<<= Back Next =>>
You Are On Question Answer Bank SET 126

6301. ഭൂട്ടാന് ‍ സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Bhoottaanu ‍ sinima vyavasaayam ethu peril ariyappedunnu ?]

Answer: ഫുളളിവുഡ് [Phulalivudu]

6302. ‘ തുടിക്കുന്ന താളുകൾ’ ആരുടെ ആത്മകഥയാണ്? [‘ thudikkunna thaalukal’ aarude aathmakathayaan?]

Answer: ചങ്ങമ്പുഴ [Changampuzha]

6303. ഹരിദ്വാറിൽ കാംഗ്രി ഗുരുകുലം സ്ഥാപിച്ച സംഘടന? [Haridvaaril kaamgri gurukulam sthaapiccha samghadana?]

Answer: ആര്യസമാജം [Aaryasamaajam]

6304. അഫ്ഗാന് ‍ സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Aphgaanu ‍ sinima vyavasaayam ethu peril ariyappedunnu ?]

Answer: കാബൂള് ‍ വുഡ് [Kaaboolu ‍ vudu]

6305. ഇന്ത്യയുടെ റേഡിയോ പ്രക്ഷേപണത്തിന് ഓൾ ഇന്ത്യാ റേഡിയോ എന്ന പേര് ലഭിച്ച വർഷം? [Inthyayude rediyo prakshepanatthinu ol inthyaa rediyo enna peru labhiccha varsham?]

Answer: 1936

6306. “ഉമയവരമ്പൻ” എന്നറിയപ്പെടുന്ന ചേര രാജാവ്? [“umayavarampan” ennariyappedunna chera raajaav?]

Answer: നെടുംചേരലാതൻ [Nedumcheralaathan]

6307. മൂന്നാം സംഘത്തിന്റെ അദ്ധ്യക്ഷൻ? [Moonnaam samghatthinte addhyakshan?]

Answer: നക്കീരൻ [Nakkeeran]

6308. ഛത്തീസ്ഗഢ് സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Chhattheesgaddu sinima vyavasaayam ethu peril ariyappedunnu ?]

Answer: ചോളിവുഡ് [Cholivudu]

6309. നാഷണൽ എക്സ്പ്രസ് വേ -1 നിലവിൽ വന്ന സംസ്ഥാനം? [Naashanal eksprasu ve -1 nilavil vanna samsthaanam?]

Answer: ഗുജറാത്ത് (അഹമ്മദാബാദ്- ബറോഡ) [Gujaraatthu (ahammadaabaad- baroda)]

6310. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം ? [Aattatthile negatteevu chaarjulla kanam ?]

Answer: ഇലക്ട്രോൺ [Ilakdron]

6311. തിരുവിതാംകൂറിൽ Legislative Council പുറമെ ശ്രീമൂലം പ്രജാസഭ (Popular Assembly ) സ്ഥാപിതമായ വർഷം [Thiruvithaamkooril legislative council purame shreemoolam prajaasabha (popular assembly ) sthaapithamaaya varsham]

Answer: 1904

6312. തിരുവിതാംകൂർ പ്രജാസഭയുടെ ആദ്യ യോഗം നടന്ന വർഷം [Thiruvithaamkoor prajaasabhayude aadya yogam nadanna varsham]

Answer: 1904

6313. ബെലാറസിന്‍റെ നാണയം? [Belaarasin‍re naanayam?]

Answer: ബെലാറഷ്യൻ റൂബിൾ [Belaarashyan roobil]

6314. കാർഷിക സർവകലാശാല ആസ്ഥാനം ? [Kaarshika sarvakalaashaala aasthaanam ?]

Answer: മണ്ണുത്തി [Mannutthi]

6315. രണ്ട് തവണ ജപമുഖ്യമന്ത്രിയായ ആദ്യ വ്യക്തി? [Randu thavana japamukhyamanthriyaaya aadya vyakthi?]

Answer: സി എച്ച് മുഹമ്മദ് കോയ [Si ecchu muhammadu koya]

6316. കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ മുനിസിപ്പാലിറ്റി? [Keralatthil saaksharathayil munnil munisippaalitti?]

Answer: ചെങ്ങന്നൂർ [Chengannoor]

6317. " ആധുനിക കാലത്തെ മഹാത്ഭുതം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? [" aadhunika kaalatthe mahaathbhutham" ennu gaandhiji visheshippicchath?]

Answer: ക്ഷേത്രപ്രവേശന വിളംബരം [Kshethrapraveshana vilambaram]

6318. പോണ്ടിച്ചേരിയുടെ സ്ഥാപകൻ? [Pondiccheriyude sthaapakan?]

Answer: ഫ്രാൻസീസ് മാർട്ടിൻ [Phraanseesu maarttin]

6319. SNDP യോഗത്തിൻറെ മുഖപത്രമായി തിരുവനന്തപുരത്തു നിന്നും കുമാരനാശാൻ പത്രാധിപരായി ' വിവേകോദയം ' ദ്വൈമാസികയായി ആരംഭിച്ച വർഷം [Sndp yogatthinre mukhapathramaayi thiruvananthapuratthu ninnum kumaaranaashaan pathraadhiparaayi ' vivekodayam ' dvymaasikayaayi aarambhiccha varsham]

Answer: 1904

6320. ജർമ്മൻ എകീകരണത്തിന്‍റെ ഭാഗമായി ആസ്ട്രോ- പ്രഷ്യൻ യുദ്ധം നടന്ന വർഷം? [Jarmman ekeekaranatthin‍re bhaagamaayi aasdro- prashyan yuddham nadanna varsham?]

Answer: 1866

6321. ഭൂഗുരുത്വാകർഷണ നിയമത്തിന്‍റെ ഉപജ്ഞാതാവ്? [Bhooguruthvaakarshana niyamatthin‍re upajnjaathaav?]

Answer: ഐസക് ന്യൂട്ടൺ [Aisaku nyoottan]

6322. ഏറ്റവും കുറവ് വിസരണത്തിന് (Scattering) വിധേയമാകുന്ന നിറം? [Ettavum kuravu visaranatthinu (scattering) vidheyamaakunna niram?]

Answer: ചുവപ്പ് [Chuvappu]

6323. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ അഴകത്ത് പത്മനാഭകുറുപ്പിൻറെ ' രാമചന്ദ്രവിലാസം ' പ്രസിദ്ധീകരിച്ച വർഷം [Malayaalatthile aadyatthe lakshanamottha mahaakaavyamaaya azhakatthu pathmanaabhakuruppinre ' raamachandravilaasam ' prasiddheekariccha varsham]

Answer: 1904

6324. ബ്രിട്ടീഷ് സർക്കാരിൻറെ ' കേസരി ഹിൻഡ് ' എന്ന ബഹുമതി ലഭിച്ച ആദ്യ ചിത്രകാരൻ രാജാ രവിവർമ്മയാണ് . ഏത് വർഷം ? [Britteeshu sarkkaarinre ' kesari hindu ' enna bahumathi labhiccha aadya chithrakaaran raajaa ravivarmmayaanu . Ethu varsham ?]

Answer: 1904

6325. ഒരു കോസ്മിക് വർഷം എന്നാൽ? [Oru kosmiku varsham ennaal?]

Answer: 25 കോടി വർഷങ്ങൾ [25 kodi varshangal]

6326. ലാൽ ബഹാദൂർ ശാസ്ത്രി ജനിച്ച വർഷം [Laal bahaadoor shaasthri janiccha varsham]

Answer: 1904

6327. ഹരിത ഗൃഹ പ്രഭാവം തടയുന്നതിനായുള്ള അന്താരാഷ്ട്ര ഉടമ്പടി? [Haritha gruha prabhaavam thadayunnathinaayulla anthaaraashdra udampadi?]

Answer: ക്യോട്ടോ പ്രോട്ടോക്കോൾ ( രാജ്യം: ജപ്പാൻ; 2005 ഫെബ്രുവരി 16 ന് ) [Kyotto prottokkol ( raajyam: jappaan; 2005 phebruvari 16 nu )]

6328. ഇന്ത്യയിലെ ആദ്യ സോളാർ സ്കൂൾ? [Inthyayile aadya solaar skool?]

Answer: അരബിന്ദോ ഇന്റർനാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ(പുതുച്ചേരി) [Arabindo intarnaashanal sentar phor edyookkeshan(puthuccheri)]

6329. വേദകാലഘട്ടത്തിൽ ദൂരമളക്കാനുള്ള അളവ്? [Vedakaalaghattatthil dooramalakkaanulla alav?]

Answer: ഗയൂതി [Gayoothi]

6330. ആനി ബസന്റ് മദ്രാസ് ഹിന്ദു അസോസിയേഷൻ രൂപവത്കരിച്ച വർഷം [Aani basantu madraasu hindu asosiyeshan roopavathkariccha varsham]

Answer: 1904

6331. ഇന്ത്യയിലെ ആദ്യ സിമെൻറ് ഫാക്ടറി ചെന്നൈയിൽ സ്ഥാപിതമായ വർഷം [Inthyayile aadya simenru phaakdari chennyyil sthaapithamaaya varsham]

Answer: 1904

6332. പുരാതന കാലത്ത് വൈശാലി ഭരിച്ചിരുന്ന രാജവംശം? [Puraathana kaalatthu vyshaali bharicchirunna raajavamsham?]

Answer: ലിച്ചാവി രാജവംശം [Licchaavi raajavamsham]

6333. ചന്ദ്രനിലേക്ക് വിക്ഷേപിച്ച പേടകം തിരികെ എത്തിച്ച് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഏഷ്യൻ രാജ്യം? [Chandranilekku vikshepiccha pedakam thirike etthicchu dauthyam vijayakaramaayi poortthiyaakkiya aadya eshyan raajyam?]

Answer: ചൈന [Chyna]

6334. കമാൻഡർ ഓഫ് ദി ഇന്ത്യൻ എമ്പയർ എന്ന ബഹുമതിക്ക് സി . ശങ്കരൻനായർ അർഹനായ വർഷം [Kamaandar ophu di inthyan empayar enna bahumathikku si . Shankarannaayar arhanaaya varsham]

Answer: 1904

6335. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ദർബനടുത്ത് ഫീനിക്സ് സെറ്റിൽമെൻറ് സ്ഥാപിച്ച വർഷം [Gaandhiji dakshinaaphrikkayil darbanadutthu pheeniksu settilmenru sthaapiccha varsham]

Answer: 1904

6336. തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ നിലവിൽവന്ന വർഷം [Thiruvithaamkoorile aadya reyilve lyn nilavilvanna varsham]

Answer: 1904

6337. കരീബിയയിലെ സുന്ദരി എന്നറിയപ്പെടുന്നത്? [Kareebiyayile sundari ennariyappedunnath?]

Answer: ഡൊമിനിക്ക [Dominikka]

6338. ​പാ​സേ​ജ് ഫ്രം ലൈ​ഫ് ഒ​ഫ് എ ഫി​ലോ​സ​ഫർ എ​ന്ന​ത്? [​paa​se​ju phram ly​phu o​phu e phi​lo​sa​phar e​nna​th?]

Answer: ചാൾ​സ് ബാ​ബേ​ജി​ന്റെ ആ​ത്മ​ക​ഥ​യാ​ണ് [Chaal​su baa​be​ji​nte aa​thma​ka​tha​yaa​nu]

6339. 1999ൽ ടൈം മാഗസിൻ 'പേഴ്സൺ ഓഫ് ദി സെഞ്ച്വറി'യായ് തിരഞ്ഞെടുത്തത് ആരെയാണ് ? [1999l dym maagasin 'pezhsan ophu di senchvari'yaayu thiranjedutthathu aareyaanu ?]

Answer: ആൽബർട്ട് ഐൻസ്റ്റൈൻ [Aalbarttu ainsttyn]

6340. ഹോ​ട്ട്‌​മെ​യി​ലി​ന്റെ ഉ​പ​ജ്ഞാ​താ​വാ​ണ്? [Ho​ttu​me​yi​li​nte u​pa​jnjaa​thaa​vaa​n?]

Answer: സ​ബീർ ഭാ​ട്ടിയ [Sa​beer bhaa​ttiya]

6341. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലിയ സ്വ​ത​ന്ത്ര ഇ​ന്റർ​നെ​റ്റ് വി​ജ്ഞാ​ന​കോ​ശ​മാ​ണ്? [Lo​ka​tthi​le e​tta​vum va​liya sva​tha​nthra i​ntar​ne​ttu vi​jnjaa​na​ko​sha​maa​n?]

Answer: വി​ക്കി​പീ​ഡിയ [Vi​kki​pee​diya]

6342. ഫുട്ബാൾ കളിയെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഫിഫ നിലവിൽ വന്ന വർഷം [Phudbaal kaliye niyanthrikkunna anthaaraashdra samghadanayaaya phipha nilavil vanna varsham]

Answer: 1904

6343. Archaeological Survey of India നിലവിൽവന്ന വർഷം [Archaeological survey of india nilavilvanna varsham]

Answer: 1904

6344. സമാധാന നൊബേലിന് അർഹമായ ആദ്യ സംഘടന എന്ന വിശേഷണം Institute of International Law എന്ന സ്ഥാപനത്തിന് സ്വന്തമായ വർഷം [Samaadhaana nobelinu arhamaaya aadya samghadana enna visheshanam institute of international law enna sthaapanatthinu svanthamaaya varsham]

Answer: 1904

6345. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും പ്രൗഢമാർന്നതുമായ കാൻ ചലച്ചിത്രതോത്സവം ഏത് രാജ്യത്താണ് നടക്കുന്നത് ? [Lokatthile ettavum pazhakkameriyathum prauddamaarnnathumaaya kaan chalacchithrathothsavam ethu raajyatthaanu nadakkunnathu ?]

Answer: ഫ്രാൻസ് [Phraansu]

6346. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം? [Shathamaanaadisthaanatthil ettavum kuravu vanamulla samsthaanam?]

Answer: ഹരിയാന [Hariyaana]

6347. കേരള നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്പീക്കർ ? [Kerala niyamasabhayude charithratthil ettavum kooduthal praavashyam kaasttimgu vottu prayogiccha speekkar ?]

Answer: എ . സി . ജോസ് [E . Si . Josu]

6348. മുന്നുവശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട സംസ്ഥാനം? [Munnuvashavum bamglaadeshinaal chuttappetta samsthaanam?]

Answer: ത്രിപുര [Thripura]

6349. ഇ​ന്ത്യ​യിൽ ഇ​ന്റർ​നെ​റ്റ് നി​യ​ന്ത്രി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ്? [I​nthya​yil i​ntar​ne​ttu ni​ya​nthri​kku​nna sthaa​pa​na​maa​n?]

Answer: വി.​എ​സ്.​എൻ.​എൽ [Vi.​e​su.​en.​el]

6350. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രം ? [Keralatthile aadya ikko doorisam kendram ?]

Answer: തെന്മല [Thenmala]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions