<<= Back
Next =>>
You Are On Question Answer Bank SET 123
6151. ബ്രിട്ടൺ; ഫ്രാൻസ് എന്നി രാജ്യങ്ങളെ വേർതിരിക്കുന്ന ചാനൽ? [Brittan; phraansu enni raajyangale verthirikkunna chaanal?]
Answer: ഇംഗ്ലീഷ് ചാനൽ [Imgleeshu chaanal]
6152. തെലങ്കാനയുടെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായത് ? [Thelankaanayude puthiya cheephu sekrattariyaayi niyamithanaayathu ?]
Answer: എസ് . പി സിംഗ് [Esu . Pi simgu]
6153. അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കുടിയ സ്റ്റേറ്റേത്? [Amerikkayile ettavum janasamkhya kudiya sttetteth?]
Answer: കാലിഫോർണിയ [Kaaliphorniya]
6154. വെസ്റ്റേൺ എയർ കമാൻഡിന്റെ പുതിയ മേധാവി ആരാണ് ? [Vestten eyar kamaandinte puthiya medhaavi aaraanu ?]
Answer: എയർ മാർഷൽ സി . ഹരികുമാർ [Eyar maarshal si . Harikumaar]
6155. 1857ലെ വിപ്ലവത്തിന്റെ ജഗദീഷ്പൂരിലെ നേതാവ്? [1857le viplavatthinte jagadeeshpoorile nethaav?]
Answer: കൺവർ സിംഗ് [Kanvar simgu]
6156. ഫെഡറൽ ബാങ്കിന്റെ ചീഫ് ജനറൽ മാനേജരായി നിയമിതനായത് ആരാണ് ? [Phedaral baankinte cheephu janaral maanejaraayi niyamithanaayathu aaraanu ?]
Answer: ജോസ് വി . ജോസഫ് [Josu vi . Josaphu]
6157. ഓസ് ട്രേലിയയുടെ ട്വന്റി 20 ടീമിന്റെ ഇടക്കാല സഹപരിശീലകനായി നിയമിതനായത് ആരാണ് ? [Osu dreliyayude dvanti 20 deeminte idakkaala sahaparisheelakanaayi niyamithanaayathu aaraanu ?]
Answer: റിക്കി പോണ്ടിങ് [Rikki pondingu]
6158. ശകവർഷപ്രകാരമുള്ള പുതുവർഷാരംഭം എന്നാണ് ?
[Shakavarshaprakaaramulla puthuvarshaarambham ennaanu ?
]
Answer: മാർച്ച് 22-ന്
[Maarcchu 22-nu
]
6159. നാളികേര ദിനം? [Naalikera dinam?]
Answer: സെപ്തംബർ 2 [Septhambar 2]
6160. ബംഗാളിൽ നിന്നും ബീഹാറിനേയും ഒറീസ്സയേയും വേർപെടുത്തിയ ഭരണാധികാരി? [Bamgaalil ninnum beehaarineyum oreesayeyum verpedutthiya bharanaadhikaari?]
Answer: ഹാർഡിഞ്ച് Il [Haardinchu il]
6161. ഫ്രാൻസില്‍ രാജപക്ഷക്കാരെയെല്ലാം 1792 സെപ്റ്റംബറിൽ കൂട്ടക്കൊല ചെയ്ത സംഭവം? [Phraansil raajapakshakkaareyellaam 1792 septtambaril koottakkola cheytha sambhavam?]
Answer: സെപ്റ്റംബർ കൂട്ടക്കൊല [Septtambar koottakkola]
6162. 'ഗുപ്തവർഷം' കലണ്ടർ തുടങ്ങിയത് ആര് ?
['gupthavarsham' kalandar thudangiyathu aaru ?
]
Answer: ചന്ദ്രഗുപ്തൻ-1
[Chandragupthan-1
]
6163. പരസ്യബോർഡുകളിലും ട്യൂബ് ലൈറ്റുകളിലും ഉപയോഗിക്കുന്ന അലസ വാതകം? [Parasyabordukalilum dyoobu lyttukalilum upayogikkunna alasa vaathakam?]
Answer: നിയോൺ [Niyon]
6164. 'ഗുപ്തവർഷം' കലണ്ടർ തുടങ്ങിയത് എന്നാണ് ?
['gupthavarsham' kalandar thudangiyathu ennaanu ?
]
Answer: എ.ഡി. 320-ൽ
[E. Di. 320-l
]
6165. പദാർത്ഥങ്ങളുടെ കാഠിന്യം അളക്കുവാൻ ഉപയോഗിക്കുന്ന സ്‌കെയിൽ? [Padaarththangalude kaadtinyam alakkuvaan upayogikkunna skeyil?]
Answer: മോഹ്സ് സ്കെയിൽ [ MOHS Hardness SCALE ] [Mohsu skeyil [ mohs hardness scale ]]
6166. എ.ഡി. 320-ൽ ചന്ദ്രഗുപ്തൻ ഒന്നാമൻ തുടങ്ങിയ കലണ്ടർ ?
[E. Di. 320-l chandragupthan onnaaman thudangiya kalandar ?
]
Answer: 'ഗുപ്തവർഷം'
['gupthavarsham'
]
6167. 'വിക്രമസംവത്സരം' കലണ്ടർ തുടങ്ങിയത് ആര് ?
['vikramasamvathsaram' kalandar thudangiyathu aaru ?
]
Answer: ഉജ്ജയിനിയിലെ വിക്രമാദിത്യരാജാവ്
[Ujjayiniyile vikramaadithyaraajaavu
]
6168. ഉജ്ജയിനിയിലെ വിക്രമാദിത്യരാജാവ് 'വിക്രമസംവത്സരം' കലണ്ടർ തുടങ്ങിയത് എന്നാണ് ?
[Ujjayiniyile vikramaadithyaraajaavu 'vikramasamvathsaram' kalandar thudangiyathu ennaanu ?
]
Answer: ബി.സി.58-ൽ
[Bi. Si. 58-l
]
6169. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം? [Inthyayile ettavum neelam koodiya reyilve thurankam?]
Answer: പിർ പഞ്ചൽ റെയിൽവേ തുരങ്കം; ജമ്മു കാശ്മീർ [Pir panchal reyilve thurankam; jammu kaashmeer]
6170. ധ്രുവപ്രദേശങ്ങൾ സൂര്യനഭിമുഖമായി വരുന്ന ഗ്രഹം? [Dhruvapradeshangal sooryanabhimukhamaayi varunna graham?]
Answer: യുറാനസ് [Yuraanasu]
6171. ബി.സി.58-ൽ ഉജ്ജയിനിയിലെ വിക്രമാദിത്യരാജാവ് തുടങ്ങിയ കലണ്ടർ ?
[Bi. Si. 58-l ujjayiniyile vikramaadithyaraajaavu thudangiya kalandar ?
]
Answer: വിക്രമസംവത്സരം
[Vikramasamvathsaram
]
6172. പ്രോക്സിമേറ്റ് പ്രിൻസിപ്പിൾസ് എന്നറിയപ്പെടുന്ന പോഷകങ്ങൾ? [Proksimettu prinsippilsu ennariyappedunna poshakangal?]
Answer: മാംസ്യം (Protein ); ധാന്യകം (carbohydrate); കൊഴുപ്പ് (fat) [Maamsyam (protein ); dhaanyakam (carbohydrate); kozhuppu (fat)]
6173. പുരാണങ്ങൾ പ്രകാരം കലിയുഗം തുടങ്ങിയത് എന്നാണ് ?
[Puraanangal prakaaram kaliyugam thudangiyathu ennaanu ?
]
Answer: ബി.സി. 3102-ൽ
[Bi. Si. 3102-l
]
6174. മധ്യേന്ത്യയിൽ വ്യാപകമായി പ്രചാരം നേടിയിരുന്ന കാലച്ചുരി വർഷം (Kalachuri Era) ആരംഭിച്ച വർഷം ?
[Madhyenthyayil vyaapakamaayi prachaaram nediyirunna kaalacchuri varsham (kalachuri era) aarambhiccha varsham ?
]
Answer: എഡി 248-ൽ
[Edi 248-l
]
6175. എഡി 248-ൽ ആരംഭിച്ച മധ്യേന്ത്യയിൽ വ്യാപകമായി പ്രചാരം നേടിയിരുന്ന കലണ്ടർ ?
[Edi 248-l aarambhiccha madhyenthyayil vyaapakamaayi prachaaram nediyirunna kalandar ?
]
Answer: കാലച്ചുരി വർഷം (Kalachuri Era) [Kaalacchuri varsham (kalachuri era)]
6176. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം? [Malayaalatthile aadyatthe yaathraavivaranagrantham?]
Answer: വര്‍ത്തമാനപുസ്തകം (1785--പാറേമാക്കല്‍ തോമ കത്തനാര്‍.) [Vartthamaanapusthakam (1785--paaremaakkal thoma katthanaar.)]
6177. ‘ഹിജറാ വർഷം’ ആരംഭിച്ചത് ?
[‘hijaraa varsham’ aarambhicchathu ?
]
Answer: എഡി 622-ൽ
[Edi 622-l
]
6178. ഷേര്‍ഷയുടെ യഥാര്‍ത്ഥ പേര്? [Shershayude yathaarththa per?]
Answer: ഫരീദ് ഖാന്‍ [Phareedu khaan]
6179. എഡി 622-ൽ ആരംഭിച്ച ഇസ്ലാം മതപ്രകാരമുള്ള കലണ്ടർ ?
[Edi 622-l aarambhiccha islaam mathaprakaaramulla kalandar ?
]
Answer: ഹിജറാ വർഷം
[Hijaraa varsham
]
6180. ഇന്ത്യ അടുത്തിടെ ഒഡീഷയിലെ അബ്ദുൽ കലാം ദ്വീപിൽ നിന്ന് വിജയകരമായി പരീക്ഷിച്ച ആണവായുധ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽഏതാണ് ? [Inthya adutthide odeeshayile abdul kalaam dveepil ninnu vijayakaramaayi pareekshiccha aanavaayudha sheshiyulla bhookhandaanthara baalisttiku misylethaanu ?]
Answer: അഗ്നി 5 [Agni 5]
6181. സ്പന്ദന സിദ്ധാന്തത്തിന്റെ മുഖ്യ പ്രായോജകൻ? [Spandana siddhaanthatthinte mukhya praayojakan?]
Answer: ഡോ.അലൻ .സാൻഡേജ് [Do. Alan . Saandeju]
6182. നിയമസഭാ പ്രക്ഷോഭണം നടന്ന വര്‍ഷം? [Niyamasabhaa prakshobhanam nadanna varsham?]
Answer: 1920
6183. കേരളത്തിൽ തെക്കേ അറ്റത്തെ താലൂക്ക്? [Keralatthil thekke attatthe thaalookku?]
Answer: നെയ്യാറ്റിൻകര [Neyyaattinkara]
6184. മുത്തുകളുടെ ദ്വീപ് എന്നെറിയപ്പെടുന്ന രാജ്യം ഏത് ? [Mutthukalude dveepu enneriyappedunna raajyam ethu ?]
Answer: ബഹറൈന്‍ [Baharyn]
6185. അടുത്തിടെ അന്തരിച്ച ബഹിരാകാശ യാത്ര നടത്തുന്ന മൂന്നാമത്തെ ബ്രിട്ടീഷുകാരനായ പ്രമുഖ ബ്രിട്ടീഷ് അമേരിക്കൻ ബഹിരാകാശ സഞ്ചാരി [Adutthide anthariccha bahiraakaasha yaathra nadatthunna moonnaamatthe britteeshukaaranaaya pramukha britteeshu amerikkan bahiraakaasha sanchaari]
Answer: പിയേഴ്സ് സെല്ലേഴ്സ് [Piyezhsu sellezhsu]
6186. ലക്ഷദ്വീപ് ഗ്രൂപ്പിൽപ്പെട്ട ദ്വീപുകളെ മിനിക്കോയി ദ്വീപുകളിൽ നിന്ന് വേർതിരിക്കുന്ന ചാനൽ? [Lakshadveepu grooppilppetta dveepukale minikkoyi dveepukalil ninnu verthirikkunna chaanal?]
Answer: 9 ഡിഗ്രി ചാനൽ [9 digri chaanal]
6187. പാണ്ഡ്യരാജാവായ മരഞ്ചടയൻ ആയ് രാജവംശം ആക്രമിച്ചതായി പരാമർശമുള്ള ശിലാലിഖിതം? [Paandyaraajaavaaya maranchadayan aayu raajavamsham aakramicchathaayi paraamarshamulla shilaalikhitham?]
Answer: കഴുശുമലൈ ശാസനം [Kazhushumaly shaasanam]
6188. വോളി' ബാളിൽ എത്ര കളിക്കാർ? [Voli' baalil ethra kalikkaar?]
Answer: 6
6189. ഇന്ത്യക്ക് ഡൊമിനിയൻ പദവി നൽകണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെട്ട lNC സമ്മേളനം? [Inthyakku dominiyan padavi nalkanamennu gavanmentinodu aavashyappetta lnc sammelanam?]
Answer: 1928 ലെ കൊൽക്കത്ത സമ്മേളനം [1928 le kolkkattha sammelanam]
6190. ദേശീയ ഉപഭോക് തൃ ദിനാചരണത്തിന്റെ ഭാഗമായി ഉപഭോക് തൃ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഹെൽപ് ലൈൻ നമ്പർ ഏതാണ് ? [Desheeya upabhoku thru dinaacharanatthinte bhaagamaayi upabhoku thru tharkkangal vegatthil pariharikkunnathinaayi kendra sarkkaar aarambhiccha helpu lyn nampar ethaanu ?]
Answer: 14404
6191. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം? [Keralatthile thaddheshasvayambharana sthaapanangalile vanithaa samvaranam?]
Answer: 50%
6192. ദേശീയ ഉപഭോക് തൃ ദിനാചരണത്തിന്റെ ഭാഗമായി ഉപഭോക് തൃ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ [Desheeya upabhoku thru dinaacharanatthinte bhaagamaayi upabhoku thru tharkkangal vegatthil pariharikkunnathinaayi kendra sarkkaar puratthirakkiya mobyl aaplikkeshan]
Answer: ' സ്മാർട്ട് കൺസ്യൂമർ ' [' smaarttu kansyoomar ']
6193. "ഓപ്പർച്യൂണിറ്റി " ഇറങ്ങിയ ചൊവ്വയിലെ സ്ഥലം ? ["opparchyoonitti " irangiya chovvayile sthalam ?]
Answer: മെറിഡിയാനി പ്ലാനം [Meridiyaani plaanam]
6194. ദക്ഷിണാഫ്രിക്കയുടെ ദേശീയപക്ഷി? [Dakshinaaphrikkayude desheeyapakshi?]
Answer: നീല കൊക്ക് [Neela kokku]
6195. മലകളുടെ രാജകുമാരി എന്നറിയപ്പെടുന്നത്? [Malakalude raajakumaari ennariyappedunnath?]
Answer: കൊടൈക്കനാൽ [Keaadykkanaal]
6196. ബുദ്ധമതം രണ്ടായി പിരിഞ്ഞ നാലാം (4) സമ്മേളനം നടന്ന സ്ഥലം? [Buddhamatham randaayi pirinja naalaam (4) sammelanam nadanna sthalam?]
Answer: കുണ്ഡല ഗ്രാമം (കാശ്മീർ) [Kundala graamam (kaashmeer)]
6197. കേരളത്തിൽ ആദ്യമായി വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള ഒരു ദുരന്തനിവാരണ സേന ( സ്റ്റുഡന്റ് സ് റാപ്പിഡ് റെസ്പോൺസ് ഫോഴ്സ് ) നിലവിൽ വന്ന ജില്ല ഏതാണ് ? [Keralatthil aadyamaayi vidyaarththikale ulppedutthiyulla oru duranthanivaarana sena ( sttudantu su raappidu responsu phozhsu ) nilavil vanna jilla ethaanu ?]
Answer: കോഴിക്കോട് [Kozhikkodu]
6198. കണ്ണീരിന്‍റെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Kanneerinre kavaadam ennu visheshippikkappedunna sthalam?]
Answer: ബാബേൽമാൻഡം [Baabelmaandam]
6199. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിസ് മസ് ട്രീ നിർമിച്ച സ്ഥലം [Lokatthile ettavum uyaram koodiya krisu masu dree nirmiccha sthalam]
Answer: കൊളംബോ [Kolambo]
6200. അടുത്തിടെ സിറിയയിലേക്കുള്ള യാത്രാമധ്യേ 92 യാത്രക്കാരുമായി കരിങ്കടലിൽ തകർന്നു വീണ റഷ്യൻ സൈനിക വിമാനം [Adutthide siriyayilekkulla yaathraamadhye 92 yaathrakkaarumaayi karinkadalil thakarnnu veena rashyan synika vimaanam]
Answer: TU 154
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution