<<= Back Next =>>
You Are On Question Answer Bank SET 121

6051. 'An Unsuitable Boy' എന്ന പുസ്തകത്തിന്റെ രചയിതാവ് ? ['an unsuitable boy' enna pusthakatthinte rachayithaavu ?]

Answer: കരൺ ജോഹർ [Karan johar]

6052. ദേശിയ സംസ്‌കൃത ദിനം? [Deshiya samskrutha dinam?]

Answer: ആഗസ്റ്റ് 21 [Aagasttu 21]

6053. കേരള ബാലകൃഷി ശാസ്ത്ര കോൺഗ്രസ് ജൈവവൈവിധ്യ പുരസ്കാരത്തിന് അർഹനായത് ? [Kerala baalakrushi shaasthra kongrasu jyvavyvidhya puraskaaratthinu arhanaayathu ?]

Answer: റാഫി രാമനാഥ് [Raaphi raamanaathu]

6054. ടാറ്റ സൺസിന്റെ പുതിയ ചെയർമാനായി നിയമിതനാകുന്നത് ആരാണ് ? [Daatta sansinte puthiya cheyarmaanaayi niyamithanaakunnathu aaraanu ?]

Answer: എൻ . ചന്ദ്രശേഖരൻ ( തമിഴ് ‌ നാട് നാമക്കൽ സ്വദേശിയായ എൻ . ചന്ദ്രശേഖരനെ ടാറ്റ കൺസൾട്ടൻസി സർവീസസ് ‌ ( ടി . സി . എസ് ) ചീഫ് എക്സിക്യുട്ടിവ് ഓഫീസർ സ് ‌ ഥാനത്തുനിന്നാണ് ടാറ്റ ഗ്രൂപ്പ് ചെയർമാനായി തിരഞ്ഞെടുത്തത് . ടാറ്റ സൺസിന്റെ ചെയർമാനായി നിയമിതനാകുന്ന പാഴ് ‌ സി മതക്കാരനല്ലാത്ത ആദ്യ വ്യക്തിയാണ് ഇദ്ദേഹം .) [En . Chandrashekharan ( thamizhu naadu naamakkal svadeshiyaaya en . Chandrashekharane daatta kansalttansi sarveesasu ( di . Si . Esu ) cheephu eksikyuttivu opheesar su thaanatthuninnaanu daatta grooppu cheyarmaanaayi thiranjedutthathu . Daatta sansinte cheyarmaanaayi niyamithanaakunna paazhu si mathakkaaranallaattha aadya vyakthiyaanu iddheham .)]

6055. പ്പ്രകാശത്തിന്റെ വേഗത ഏതാണ്ട്കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ? [Pprakaashatthinte vegatha ethaandkruthyamaayi kanakkaakkiya amerikkan shaasthrajnjan?]

Answer: ആൽബർട്ട് എ. മെക്കൻസൺ [Aalbarttu e. Mekkansan]

6056. ധാതുക്കളില്‍ നിന്നും ഉത്പാതിപ്പിക്കുന്ന ആസിഡുകളെ വിളിക്കുന്ന പേര് എന്താണ്? [Dhaathukkalil‍ ninnum uthpaathippikkunna aasidukale vilikkunna peru enthaan?]

Answer: മിനറല്‍ ആസിഡ് (സള്‍ഫ്യൂറിക്ക് ;നൈട്രിക്ക് ;ഹൈഡ്രോക്ലോറിക്ക് ആസിഡുകള്‍) [Minaral‍ aasidu (sal‍phyoorikku ;nydrikku ;hydreaakleaarikku aasidukal‍)]

6057. ഒന്നാം ആംഗ്ലോ മറാത്താ യുദ്ധം നടന്നത്? [Onnaam aamglo maraatthaa yuddham nadannath?]

Answer: 1775 - 82

6058. സെക്യൂരിറ്റി പേപ്പർ മിൽ സ്ഥിതി ചെയ്യുന്നത്? [Sekyooritti peppar mil sthithi cheyyunnath?]

Answer: ഹോഷംഗാബാദ് .മധ്യപ്രദേശ് - 1968 ൽ സ്ഥാപിതം [Hoshamgaabaadu . Madhyapradeshu - 1968 l sthaapitham]

6059. സം​സ്ഥാന പു​നഃ​സം​ഘ​ടന നി​യ​മം നി​ല​വിൽ വ​ന്ന​ത്? [Sam​sthaana pu​na​sam​gha​dana ni​ya​mam ni​la​vil va​nna​th?]

Answer: 1956

6060. ഇന്ത്യയിലെ ഏറ്റവും വലിയ ഐ . ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ ( ടി . സി . എസ് ) പുതിയ സി . ഇ . ഒ ആയി അടുത്തിടെ നിയമിതനായ മലയാളി ആരാണ് ? [Inthyayile ettavum valiya ai . Di kampaniyaaya daatta kansalttansi sarveesasinte ( di . Si . Esu ) puthiya si . I . O aayi adutthide niyamithanaaya malayaali aaraanu ?]

Answer: രാജേഷ് ഗോപിനാഥൻ [Raajeshu gopinaathan]

6061. ആസാമിലെ ഏറ്റവും വലിയ നഗരമായ ഗോഹട്ടി ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്? [Aasaamile ettavum valiya nagaramaaya geaahatti ethu nadiyude theeratthaanu sthithicheyyunnath?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

6062. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ( യു . എൽ . സി . സി ) പ്രഥമ വാഗ്ഭടാനന്ദ പുരസ്കാരത്തിന് അർഹനായത് ? [Ooraalunkal lebar kondraakdu ko - opparetteevu sosyttiyude ( yu . El . Si . Si ) prathama vaagbhadaananda puraskaaratthinu arhanaayathu ?]

Answer: എം . ടി വാസുദേവൻ നായർ [Em . Di vaasudevan naayar]

6063. ലൂയി XVI മനും കുടുംബവും വധിക്കപ്പെട്ട വർഷം? [Looyi xvi manum kudumbavum vadhikkappetta varsham?]

Answer: 1792

6064. സംഘ കാല കൃതിയായ പതിറ്റു പ്പത്ത് രചിച്ചത്? [Samgha kaala kruthiyaaya pathittu ppatthu rachicchath?]

Answer: കപിലർ [Kapilar]

6065. ഇന്ത്യ അടുത്തിടെ ഒഡീഷയിലെ ചാന്ദിപ്പൂരിൽ നിന്ന് വിജയകരമായി പരീക്ഷിച്ച ഗൈഡഡ് റോക്കറ്റ്പി ഏത് ? [Inthya adutthide odeeshayile chaandippooril ninnu vijayakaramaayi pareekshiccha gydadu rokkattpi ethu ?]

Answer: പിനാക മാർക്ക് - 2 (Pinaka Mark-II) [Pinaaka maarkku - 2 (pinaka mark-ii)]

6066. ആഢ്യന്‍പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? [Aaddyan‍paara vellacchaattam sthithi cheyyunnath?]

Answer: മലപ്പുറം [Malappuram]

6067. കേരളത്തിലെ കന്നുകാലിഗവേഷണ കേന്ദ്രം? [Keralatthile kannukaaligaveshana kendram?]

Answer: മാട്ടുപ്പെട്ടി [Maattuppetti]

6068. ഇൻഫോസിസിന്റെ പുതിയ ഡെപ്യൂട്ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി നിയമിതനായ വ്യക്തി ? [Inphosisinte puthiya depyootti cheephu opparettingu opheesaraayi niyamithanaaya vyakthi ?]

Answer: രവികുമാർ . എസ് [Ravikumaar . Esu]

6069. പ്രശസ്തമായ കലിംഗ യുദ്ധം നടന്ന സംസ്ഥാനം? [Prashasthamaaya kalimga yuddham nadanna samsthaanam?]

Answer: ഒഡീഷ (BC 261) [Odeesha (bc 261)]

6070. അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം അടുത്തിടെ ലഭിച്ച അമേരിക്കൻ വൈസ് പ്രസിഡൻറ് ? [Amerikkayude paramonnatha siviliyan bahumathiyaaya prasidanshyal medal ophu phreedam adutthide labhiccha amerikkan vysu prasidanru ?]

Answer: ജോ ബൈഡൻ [Jo bydan]

6071. പ്ലാസി യുദ്ധത്തെ തുടർന്ന് ബ്രിട്ടീഷുകാർ ബംഗാളിൽ അവരോധിച്ച രാജാവ്? [Plaasi yuddhatthe thudarnnu britteeshukaar bamgaalil avarodhiccha raajaav?]

Answer: മിർ ജാഫർ [Mir jaaphar]

6072. ഇന്ത്യയിലെ ആദ്യ പേയ് ‌ മെന്റ് ബാങ്കായ എയർടെൽ പേയ്മെന്റ്സ് ബാങ്കിന്റെ ദേശീയതലത്തിലുള്ള പ്രവർത്തനം ഡൽഹിയിൽ ഉദ്ഘാടനം ചെയ്തത് ആരാണ് ? [Inthyayile aadya peyu mentu baankaaya eyardel peymentsu baankinte desheeyathalatthilulla pravartthanam dalhiyil udghaadanam cheythathu aaraanu ?]

Answer: അരുൺ ജെയ്റ്റ് ‌ ലി ( നവംബറിൽ രാജസ്ഥാനിലാണ് പരീക്ഷണാർത്ഥം ആരംഭിച്ചത് ) [Arun jeyttu li ( navambaril raajasthaanilaanu pareekshanaarththam aarambhicchathu )]

6073. ബുദ്ധൻന്‍റെ ജന്മസ്ഥലം? [Buddhann‍re janmasthalam?]

Answer: ലുംബിനി [Lumbini]

6074. ജഹാംഗീർ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്നത്? [Jahaamgeer aarttu gaalari sthithi cheyyunnath?]

Answer: മുംബൈ [Mumby]

6075. 1957 ജ​നു​വ​രി 23​ന് ഇ​ന്ത്യ​യു​ടെ കാ​ശ്മീർ പ്ര​ശ്ന​ത്തെ​ക്കു​റി​ച്ച് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യിൽ 8 മ​ണി​ക്കൂർ പ്ര​സം​ഗി​ച്ച​ത്? [1957 ja​nu​va​ri 23​nu i​nthya​yu​de kaa​shmeer pra​shna​tthe​kku​ri​cchu ai​kya​raa​shdra sa​bha​yil 8 ma​ni​kkoor pra​sam​gi​ccha​th?]

Answer: വി.​കെ. കൃ​ഷ്ണ​മേ​നോൻ [Vi.​ke. Kru​shna​me​non]

6076. സ്ഥാനമൊഴിയുന്ന ജപ്പാൻ ചക്രവർത്തി അകിഹിതോയുടെ പിൻഗാമിയായി 2019 ൽ സ്ഥാനമേൽക്കുന്നത് ? [Sthaanamozhiyunna jappaan chakravartthi akihithoyude pingaamiyaayi 2019 l sthaanamelkkunnathu ?]

Answer: നറുഹിതോ [Naruhitho]

6077. യെമനിൽ ഭീകരരുടെ തടവിൽ കഴിയുന്ന മലയാളി വൈദികൻ ഫാ . ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രൂപീകരിച്ച മോണിറ്ററിങ് കമ്മിറ്റിയുടെ അധ്യക്ഷൻ ആരാണ് ? [Yemanil bheekararude thadavil kazhiyunna malayaali vydikan phaa . Dom uzhunnaalilinte mochanatthinaayi kendra videshakaarya manthraalayam roopeekariccha monittaringu kammittiyude adhyakshan aaraanu ?]

Answer: അമർ സിൻഹ [Amar sinha]

6078. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ് ‌ കോർ നേടിയ ബംഗ്ലാദേശ് താരം എന്ന നേട്ടത്തിനർഹനായത് ? [Desttu krikkattile ettavum uyarnna vyakthigatha su kor nediya bamglaadeshu thaaram enna nettatthinarhanaayathu ?]

Answer: ഷാക്കിബ് അൽ ഹസൻ ( ന്യൂസിലൻഡിനെതിരെ 217 റൺസ് ) [Shaakkibu al hasan ( nyoosilandinethire 217 ransu )]

6079. ഹൊയ്സാലൻമാരുടെ ആദ്യകാല തലസ്ഥാനം? [Hoysaalanmaarude aadyakaala thalasthaanam?]

Answer: ബേലൂർ [Beloor]

6080. എസ്.എൻ.ഡി.പി യുടെ ആദ്യ വൈസ് പ്രസിഡന്‍റ്? [Esu. En. Di. Pi yude aadya vysu prasidan‍r?]

Answer: ഡോ.പൽപ്പു [Do. Palppu]

6081. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈബർ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനാകുന്ന വ്യക്തി ? [Niyuktha amerikkan prasidantu donaaldu drampinte sybar surakshaa upadeshdaavaayi niyamithanaakunna vyakthi ?]

Answer: റൂഡി ഗ്വിലിയാനി [Roodi gviliyaani]

6082. ലോകത്തിലെ ആദ്യ ജെൻഡർ ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്ന സംസ്ഥാനം ? [Lokatthile aadya jendar littarecchar phesttival samghadippikkunna samsthaanam ?]

Answer: ബീഹാർ [Beehaar]

6083. അടുത്തിടെ പശ്ചിമഘട്ടത്തിൽ പുതുതായി കണ്ടെത്തിയ പാരാൻസിസ് ‌ ട്രോസിറസ് വിഭാഗത്തിൽപ്പെട്ട കടന്നൽ ? [Adutthide pashchimaghattatthil puthuthaayi kandetthiya paaraansisu drosirasu vibhaagatthilppetta kadannal ?]

Answer: Parancistrocerus Jaferpaloti

6084. നളചരിതം ആട്ടക്കഥയുടെ കര്‍ത്താവ്? [Nalacharitham aattakkathayude kar‍tthaav?]

Answer: ഉണ്ണായി വാര്യര്‍ [Unnaayi vaaryar‍]

6085. തേങ്ങയുടെ ചിരട്ട നിർമ്മിച്ചിരിക്കുന്ന സസ്യകല? [Thengayude chiratta nirmmicchirikkunna sasyakala?]

Answer: സ്ക്ലീളറൻകൈമ [Skleelarankyma]

6086. ചൈനീസ് നാവികസേന അടുത്തിടെ പുറത്തിറക്കിയ ഹൈടെക് ഇലക്ട്രോണിക് നിരീക്ഷണക്കപ്പൽ ? [Chyneesu naavikasena adutthide puratthirakkiya hydeku ilakdroniku nireekshanakkappal ?]

Answer: സി . എൻ . എസ് കൈയാങ്ഷിങ് [Si . En . Esu kyyaangshingu]

6087. സ്പാനിഷ് ക്ലബ് ഫുട് ‍ ബോളിൽ തുടർച്ചയായി 40 മത്സരങ്ങൾ തോൽവിയറിയാതെ പൂർത്തിയാക്കിയ ആദ്യ ടീം ? [Spaanishu klabu phudu ‍ bolil thudarcchayaayi 40 mathsarangal tholviyariyaathe poortthiyaakkiya aadya deem ?]

Answer: റയൽ മാഡ്രിഡ് [Rayal maadridu]

6088. കേരള കൊങ്കിണി സാഹിത്യ അക്കാദമി ചെയർമാനായി നിയമിതനായത് ? [Kerala konkini saahithya akkaadami cheyarmaanaayi niyamithanaayathu ?]

Answer: പി . എസ് സച്ചിദാനന്ദ നായിക് [Pi . Esu sacchidaananda naayiku]

6089. സുരക്ഷാ ഭീഷണിയെത്തുടർന്ന് അടുത്തിടെ ബുർഖയുടെ നിർമാണവും വിൽപനയും നിരോധിച്ച ആഫ്രിക്കൻ രാജ്യം ? [Surakshaa bheeshaniyetthudarnnu adutthide burkhayude nirmaanavum vilpanayum nirodhiccha aaphrikkan raajyam ?]

Answer: മൊറോക്കോ [Morokko]

6090. അലക്സാണ്ടർ ദി ഗ്രേറ്റ് ഈജിപ്ത് കീഴടക്കിയ വർഷം? [Alaksaandar di grettu eejipthu keezhadakkiya varsham?]

Answer: BC 332

6091. ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷൻ? [Aasoothrana kammeeshan addhyakshan?]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

6092. ജനാധിപത്യ കേരള കോൺഗ്രസിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് ? [Janaadhipathya kerala kongrasinte cheyarmaanaayi thiranjedukkappettathu ?]

Answer: ഫ്രാൻസിസ് ജോർജ് [Phraansisu jorju]

6093. ‘എന്‍റെ വഴിത്തിരിവ്’ ആരുടെ ആത്മകഥയാണ്? [‘en‍re vazhitthiriv’ aarude aathmakathayaan?]

Answer: പൊൻകുന്നം വർക്കി [Ponkunnam varkki]

6094. ന​ഗ​ര​ങ്ങ​ളി​ലെ പോ​ലെ ഗ്രാ​മ​ങ്ങ​ളി​ലും മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങൾ ല​ഭ്യ​മാ​ക്കുക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2003ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി? [Na​ga​ra​nga​li​le po​le graa​ma​nga​li​lum me​ccha​ppe​tta sau​ka​rya​ngal la​bhya​maa​kkuka e​nna la​kshya​ttho​de 2003l aa​ram​bhi​ccha pa​ddha​thi?]

Answer: പുര [Pura]

6095. അടുത്തിടെ ഫ്രാൻസും ജർമനിയും ഉൾപ്പെടുന്ന പടിഞ്ഞാറൻ യൂറോപ്പിൽ കനത്ത നാശനഷ്ടമുണ്ടാക്കിയ ശീതക്കാറ്റ് ? [Adutthide phraansum jarmaniyum ulppedunna padinjaaran yooroppil kanattha naashanashdamundaakkiya sheethakkaattu ?]

Answer: ഈഗോൺ [Eegon]

6096. എയ്ഡ്സ് ബോധവൽക്കരണ പദ്ധതിയുമായി സഞ്ചരിക്കുന്ന എക്സിബിഷൻ ട്രെയിൻ സർവീസ്? [Eydsu bodhavalkkarana paddhathiyumaayi sancharikkunna eksibishan dreyin sarvees?]

Answer: റെഡ് റിബൺ എക്സ്പ്രസ് [Redu riban eksprasu]

6097. എംഫിസീമ രോഗം ബാധിക്കുന്ന ശരീരഭാഗം? [Emphiseema rogam baadhikkunna shareerabhaagam?]

Answer: ശ്വാസകോശം [Shvaasakosham]

6098. പത്തനംതിട്ട ജില്ലയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം? [Patthanamthitta jillayumaayi athirtthi pankidunna samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

6099. ത്രിപുരയിലെ ഉജ്ജയന്ത കൊട്ടാരത്തിന് ആ പേര് നൽകിയ സ്പത്? [Thripurayile ujjayantha kottaaratthinu aa peru nalkiya spath?]

Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]

6100. തുള്ളൽ പ്രസ്ഥാനത്തിന്‍റെ പിതാവ്? [Thullal prasthaanatthin‍re pithaav?]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution