<<= Back
Next =>>
You Are On Question Answer Bank SET 125
6251. ബംഗ്ലാദേശ് പാകിസ്ഥാനിൽ നിന്നും സ്വതന്ത്രമായ വര്‍ഷം? [Bamglaadeshu paakisthaanil ninnum svathanthramaaya varsham?]
Answer: 1971 ഡിസംബര്‍ 16 [1971 disambar 16]
6252. ആഗോളതലത്തിൽ ഏറ്റവും കൂടു തൽ സ്വർണം ഉത്പാദിപ്പിക്കുന്ന രാജ്യം? [Aagolathalatthil ettavum koodu thal svarnam uthpaadippikkunna raajyam?]
Answer: ചൈന [Chyna]
6253. ഇന്ത്യയിൽ ആദ്യമായി പൂർണ്ണമായും ബയോ ഡീസൽ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന പൊതുഗതാഗത ബസ്സുകൾ നിരത്തിലിറക്കിയ സംസ്ഥാനം ? [Inthyayil aadyamaayi poornnamaayum bayo deesal saankethika vidyayil pravartthikkunna pothugathaagatha basukal niratthilirakkiya samsthaanam ?]
Answer: കർണ്ണാടകം [Karnnaadakam]
6254. ഇംഗ്ലീഷ് സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Imgleeshu sinima vyavasaayam ethu peril ariyappedunnu ?]
Answer: ഹോളിവുഡ് [Hollywood] [Holivudu [hollywood]]
6255. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിൽ പ്രധാന പങ്കുവഹിച്ച മലയാളി? [Onnaam panchavathsara paddhathiyude nadatthippil pradhaana pankuvahiccha malayaali?]
Answer: കെ.എൻ.രാജ് [Ke. En. Raaju]
6256. ഹിന്ദി സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Hindi sinima vyavasaayam ethu peril ariyappedunnu ?]
Answer: ബോളിവുഡ് [Bollywood] [Bolivudu [bollywood]]
6257. മലയാളം സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Malayaalam sinima vyavasaayam ethu peril ariyappedunnu ?]
Answer: മോളിവുഡ് [Moliwood] [Molivudu [moliwood]]
6258. ഭക്രാനംഗല്‍ അണക്കെട്ട് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്? [Bhakraanamgal anakkettu ethu nadiyilaanu sthithi cheyyunnath?]
Answer: സത് ലജ് [Sathu laju]
6259. കമ്പ്യൂട്ടറിന്റെ തലച്ചോറ്? [Kampyoottarinte thalacchor?]
Answer: സി.പി.യു [Si.pi.yu]
6260. കന്നഡ സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Kannada sinima vyavasaayam ethu peril ariyappedunnu ?]
Answer: സാൻഡൽ വുഡ് [Sandal wood] [Saandal vudu [sandal wood]]
6261. തമിഴ് സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Thamizhu sinima vyavasaayam ethu peril ariyappedunnu ?]
Answer: കോളിവുഡ് [Kolivudu]
6262. മനശാസ്ത്രത്തിന്‍റെ പിതാവ്? [Manashaasthratthinre pithaav?]
Answer: സിഗ്മണ്ട് ഫ്രോയിഡ് [Sigmandu phroyidu]
6263. ടിപ്പുവിന്‍റെ പിതാവ്? [Dippuvinre pithaav?]
Answer: ഹൈദരലി [Hydarali]
6264. തെലുങ്ക് സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Thelunku sinima vyavasaayam ethu peril ariyappedunnu ?]
Answer: ടോളിവുഡ് [Dolivudu]
6265. തിന്മ അരുത് എന്നത് എന്തിന്റെ ആപ്തവാക്യമാണ്? [Thinma aruthu ennathu enthinte aapthavaakyamaan?]
Answer: ഗൂഗിൾ [Googil]
6266. വേൾഡ് വൈഡ് വെബ് (WWW) ആവിഷ്കരിച്ചത്? [Veldu vydu vebu (www) aavishkaricchath?]
Answer: ടിം ബർണേഴ്സിയിലാണ് [Dim barnezhsiyilaanu]
6267. ബിഗ് ബോർഡ് എന്നറിയപ്പെടുന്നത്? [Bigu bordu ennariyappedunnath?]
Answer: ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് [Nyooyorkku sttokku ekschenchu]
6268. ഗുജറാത്തി സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Gujaraatthi sinima vyavasaayam ethu peril ariyappedunnu ?]
Answer: ധോളിവുഡ് [Dholivudu]
6269. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസിന്‍റെ ആസ്ഥാനം? [Insttittyoottu ophu lyphu sayansinre aasthaanam?]
Answer: ഭൂവനേശ്വർ [Bhoovaneshvar]
6270. AFSPA നിയമം നിലവില്‍ വന്ന വര്‍ഷം? [Afspa niyamam nilavil vanna varsham?]
Answer: 1958
6271. ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? [Bandhippikkunna sthalangal?]
Answer: കേശവദാസപുരം (തിരുവനന്തപുരം) - അങ്കമാലി (എർണാകുളം) [Keshavadaasapuram (thiruvananthapuram) - ankamaali (ernaakulam)]
6272. സാർക്കിൽ അവസാനം അംഗമായ രാജ്യം? [Saarkkil avasaanam amgamaaya raajyam?]
Answer: അഫ്‌ഗാനിസ്ഥാൻ [Aphgaanisthaan]
6273. വാസ്കോഡ ഗാമ എത്ര പ്രാവശ്യം കേരളത്തിൽ വന്നിട്ടുണ്ട്? [Vaaskoda gaama ethra praavashyam keralatthil vannittundu?]
Answer: മൂന്ന് [Moonnu]
6274. ശിവജി ഛത്രപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച വർഷം? [Shivaji chhathrapathi enna sthaanapperu sveekariccha varsham?]
Answer: 1674 ( റായ്ഗഢിൽ വച്ച് ) [1674 ( raaygaddil vacchu )]
6275. അസ്സം സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Asam sinima vyavasaayam ethu peril ariyappedunnu ?]
Answer: ജോളിവുഡ് [Jolivudu]
6276. പാഞ്ചാലം രാജവംശത്തിന്‍റെ തലസ്ഥാനം? [Paanchaalam raajavamshatthinre thalasthaanam?]
Answer: കം പില [Kam pila]
6277. പഞ്ചമഹാ തടാകങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം? [Panchamahaa thadaakangal sthithi cheyyunna bhookhandam?]
Answer: വടക്കേ അമേരിക്ക (സുപ്പീരിയർ;മിഷിഗൺ; ഹുറോൺ;എറി; ഒന്റാറിയോ) [Vadakke amerikka (suppeeriyar;mishigan; huron;eri; ontaariyo)]
6278. കുമിൾ നഗരം (mushroom city of India) എന്നറിയപ്പെടുന്ന സ്ഥലം? [Kumil nagaram (mushroom city of india) ennariyappedunna sthalam?]
Answer: സോളൻ (ഹിമാചൽ പ്രദേശ്) [Solan (himaachal pradeshu)]
6279. പ്രത്യുത്പാദനകോശങ്ങളിലെ കോശവിഭജനം അറിയപ്പെടുന്നത്? [Prathyuthpaadanakoshangalile koshavibhajanam ariyappedunnath?]
Answer: ഊനഭംഗം (മിയോസിസ് ) [Oonabhamgam (miyosisu )]
6280. ദൈവത്തിന്‍റെ വാസസ്ഥലം? [Dyvatthinre vaasasthalam?]
Answer: ഹരിയാന [Hariyaana]
6281. UN ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത? [Un janaral asambliyil prasidantaaya aadya vanitha?]
Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]
6282. ഐക്യരാഷ്ട്ര സംഘടനയുടെ പരമ പ്രധാനമായ ലക്‌ഷ്യം? [Aikyaraashdra samghadanayude parama pradhaanamaaya lakshyam?]
Answer: ലോകസമാധാനം [Lokasamaadhaanam]
6283. ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം? [Eshyayile ettavum cheriya raajyam?]
Answer: മാലിദ്വീപ് [Maalidveepu]
6284. വാലില്ലാത്ത ഉഭയജീവി? [Vaalillaattha ubhayajeevi?]
Answer: തവള [Thavala]
6285. പഞ്ചാബ് സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Panchaabu sinima vyavasaayam ethu peril ariyappedunnu ?]
Answer: പാന് ജ് വുഡ് [Paanu ju vudu]
6286. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹം? [Bhoomiyude eka svaabhaavika upagraham?]
Answer: ചന്ദ്രൻ [Chandran]
6287. ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന നദി? [Champakkulam moolam vallamkali nadakkunna nadi?]
Answer: പമ്പാനദി [Pampaanadi]
6288. ഒറീസ്സ സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Oreesa sinima vyavasaayam ethu peril ariyappedunnu ?]
Answer: ഓളിവുഡ് [Olivudu]
6289. വയനാട് ജില്ലയിൽ ഉത്ഭവിച്ച് കർണ്ണാടകത്തിലേയ്ക്ക് ഒഴുകുന്ന നദി? [Vayanaadu jillayil uthbhavicchu karnnaadakatthileykku ozhukunna nadi?]
Answer: കബനി [Kabani]
6290. ഇന്ത്യൻ കൗൺസിൽ ആക്റ്റ് 1909 പാസാക്കിയ വൈസ്രോയി? [Inthyan kaunsil aakttu 1909 paasaakkiya vysroyi?]
Answer: മിന്റോ പ്രഭു (മിന്റോ മോർലി ഭരണ പരിഷ്കാരം) [Minto prabhu (minto morli bharana parishkaaram)]
6291. ലാഹോര് സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Laahoru sinima vyavasaayam ethu peril ariyappedunnu ?]
Answer: ലോലിവുഡ് [Lolivudu]
6292. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന വൈസ്രോയി? [Britteeshu inthyayile avasaana vysroyi?]
Answer: ലൂയി മൗണ്ട് ബാറ്റൺ [Looyi maundu baattan]
6293. ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന ശരീര ഭാഗം? [Chuvanna rakthaanukkalude shavapparampu ennariyappedunna shareera bhaagam?]
Answer: പ്ലീഹ / സ്പ്ലീൻ [Pleeha / spleen]
6294. കറാച്ചി സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Karaacchi sinima vyavasaayam ethu peril ariyappedunnu ?]
Answer: കാരിവുഡ് [Kaarivudu]
6295. നീല ഹരിതവർണ്ണത്തിൽ കാണപ്പെടുന്ന ഗ്രഹം? [Neela harithavarnnatthil kaanappedunna graham?]
Answer: യുറാനസ് [Yuraanasu]
6296. ധാക്ക സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Dhaakka sinima vyavasaayam ethu peril ariyappedunnu ?]
Answer: ധാളിവുഡ് [Dhaalivudu]
6297. മിസൊറാമിന്‍റെ പഴയ പേര്? [Misoraaminre pazhaya per?]
Answer: ലൂഷായി ഹിൽ ഡിസ്ട്രിക്ട് [Looshaayi hil disdrikdu]
6298. കേരള നെഹൃ എന്നറിയപ്പെടുന്നത്? [Kerala nehru ennariyappedunnath?]
Answer: കോട്ടൂർ കുഞ്ഞികൃഷ്ണൻ നായർ [Kottoor kunjikrushnan naayar]
6299. കവി രാജ എന്നറിയപ്പെട്ട ഗുപ്ത രാജാവ്? [Kavi raaja ennariyappetta guptha raajaav?]
Answer: സമുദ്രഗുപ്തൻ [Samudragupthan]
6300. ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight) ൽ വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത്? [Deerghadrushdi (hyppar medroppiya or long sight) l vasthuvinte prathibimbam pathikkunnath?]
Answer: റെറ്റിനയുടെ പിന്നിൽ [Rettinayude pinnil]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution