പ്രസാദ് ബിസ്മിൽ [Raam prasaadu bismil]
6005. അമേരിക്കയിലെ മെക്സിക്കൻ അംബാസഡറായി നിയമിതനാകുന്നത് ? [Amerikkayile meksikkan ambaasadaraayi niyamithanaakunnathu ?]
Answer: ജെറോണിമോ ഗുട്ടിറസ് ഫെർണാണ്ടസ് [Jeronimo guttirasu phernaandasu]
6006. ദക്ഷിണാർത്ഥ കോളത്തിൽ 45° ക്കും 55° യ്ക്കും ഇടയിൽ വീശുന്ന പശ്ചിമ വാതങ്ങൾ (westerlies)? [Dakshinaarththa kolatthil 45° kkum 55° ykkum idayil veeshunna pashchima vaathangal (westerlies)?]
Answer: ഫ്യൂരിയസ് ഫിഫ്റ്റിസ് (Furious Fifties ) [Phyooriyasu phiphttisu (furious fifties )]
6007. ആഫ്രിക്കൻ രാജ്യമായ സെയ് ഷെൽസിലേക്കുള്ള ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണറായി നിയമിതനായത് ? [Aaphrikkan raajyamaaya seyu shelsilekkulla inthyayude puthiya hykkammeeshanaraayi niyamithanaayathu ?]
Answer: ഓസഫ് സയീദ് [Osaphu sayeedu]
6008. ഇന്ത്യൻ കരസേനയുടെ പുതിയ ഉപമേധാവിയായി ( വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് ) നിയമിതനായ മലയാളി ? [Inthyan karasenayude puthiya upamedhaaviyaayi ( vysu cheephu ophu aarmi sttaaphu ) niyamithanaaya malayaali ?]
Answer: ലെഫ് . ജനറൽ ശരത് ചന്ദ് [Lephu . Janaral sharathu chandu]
6009. കേരളത്തിൽ യൂറോപ്യൻ രാജ്യത്തിന്റെ ( ജർമനിയുടെ ) നയതന്ത്ര പ്രതിനിധിയാവുന്ന ആദ്യ മലയാളി ? [Keralatthil yooropyan raajyatthinte ( jarmaniyude ) nayathanthra prathinidhiyaavunna aadya malayaali ?]
Answer: ഡോ . സയ്യിദ് ഇബ്രാഹിം [Do . Sayyidu ibraahim]
6010. മ്യാൻമറിലെ റോഹിങ്ക്യൻ മുസ്ലീങ്ങൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ഐക്യരാഷ്ട്രസഭ പ്രതിനിധി ? [Myaanmarile rohinkyan musleengalkkethiraaya athikramangalekkuricchu anveshikkaan niyogiccha aikyaraashdrasabha prathinidhi ?]
Answer: യാങ്കി ലീ [Yaanki lee]
6011. ഒന്നാം സ്വാതന്ത്ര്യ സമരം പശ്ചാത്തലമാക്കി മലയാറ്റൂർ രചിച്ച നോവൽ? [Onnaam svaathanthrya samaram pashchaatthalamaakki malayaattoor rachiccha noval?]
Answer: അമൃതം തേടി [Amrutham thedi]
6012. ഭക്തി മഞ്ജരി; ഉത്സവ പ്രബന്ധം; പത്മനാഭ ശതകം എന്നിവയുടെ രചയിതാവ്? [Bhakthi manjjari; uthsava prabandham; pathmanaabha shathakam ennivayude rachayithaav?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
6013. 2016-17 സീസണിലെ രഞ് ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം ? [2016-17 seesanile ranju ji drophi krikkattu kireedam nediya deem ?]
Answer: ഗുജറാത്ത് [ ആദ്യമായാണ് ഗുജറാത്ത് രഞ് ജി ട്രോഫി ജേതാക്കളാകുന്നത് ] [Gujaraatthu [ aadyamaayaanu gujaraatthu ranju ji drophi jethaakkalaakunnathu ]]
6014. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഏത് ടീമിനെയാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത് ? [Indorile holkkar sttediyatthil nadanna phynalil ethu deemineyaanu gujaraatthu paraajayappedutthiyathu ?]
Answer: മുംബൈ [Mumby]
6015. ‘അക്കിത്തം’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘akkittham’ enna thoolikaanaamatthil ariyappedunnath?]
Answer: അച്യുതൻ നമ്പൂതിരി [Achyuthan nampoothiri]
6016. 2016-17 രഞ് ജി ട്രോഫി സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ? [2016-17 ranju ji drophi seesanil ettavum kooduthal ransu nediya thaaram ?]
Answer: പ്രിയങ്ക് പഞ്ചൽ , ഗുജറാത്ത് (1310 റൺസ് ) [Priyanku panchal , gujaraatthu (1310 ransu )]
6017. ഏത് ഭാഷയിലാണ് ശ്രീനാരായണഗുരു ആത്മോപദേശശതകം രചിച്ചത്? [Ethu bhaashayilaanu shreenaaraayanaguru aathmopadeshashathakam rachicchath?]
Answer: മലയാളം [Malayaalam]
6018. പ്രകൃതിയിൽ കാണുന്ന ഏറ്റവും സ്ഥിരതയുള്ള പദാർത്ഥം? [Prakruthiyil kaanunna ettavum sthirathayulla padaarththam?]
Answer: ലെഡ് [Ledu]
6019. സിമന്റ് എന്നത് രാസപരമായി എന്താണ്? [Simantu ennathu raasaparamaayi enthaan?]
Answer: കാത്സ്യം അലുമിനേറ്റുകളുടെയും കാത്സ്യം സിലിക്കേറ്റുകളുടെയും മിശ്രിതം [Kaathsyam aluminettukaludeyum kaathsyam silikkettukaludeyum mishritham]
6020. പഴശ്ശിമ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ? [Pazhashimyusiyam sthithi cheyyunnathu evide?]
Answer: ഈസ്റ്റ് ഹിൽസ്; കോഴിക്കോട് [Eesttu hilsu; kozhikkodu]
6021. കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ? [Keralatthil lokasabhaa mandalangal?]
Answer: 20
6022. 2016-17 രഞ് ജി ട്രോഫി സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം ? [2016-17 ranju ji drophi seesanil ettavum kooduthal vikkattu nediya thaaram ?]
Answer: ഷഹബാസ് നദീം , ജാർഖണ്ഡ് (56 വിക്കറ്റുകൾ ) [Shahabaasu nadeem , jaarkhandu (56 vikkattukal )]
6023. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമാ നടി ? [Inthyan thapaal sttaampil prathyakshappetta aadya sinimaa nadi ?]
Answer: നർഗ്ലീസ് ദത്ത് [Nargleesu datthu]
6024. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല? [Inthyayile aadyatthe peaaliyeaa vimuktha jilla?]
Answer: പത്തനം തിട്ട [Patthanam thitta]
6025. പെരിയാര്‍ വന്യജീവി സങ്കേതത്തിന്‍റെ മറ്റൊരു പേര്? [Periyaar vanyajeevi sankethatthinre mattoru per?]
Answer: തേക്കടി വന്യജീവി സങ്കേതം [Thekkadi vanyajeevi sanketham]
6026. 2016-17 സീസൺ രഞ് ജി ട്രോഫി ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ? [2016-17 seesan ranju ji drophi phynalile maan ophu da maacchu ?]
Answer: പാർഥിവ് പട്ടേൽ ( ഗുജറാത്ത് ) [Paarthivu pattel ( gujaraatthu )]
6027. കല്ലുമാല സമരം നയിച്ചത്? [Kallumaala samaram nayicchath?]
Answer: അയ്യങ്കാളി [Ayyankaali]
6028. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ എഫ് . സി ഗോവയുടെ പരിശീലക സ്ഥാനം അടുത്തിടെ രാജിവെച്ച വ്യക്തി ? [Inthyan sooppar leegu klabaaya ephu . Si govayude parisheelaka sthaanam adutthide raajiveccha vyakthi ?]
Answer: സീക്കോ [Seekko]
6029. ലണ്ടൻ സ് കൂൾ ഓഫ് മാർക്കറ്റിങ്ങിന്റെ റിപ്പോർട്ട് പ്രകാരം 2016- ൽ ഏറ്റവും കൂടുതൽ പരസ്യ വരുമാനം നേടിയ കായികതാരം ? [Landan su kool ophu maarkkattinginte ripporttu prakaaram 2016- l ettavum kooduthal parasya varumaanam nediya kaayikathaaram ?]
Answer: റോജർ ഫെഡറർ [Rojar phedarar]
6030. ലക്ഷദ്വീപിലെ ആകെ ദ്വീപുകളുടെ എണ്ണം? [Lakshadveepile aake dveepukalude ennam?]
Answer: 36
6031. ജോഗ് വെള്ളച്ചാട്ടം (ഗെർസപ്പോ വെള്ളച്ചാട്ടം) സ്ഥിതി ചെയ്യുന്ന കർണ്ണാടകത്തിലെ നദി? [Jogu vellacchaattam (gersappo vellacchaattam) sthithi cheyyunna karnnaadakatthile nadi?]
Answer: ശരാവതി നദി [Sharaavathi nadi]
6032. 2017- ലെ സിഡ് നി ഇന്റർനാഷണൽ ടെന്നീസ് ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗം ജേതാവ് ? [2017- le sidu ni intarnaashanal denneesu chaampyanshippu vanithaa vibhaagam jethaavu ?]
Answer: ജൊഹാന കൊണ്ട ( ബ്രിട്ടൻ ) [Johaana konda ( brittan )]
6033. ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തുന്ന സസ്തനി? [Ettavum dyrghyameriya deshaadanam nadatthunna sasthani?]
Answer: ഗ്രേ വെയ്ൽ [Gre veyl]
6034. ഹൈദരാബാദ് ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ നടത്തിയ സൈനിക നടപടി? [Hydaraabaadu inthyan yooniyanil layikkaan nadatthiya synika nadapadi?]
Answer: ഓപ്പറേഷൻ പോളോ [Oppareshan polo]
6035. അടുത്തിടെ ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് സിൽ ഇടംനേടിയ ഒരു ലക്ഷം പേർ പങ്കെടുത്ത സൂര്യ നമസ് കാരം നടന്ന സ്ഥലം ? [Adutthide goldan bukku ophu veldu rekkordu sil idamnediya oru laksham per pankeduttha soorya namasu kaaram nadanna sthalam ?]
Answer: ന്യൂഡൽഹി [Nyoodalhi]
6036. നവോധാനത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? [Navodhaanatthinre pithaavu ennariyappedunnath?]
Answer: പെട്രാർക്ക് [Pedraarkku]
6037. ദക്ഷിണേന്ത്യൻ സർവകലാശാലകൾക്കായി യു . ജി . സി അനുവദിച്ച സ്വാമി വിവേകാനന്ദ ചെയർ നിലവിൽ വന്ന സർവകലാശാല ? [Dakshinenthyan sarvakalaashaalakalkkaayi yu . Ji . Si anuvadiccha svaami vivekaananda cheyar nilavil vanna sarvakalaashaala ?]
Answer: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല [Kaaladi shreeshankaraachaarya samskrutha sarvakalaashaala]
6038. ഇന്ത്യൻ നടി ദീപിക പദുകോൺ അഭിനയിച്ച ആദ്യ ഹോളിവുഡ് ചിത്രം ? [Inthyan nadi deepika padukon abhinayiccha aadya holivudu chithram ?]
Answer: XXX: Return of Xander Cage
6039. ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളുടെ എണ്ണം? [Lakshadveepile janavaasamulla dveepukalude ennam?]
Answer: 11
6040. “ദൈവമേ കൈതൊഴാം കേൾക്കുമാറാകണം” ആരുടെ വരികൾ? [“dyvame kythozhaam kelkkumaaraakanam” aarude varikal?]
Answer: പന്തളം കേരളവർമ്മ [Panthalam keralavarmma]
6041. ഓപ്പറേഷൻ പോളോയെ പൊലീസ് ആക്ഷൻ എന്ന് വിശേഷിപ്പിച്ചത്? [Oppareshan poloye peaaleesu aakshan ennu visheshippicchath?]
Answer: വി.കെ. കൃഷ്ണമേനോൻ [Vi.ke. Krushnamenon]
6042. അടുത്തിടെ 737-8 MAX വിമാനങ്ങൾ വാങ്ങാൻ ബോയിങ്ങുമായി ഒന്നര ലക്ഷം കോടി രൂപയുടെ കരാർ ഒപ്പിട്ട ഇന്ത്യൻ വിമാനക്കമ്പനി ? [Adutthide 737-8 max vimaanangal vaangaan boyingumaayi onnara laksham kodi roopayude karaar oppitta inthyan vimaanakkampani ?]
Answer: സ് പൈസ് ജെറ്റ് [Su pysu jettu]
6043. അടുത്തിടെ ഐ . എസ് തീവ്രവാദികളിൽ നിന്ന് ഇറാഖി സേന തിരിച്ചുപിടിച്ച സർവകലാശാല ? [Adutthide ai . Esu theevravaadikalil ninnu iraakhi sena thiricchupidiccha sarvakalaashaala ?]
Answer: മൊസൂൾ സർവകലാശാല [Mosool sarvakalaashaala]
6044. മാൻസി- മാൻ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Maansi- maan paarkku sthithi cheyyunna samsthaanam?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
6045. കൊച്ചി ബിനാലെ ഫൗണ്ടേഷനും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ചിത്രകലാ പരിശീലന കളരി ? [Kocchi binaale phaundeshanum kudumbashreeyum samyukthamaayi samghadippiccha chithrakalaa parisheelana kalari ?]
Answer: ' വരയുടെ പെണ്മ ' [' varayude penma ']
6046. തിരുവിതാംകൂറിൽ ജലസേചന വകുപ്പ് കൊണ്ടുവന്നത്? [Thiruvithaamkooril jalasechana vakuppu konduvannath?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
6047. കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ് കൂള് കലോത്സവത്തിന്റെ വെബ് പോർട്ടലിലെ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ഐടി @ സ് കൂൾ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ? [Kannooril nadakkunna samsthaana su koolu kalothsavatthinte vebu porttalile vivarangal eluppatthil labhyamaakkaan aidi @ su kool puratthirakkiya mobyl aaplikkeshan ?]
Answer: പൂമരം [Poomaram]
6048. നേതാജി സ്വതന്ത്ര ഇന്ത്യയുടെ താല്ക്കാലിക ഗവൺമെന്റിന് (ആസാദ് ഹിന്ദ്) രൂപം നൽകിയത്? [Nethaaji svathanthra inthyayude thaalkkaalika gavanmentinu (aasaadu hindu) roopam nalkiyath?]
Answer: സിംഗപ്പൂർ [Simgappoor]
6049. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ സിര? [Manushya shareeratthile ettavum valiya sira?]
Answer: അധോമഹാസിര [Adhomahaasira]
6050. ഇന്‍റെർനാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിച്ച വർഷം? [Inrernaashanal eyarporttu athoritti ophu inthya roopeekariccha varsham?]
Answer: 1972
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution