<<= Back Next =>>
You Are On Question Answer Bank SET 122

6101. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം? [Mankompu nellu gaveshana kendram?]

Answer: ആലപ്പുഴ [Aalappuzha]

6102. അടുത്തിടെ അന്തരിച്ച പ്രശസ്ത അമേരിക്കൻ ജാസ് ഗായകൻ ? [Adutthide anthariccha prashastha amerikkan jaasu gaayakan ?]

Answer: ബഡി ഗ്രകോ [Badi grako]

6103. അടുത്തിടെ വിവാദങ്ങളെത്തുടർന്ന് പിൻവലിച്ച ' ശ് ‌ മശാനങ്ങളുടെ നോട്ടു പുസ്തകം ' എന്ന കൃതിയുടെ രചയിതാവ് ? [Adutthide vivaadangaletthudarnnu pinvaliccha ' shu mashaanangalude nottu pusthakam ' enna kruthiyude rachayithaavu ?]

Answer: കമൽ സി . ചവറ [Kamal si . Chavara]

6104. ലതാ മങ്കേഷ്ക്കർ സമ്മാനം നൽകുന്ന സംസ്ഥാനം? [Lathaa mankeshkkar sammaanam nalkunna samsthaanam?]

Answer: മധ്യ പ്രദേശ് [Madhya pradeshu]

6105. തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പട്ട ആദ്യ ചിത്രകാരൻ? [Thapaal sttaampiloode aadarikkappatta aadya chithrakaaran?]

Answer: രാജാ രവിവർമ്മ [Raajaa ravivarmma]

6106. ഫിഫയുടെ പുതിയ റാങ്കിങ് പ്രകാരം ഇന്ത്യയുടെ സ്ഥാനം ? [Phiphayude puthiya raankingu prakaaram inthyayude sthaanam ?]

Answer: 129 ( ഒന്നാം സ്ഥാനം - അർജന്റീന ) [129 ( onnaam sthaanam - arjanteena )]

6107. അമേരിക്കയിലെ റോക്ക് ‌ ഫെല്ലർ ഫൗണ്ടേഷന്റെ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യൻ വംശജൻ ? [Amerikkayile rokku phellar phaundeshante prasidantaakunna aadya inthyan vamshajan ?]

Answer: രാജീവ് ജെ . ഷാ ( ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ) [Raajeevu je . Shaa ( ee sthaanatthetthunna ettavum praayam kuranja vyakthi )]

6108. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വൈറ്റ് ഹൗസിലെ ഡെപ്യുട്ടി അസിസ്റ്റന്റ് , ഡെപ്യൂട്ടി കമ്മ്യൂണിക്കേഷൻ ഡയറക്ടർ , റിസർച്ച് ഡയറക്ടർ എന്നീ പദവികളിൽ നിയമിതനായ ഇന്ത്യൻ വംശജൻ ആരാണ് ? [Niyuktha amerikkan prasidantu donaaldu drampinte vyttu hausile depyutti asisttantu , depyootti kammyoonikkeshan dayarakdar , risarcchu dayarakdar ennee padavikalil niyamithanaaya inthyan vamshajan aaraanu ?]

Answer: രാജ് ഷാ [Raaju shaa]

6109. മണിപ്പൂർ ന്‍റെ സംസ്ഥാന മൃഗം? [Manippoor n‍re samsthaana mrugam?]

Answer: സാങയി [Saangayi]

6110. വെനസ്വേലയുടെ പുതിയ വൈസ് പ്രസിഡന്റ് ആരാണ് ? [Venasvelayude puthiya vysu prasidantu aaraanu ?]

Answer: Tarek El Aissami

6111. ദേശീയ കായികനയം രൂപപ്പെടുത്തുന്നതിനായി കേന്ദ്ര കായിക മന്ത്രാലയം രൂപീകരിച്ച ഒമ്പതംഗ സമിതിയിൽ അംഗമായ മലയാളി അത് ‌ ലറ്റ് ആരാണ് ? [Desheeya kaayikanayam roopappedutthunnathinaayi kendra kaayika manthraalayam roopeekariccha ompathamga samithiyil amgamaaya malayaali athu lattu aaraanu ?]

Answer: അഞ്ജു ബോബി ജോർജ് [Anjju bobi jorju]

6112. യൂറോപ്യൻ യൂണിയനിലെ ബ്രിട്ടന്റെ പുതിയ അംബാസഡറായി നിയമിതനായത് ? [Yooropyan yooniyanile brittante puthiya ambaasadaraayi niyamithanaayathu ?]

Answer: സർ ടിം ബാരോ [Sar dim baaro]

6113. കോഴിക്കോട് സൈബർ പാർക്കിന്റെ സി . ഇ . ഒ ആയി നിയമിതനായത് ആരാണ് ? [Kozhikkodu sybar paarkkinte si . I . O aayi niyamithanaayathu aaraanu ?]

Answer: ഋഷികേശ് ആർ . നായർ ( നിലവിൽ ടെക് ‌ നോപാർക്ക് , ഇൻഫോപാർക്ക് എന്നിവയുടെയും സി . ഇ . ഒ ആണ് ) [Rushikeshu aar . Naayar ( nilavil deku nopaarkku , inphopaarkku ennivayudeyum si . I . O aanu )]

6114. 'വെള്ളച്ചാട്ടങ്ങളുടെ നഗരം'എന്നറി യപ്പെടുന്നത്? ['vellacchaattangalude nagaram'ennari yappedunnath?]

Answer: ജാർഖണ്ഡിലെൻറ് തലസ്ഥാനമായ റാഞ്ചി [Jaarkhandilenru thalasthaanamaaya raanchi]

6115. സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം? [Sukhavaasa kendrangalude raani ennariyappedunna sthalam?]

Answer: മസൂറി [Masoori]

6116. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത്? [Vejittabil‍ geaal‍du ennariyappedunnath?]

Answer: കുങ്കുമം [Kunkumam]

6117. ടാറ്റ പവറിന്റെ പുതിയ ചെയർമാൻ ആരാണ് ? [Daatta pavarinte puthiya cheyarmaan aaraanu ?]

Answer: എസ് . പത്മനാഭൻ [Esu . Pathmanaabhan]

6118. കരീബിയൻ രാജ്യമായ ഹെയ്ത്തിയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേൽക്കുന്നത് ആരാണ് ? [Kareebiyan raajyamaaya heytthiyude puthiya prasidantaayi sthaanamelkkunnathu aaraanu ?]

Answer: ജൊവെനൽ മോയിസ് [Jovenal moyisu]

6119. സുപ്രീം കോടതിയുടെ 44 ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത് ? [Supreem kodathiyude 44 aamathu cheephu jasttisaayi chumathalayettathu ?]

Answer: ജസ്റ്റിസ് ജെ . എസ് ഖേഹർ [Jasttisu je . Esu khehar]

6120. ബോറഗുഹകൾ ഏത് സംസ്ഥാനത്താണ്? [Boraguhakal ethu samsthaanatthaan?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

6121. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതയായത്സു ആരാണ് ? [Risarvu baanku ophu inthyayude puthiya eksikyootteevu dayarakdaraayi niyamithayaayathsu aaraanu ?]

Answer: രേഖ മറാണ്ഡി [Rekha maraandi]

6122. ആസിയാൻ (ASEAN) ന്‍റെ ആപ്തവാക്യം? [Aasiyaan (asean) n‍re aapthavaakyam?]

Answer: One vision; One Identity; One Community

6123. കേരളത്തിലെ ജയിലുകളിൽ നടപ്പാക്കേണ്ട പരിഷ് ‌ ക്കാരങ്ങളെ സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാനായി സംസ്ഥാന സർക്കാർ നിയമിച്ച ഏകാംഗ കമ്മീഷൻ തലവൻ ആരാണ് ? [Keralatthile jayilukalil nadappaakkenda parishu kkaarangale sambandhicchu nirdeshangal samarppikkaanaayi samsthaana sarkkaar niyamiccha ekaamga kammeeshan thalavan aaraanu ?]

Answer: ഡോ . അലക് ‌ സാണ്ടർ ജേക്കബ് [Do . Alaku saandar jekkabu]

6124. വാസ്കോഡ ഗാമയെ ഇന്ത്യയിലേയ്ക്കച്ച പോർച്ചുഗീസ് രാജാവ്? [Vaaskoda gaamaye inthyayileykkaccha porcchugeesu raajaav?]

Answer: മാനുവൽ l [Maanuval l]

6125. ഗാന്ധിജി വൈക്കത്ത് സന്ദർശനം നടത്തിയ വർഷം? [Gaandhiji vykkatthu sandarshanam nadatthiya varsham?]

Answer: 1925

6126. 2020 _കെ . എസ് . എഫ് . ഇ യുടെ പുതിയ മാനേജിങ് ഡയറക്ടറായി നിയമിതനായത് ആരാണ് ? [2020 _ke . Esu . Ephu . I yude puthiya maanejingu dayarakdaraayi niyamithanaayathu aaraanu ?]

Answer: സുബ്രമണ്യൻ വി പി [Subramanyan vi pi ]

6127. ചോള രാജ വംശസ്ഥാപകൻ? [Chola raaja vamshasthaapakan?]

Answer: വിജയാലയ [Vijayaalaya]

6128. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ പുതിയ ചെയർമാനായി നിയമിതനാകുന്നത് ആരാണ് ? [Yooniyan pabliku sarveesu kammeeshante puthiya cheyarmaanaayi niyamithanaakunnathu aaraanu ?]

Answer: ഡേവിഡ് ആർ . സിംലിഹ് ‌ ( സ്ഥാനമൊഴിയുന്നത് - അൽക സിറോഹി ) [Devidu aar . Simlihu ( sthaanamozhiyunnathu - alka sirohi )]

6129. ഏറ്റവും കൂടുതൽ തവണ അമേരിക്കൻ പ്രസിഡന്‍റ് ആയിരുന്നത്? [Ettavum kooduthal thavana amerikkan prasidan‍ru aayirunnath?]

Answer: ഫ്രാങ്ക്ളിൻ ഡി റൂസ്‌വെൽറ്റ് (4 തവണ) [Phraanklin di roosvelttu (4 thavana)]

6130. ഐ . പി . എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ് ‌ സിന്റെ ബോളിങ് കോച്ചായി നിയമിതനായത് ആരാണ് ? [Ai . Pi . El deemaaya kolkkattha nyttu rydezhu sinte bolingu kocchaayi niyamithanaayathu aaraanu ?]

Answer: എൽ . ബാലാജി [El . Baalaaji]

6131. ഡി . എം . കെ യുടെ പുതിയ വർക്കിങ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ? [Di . Em . Ke yude puthiya varkkingu prasidantaayi thiranjedukkappettathu ?]

Answer: എം . കെ സ്റ്റാലിൻ [Em . Ke sttaalin]

6132. കേരള ഫിലിം എംപ്ലോയീസ് ഫെഡറേഷന്റെ ( ഫെഫ് ‌ ക ) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ? [Kerala philim employeesu phedareshante ( phephu ka ) prasidantaayi thiranjedukkappettathu aaraanu ?]

Answer: സിബി മലയിൽ ( ജനറൽ സെക്രട്ടറി - ബി . ഉണ്ണികൃഷ്ണൻ ) [Sibi malayil ( janaral sekrattari - bi . Unnikrushnan )]

6133. ഏറ്റവും കൂടുതൽ സൂര്യകാന്തി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal sooryakaanthi uthpaadippikkunna samsthaanam?]

Answer: കർണാടക [Karnaadaka]

6134. ഗ്രാ​മ​ങ്ങ​ളി​ലെ ഭൂ​ര​ഹി​ത​രാ​യി​ട്ടു​ള്ള​വർ​ക്ക് വേ​ണ്ടി​യു​ള്ള ഇൻ​ഷ്വ​റൻ​സ് പ​ദ്ധ​തി? [Graa​ma​nga​li​le bhoo​ra​hi​tha​raa​yi​ttu​lla​var​kku ve​ndi​yu​lla in​shva​ran​su pa​ddha​thi?]

Answer: ​ആം ആ​ദ്‌​മി ബീമ യോ​ജന [​aam aa​d​mi beema yo​jana]

6135. കൃത്രിമ ശ്വാസോച്ഛാസം നൽകാനായി ആശുപത്രികളിൽ ഉപയോഗിക്കുന്ന വാതകം? [Kruthrima shvaasochchhaasam nalkaanaayi aashupathrikalil upayogikkunna vaathakam?]

Answer: കാർബൊജെൻ [Kaarbojen]

6136. സുൽത്താൻ കനാൽ സ്ഥിതി ചെയ്യുന്ന ജില്ല? [Sultthaan kanaal sthithi cheyyunna jilla?]

Answer: കണ്ണൂർ (വളപട്ടണം പുഴയെ കവ്വായി കനാലുമായി ബന്ധിപ്പിക്കുന്നു) [Kannoor (valapattanam puzhaye kavvaayi kanaalumaayi bandhippikkunnu)]

6137. ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായത് ആരാണ് ? [Inthyan vyomasenayude puthiya upamedhaaviyaayi niyamithanaayathu aaraanu ?]

Answer: എയർ മാർഷൽ എസ് . ബി ദിയോ [Eyar maarshal esu . Bi diyo]

6138. പഴശ്ശി കലാപത്തിൽ പഴശ്ശിയുടെ സഹയാത്രികനായിരുന്നത് ആരാണ്? [Pazhashi kalaapatthil pazhashiyude sahayaathrikanaayirunnathu aaraan?]

Answer: എടചേന കുങ്കൻ. [Edachena kunkan.]

6139. ഗ്ലാസ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തു? [Glaasu nirmmaanatthile pradhaana asamskrutha vasthu?]

Answer: സിലിക്ക [Silikka]

6140. ഇന്ത്യയുടെ 27 ാമത് കരസേനാ മേധാവിയായി ( ചീഫ് ഓഫ് ദി ആർമി സ്റ്റാഫ് ) നിയമിതനായത് ആരാണ് ? [Inthyayude 27 aamathu karasenaa medhaaviyaayi ( cheephu ophu di aarmi sttaaphu ) niyamithanaayathu aaraanu ?]

Answer: ജനറൽ ബിപിൻ റാവത്ത് [Janaral bipin raavatthu]

6141. കറാച്ചി സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്? [Karaacchi sthithi cheyyunnathu ethu nadeetheeratthaan?]

Answer: സിന്ധു നദി [Sindhu nadi]

6142. മിസോനാഷണൽ ഫ്രണ്ട് ഏത് സംസ്ഥാനത്തെ പ്രധാന സംഘടനയാണ്? [Misonaashanal phrandu ethu samsthaanatthe pradhaana samghadanayaan?]

Answer: മിസോറാം [Misoraam]

6143. ഇന്ത്യൻ വ്യോമസേനയുടെ 25 ാമത്തെ മേധാവിയായി ( ചീഫ് ഓഫ് എയർ സ്റ്റാഫ് ) നിയമിതനായത്ആരാണ് ? [Inthyan vyomasenayude 25 aamatthe medhaaviyaayi ( cheephu ophu eyar sttaaphu ) niyamithanaayathaaraanu ?]

Answer: എയർ ചീഫ് മാർഷൽ ബി . എസ് ധനോവ [Eyar cheephu maarshal bi . Esu dhanova]

6144. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ് ആരാണ് ? [Keralaa krikkattu asosiyeshante puthiya prasidantu aaraanu ?]

Answer: ബി . വിനോദ് ‌ കുമാർ ( സ്ഥാനമൊഴിഞ്ഞത് - ടി . സി മാത്യു ) [Bi . Vinodu kumaar ( sthaanamozhinjathu - di . Si maathyu )]

6145. തിരു-കൊച്ചിയിലെ രാജപ്രമുഖൻ സ്ഥാനം വഹിച്ചത്? [Thiru-kocchiyile raajapramukhan sthaanam vahicchath?]

Answer: ശ്രീ ചിത്തിര തിരുനാൾ [Shree chitthira thirunaal]

6146. പ്രസ്സ് കൗണ്‍സി‍ല്‍ ഓഫ് ഇന്ത്യയുടെ ആസ്ഥാനം? [Prasu kaun‍si‍l‍ ophu inthyayude aasthaanam?]

Answer: ന്യൂഡല്‍ഹി [Nyoodal‍hi]

6147. ‘പീപ്പിൾസ് കൺസൾട്ടേറ്റീവ് അസംബ്ലി‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘peeppilsu kansalttetteevu asambli‘ ethu raajyatthe paar‍lamen‍ru aan?]

Answer: ഇന്തോനേഷ്യ [Inthoneshya]

6148. കിർഗിസ്ഥാൻ സൈന്യത്തിൽ മേജർ ജനറലായി നിയമിതനായ മലയാളി ? [Kirgisthaan synyatthil mejar janaralaayi niyamithanaaya malayaali ?]

Answer: ഷെയ്ഖ് റഫീഖ് മുഹമ്മദ്പാ [Sheykhu rapheekhu muhammadpaa]

6149. പാക്കിസ്ഥാൻ സുപ്രീം കോടതിയുടെ 25 ാമത്തെ ചീഫ് ജസ്റ്റിസായി അടുത്തിടെ സത്യപ്രതിജ്ഞ ചെയ്തത് ആരാണ് ? [Paakkisthaan supreem kodathiyude 25 aamatthe cheephu jasttisaayi adutthide sathyaprathijnja cheythathu aaraanu ?]

Answer: ജസ്റ്റിസ് മിയാൻ സാക്വിബ് നിസാർ [Jasttisu miyaan saakvibu nisaar]

6150. നിഫ്റ്റിക്ക് രൂപം നല്കിയ സാമ്പത്തിക വിദഗ്ദ്ധർ? [Niphttikku roopam nalkiya saampatthika vidagddhar?]

Answer: അജയ് ഷാ & സൂസൻ തോമസ് [Ajayu shaa & soosan thomasu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution