<<= Back
Next =>>
You Are On Question Answer Bank SET 124
6201. അമേരിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പ്രവർത്തിച്ച മനുഷ്യാവകാശ പ്രവർത്തകൻ? [Amerikkayile varnnavivechanatthinethire pravartthiccha manushyaavakaasha pravartthakan?]
Answer: മാർട്ടിൻ ലൂഥർ കിങ് [Maarttin loothar kingu]
6202. ജസിയ എന്ന നികുതി പുനരാരംഭിച്ച മുഗള്‍ രാജാവ്? [Jasiya enna nikuthi punaraarambhiccha mugal raajaav?]
Answer: ഔറംഗസീബ് [Auramgaseebu]
6203. ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും നീളം കൂടിയ നദി.? [Inthyan upadveepile ettavum neelam koodiya nadi.?]
Answer: ഗോദാവരി നദി [Godaavari nadi]
6204. വിദേശത്തുവച്ച് ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ഉയർത്തിയത്? [Videshatthuvacchu inthyayude desheeya pathaaka aadyamaayi uyartthiyath?]
Answer: മാഡം ഭിക്കാജി കാമ [Maadam bhikkaaji kaama]
6205. ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത? [Dabil senchvari nediya aadya inthyan vanitha?]
Answer: മിതാലി രാജ് [Mithaali raaju]
6206. വനം വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ മഹാരാഷ്ട്ര സർക്കാർ ആരംഭിച്ച ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ [Vanam vakuppumaayi bandhappetta vivarangal labhyamaakkaan mahaaraashdra sarkkaar aarambhiccha dol phree helpu lyn nampar]
Answer: 1926
6207. ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ഡിഗ്രി എടുത്ത ആദ്യ വ്യക്തി? [Eezhava samudaayatthil ninnum medikkal digri eduttha aadya vyakthi?]
Answer: ഡോ.പൽപ്പു [Do. Palppu]
6208. കൊറോണയിൽ നിന്നും 35 ലക്ഷം കി.മീ അകലം വരെ ചാർജ്ജുള്ള കണങ്ങൾ പ്രവഹിക്കുന്നതിന് പറയുന്നത്? [Koronayil ninnum 35 laksham ki. Mee akalam vare chaarjjulla kanangal pravahikkunnathinu parayunnath?]
Answer: സൗരക്കാറ്റ് (solar Winds) [Saurakkaattu (solar winds)]
6209. പോണ്ടിച്ചേരിയുടെ സ്ഥാപകൻ ആര്? [Pondiccheriyude sthaapakan aar?]
Answer: ഫ്രാങ്കോയിസ് മാർട്ടിൻ [Phraankoyisu maarttin]
6210. അടുത്തിടെ രാജ്യസഭ അംഗത്വം രാജിവെച്ച സിനിമാ താരം [Adutthide raajyasabha amgathvam raajiveccha sinimaa thaaram]
Answer: മിഥുൻ ചക്രബർത്തി ( തൃണമൂൽ കോൺഗ്രസ് ) [Mithun chakrabartthi ( thrunamool kongrasu )]
6211. വ്യവസായികമായി ഇരുമ്പ് ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന അയിര്? [Vyavasaayikamaayi irumpu uthpaadippikkaan upayogikkunna ayir?]
Answer: ഹേമറ്റെറ്റ് [Hemattettu]
6212. ബർലിൻ മതിൽ പൊളിച്ചുനീക്കിയ വർഷം? [Barlin mathil policchuneekkiya varsham?]
Answer: 1991
6213. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം? [Inthyayil ettavum kooduthal lokasabhaa mandalangalulla samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
6214. ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിറ്റിയുടെ (GCDA) പുതിയ ചെയർമാനായി നിയമിതനായത് ആരാണ് ? [Grettar kocchin davalapmentu athorittiyude (gcda) puthiya cheyarmaanaayi niyamithanaayathu aaraanu ?]
Answer: സി . എൻ മോഹനൻ [Si . En mohanan]
6215. മലയാള സിനിമയ്ക്ക് നൽകുന്ന മികച്ച സംഭാവനകൾക്ക് നൽകുന്ന പുരസ്ക്കാരം? [Malayaala sinimaykku nalkunna mikaccha sambhaavanakalkku nalkunna puraskkaaram?]
Answer: ജെ.സി. ഡാനിയേൽ അവാർഡ്- (1992 ൽ നൽകിത്തുടങ്ങി ) [Je. Si. Daaniyel avaard- (1992 l nalkitthudangi )]
6216. വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന ലോഹം? [Veluttha svarnnam ennariyappedunna loham?]
Answer: പ്ലാറ്റിനം [Plaattinam]
6217. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ആരംഭിച്ച വർഷം? [Thiruvananthapuram pabliku lybrari aarambhiccha varsham?]
Answer: 1829
6218. കോഴിക്കോടിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം? [Kozhikkodine mysoorumaayi bandhippikkunna churam?]
Answer: താമരശ്ശേരി ചുരം [Thaamarasheri churam]
6219. ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന പശുയിനം? [Lokatthu ettavum kooduthal paal uthpaadippikkunna pashuyinam?]
Answer: ഹോളിസ്റ്റീൻ [Holistteen]
6220. അടുത്തിടെ ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണൽ ഉറുദു സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റിന് അർഹനായ ബോളിവുഡ് നടൻ ആരാണ് ? [Adutthide hydaraabaadile maulaanaa aasaadu naashanal urudu sarvakalaashaalayude onarari dokdarettinu arhanaaya bolivudu nadan aaraanu ?]
Answer: ഷാരൂഖ് ഖാൻ [Shaarookhu khaan]
6221. ഫ്യൂഡൽ വ്യവസ്ഥ ആദ്യമായി നിലവിൽ വന്ന ഭൂഖണ്ഡം? [Phyoodal vyavastha aadyamaayi nilavil vanna bhookhandam?]
Answer: യൂറോപ്പ് [Yooroppu]
6222. അടുത്തിടെ ഡി . ആർ . ഡി . ഒ സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പൺ ( വ്യോമനിയന്ത്രിത ബോംബ് ) വിജയകരമായി പരീക്ഷിച്ച സ്ഥലം [Adutthide di . Aar . Di . O smaarttu aanti eyarpheeldu veppan ( vyomaniyanthritha bombu ) vijayakaramaayi pareekshiccha sthalam]
Answer: ചാന്ദിപ്പൂർ [Chaandippoor]
6223. പത്മശ്രി ലഭിച്ച ആദ്യ മലയാള നടൻ? [Pathmashri labhiccha aadya malayaala nadan?]
Answer: തിക്കുറിശ്ശി സുകുമാരൻ നായർ [Thikkurishi sukumaaran naayar]
6224. 2017 ദാനധർമ വർഷമായി (Year of giving) ആചരിക്കാൻ തീരുമാനിച്ച ഗൾഫ് രാജ്യം ഏതാണ് ? [2017 daanadharma varshamaayi (year of giving) aacharikkaan theerumaaniccha galphu raajyam ethaanu ?]
Answer: യു . എ . ഇ [Yu . E . I]
6225. ജനവാസമില്ലാത്തതുൾപ്പെടെ എത്ര ദ്വീപുകളാണ് ഇന്ത്യയുടെ ഭാഗമായിട്ടുള്ളത്? [Janavaasamillaatthathulppede ethra dveepukalaanu inthyayude bhaagamaayittullath?]
Answer: 1208
6226. ഉറക്കഗുളികയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്? [Urakkagulikayude nirmmaanatthinu upayogikkunnath?]
Answer: ബാർബിറ്റ്യൂറേഴ്സ് [Baarbittyoorezhsu]
6227. രണ്ടാം ജിനൻ എന്നറിയപ്പെടുന്നത്? [Randaam jinan ennariyappedunnath?]
Answer: ആര്യ സുധർമ്മൻ [Aarya sudharmman]
6228. ഗംഗ, യമുന, സരസ്വതി സംഗമം? [Gamga, yamuna, sarasvathi samgamam?]
Answer: അലഹബാദ് [Alahabaadu]
6229. മൂന്നു മാസത്തെ നിരോധനത്തിനു ശേഷം അടുത്തിടെ വീണ്ടും പ്രസിദ്ധീകരണാനുമതി ലഭിച്ച ജമ്മു കാശ്മീരിലെ ഇംഗ്ലീഷ് ദിനപത്രം [Moonnu maasatthe nirodhanatthinu shesham adutthide veendum prasiddheekaranaanumathi labhiccha jammu kaashmeerile imgleeshu dinapathram]
Answer: കാശ്മീർ റീഡർ [Kaashmeer reedar]
6230. ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊല്ലം പിടിച്ചെടുത്ത വർഷം? [Dacchukaar porcchugeesukaaril ninnum kollam pidiccheduttha varsham?]
Answer: 1658
6231. ചോളവംശം സ്ഥാപിച്ചതാര്? [Cholavamsham sthaapicchathaar?]
Answer: വിജയാലയ [Vijayaalaya]
6232. ഗൂഗിൾ റെയിൽടെൽ സൗജന്യ വൈഫൈ സർവീസ് ആരംഭിച്ച നൂറാമത്തെ റെയിൽവേ സ്റ്റേഷൻ [Googil reyildel saujanya vyphy sarveesu aarambhiccha nooraamatthe reyilve stteshan]
Answer: ഉദകമണ്ഡലം [Udakamandalam]
6233. അടുത്തിടെ അഞ്ചാം തലമുറയിൽപ്പെട്ട ഏറ്റവും പുതിയ പോർവിമാനമായ FC 31 Gyrfalcon വിജയകരമായി പരീക്ഷിച്ച രാജ്യം [Adutthide anchaam thalamurayilppetta ettavum puthiya porvimaanamaaya fc 31 gyrfalcon vijayakaramaayi pareekshiccha raajyam]
Answer: ചൈന [Chyna]
6234. കേരള ഫീഡ് സ് ലിമിറ്റഡിന്റെ പുതിയ ചെയർമാൻ [Kerala pheedu su limittadinte puthiya cheyarmaan]
Answer: കെ . എസ് ഇന്ദുശേഖരൻ നായർ [Ke . Esu indushekharan naayar]
6235. കേരള അഗ്രോ മെഷിനറി കോർപറേഷന്റെ പുതിയ ചെയർമാൻ [Kerala agro meshinari korpareshante puthiya cheyarmaan]
Answer: പി . ബാലചന്ദ്രൻ [Pi . Baalachandran]
6236. പോപ്പ രാഷ്ട്രടത്തലവനായിട്ടുള്ള രാജ്യം? [Poppa raashdradatthalavanaayittulla raajyam?]
Answer: വത്തിക്കാൻ [Vatthikkaan]
6237. തൊൽക്കാപ്പിയം രചിച്ചത്? [Tholkkaappiyam rachicchath?]
Answer: തൊൽക്കാപ്പിയർ [Tholkkaappiyar]
6238. അടുത്തിടെ ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ച 6117 നർത്തകരെ ഉൾപ്പെടുത്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ കുച്ചിപ്പുടി നൃത്ത പ്രകടനം അരങ്ങേറിയ സ്ഥലം [Adutthide ginnasu rekkordil idampidiccha 6117 nartthakare ulppedutthiyulla lokatthile ettavum valiya kucchippudi nruttha prakadanam arangeriya sthalam]
Answer: വിജയവാഡ [Vijayavaada]
6239. ‘ദൈവദശകം’ രചിച്ചത്? [‘dyvadashakam’ rachicchath?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
6240. “വാനവരമ്പൻ" എന്നറിയപ്പെടുന്ന ചേര രാജാവ്? [“vaanavarampan" ennariyappedunna chera raajaav?]
Answer: ഉതിയൻ ചേരലാതൻ [Uthiyan cheralaathan]
6241. DC യെ AC ആക്കി മാറ്റാൻ അളക്കുന്നതിനുള്ള ഉപകരണം? [Dc ye ac aakki maattaan alakkunnathinulla upakaranam?]
Answer: ഇൻവേർടർ [Inverdar]
6242. ‘വിമല’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘vimala’ ethu kruthiyile kathaapaathramaan?]
Answer: മഞ്ഞ് [Manju]
6243. ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യ കോട്ട? [Inthyayil yooropyanmaar nirmmiccha aadya kotta?]
Answer: മാനുവൽ കോട്ട (1503; കൊച്ചിയിൽ) [Maanuval kotta (1503; kocchiyil)]
6244. യമുനോത്രി തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Yamunothri theerththaadana kendram sthithi cheyyunna samsthaanam?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
6245. സാഞ്ചി സ്തൂ ഭം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Saanchi sthoo bham sthithi cheyyunna samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
6246. "ഏവോനിലെ കവി" എന്നറിയപ്പെടുന്നത്? ["evonile kavi" ennariyappedunnath?]
Answer: വില്യം ഷേക്സ്പിയർ [Vilyam shekspiyar]
6247. ദി ലൈഫ് ഓഫ് ലോർഡ് കഴ്സൺ എന്ന പുസ്തകം എഴുതിയത്? [Di lyphu ophu lordu kazhsan enna pusthakam ezhuthiyath?]
Answer: റോണാൾഡ് ഷെ [Ronaaldu she]
6248. സംസ്ഥാന മത്സ്യ ബോർഡിന്റെ പുതിയ ചെയർമാനായി നിയമിതനാകുന്നത് [Samsthaana mathsya bordinte puthiya cheyarmaanaayi niyamithanaakunnathu]
Answer: പി . പി ചിത്തരഞ്ജൻ [Pi . Pi chittharanjjan]
6249. രക്തത്തിലെ കാത്സ്യത്തിന്‍റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി? [Rakthatthile kaathsyatthinre alavine niyanthrikkunna granthi?]
Answer: പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland) [Paaraa thyroydu granthi (parathyroid gland)]
6250. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസിന്റെ പുതിയ പരിശീലകൻ [Imgleeshu preemiyar leegu klabaaya kristtal paalasinte puthiya parisheelakan]
Answer: സാം അലാർഡെയ് സ് [Saam alaardeyu su]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution